പരിശുദ്ധ ശ്ലീഹന്മാരെ ഞാൻ ഭാരപ്പെടുന്ന കാര്യത്തിൽ ഇടപെട്ട് അതിൽനിന്ന് എനിക്ക് മോചനവും ശാന്തിയും സമാധാനവും തന്ന് കാക്കണേ എന്റെ മക്കളെയും കൊച്ചുമക്കളെയും തലമുറകളെയും
@jainmary6247
Жыл бұрын
ഈശോയെ എന്റെ സഹോദരങ്ങളിൽ ആവസിച്ചിരിക്കുന്ന പിശാചിനെ ഒഴിപ്പിക്കേണമേ. കുടുമ്പസമാധാനം നല്കണമേ. കടബാധ്യത തീർത്തു തരണമേ. ആധാരം തന്ത്ര പുർവ്വം സ്വന്തം ആക്കിയവർ തിരിച്ചു നൽകാൻ മാനസാന്തരം കൊടുക്കണമേ
@tessyhelna5967
Жыл бұрын
ഇശോയെ എൻ്റെ മകളെ ജോലി കൊടുത്തു അനുഗ്രഹിക്കണമേ എല്ല പൈശാശിക ബന്ധനം മാറ്റി കൂടുകണമേ
@elizabethjoseph9658
Жыл бұрын
🙏എ ന്റെ ഈ ശോയെ എന്റെ മക്ക ളോട് കരുണ തോന്നേണ മേ അ വരുടെ രോഗങ്ങളും, സാ ബ ത്തി ക തകർച്ച കളും, ബന്ധനങ്ങളി ൽ നിന്നും വിടുതൽ നൽകി അ നുഗ്ര ഹിക്കണ മേ🙏
@Ancy-lw4hy
9 ай бұрын
എന്റെ ഈ ശോയെ പന്ത്രണ്ടു ശ്ലീഹന്മാരുടെ ശക്തിയാൽ എന്റെ മകളെ എല്ലാ രോഗപീഡകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമെ
@ashajacob7281
Жыл бұрын
എന്റെ കുടുബംഗങ്ങൾ എല്ലാവരെയും പൈശാശിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണ്ണമേ
@shieladcruz4387
8 ай бұрын
ഇൗ കുടുംബത്തെ ശല്യം ചെയുന്ന എല്ലാ പൈശാചിക ശക്തികളെ,ഈശോയെ അങ്ങ് ശാസിച്ചു മാറ്റണമെന്ന് യാചിക്കുന്നു. ആമേൻ.
Amen നസ്രയൻ ആയ യേശുക്രിസ്തുവിന്റെനാമത്തിൽ വിട്ട്പോകട്ടെ amen
@binduprasobh7234
10 ай бұрын
ഇശോയേ എൻ്റെ കുടുംബത്തിലെ എല്ലാം ദുഷ്ടശക്തിയിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ.
@sujakurian6676
Жыл бұрын
Karthave ente കുടുംബത്തെ തിന്മയുടെ അരൂപി എല്ലാം മാറ്റി rekshikename ആമേൻ
@achamavk6686
Жыл бұрын
വെറുപ്പിൽ കഴിയുന്ന എന്റെ മക്കളെ സ്നേഹത്താൽ ഒന്നാ പ്പിക്കണമെ
@tharaantony3679
Жыл бұрын
എന്റെ ഭർത്താവിനെയും മക്കളെയും വിശ്വാസത്തിൽ അഴപ്പെടുത്താണമേ. നിരന്തരം പ്രാർത്ഥിക്കാനുള്ള കൃപ അവർക്ക് കൊടുക്കണമെ.
@neenajustine2285
Жыл бұрын
ഈശോയെ ഞങ്ങളുടെ രക്ഷിതാവേ... ദാവീദിന്റെ പുത്രാ .. ഞങ്ങളിൽ കനഇയണമേ...
