പ്രാർത്ഥനാ നിയോഗങ്ങൾ ഉള്ളവർക്ക് ഇവിടെ കമൻ്റ് ബോക്സിൽ എഴുതി ഇടാവുന്നതാണ്
@sisterarul4711
Ай бұрын
Father please pray for my nephew Jobin, he has not been going to church for two or three years. He is finding fault with the priests and the church. Not attending family prayers also. Please pray specially for him.
@sisterarul4711
Ай бұрын
Please pray for Mr Bhaskar who is struggling with his business matters. Facing some problems.please pray for him
@chinnuthankachan3526
Ай бұрын
Please pray for for me and my 2 children and family to filled with holy spirit
@chinnuthankachan3526
Ай бұрын
Please pray for for my children to receive the sacrament of reconciliation 😢😢😢😢😢
@chinnuthankachan3526
Ай бұрын
Please pray for my son to take his anger away and my sister in depression please pray for for her tooo
@tessymolsebastian3640
Ай бұрын
എന്റെ ജീവിതപങ്കാളിയുടെ തഴക്ക ദോഷങ്ങളെയും ദുശീലങ്ങളെയും പൂർണമായും എടുത്തുമാറ്റാൻ പ്രാർത്ഥിക്കണേ. പരിശുദ്ധത്മാവ് നിറയാൻ പ്രാർത്ഥിക്കുന്നു.
Amen എന്റെയും എന്റെ കുടുംബാംഗങ്ങളിലും ഞങ്ങളുടെ ഭാവനത്തിലും ഞങ്ങളുടെ എല്ലാ മേഖല കളിലും പരിശുദ്ധൽമ നിരവുണ്ടാകാൻ എന്റെ കർത്താവിലേക്കു പൂർവാധികം ശക്തിയോടെ തിരിച്ചു കേറാനുള്ള പ്രാർത്ഥന സഹായം യാചിക്കുന്നു
@binyjomon
Ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് പരിശുദ്ധാത്മാവിനെ അയക്കണമേ
@josepj716
Ай бұрын
Jesus have mercy on us and all ❤❤❤❤❤❤❤❤❤❤❤❤❤
@user-og6kq4ys9v
Ай бұрын
പാപിയായ എന്നിൽ പരിശുദ്ധ അൽമാവ് നിറയാൻ പ്രാർത്ഥിക്കണ മേ എന്റെ മക്കളിലും ജീവിത പങ്കാളിയിലും...
@anithajose490
Ай бұрын
ഈശോയെ എൻറെ ഭർത്താവിലും മക്കളിലും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@tessyaugustine4618
Ай бұрын
Jesus save my family from all evilspirit and fill with yur holispirit Amen മക്കളുടെ വിവാഹ തടസ്സം മാറ്റി നല്ല dhevva വിശ്വാസമുള്ള ഒരു ജീവിതപങ്കാളിയെ കണ്ടെത്തുവൻ വേണ്ടി പ്രാർത്ഥിക്കുന്നു.Thank you Jesus Thank you Acha
@bincyvarghese6983
Ай бұрын
Ammen 🌹🙏പരിശുദ്ധാത്മാവെ വരണമെ
@sajeevjoseph9708
Ай бұрын
പരിശുദ്ധൽമാവിനാൽ നിറയണമെ 🙏🙏🙏
@lishashaju748
Ай бұрын
എന്റെ മകന്റെ വിവാഹകാര്യത്തിൽ ഇടപെടണമേ ഈശോയെ സഹായിക്കണേ
@josephdevasia235
Ай бұрын
എൻ്റെ മകൻ തോമസിനെ Newzealand യിൽ പോവുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ ജോസഫിനെ നല്ല School ൽ Plus 1 Admission കിട്ടിണമേ പരിശുദ്ധാത്മാവ് കടന്നു വരണമേ ഞങ്ങളുടെ ഭവനത്തിലേക്ക് മക്കൾക്കിലേയ്ക്ക് കടന്നു വരണമേ
@Johnson-tl1zz
Ай бұрын
പരിശുദ്ധാത്മാവ് എന്റെ കുടുംബത്തിന്റെ മേൽ വരും ❤❤❤ അത്യുന്നതന്റെ ശക്തി എന്റെ കുടുംബത്തിന്റെ മേൽ ആവസിക്കും ❤❤❤ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ ആരാധന യേശുവേ മഹത്വം ഹല്ലേല്ലൂയ ആമേൻ ❤❤❤ മകന്റെ നിരീശ്വര വാദത്തിന്റെ അടിസ്ഥാനത്തിൽ നിന്നും പൂർണ്ണമായും വിടുതൽ നൽകി അനുഗ്രഹിക്കണമേ ക്രിസ്തീയവിശ്വാസത്തിൽ അടിയുറച്ച് ജീവിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ എല്ലാ ആഴ്ചയിലും വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനുള്ള കൃപ അടിക്കടി കുമ്പസാരിക്കാനുള്ള അനുഗ്രഹം നൽകണമേ ആമേൻ ❤❤❤
@prassannamathew3644
Ай бұрын
Fill us with the Holy Spirit.Thankyou Jesus Christ
@Redmi-bz6px
Ай бұрын
