ആനയെ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. ഇഷ്ടപ്പെടുന്നതോടൊപ്പം അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ് ചെയ്യുന്നത്. ഒരു മണിക്കൂർ പോലും നിന്ന നിൽപ്പിൽ നിൽക്കാൻ പറ്റുമോ. എത്ര മണിക്കൂറുകളാണ് നിന്ന നിൽപ്പിൽ നിർത്തുകയും അവ ഏറ്റവും ഭയപ്പെടുന്ന ശബ്ദ കോലാഹലങ്ങൾക്കു മുമ്പിൽ തന്നെ മുതുകിൽ കുറെ ഭാരവും ചുമന്നങ്ങിനെ നിൽക്കുന്നു.. പാവങ്ങൾ
- Ай бұрын
ഒരു കുഞ്ഞു ആനക്കവിത
- Рет қаралды 60
Пікірлер: 10