അബിൻ വളരെ മനോഹരമായി പാടി ഒപ്പം കോറസ്സും ശരിക്കും ഒരു കല്യാണം സൂപ്പർ voice കിടുക്കാചി perfomanace
@muhammedayub1646
2 жыл бұрын
ഫ്ലൂട്ട് വായിച്ച ചേട്ടൻ കലക്കി തിമർത്തു
@samadabdu1935
2 жыл бұрын
ഒരുപാട് പാട്ടുകൾ കേട്ടിട്ടുണ്ടെങ്കിലും സിത്തു പാടിയ ഈ ഒരു കത്ത് പാട്ട് ഓർമയിൽ എവിടെയും ഇല്ല, ഒരു കിടിലൻ പാട്ട് തകർത്ത് പാടി പതിനാലാം രാവിനും മത്സരാർത്തികൾക്കും അഭിനന്ദനങ്ങൾ
@harismp4975
2 жыл бұрын
മൈലാഞ്ചി ഫസ്റ്റ് സീസണിൽ ഈ പാട്ട് ഫാരിഷ ഹുസൈൻ പഠിച്ചിരുന്നു ഇതിലും ഫീലുണ്ടായിരുന്നു 👌👌👌👌
@salahudheen.v9854
2 жыл бұрын
അബിൻ മോൻ ഉഷാറായിട്ട് തകർത്ത് പാടി. അഭിന്നിരിക്കട്ടെ ഒരു കുതിര പവൻ ❤❤❤❤❤👍👍👍👍👍🔥🔥🔥🔥🔥🥇🥇🥇🥇🥇
@krishnathulasi5751
2 жыл бұрын
Abhi അടിപൊളി.തകർത്തു.God bless you
@zainabamariyam_zainu
2 жыл бұрын
അബിൻ... എന്താ ചേല് കേൾക്കാൻ. മോൻ ഈ പ്ലാറ്റഫോം നെ ഒരു കല്യാണ വീട് തന്നെ ആക്കി മാറ്റി. എല്ലാരും ആസ്വദിച്ചു കേട്ടു. ഞാനും അങ്ങനെ തന്നെയാണ് കേട്ടത്. മോന്ക്ക് നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. God bless u abin🙌🙌
@prakashmannarkkadp.k.4478
2 жыл бұрын
തകർത്തു... മോളേ... ഇനിയുള്ള ഓരോ മുന്നോട്ടു ള്ള ഗാനങ്ങളും തകർക്കട്ടെ... എന്ന് പ്രാർത്ഥിക്കുന്നു... ഗ്രേറ്റ്.👏👏👏👏👏👏👏👏👏💯💯💯💯💯💯💯💯💯🌹🌹🌹🌹🌹🌹🌹🌹🌹
@bhavineshcg2916
2 жыл бұрын
അഭി വളരെ മനോഹരം എല്ലാ ആശംസകളും നേരുന്നു
@rafeekrafeek5910
2 жыл бұрын
അബിൻ എന്താ സുഖം കേൾക്കാൻ കൊറസിന് ഒരു നൂറു മാർക്ക് 👍👍👍
@kunjuZworld
2 жыл бұрын
Abhimon nannayi paadi🥰🥰super💞💞💞
@sreyamanoj7857
2 жыл бұрын
Super ayittund abin adipoli
@jaseelakunhikandi5663
2 жыл бұрын
ഹിഷാം പറഞ്ഞത് പോലെ ഇതിൻ്റെ ഫൈനൽ മത്സരം കാണാൻ ആവേശം കൂടുന്നു.പാടാനുള്ള കഴിവില്ലെങ്കിലും പാട്ട് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. ബാബുക്ക ഒരോ പാട്ടിനെ കുറിച്ച് പറയുമ്പോഴും മാപ്പിളപ്പാട്ടിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നു. എല്ലാ മക്കളും നന്നായി പാടി. എല്ലാ വിധ അഭിനന്ദനങ്ങളും.
@abbasorangekaippuram7043
2 жыл бұрын
പാടിയ ഗാനങ്ങളെല്ലാം അതി മനോഹരം . സിതാര പാടിയ ഗാനത്തെ കുറിച്ച് .. 1995 ശേഷം ഈ ഗാനം എന്റെ കണ്ണുകളെ ഒരുപാട് തവണ ഈറനണിയച്ചതാണ്. അഭിനന്ദനങ്ങൾ മോളേ ...
@rafeekmdkm
2 жыл бұрын
അഗ്നി ഗോളം പോലെയെന്റെ ആശകൾ കത്തിജ്വലിച്ചാൽ അറബ് രാജ്യത്തേക്കു വീശി എണ്ണയിൽ അത് തീ പടർത്തും....😭
@divyamadhu6381
2 жыл бұрын
അബിൻ സൂപ്പർ. പാട്ട് ഒരു രക്ഷയും ഇല്ല.
