നമസ്കാരം ഹരിജി പല്ലിയെ കുറിച്ചുള്ള ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് ഒരുപാട് നന്ദി പറയുന്നു
@nidhisanthageorge1394
9 күн бұрын
🙏🙏🙏🙏 tks hari ji🙏
@sangeethasivan2135
9 күн бұрын
Thanks ഹരി... 😍🙏
@devilakshmi2443
9 күн бұрын
നല്ല അറിവുകൾ നൽകി 😍🙏🏼
@DevanDevan-z5u
8 күн бұрын
നമസ്കാരം ഹരി ജി ഇതുപോലെ ഉള്ള അറിവുകൾ ഞങ്ങൾ പ്രേക്ഷകർ ഇനിയും പ്രതീക്ഷിക്കുന്നു ഹരിയെയും Ayiravalli media ക്കും എക്കാലവും ഭഗവാൻറെ അനുഗ്രഹം ഉണ്ടാവട്ടെ 🙌🙌🙌🙌
@Ayiravallimedia
8 күн бұрын
Thanks 🙏
@user-df7fn8wp9i
8 күн бұрын
@@Ayiravallimedia നമസ്കാരം ജി മുൻപ് ഈ channel കണ്ട കണ്ണാടി നോക്കി ജപിക്കുന്ന ഒരു മുഖ ആകർഷണ മന്ത്രം ആ മന്ത്രം പുല സമയത്ത് ജപിച്ചാൽ വല്ല ദോഷവും ഉണ്ടാകുമോ മറുപടി പ്രതീക്ഷിക്കുന്നു
@user-sx5mj5sk7e
3 күн бұрын
Kadamgal veedan prardhikkaney Hariji
@AdhithyanAdhithyan-mm3zf
9 күн бұрын
Namaskkaram hariji
@sobhagnair8709
9 күн бұрын
Namaskaram harikutta🙏
@user-ku1ks5cc2o
9 күн бұрын
Namaskaram Hari ji 🙏
@manoojashaik655
9 күн бұрын
Thank u🙏🙏
@JayasreeMohan-sm6xv
8 күн бұрын
Ella devasavum velakku vikkunna samayathe dharalam pallekal chelakkarunde❤❤❤❤
@SheebaRajeev-jl5hz
9 күн бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
@vijayank6076
8 күн бұрын
Namaskar am hariji
@kochuranioj7138
9 күн бұрын
ഇത് 2ഉം ഭയങ്കര ശല്യം ആണ്. കർട്ടൻ ഉള്ള വീട്ടിലെ കാര്യം പറയുകയും വേണ്ട, പല്ലി ദേഹത്ത് വീഴുന്നത് സ്വാഭാവികം, തലയിൽ വീണാൽ ദോഷം, ബാക്കി എവിടെ വീണാലും ഭാഗ്യം, എന്താ ഈ പറയുന്നത്, അമ്പലത്തിൽ പൂജ നടത്തണം, ക്രിസ്ത്യാനിയും, മുസ്ലിമും എന്ത് എന്തു ചെയ്യണം, അവർക്കും ഈ അനുഭവം ഉണ്ടല്ലോ, അല്ലാതെ ഹിന്ദു വീട്ടിൽ മാത്രം അല്ലാലോ പല്ലിയും, പാറ്റയും ഉള്ളത്.
