അമ്മ മാതാവേ അഡോൺ മോൻ എക്സാം പാസ് ആകണമേ ഉണ്ണി മാതാവേ
@ammu__ammu_
2 ай бұрын
മാതാവേ എന്റെ ഭർത്താവ് കുറച് ദിവസം മുബ് ഞാനുമായി അടി കൂടി ഇവിടെ നിന്ന് ഇറങ്ങി പോയി എന്റെ ഭാഗത്തു തെറ്റ് ഉണ്ട് ആ തെറ്റ് നീ ക്ഷമിക്കണം എന്നിട്ട് അവനെ എനിക്ക് തിരിച്ചു തരണെ അവൻ എവിടെ ആയിരുന്നലുഠ എന്റെ അടുത്ത് എത്തിക്കണേ എന്റെ ആഗ്രഹം നടത്തി തരേണമേ ആമേൻ എന്റെ കുഞ്ഞിന്റെ അച്ഛനെ പേട്ടന്ന് തിരിച്ചു തരണേ
@LindaJoseph-p4t
3 ай бұрын
പരിശുദ്ധ ഉണ്ണിമാമാതാവേ, എന്റെ മകൾ ആഗ്രഹിക്കുന്ന കോഴ്സിൽ ചേർന്ന് പഠിക്കാൻ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏🙏🙏
ഉണ്ണി മാതാവേ എന്റെ ആവശ്യത്തിലിടപ്പെടണമേ എനിക്ക് 8 ലക്ഷം രൂപ കെടുക്കാൻ എന്നെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@kasinathabhilash1460
Ай бұрын
Ente joli nashtapedathe enne anugrahikaname ente gropkal onnu nashtapedathe enill thanne nilkaname mathave
@ajithantony.t.k.9084
3 ай бұрын
ഉണ്ണി മാതാവെ❤ എനിക്ക് ഒരു ഭവനം തരണേ❤
@Daisy-o4k5s
3 ай бұрын
എൻ്റെ ഉണ്ണി മാതാവെ മോന് അവൻ പഠിച്ച ജോലി കിട്ടാൻ ഗൾഫിൽ പോകാനും അവിടർന്ന് ഇടയക്കണമെ
@SHYNIReeja
3 ай бұрын
ഉണ്ണി മാതാവ് എൻറെ കുടുംബത്തിന് തുണയായി കൂടെവരണമേ
@appusvideos2325
3 ай бұрын
പരിശുദ്ധ ഉണ്ണിമാതാവേ ഞങ്ങളെ എല്ലാവരയും അനുഗ്രഹിക്കേണമേ🙏🙏
@vinithaviswambharan5011
3 ай бұрын
എന്റെ ഭർത്താവിന്റെ കൈ വേദന മാറ്റണമേ ഹാർട്ടിന്റെ ബ്ലോക്ക് അലിയിച്ചു കയണമേ എന്റെ മകന് പഠിക്കാൻ തോന്നിക്കണമേ
@ManojK.S-o3p
3 ай бұрын
Prarthikkam
@kalluZ2K
3 ай бұрын
Unni Mathave ente nallathe kariyagal ellam nadathi tharaname
@neethinisreejith9698
Ай бұрын
ഉണ്ണി മാതാവേ എനിക്ക് നല്ലൊരു ദൻറിസ്റ്റിനെ കാണാൻ പറ്റണേ😢😢
@SunithaJayaraj-uc8dq
3 ай бұрын
പരിശുദ്ധ മാതാവേ എൻ്റെ കുടുംബത്തെയും രണ്ട് മക്കളെയും സ്പർശിക്കണമോ' ആമേൻ
@BinduSunil-cm4et
3 ай бұрын
അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ എനിക്ക് കടയിൽ വർക്കുകൾ വരണേ 🙏🙏
@MariyammaJoseph-rg9qk
2 ай бұрын