@sreelatharadhakrishnan6755
5 ай бұрын
യേശുവിന്റെ നാമത്തില് ഞങ്ങളുടെ മകനെ +2 പരീക്ഷ നല്ല മാര്ക്ക് വാങ്ങി പാസ്സാകാനും തുടർന്ന് നല്ല ലക്ഷ്യ ബോധത്തോടെ പഠിച്ച് ജോലി ചെയ്യാനും അനുഗ്രഹിക്കണേ മാതാവേ. ഈശോയുടെ കയ്യില് മകനെ ഏലപിക്കുന്നു. അവനെ കൈവിടല്ലേ. 🙏🏻
@tessyjames253
Жыл бұрын
യേശുവേ സോസ്ത്രം യേശുവേ നന്ദി ആവേ മരിയ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് തരണമേ. ആമ്മേൻ മോന് വർക്ക് വിസ കിട്ടുവാനും മോളുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കുവാനും അപേക്ഷിക്കുന്നു.🙏🙏🙏🙏🙏🙏🙏
@ayanatency2851
Жыл бұрын
ഈശോയെ എന്റെ മകൾ ഒരു സ്നേഹബന്ധത്തിൽ കുടുങ്ങിയിരിക്കുകയാണ് ആ പൈശാചിക ശക്തിയിൽ നിന്നും എന്റെ മകളെ കരകയറ്റി തരണേ അമ്മേ സഹായിക്കണേ
ഈശോയെ 12 ശിഷ്യന്മാരുടെ മധ്യസ്ഥതയിൽ ഞങ്ങളുടെ നിയോഗങ്ങളിൽ സ്പർശിക്കേണമെ
@rolobella369
6 ай бұрын
എന്റെ മോന്റെ പനി തൊണ്ടവേദന മാറ്റിതരണേ 🙏അത്ഭുതം നടത്തണേ 🙏
@jacobmadassery2952
3 ай бұрын
വിശുദ്ധ സ്ലീഹൻമാരെ എന്റെ ബുദ്ധിമുട്ട് മാറ്റി എന്നെ ബലമുള്ള കൈ പിടിച്ചുയർത്തണമേ എന്നപേക്ഷിക്കുന്നു
@ShinyVinoy
5 ай бұрын
അമ്മേ മതാവേ എൻ്റെ മകൻ പോളിൻ്റെ മേലുള്ള പൈശാചീകശക്തിയിൽ നിന്ന് വിടുവിക്കണമേ
@aishaaisha6184
Жыл бұрын
സാമ്പത്തിക കടബാധ്യതകൾ മാറാനും രോഗസൗഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ 🙏
@jancyjoy6445
Жыл бұрын
എല്ലാവിധ തകർച്ചയിൽ നിന്നും കടഭാരത്തിൽ നിന്നും വിശുദ്ധ സ്ലീഹാ മാരെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏
@avemaria4630
4 ай бұрын
എൻറെ ഈശോയെ അങ്ങ് അപ്പസ്ത്തോലൻമാർക്ക്. കോട്ത്തിരക്കന്ന കെട്ട് വാനും അഴികുവാനും ഉള്ള അധികാരം ഉപയോഗിച്ച് ഞങ്ങളെയും ഞങ്ങളുടെ മക്കളിലും ഉള്ള അകംങ്കാരം എന്ന തിന്മയുടെ പൈശാചിക സ്വാധീനത്തെ നിർവീര്യമാക്കി നിത്യ നരകത്തിലേക്ക് വലിച്ച് എറിഞ്ഞു ബന്ധിക്കണമേ അമ്മേ മാതാവേ ആമ്മേൻ ഹാലെലുയാ ആമേൻ ആമേൻ ആമേൻ ആമേൻ.