@saeedaslami1067
2 жыл бұрын
അബിൻ പെരിന്തൽമണ്ണ കലക്കി പെരിന്തൽമണ്ണ ഉയിർ
@sumayyasaleem5060
2 жыл бұрын
Abin Adipoliyayittund
@Mayadevi-dq6ri
2 жыл бұрын
അബിൻ മോനെ സൂപ്പർ... അടിപൊളി 🥰🥰🥰🥰😍😍😍👌👌👌👌👌👌👌👌👌👌👍👍👍👍
@noushadputhalath9181
2 жыл бұрын
Abin . polichu super ❤❤❤👍👍👍.
@kundukandenibrahim9138
2 жыл бұрын
Abhin Mone powlli...
@സെമീറചെറുകാവ്
2 жыл бұрын
അബിൻ സൂപ്പറായി പാടി, കോറസും തകർത്തു
@sathyabhamaunni9631
2 жыл бұрын
അഭിൻ നന്നായി പാടി. അടിപൊളി 👌👌👏👏❤❤
@satheeshbabu3967
2 жыл бұрын
അബിൻ അതിമനോഹരമായി പാടി ശരിക്കും ഒരു കല്യാണവീട്ടിൽ എത്തിച്ചു ഗംഭീരം ❤️❤️❤️❤️😘😘😘😘❤️❤️🥰🥰🥰🥰
@Suprabha.601
2 жыл бұрын
അഭി സൂപ്പർ തകർത്തു 🤩🤩🤩
@shazilkt8803
2 жыл бұрын
Abiiii Super super 👏👏👏👏👏
@sujathamkd3673
2 жыл бұрын
അഭിമോനെ പൊളിച്ചടുക്കിയല്ലോ All the best
@jumanashaji6737
2 жыл бұрын
Abikkuttaaa....superb
@muneerkalikavu6111
2 жыл бұрын
എല്ലാവരും നന്നായി ആലപിച്ചു. എന്നാലും സിത്തു .. ഗംഭീരമാക്കി -
@saiflakshadweep8051
2 жыл бұрын
അഫ്റക്കിൻ്റെ പാട്ട് സൂപ്പർ...
@bismiworld5052
2 жыл бұрын
Abin mon super aayi padi..... Thakarthu abimoneee...... ♥️♥️
@mohammedalipothuvachola8716
2 жыл бұрын
Ella kochungalum best ayi padi orchastra athimanoharam congratulations
അബിൻ സൂപ്പർ നന്നായി പാടി. നല്ല പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹🌹
@muhammedali-hx1sl
2 жыл бұрын
അബിൻ സൂപ്പർ
@hussainkk5469
2 жыл бұрын
അടിപൊളി 👍👍👍❤❤❤
@manojmash1139
2 жыл бұрын
അബിൻ ... ഗംഭീരം
@alavielayi4355
2 жыл бұрын
പതിനാലാം രാവിന് തീ പിടിച്ചു തുടങ്ങി....ഇനിയത് മലയാളികളുടെ മനസ്സിൽ ഇഷലിൻ്റേ സംഗീത മഴയായ് പെയ്തിറങും...
@dvdbrotherscoversongs5469
2 жыл бұрын
സിത്താര മോൾ നല്ല ഫീൽ ഉണ്ടായിരുന്നു കേൾക്കാൻ പാടിയ എല്ലാവരും തകർത്തു പാടി 👍👍👍👍👍👍👍👍👍👏👏👏👏👏👏💐💐💐💐💐💐💐❤❤❤❤😘😘😘😍😍😍💞😍😍👍👍👍
@sunilbabusuni3632
2 жыл бұрын
Abhin super aayi paadi
@Baboocha
2 жыл бұрын
സിത്താരയുടെ കത്ത് പാട്ടിന് ഇന്നും വളരേ പ്രസക്തി ഉണ്ട്. പ്രവാസ ഗാനം സൂപ്പർ 🔥🔥🔥
@sumayyasaleem5060
2 жыл бұрын
Super Abin
@mishabanfield786mishabibin6
2 жыл бұрын
സിത്താരാ very talented girl super voice
@AbdulRasheed-pc3mt
2 жыл бұрын
പതിനാലാം രാവിന് എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹🌹
@sanikasuresh1227
2 жыл бұрын
Abin adipoli ♥️🔥🔥
@anugrahammedia4741
2 жыл бұрын
അഭി തകർത്തു 🔥🔥🔥🔥🔥 എല്ലാവരും ഉഷാർ
@mahamoodkt1861
Жыл бұрын
അടി പൊളി.
@Friends__friend
2 жыл бұрын
അബിൻ പൊളിച്ചു ♥️
@sangeethasangeethasubheesh7544
2 жыл бұрын
അഭി സൂപ്പർ 😍😍👍👍👍
@fidhafathimat5244
2 жыл бұрын
Abikuttaa kalakki
@vaigavaigesh2637
2 жыл бұрын
അബിൻ നല്ല സുഖമുണ്ട് പാട്ട് കേൾക്കാൻ സൂപ്പർ 🏆👍🏻🏆
@musthakbinzain3334
2 жыл бұрын
Ethu Vara kekatha Kathu pattu mole super song 😘💯🔥
@ramanik213
2 жыл бұрын
അഭി വളരെ നന്നായി പാടി.
