നിർമ്മാണതിലെ പാഴ് ചിലവ് വലിയ തോതിൽ കുറക്കാനുള്ള ഒരു സംവിധാനമാണ് സ്റ്റീൽ ജനൽ വാതിലുകൾ ഉപയോഗിക്കുക എന്നുള്ളത്.
മരത്തിൽ ചെയ്യുന്നതിനെ അപേക്ഷിച്ച് ചിലവ് കുറഞ്ഞതും ഈട് കൂടിയതും പെട്ടെന്ന് നിർമിക്കാവുന്നതുമായ ഒരു സംവിധാനമാണ് സ്റ്റീൽ വിൻഡോ ഫ്രെയിം.
ഇത്തരത്തിലുള്ള സ്റ്റീൽ വിൻഡോ നിർമ്മാണ രീതി നമുക്കൊന്ന് അടുത്ത് പരിചയപ്പെടാം.
ഇത്തരം സ്റ്റീൽ വിന്ഡോ ഫ്രെയിം നിങ്ങളുടെ വീടുകൾക്ക് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക.
എൻജിനീയർമാർ നിങ്ങളുടെ സൈറ്റിൽ വന്നു നിങ്ങളുടെ പ്ലാൻ അനുസരിച്ച് കൊണ്ടുള്ള ഡ്രോയിങ് തയ്യാറാക്കി ജനൽ വാതിലുകൾ നിങ്ങളുടെ സൈറ്റിലെത്തിച്ചു തരുന്നത്തായിരിക്കും.
+91 9495 640 557
+91 894 333 1425
Негізгі бет നിർമ്മാണ ചിലവ് ചുരുക്കാം സ്റ്റീൽ ജനൽ വാതിലുകൾ നിങ്ങളുടെ ഇഷ്ടപ്പെട്ട ഡിസൈനിൽ . Er.Jasim Anamangadan
No video
Пікірлер: 192