@shalikdavis839
7 ай бұрын
യേശുവേ എൻ്റെ മകളുടെ കുടുംബത്തിൽ നിന്നും എല്ലാ പൈശാചിക ബന്ധനങ്ങളെയും എടുത്തു മാറ്റണെ രോഗസൗഖ്യം നൽകണെ
@Jgkm-c6k
Ай бұрын
എന്റെ ഈശോയെ എന്റെ മക്കൾ രണ്ടുപേർക്കും ജോലിക്ക് കൊടുത്ത അനുഗ്രഹിക്കണമേ
@syamaks843
Жыл бұрын
എന്റെ ജീവിത പങ്കാളിയിൽ കൂടിയ പിശാചിനെ ഇശോ ഒഴിപികേണമേ എന്നേക്കുമായി ഒഴിഞ്ഞു പോട്ടെ 🙏🙏🙏🙏😢
@Seenasatheesh-u6r
Жыл бұрын
എന്റെ ഹസ്ബെഡിന്ന് ante ഡിവോഴ്സ് വേണം അന്നന്നു പറയുന്നതേ എനിക്കു ആരും ella
@adidev8677
Жыл бұрын
എന്റെ ഭർത്താവിനെ ബാധിച്ചിരിക്കുന്ന പിശാചിനെയും ദേവാമൃതം ഭവനത്തിലെ കൂട്രോ ത്ര ശാപ പൈശാചിക ശക്തികളെ നീർവീര്യമാക്കണമെ തീരു രക്തം കൊണ്ടു കഴുകണമെ
@jinsonvarghese2929
Жыл бұрын
God bless you
@johnypp6791
9 ай бұрын
😂😂😂😂
@shaijijoju9869
3 ай бұрын
ഞങ്ങടെ കുടുംബത്തിലുള്ള എല്ലാ തിന്മയുടെ ശക്തികളെയും നിർവീര്യമാക്കാൻ എന്ന് ഈശോയെ അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു
@sheebastheory336
Жыл бұрын
എന്റെ വീട്ടിലെ കുടുംബസമാധാനം തിരികെ ലഭിയ്ക്കൂന്നതിനും, സാമ്പത്തികബുദ്ധിമൂട്ടൂകൾ എനിക്കു ലഭിയ്ക്കുന്ന വരുമാനത്തിനു ക്രമീകരിച്ചുലഭിയ്ക്കുന്നതിനുമായി പ്രാർത്ഥിക്കുന്നു
@ronymodex8147
Жыл бұрын
Rony Terry
@nobinthomasnobinthomas6033
Жыл бұрын
എന്റെ മകൻ മദ്യപനിയം മുൻകോപം വിവഹം താട സം മറൻവേണ്ടി പ്രാർത്ഥി ണമേ അമ്മേ മത വേകവൽ അയിക്കണം മേ അനൂ ഹി ണമേ അമ്മേൻ
@sarammamathai6025
Жыл бұрын
എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും മക്കളുടെയും ജീവിത പ്രശ്നത്തെ യീശോയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർഥിക്കുന്നു. കർത്താവേ കനിയണമെ. ജീവിതത്തിൻ്റെ കെട്ടുകളെ അഴിക്കണമെ.മക്കളുടെ ജീവിതത്തിൽ ഇടപെട്ട് അനുഗ്രഹിക്കണമേ. Amen.
@trinithomas327
Жыл бұрын
അമ്മേ ഞങ്ങളുടെ അയൽവാസിയുടെ പോരാട്ടം നിർത്തി തരണമേ. എല്ലാ പെെശാചിക ബന്ധനങ്ങളെ നശിപ്പിക്കണമേ
@easyteacher4732
Жыл бұрын
കർത്താവേ എന്റെ മകളുടെ മേലുള്ള പൈശാചിക ശക്തി മാറ്റി അവൾക്ക് സത്ബുദ്ധി കൊടുത്ത് ഞങ്ങളുടെ വീട്ടിൽ സ്വസ്ഥതയും സമാധാനവും തന്ന് അ അനുഗ്രഹിക്കേണമേ.....
@omanajoseph5097
Жыл бұрын
എന്റെ ഈശോയേ. എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണമേ പ്രത്യേകിച്ച് എന്റെ മകന്റെ തെറ്റായ ചിന്തകളെ അകറ്റി, അലസതയിൽ നിന്നും മടിയിൽ നിന്നും രക്ഷിച്ച് എല്ലാ കാര്യങ്ങളിലും സൽബുദ്ധി തോന്നിയ്ക്കണമേ.