Unni mathae pray for my son Joyce and family and give them a peaceful family life
@valsathomas341
3 ай бұрын
Infant Mary pl take care of my family. I surrender all of us into your hands 🙏🙏💓💓
@maryjoy4364
3 ай бұрын
അകലെ വിദേശത്തായിരിക്കും മക്കളെ കാത്തുകൊള്ളണമേ🙏 തനിച്ചായിരിക്കുന്ന എന്നെ കാത്തുകൊള്ളണമേ ഉണ്ണി മാതാവേ 🙏🙏🌹🌹🌹🌹🌹🌹🌹
@mariyammapa1023
3 ай бұрын
എൻ്റെ മോളുടെ കോ അപ്പിനുള തടസ്സങ്ങൾ മാറ്റി ജോലി നൽകണമേ
@simonabraham9645
3 ай бұрын
Parishudha Unni mathave 🌹🌷👏🙏😢💔 ente dhukabharangal neekki samadanam tharename 🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷anugrahikename 💔💔😢😢🙏🌷🌷😢👏👏
@ManojK.S-o3p
3 ай бұрын
കുർബാനയിൽ സമർപ്പിക്കും ഞാൻ
@ansammajoseph7769
3 ай бұрын
ഉണ്ണിമാതാവേ, ജോലി ഇല്ലാത്ത എല്ലാ മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു.എന്റെ മക്കൾക്ക് നസല്ല ജോലി നൽകി അനുഗ്രഹിക്കണേ.എല്ലാ തടസ്സങ്ങളും മാറ്റിതരണമേ.
@RadhikaManoj-p8g
3 ай бұрын
Unnimathave. Ennekadathilninnu rakshikane
@binoymathew3446
3 ай бұрын
ഉണ്ണി മാതാവേ ഞങളുടെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ
@ruchimahajan3563
2 ай бұрын
Bless our family
@josekurian3095
3 ай бұрын
അമ്മേ എൻ്റെ പരി ദൈവമാതാവേ ഞങ്ങളുടെ സ്ഥല വില്പന ഉടൻ നടക്കാനായി പ്രാർത്ഥിക്കുന്നു . ആമേൻ.
@sheebarose4957
3 ай бұрын
Parishudha unni Mathave ente kodikalude kadabadhyatha matri tharuvanum Matha boat nu avashya maya malsya sambath nalki anugrahikuvanum vendy thiru kumaranodu madhystham vahichu prarthikaname amen 🙏
@thomaspv4000
3 ай бұрын
Amme ente Ella sankadangalilum thunayaakename
@maryvincent3006
3 ай бұрын
അമ്മേ മാതാവേ ഒരു ഭവനം ലഭിക്കുവാൻ ദയവായി പ്രാർത്ഥിക്കണമേ.🙏📿🙏അമ്മേ സ്വസ്തി മറിയെ സ്വസ്തി.🌹📿🌹
@baijujoseph9718
3 ай бұрын
മോളുടെ പനി മാറി അവൾക്ക് പരീക്ഷ എളുപ്പമാക്കി മാറ്റേണമേ, ഇന്ന് നടക്കുന്ന ജർമ്മൻ ഭാഷാ പരീക്ഷ എഴുതുന്ന എല്ലാമക്കളേയും സമപ്പിച്ച് പ്രാർത്ഥിക്കുന്നു.