ഭർത്താവിന് മനസാന്തരമുണ്ടാകേണമേ പരിശുദ്ധത്മാവ് ഇറങ്ങി വരേണമേ ❤
Sachente jolle sariathenu thanks Eshoye ammuente kalayanam samprpeekunnu Eshoye anugrehekaname
@lucymathew4561
Ай бұрын
Father,please pray for me and my family to fill with the gifts and fruits of Holy spirit Amen
@ritaanthony9527
Ай бұрын
ഈശോയിൽ വേരൂന്നി വളർന്ന് ഫലം കായ്കാൻ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ സഹായിക്കണേ
@marymathew8047
Ай бұрын
ആഴമുള്ള ഒരു വിശ്വാസം ഞങ്ങൾക്ക് ലഭിക്കാൻ വേണ്ടി പ്രാർഥിക്കുന്നു യേശുവേ എൻ്റെ കുടുംബത്തോടു കരുണയായിരിക്കണമേ
@thomaskuttyjose7079
Ай бұрын
ദൈവ ശക്തിയാൽ എന്നെ നിറയ്ക്കണമേ 🙏🙏🙏എന്റെ കുടുംബത്തെ നിറയ്ക്കണമേ 🙏🙏🙏🙏ലോകം മുഴുവനെയും നിറയ്ക്കണമേ 🙏🙏🙏
@beenaphilip8466
Ай бұрын
Father pray for fijo n meera. Pls help them to lead a life of love peace hope wisdom knowledge discernment patience etc..... pray for them to fullfill Thy Will .
@dianabastin9214
Ай бұрын
My youngest one vijai now 37,out of job ,no income,not yet married, needs a suitable job and also a partner,please pray for him. Please pray that our entire family be filled with the Holy Spirit so that we will walk with God
@SsTt-pw9yo
Ай бұрын
🙏🙏😭😭♥️❤️🌹
@Johnson-tl1zz
Ай бұрын
എന്റെ മോൻ ഇരുപത്തിയേഴ് വയസ്സ് അൾത്താര ബോയ് ആയിരുന്നു പഠിപ്പ് കൂടിയപ്പോൾ നിരീശ്വരവാദി ആയി എന്നോട് യുക്തി വാദി ആയി അതിൽനിന്നും വിടുതൽ കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ ❤❤❤
Amen amen Almave njangalil vannu nirayaname 28y ulla vivahithanaya Akilmonu cancer body muzhuvan spreadai seriousairikunnau avanum jeevitha pankalikum nirashaundakathirikanum prathiashayil airikanum vendi prarthikane
@gracyanthony7927
Ай бұрын
Bless our children for marriage.
@dianabastin9214
Ай бұрын
My son vineeth ,trying for a better job, has been working in a company for more than 12 years ,promotion denied to him, now very much troubled mentally please pray for him.
@SheebaAntony-nu7rn
Ай бұрын
Acha please pray for our new venture.🙏🏽
@leelammakurian4680
Ай бұрын
To get more children. To give first place for Jesus and fill with Holy Spirit
@avilavsccg8397
Ай бұрын
Holy Spirit help Praveen to get A good job also the girl that you have prepared for him. Jesus give him job Kerala it self Also Lord help Theresa to get admission for Nursing I Kerala. Thank you.😊
@AnuJinto
Ай бұрын
To get peace in my home 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@sherlysebastian4065
Ай бұрын
Increase the belief in God &Holy Spirit of our son, daughter
@user-dn5gw1vv5s
Ай бұрын
Ente. Molk. Jolly. Nalkanr
@sunithajoseph5573
Ай бұрын
Fr please pray for my sickness,for my family,
@Sr.mercyjoseSr.mercyjose
Ай бұрын
Joseph p j 91 Please pray
@dianabastin9214
Ай бұрын
Fr, I too need your prayers for my sons. First,my second son vishal married a hindu girl, blessd with a son ,who is going to be two years,they haven't yet baptized the baby, please PRAY for this intention
@daisymathew4212
Ай бұрын
Please pray for my sons They quarreld they are dont speak
Пікірлер: 86