@reethaantony8031
Жыл бұрын
എന്റെബന്ധനങ്ങൾ തീർത്തു ഇപ്പോൾത്തന്നെ മാറ്റി തരുന്നതിനായി 🙏🏾
@josephjoji4254
Жыл бұрын
എന്റെ കുടുംബത്തിലെ സാമ്പത്തിക കടങ്ങൾ മാറ്റി തരേണമേ. എന്റെ മകന് നല്ല ഉത്തരവാദിത്വം കൊടുക്കേണമേ. നല്ലവഴി യിൽ നടത്തേണമേ. പൈസ കൊടുക്കുവാനുള്ളവർക്ക് എത്രയും വേഗം കൊടുത്തുതീർക്കുവാൻ കഴിയേണമേ. ഞങ്ങൾ അനുഭവിച്ച അപമാനങ്ങൾ മാറ്റി തരേണമേ. പണ്ടത്തെപ്പോലെ സന്തോഷം, സമാധാനം എന്റെ കുടുംബത്തിൽ ഉണ്ടാകേണമേ.
@jijimezhuveli7614
Жыл бұрын
എന്റെ വീട്ടിൽ നിന്നും സകല പൈശാചിക ബന്ധനങ്ങളും മറ്റേണമേ 🙏🙏🙏
@Manuslove2011
9 ай бұрын
ഈ കുടുംബത്തിൽ എന്റെ പങ്കാളിയിൽ ഇവിടുള്ള മറ്റുള്ളവരുടെ മേൽ ഉള്ള പൈശാശിക ശക്തികളെ ഇല്ലാതാക്കി ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകണേ ഈശോയെ ❤️🙏🙏🙏
@jancyphilip8626
Жыл бұрын
എന്റെ പൊന്നുതമ്പുരാനെ, ഒഴിഞ്ഞു കിടക്കുന്ന ഞങ്ങളുടെ വാടക വീട്ടിലേക്കു super ആയ ആളിനെ കൊണ്ടുതന്നു സാമ്പത്തിക പ്രയാസം നീക്കിത്തരാണമേ അപ്പാ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@sarammamathai6025
Жыл бұрын
ഞങളുടെ ബന്ധനങ്ങളിൽ നിന്ന് ഞങ്ങൾക്ക് വിടുതൽ നൽകി ഞങ്ങളുടെ കുടുംബജീവിതത്തെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ.
@ShinyVinoy
5 ай бұрын
അമ്മേ മതാവേ ഞങ്ങളുടെ കുടുംബത്തെ പൈശാചീകശക്തിയിൽ നിന്ന് വിടുതതൽ തരണമേ
@Eden_justus
10 ай бұрын
എന്നിൽ കുടികൊള്ളുന്ന പൈശാചികശക്തികളുടെ ബന്ധനങ്ങളിൽ നിന്നും എന്നെയും എന്റെ കടുംബത്തെയും രക്ഷിക്കണമെ
@Aleenarajan-b6k
4 ай бұрын
പരീക്ഷയിൽ വിജയം തടസ്സം മാറുന്നതിനും തുടർപഠനം തടസ്സം മാറുന്നതിനും ജോലി തടസ്സം മാറുന്നതിനും അമ്മ ഈശോയുടെ അപേക്ഷിക്കണമേ
@subithasubitha2799
Жыл бұрын
എന്നെയും എന്റഭർത്തവും മക്കളയും എന്റെ അച്ഛൻ അമ്മ സഹൊതരിയും മക്കളും . പിശാച് ബന്ധനം അകപെടുത്തിയട്ടുണ്ടങ്കിൽ . കർത്തവെ ആ ബന്ധനിൽ നിന്നും ഞങ്ങളെ മോജിപ്പിക്കണമേ . ആമേൻ❤