@ushapradeep8381
3 ай бұрын
നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തിണെ 🙏🏻♥️ആമേൻ 🙏🏻♥️
@sindhubiju7382
3 ай бұрын
ആമേൻ
@sujashaju273
3 ай бұрын
ഉണ്ണി മാതാവേ മക്കൾക്ക് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ Aloshin mone പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമെ ആമേൻ
@lisajosekutty94
3 ай бұрын
Thank you 🙏 lord Jesus have mercy on me my family 🙏🙏🙏
@suseelavengoor7871
3 ай бұрын
ഉണ്ണി മാതാവേ എന്റെ കുടുംബത്തിലെ വിഷമതകൾ മാറ്റി തരേണമേ എന്റെ മകന്റെ മനസിന് ധൈര്യം തരേണമേ ആമേൻ
@ManojK.S-o3p
3 ай бұрын
ഞൻ കുർബാനയിൽ സമർപ്പികാം
@ManojK.S-o3p
3 ай бұрын
എത്ര സുന്ദരമായ അമ്മ
@LeslieLesliemorris
3 ай бұрын
ഉണ്ണി മാതാവേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏
@BinduSunil-cm4et
3 ай бұрын
അമ്മേ വാടക കൊടുക്കാൻ ഉള്ള പൈസ കിട്ടണേ 🙏🙏
@molymathew4272
3 ай бұрын
പരിശുദ്ധ ഉണ്ണി മാതാവേ, എൻ്റെ മോനെ പൂർണ്ണമായി സമർപ്പിക്കുന്നു. അവൻ്റെ പ്രോജക്ടും പരീക്ഷയും നന്നായി ചെയ്ത് നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമേ . ആമേൻ
Unni amma protect my husband and daughter s Ann and arya and give peace god's grace love peace happiness and prosperity to my husband and daughter s Ann and
@vimalamathew676
3 ай бұрын
എന്റെ അമ്മേ മമ്മിയുടെ അസുഖം മാറ്റി തരണേ🙏🙏🙏🙏🙏😭😭😭😭😭
@MinijacobMini
3 ай бұрын
Unni mathave mon nale pass avane.jesus with your holly spirit
@manoviaugastin5633
3 ай бұрын
ഉണ്ണിമാതാവേ എന്റെ കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ 🙏
@vimalamathew676
3 ай бұрын
എന്റെ അമ്മേ മമ്മിയെ പിന്നെയും ഹോസ്പ്പിറ്റലിൽ കൊണ്ടുപോയി ഐ സി യുവിൽ ആണ് മമ്മിയെ സ്പർശിക്കണമേ അമ്മേ😭😭😭😭😭🙏🙏🙏🙏😭
@ManojK.S-o3p
3 ай бұрын
അമ്മ ഇടപെടും
@BinduSunil-cm4et
3 ай бұрын
അമ്മേ എനിക്ക് വാടക കൊടുക്കാനും നാളെ എന്റെ മോളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാനും ഉള്ള പൈസ കിട്ടണേ
@sindhuk4714
3 ай бұрын
ഉണ്ണി മാതാവേ രണ്ടു പെണ്മക്കളെയും.. കെട്ടിച്ചു വിടാനുള്ള വഴി ഉണ്ടാക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏾🙏🏾🙏🏾🙏🏾🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💟💟💟💟💟💟💟💟💟
@maryjoseph6612
3 ай бұрын
ഉണ്ണി മാതാവെ അനിട്ടാക്കെ ഉണ്ണിയെ കൊടുക്കണമേ
@LalyMathew-gn5jn
3 ай бұрын
പരിശുദ്ധ ഉണ്ണി മാതാവേ മകന് ജോലി തല്ക്കി അനുഗ്രഹിക്കണമെ
@sindhubiju7382
3 ай бұрын
ആമേൻ
@Ancy1991
3 ай бұрын
അമ്മേ പരിശുദ്ധ ഉണ്ണിമാതാവേ അമ്മേ എനിക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന എന്റ വിസ തടസം മാറ്റിത്തരണേ അമ്മേ എനിക്ക് വിസ റിജെക്ഷൻ വരല്ലേ ആമേൻ എന്റ ഇച്ചായന്റ മുൻകോപം മാറ്റിത്തരണേ ആമേൻ 🙏🙏🙏🙏🙏🙏🙏
@LeslieLesliemorris
3 ай бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം ജീവിതത്തിൽ എല്ലാം തടസ്സം മാറി കിട്ടി ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏
@aljohnselby
23 күн бұрын
ഉണ്ണി മാതാവ് അനുഗ്രഹം കിട്ടി
@betsyjohnson466
3 ай бұрын
❤❤❤ഉണ്ണി മാതാവേ ഞങ്ങളുടെ ഭവനത്തിൽ കടന്നുവരണമെ. 🙏🙏🙏🙏
@shinymanuel5936
2 ай бұрын
ഉണ്ണി മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
@royp4593
3 ай бұрын
Amnai Mathaviai please remove all tensions, anxiety's, fear and accident while driving yhe car. Please help me to drive alone to come to the church for prayer and also remove all my worries and financial problem. Amen 🙏🙏🙏
Пікірлер: 245