ഇത് എന്റെ system aaanu... Bro യുടെ work l njan 100% satisfied ആണ്... HIFI SYSTEMS REPAIRING കുറച്ച് ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്.. ഇതിനെ പറ്റി നല്ല അറിവ് ഉള്ളവര്‍ക്ക് മാത്രമേ ചെയ്യാൻ പറ്റൂ... ഇങ്ങനത്തെ work nu ധൈര്യമായി ഇദ്ദേഹത്തെ ഏല്‍പ്പിക്കാം. 👍👍👍🤍🤍
@electronicsspark3861
2 ай бұрын
താങ്ക്സ്
@user-mt8uk7io7k
2 ай бұрын
Good work
@rijithtp5068
2 ай бұрын
Good
@shibimohanan4987
2 ай бұрын
Good👍🏻
@bibinbabu4696
2 ай бұрын
🥰🥰🥰🥰
@muneermeppadi4810
2 ай бұрын
❤❤😊
@anoozzsmart1632
2 ай бұрын
👍🏻👍🏻👍🏻
@electronicsspark3861
2 ай бұрын
ഇപ്പോൾ കാണുന്നില്ലല്ലോ എന്ത് പറ്റി തളർന്നു പോയോ.
@anoozzsmart1632
2 ай бұрын
@@electronicsspark3861 ഓർമ ഉണ്ട് അല്ലേ. ഒരു ബ്രേക്ക് എടുത്തതാ.ഇനി വീഡിയോ ഇടണം എന്ന് കരുതുന്നു. Thanks 4 remebering☺️🙌🏻♥️👍🏻
@electronicsspark3861
2 ай бұрын
നല്ല വീഡിയോ ആയി അടിച്ചു കേറി വാ. 👍👍
@princeindoorandoutdoorplan3003
2 ай бұрын
Numb undo bro oru system service cheyana, boardil pottalundek stand by kanikumo
@noushadsrambikal6056
Ай бұрын
Panasonic ൻറെ ഒരു സിസ്റ്റം എൻ്റെ അടുത്ത് ഉണ്ട് Power supply complaint ആണ് ശരിയാകാൻ കഴിയുമോ
@electronicsspark3861
Ай бұрын
ശ്രെമിക്കാം
@ansoantony
2 ай бұрын
Eniku oru home theater undu 2007 vagichathu athinte cooling fan poyi athu kondu power on avilea f 61 display vanu kidakkum cooling fan 3 wire undu athu kondu kittanilea
@electronicsspark3861
2 ай бұрын
M. കിട്ടാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. വേറെ ഒരാൾക്ക് വേണ്ടി അന്യോഷിച്ചു മടുത്തത് ആണ്. പിന്നെ എങ്ങനെ ഒക്കെ യോ കിട്ടി
@electronicsspark3861
2 ай бұрын
F61 kanikunnathu full time ondo atho sound kootumbo ano
@electronicsspark3861
2 ай бұрын
Sound kootumbo mathram anenki athu fan matharam alla prisanakaaran
@ansoantony
2 ай бұрын
@@electronicsspark3861 power on avilea njan 2009 ethu polea vanapol njan mattiyirunu appo njan gulfil ayirunu roomil use cheyithirunatha njan athu mariyapol ready ayi 2017 vindum poyi
@pathanamthittakaran81
2 ай бұрын
Panasonic sa vk 30 amp ic ok original കിട്ടുമോ വിശ്വസിച്ചു സെക്കന്റ് സാധനം മേടിക്കാമോ?
@electronicsspark3861
2 ай бұрын
ഒരു പരിധി വരെ എല്ലാം ഇപ്പോഴും കിട്ടുന്നുണ്ട്
@pathanamthittakaran81
2 ай бұрын
@@electronicsspark3861 ok 👍
@sreenikg1664
2 ай бұрын
ഇതുപോലെത്തെ സെറ്റുകൾ നന്നാക്കുന്നത് കാണുമ്പോൾ തന്നെ സന്തോഷമാണ്എൻറെ സോണിയുടെ സെറ്റും ഇതുപോലെ കമ്പ്ലൈണ്ട് ആണ്നന്നാക്കിയിട്ട് ഇല്ല ശരിയാക്കാൻ പറ്റുമോ
@electronicsspark3861
2 ай бұрын
ശ്രെമിക്കാം
@sreenikg1664
2 ай бұрын
കൊണ്ട് വച്ചിട്ടുണ്ട് അത് വീഡിയോ ചെയ്യ്@@electronicsspark3861
@sreenikg1664
2 ай бұрын
അവിടെയുണ്ട് അത് വീഡിയോ എടുക്കണം
@sooppyksooppyk349
2 ай бұрын
സോണി യുടെ hai ഫൈ സെറ്റിൽ സൗണ്ട് കുറവ് ശൂ എന്ന ശബ്ദം എന്താ?
@electronicsspark3861
2 ай бұрын
ഓഡിയോ സെക്ഷൻ നോക്കേണ്ടി വരും. ഇനി ഏതെങ്കിലും രീതിയിൽ പവർ ലോസ് സംഭവിച്ചാലും വരും
@lapcare1666
17 күн бұрын
ഇതിൻ്റെ cd drive വാങ്ങാൻ കിട്ടുമോ
@electronicsspark3861
16 күн бұрын
ഇപ്പോൾ ഇല്ല എന്ന് തോന്നുന്നു. ഏതെങ്കിലും ഷോപ്പിൽ ഓൾഡ് സ്റ്റോക് ഉണ്ടെങ്കിൽ കിട്ടുകയുള്ളു
Пікірлер: 40