@nelsons2267
Жыл бұрын
ഈശോയെ നിതിൻ മോനും നികിൽ മോനും വർഷങ്ങളായി വിദേശത്ത് ജോലിയ്ക് ശ്രമിക്കുന്നു സാമ്പത്തികമായി ഒരു പാട് നഷ്ടം വന്നു വിവാഹ പ്രായം കഴിയാറായി അമ്മേ മാതാവെ എല്ലാ ബദ്ധനങ്ങളും മാറ്റി അനുഗ്രഹിക്കണമേ
@ranijoseph4574
5 ай бұрын
കട കെണിയിൽ നിന്ന് എന്നെ രക്ഷിക്കണേ മക്കളുടെ കുടുംബം സന്തോഷത്തോടും സമാദാനത്തോടെ പോകുവാൻ അനുഗ്രഹിക്കണേ
@shobhanakrishnan6701
Жыл бұрын
സഹോദരന്റെ വിദേശ യാത്ര പെട്ടന്ന് സാധിച്ച് തരണമേ കർത്താവേ
@tessyskariah2058
4 ай бұрын
ഇ ശോയേ ഞങ്ങളുടെ പ്രതത്ഥനകൾ കേൾക്കുണമെ ആമേൻ
@ShinuJames
2 ай бұрын
ഞങ്ങളുടെ നിയോഗം സമർപ്പിക്കുന്ന പ്രാർത്ഥിക്കണമേ
@soumya.s2045
Жыл бұрын
Amen ദൈവമായ കർത്താവേ ഞങ്ങളെ മേലും ഭവനത്തിന് മേലും ശത്രുക്കൾ അടുക്കാതെ ആഭിചാരദോഷങ്ങൾ അടുക്കാതെ അനാവശ്യങ്ങൾ പറയാതെ ഞങ്ങൾ അവിടുന്ന് കാത്തു പരിപാലിക്കണമേ ഞങ്ങൾക്ക് കരുണയും കൃപ എന്താണെന്ന് ദൈവം നാമത്തിൽ പ്രാർത്ഥിക്കണം
@UshaushaUshausha-g6p
Жыл бұрын
എന്റെ രോഗത്തിന്റെ ബന്ധനത്തിൽ നിന്നും മോചെപീകണമേ. ആമേൻ
@valsammasebastian9853
Жыл бұрын
ഈശോയെ എന്റെ കുടുംബത്തിന്റെയും എന്റെ മക്കളുടെ മേലുമുള്ള എല്ലാ അന്ധകാര ശക്തികളും എടുത്തുമാറ്റി തരണേ 🙏
@123Qwe-sb7pj
Жыл бұрын
എന്റെ കുബത്തിന്റെ തകർച്ചയിൽ നിന്ന് വിടുതൽ നൽകുവാൻ ഈ ശേ യോട് പ്രാർത്ഥിക്കണമേ അമ്മേർ
ഈശോയെ എൻറെ ഭർത്താവിൻറെ മുൻകോപം പൈശാചിക പോരാട്ടം അക്രമാസക്തി വൈരാഗ്യം അന്ധവിശ്വാസം കള്ള കഞ്ചാവ് എന്നിവയ്ക്ക് അടിമയാണ് വീട്ടിൽ മൂന്നു പിഞ്ചുകുഞ്ഞുങ്ങളും . കടം കയറി ജോലിക്കായി ദൂരം വന്ന എനിക്കൊരു ഒരുതരത്തിലും സമാധാനം തരുന്നില്ല രാത്രിയിലും പകലും ഫോൺ വിളിച്ച് ചീത്ത പറച്ചിലാണ് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം ആമേൻ
@minirajesh3943
Жыл бұрын
സാമ്പത്തിക തകർച്ചയിൽ നിന്ന് എൻ്റെ കുടുംബത്തെ രക്ഷിക്കാൻ വിശുദ്ധ ശ്ലീഹന്മാരെ ഈശോയോട് പ്രാർത്ഥിക്കണമെ.