മോനെ ഞാൻ സന്ധ്യക്ക് ഓം നമശ്ശിവായ ചൊല്ലുമ്പോൾ മുകളിൽ മിക്കവാറും പല്ലി ചിലക്കും എന്റെ അമ്മയുടെ കുടുംബ ക്ഷേത്രത്തിൽ ശിവനാണ് മുക്യ പ്രതിഷ്ഠ എന്റെ അമ്മൂമ്മയും അപ്പൂ പ്പന്റെ അനുജന്റെ ഭാര്യയും ശിവനെ വിളിച്ചാണ് ജീവൻ പോയത് ഓം നമ ; ശിവായ
പല്ലി വീട്ടിൽ അവിടവിടെ ഓടി നടക്കുന്നുണ്ട് സൗഭാഗ്യം കൂടുമോ ഹരി ജീ ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണേ അനില അനിഴം - ബാബു പൂരുരുട്ടാതി അബിൻ കൃഷ്ണ തിരുവോണം സാമ്പത്തീക പ്രശ്നം അൽപം ഉണ്ട്
@user-cm6fb4fo3w
9 күн бұрын
🙏🏻🙏🏻🙏🏻
@user-gc9rz2fh2o
8 күн бұрын
ഹലോ നമസ്കാരം തിരുമേനി പടിഞ്ഞാറ് ഭാഗത്തുനിന്ന് കരയാമോ പല്ലി കരയാമോ നല്ല അറിവുകൾ പറഞ്ഞുകൊടുക്കുന്നതിന് നല്ലത് വരട്ടെ 🙏🏻💕
@raghipremkumar8564
8 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@lissimolg5180
9 күн бұрын
🙏🙏🙏
@ragavanrajeevragavanrajeev1270
8 күн бұрын
എല്ലാവർക്കും നല്ലതു വരട്ടെ🙏👍❤
@sasidharanpr5882
8 күн бұрын
എൻ്റെ വീട് നിറയെ പല്ലി ഉണ്ട്.നല്ല ശുചിത്വം ഉള്ള വീട് ആണ് .പക്ഷെ കഞ്ഞിക്ക് വകയില്ല😢
@geethau5665
9 күн бұрын
ഹരിജീ പറഞ്ഞത് ശരിയാണ് ഞാൻ പാറ്റക്ക് ഹിറ്റ് അടിച്ച് മടുത്തിരുന്നു അപ്പോഴാണ് പല്ലിയുടെ ഇപ്പോ ഒന്നുപോലും ഇല്ല ❤
കഷ്ടപ്പാടിൽ ആണ് പ്രർത്ഥിക്കണം ഹരി വാടക കൊടുക്കാനോ വിട്ടു ചിലവുകൾക്കോ ഒന്നും സാധിക്കുന്നില്ല ചെറിയ കുഞ്ഞുങ്ങൾ ആണ് പ്രർത്ഥിക്കണം.
@Ayiravallimedia
8 күн бұрын
Okay
@user-dw6dy5pz2m
9 күн бұрын
ഈ രണ്ടും എൻ്റെ വീട്ടിൽ ഉണ്ട്🙏
@shynaram2694
9 күн бұрын
എന്റെ വീട്ടിൽ പല്ലിയും പാറ്റയും മാത്രമേ ഉള്ളൂ. എത്ര വലുത് അടുക്കള ജനലിൽ 3,4എണ്ണം എപ്പോളും ഉണ്ട് മറ്റു ജനലിൽ കർട്ടന്റെ പിന്നിൽ അങ്ങനെ വീട് നിറയെ ഉണ്ട് എന്റെ അച്ഛൻ ഒന്ന് വീണു തലക്ക് പരിക്ക് പറ്റി കിടപ്പിൽ ആണ് രണ്ടു വർഷം കഴിഞ്ഞു കിടന്ന കിടപ്പിൽ നമുക്ക് നല്ല ഐശ്വര്യം തന്നെ 😔😔😔😔😔
@jithin8484
9 күн бұрын
🙏🌷🌷🍁❤️🍁🌷🌷🙏
@AmruthaSuvin-ug5eb
7 күн бұрын
😁😁
@user-dp6tf7ov5c
9 күн бұрын
എന്റെ വീട്ടിൽ ഹാളിൽ
@sujaelavunkal8284
9 күн бұрын
ഹരിജീ, അടുക്കള,മുറികൾ, വരാന്ത, വിളക്ക് വയ്ക്കുന്ന ഇടം തുടങ്ങി വീട് നിറയെ പല്ലികൾ ഉണ്ട്.
@sudhamadhu5068
8 күн бұрын
എന്റെ വീട്ടിൽ പല്ലികൾ ഉടുമ്പിനെ പോലെ വലുപ്പം,😂😂 കൂടാതെ ബ്ലാക്ക് പല്ലികളും ഉണ്ട്
@RatheeshKB-jv6hr
8 күн бұрын
ശിവ പഞ്ചാക്ഷരീ മന്ത്രത്തിന് പംക്തിയാണല്ലോ ചന്ദസ്സ് പറഞ്ഞിരിക്കുന്നത്. അത് ഏത് ലക്ഷണപ്രകാരമാണ്. ദയവായി മറുപടി തരണം 🙏
@beenamohandas5971
8 күн бұрын
പല്ലി തെക്ക് ഭാഗത്തുനിന്ന് കരഞ്ഞ ദിവസമെല്ലാം ഞങ്ങൾക്ക് മോശം വാർത്ത കേൾക്കേണ്ടി വന്നിട്ടുണ്ട്
Пікірлер: 58