@fizans385
2 жыл бұрын
അഭി സൂപ്പർ
@abdulkable
2 жыл бұрын
Abhin മോനേ പാട്ട് സൂപ്പർ ആയിട്ടുണ്ട്👍
@MohammedMohammed-kv5cx
2 жыл бұрын
Abi super
@raseenaek3095
2 жыл бұрын
Abinmonente'pattu'super'iniyum'uyarathil'ethanam
@noushadnoushad7807
2 жыл бұрын
സിതാരയുടെ കത്ത് പാട്ട് കലക്കി സൂപ്പർ തിമിർത്തു കസർത്തി
@rafeekrafeek5910
2 жыл бұрын
എന്താ ഫീൽ സിതു കത്തു പാട്ട് പൊളി 🥰
@ashiqpt2359
2 жыл бұрын
Abi polichu muthee
@മോളുമോനു
2 жыл бұрын
അടിപൊളി പാട്ട് അബി ഇനിയും ഉയർന്ന പാടട്ടെ👌👌👌👌👌
@arifashamon2028
2 жыл бұрын
അബിൻ ✌️🔥✌️🔥✌️🔥✌️🔥✌️🔥🔥പൊളി 🥰🥰🥰🥰🥰
@rasheed754
2 жыл бұрын
അബിൻ നീ മാപ്പിളപാട്ടിന്റെ ഭാവി മുത്താണ് ❤️
@binduaupscherukara3938
2 жыл бұрын
അബി ......... ൻ നന്നായിരിക്കുന്നു. പാടിയതും expression ഉം ഒക്കെ നന്നായി. അഭിനന്ദിക്കാൻ പുതിയ വാചകങ്ങളൊന്നും ടീച്ചറുടെ കൈയിൽ ഇനി ഇല്ല. ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെ💓💓💓
@cpbalan6346
2 жыл бұрын
അബിമോനെ...🙏🙏🙏🙏👍💪🎧🎵🎵
@shijisujeshhhh
2 жыл бұрын
Super 💓 Nannayipadi
@Berlin-cj5ly
2 жыл бұрын
Ellavarum adipoli ayi padi 😍❤️
@pramodpramodss433
2 жыл бұрын
Nannayyi paadi abhi mone
@hassainarkuttaloor3636
2 жыл бұрын
സിത്തു 😍😍😍👌👌 What a feel🌹🌹👌
@realvoice8585
2 жыл бұрын
സിതാര പൊളിച്ചു..നല്ല ഫീൽ ഉണ്ടായിരുന്നു. നമ്മൾ പ്രവാസികളുടെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു...
@ashrafasaru.5757
2 жыл бұрын
Abin super aayi paadi mone
@pranav2321
2 жыл бұрын
Abikuttaaa... nannayi padi to..suuuuperrrr
@ramyamohan1688
2 жыл бұрын
അബിൻ മോൻ സൂപ്പറായി പാടി
@anjithap3763
2 жыл бұрын
അഭി...❤️🎉
@saajidasaaji5819
2 жыл бұрын
Meghana super. Song adipoli
@rashida420
2 жыл бұрын
അബിൻ സൂപ്പർ... Voice ഒന്നും പറയാനില്ല 😘
@sathyabhama4402
2 жыл бұрын
അഭി അടിപോളി❤️❤️
@seenashanto7419
2 жыл бұрын
അബിൻ 👌👌👌👌👏👏👏👏
@zakariya_areekode313
2 жыл бұрын
മുത്ത് നബിയെ കുറിച്ച് പാടിയപ്പോൾ മനസ്സ് തേങ്ങി 🌹🌹🌹
@jibistars3606
2 жыл бұрын
അബി മോൻ സൂപ്പർ ആയി 👍👍👍👍👍👍👍❤❤❤❤
@rodutechnical701
2 жыл бұрын
Well done Sithara.. Amazing control and conveyed the emotion of the song.. Such a talented singer.. Keep going
@rasheed754
2 жыл бұрын
മൂന്നാളും അടിപൊളിയായി പാടി ❤️❤️❤️❤️
@fathimashajeel1383
2 жыл бұрын
Abi 👍🏻🥰
@ansifmoh480
2 жыл бұрын
Abhin supper
@babeeshkp142
2 жыл бұрын
സൂപ്പർ പ്രോഗ്രാം 👏👏👍സിതാര സൂപ്പർ ട്ടോ. നന്നായി പാടിട്ടോ 👏👏നല്ല പെർഫോമൻസ് 👏👏👏നന്നായിട്ടുണ്ട് മോളെ 🌹🌹🌹👍
Пікірлер: 220