@annashiney4392
Жыл бұрын
🙏 പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകണമേ🙏💐💮🌸🌺🏵️💙
@sreedevidominic4987
Жыл бұрын
ആമ്മേൻ എന്റെ മക്കളേയും ജീവിത പങ്കാളിയേയും സമർപിക്കുന്നു
എന്റെയും മകന്റെയും എല്ലാ അസുഖളും ഇപ്പോൾത്തന്നെ തീർത്തു മാറ്റി തരുന്നതിനും നല്ല ആരോഗ്യവും ദീർഗായുസ്സും തരുന്നതിനും നല്ല മനസമാധാനവും കുടുംബസമാധാനവും തന്നു എല്ലാവരുമായി രമ്യതയിൽ നിലനിന്നു ജീവിക്കാൻ അനുവദിക്കുന്നതിനും സഹായിക്കുന്നതിനും അനുഗ്രഹിക്കുന്നതിനുമായി പ്രാത്ഥികണമേ
@lillygeorge7867
Жыл бұрын
എന്റെ മകന്റെ ഫികസ് എന്ന അസുഖം മാറ്റിത്തരണമേ. ഈശോയേ 1 എന്റെ ഭർത്ത വിന്റെ ഷോളർ ഇറങ്ങുന്ന അസുഖവും മാറ്റിത്തരണമേ ഈശോയേ
@ittiraco6442
Жыл бұрын
Jesus is my god I believe in the name of jesus hallelujah hallelujah hallelujah amen amen amen thanks jesus in the name of jesus 🙏
@sindhusindhu3119
Жыл бұрын
എന്റെ കുട്ടികൾ ക് വേണ്ടി പ്രാർത്ഥിക്കണേ മൂത്ത മോൻ എബിൻ അവന്റെ കൂട്ടുകാരി തുങ്ങി മരിച്ചതിൽ വിഷാദപ്പെട്ട് കഴിയുന്നു ഓണം എക്സാം പോലും എഴുതിയില്ല സ്കൂളിൽ പോകാൻ താല്പര്യം ഇല്ല എപ്പോഴും പേടിയാണ് രണ്ടു കുട്ടികൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ ഇളയ മോനു വേണ്ടിയും അതുപോലെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിനും 🙏🙏🙏
@holyspirit4145
Жыл бұрын
ഈശോയുടെ തിരുരക്തമെ, ഓജോ ബേർഡ് കളിച്ചു പൈശാചിക ബന്ധനത്തിൽ പെട്ട മകനെ മോചിപ്പിക്കണമെയെന്ന് പ്രാർത്തിക്കുന്നു.😢
@sobhajoy2356
Жыл бұрын
സാമ്പത്തിക തകർച്ചയിൽ നിന്നും രക്ഷിക്കണേ ഈശോയെ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ഞങ്ങളെ അനുഗ്രഹിക്കേണമേ പിതാവേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@alicevarkey1237
Жыл бұрын
എന്റെ മകളുടെ . ചെറുവിരലിനെ ബാധിച്ചിരിക്കുന്ന അസുഖo മാററിത്തരണേ അവളുടെ ജോലി സ്ഥിരമാക്കിത്തരണേ . ജോലി നന്നായി ചെയ്യാൻ സഹായിക്കണേ ആമേൻ 🙏🙏🙏
@agustinelaveena1030
Жыл бұрын
എൻറെ ഇശോ എന്റെ ഭാര്യ യെ സ്പർശികേണമേ 🙏കലഹത്തിന്റ മേഖല സ്പർശിക്കേണമേ
@henanjohanhenanjohan3008
Жыл бұрын
Amen 🙏ദൈവം തന്ന കുടുബം തകർന്നു ഇരിക്കുന്നു ദൈവം നാമത്തിൽ ഒന്നിപ്പിക്കണമേ 🌹👍🌹
@sindhu5662
Жыл бұрын
Ente veettile sathane onnu Matty thannekkane
@santhatt7518
Жыл бұрын
ഞങളുടെ വീട് ഇത്രയും വേഗം വിറ്റു കിട്ടുവാൻ പ്രാർത്ഥിക്കുന്നു ആമേൻ
@marysaloma7531
Жыл бұрын
സാമ്പത്തിക തകർച്ചകൾ മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു പയ്ഷസിക ശക്തി വിട്ടുമാറാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@jishaanju4496
11 ай бұрын
എന്റെ ഫർത്ത വിന്റെ മേ ൽ ഒള്ള സകല ബന്ധന ഗൾ വിട്ടു പോകട്ടെ
@joiceshajan7976
11 ай бұрын
Amen. Thank you Jesus. Praise you Jesus. Thank you sister for this message and prayers.
ബിസിനസ് എന്തെങ്കിലും ഒരെണ്ണം ഒന്ന് നടത്തി തരണേ അമ്മേ... എങ്കിലേ നിവർന്നു നിൽക്കാൻ പറ്റു... അടുത്തമാസം കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ
@josephjoji4254
Жыл бұрын
ഞങ്ങൾക്ക് അനുസരണയും ദൈവ ഭക്തിയും മുള്ള മരുമകളെ നൽകേണമേ. ആമേൻ
@rincybiju7618
Жыл бұрын
ദാമ്പത്യ ജീവിതത്തിൽ വന്നുപോയ വലിയ തർച്ച മാറ്റി പരിപൂർണ വിടുതൽ തരണമെന്ന് പ്രാർത്ഥിക്കുന്നു
@11xfootball24
Жыл бұрын
യേശുവേ സ്തുതി 🙏🏻🌹. നാഥാ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🌹. മക്കളെ അനുഗ്രഹിക്കണേ 🙏🏻🌹. നാഥാ കടങ്ങളിൽ നിന്നും എന്റെ കുടുംബത്തെ രക്ഷികണേ 🙏🏻🌹ഞങ്ങളുടെ NRUP company യുടെ ബിസിനസ് വിജയിക്കാൻ അനുഗ്രഹിക്കണേ നാഥാ 🙏🏻എന്റെ ഭർത്താവ് കഷ്ടപെടുന്നതിനു ഫലം ഉണ്ടാകണേ 🙏🏻🌹
@anniekeerthy1203
9 ай бұрын
Eekudumbathil ennilum ente pankaliyilum ente makkalilum Ullapool ellaa pyshaachika shakthikalil ninnum rogikalaaya njangale rakshikaname.Amen❤❤
@geethanjaliunnikrishnan1255
Жыл бұрын
Ente ശ്വാസം മുട്ടൽ മാറ്റി തന്നു,ente ജീവിതത്തെ ശത്രുക്കകളിൽ നിന്നു വിടുതൽ തന്ന് രക്ഷിക്കേണമേ!!! എന്റെ മകനേം, Harry അച്ചനേം അവരുടെ രണ്ടു പേരുടേം കുടുംബങ്ങളെയും ഞങ്ങടെ എല്ലാവരുടേം അച്ഛനമ്മ മാരെയും സഹോദരീ സഹോദരന്മാരെയും കുടുടുംബങ്ങളെയും കാത്തു രക്ഷിക്കേണമേ ഈശോയെ!! എല്ലാവരെയും രോഗങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും മോചിപ്പിക്കേണമേ 🤩🌺 AMEN, LORD JESUS CHRIST!!💖
@aneybabu753
Жыл бұрын
സാമ്പത്തിക തകർച്ചയിൽ നിന്നും രക്ഷിക്കണ്ണമേ
@mercyantony5302
Жыл бұрын
പഠനം പൂർത്തിയാക്കാത് വിശ്വാസമില്ലാത് ഇഷ്ടാനുസരണം ജീവിക്കുന്ന മക. ന്റെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണമെ.
@catherineml6995
6 ай бұрын
ആസ്വിനെ ലക്ഷ്ബോധം നൽകി അനുഗ്രഹിക്കട്ടെ
@reethaantony8031
Жыл бұрын
എന്റെ മകന് കാനഡയിൽ ഇപ്പോൾ ട്രൈനിങ്ങായി കിട്ടിയിരിക്കുന്ന ജോലി ഇപ്പോൾ ത്തന്നെ സ്ഥിരമായി നിലനിന്നു കിട്ടുന്നതിനും ഈ ജോലി സ്ഥിരമായി എളുപ്പം നിലനിന്നു ചെയ്യാനുള്ള എല്ലാവിധ അനുഗ്രഹത്തിനും ഈ ജോലിയിൽ നല്ല ശമ്പളം കൂടുതലായി കിട്ടുന്നതിനും പ്രൊമോഷൻ കിട്ടുന്നതിനുമായി പ്രാർത്ഥിക്കണമേ
Пікірлер: 569