അവിടുക്ക് ബിരിയാണി കഴിക്കാൻ പോയാൽ കൊതിപിടിച്ചു വിശന്നു ചാവും 😊🥰🥰 എത്ര ടൈം വേണം ല്ലേ...... വീഡിയോ അടിപൊളി 💚💚
@FajisKFR
10 ай бұрын
അതെ വെയിറ്റ് ചെയ്തു ഉള്ള വിശപ്പും പോകും 😄😄
@sajeedkhanku8722
10 ай бұрын
കേരള ബിരിയാണി 👍👍
@FajisKFR
10 ай бұрын
അതെ ബ്രോ 😊😊
@JameelaKaja
10 ай бұрын
Video kandappol enikum biriyani kazhikkan thonni😂😂
@FajisKFR
10 ай бұрын
😄
@Rakeshjayapalan
10 ай бұрын
Meenakshipurath work cheythittund 3 years ago missing ...places.
@FajisKFR
10 ай бұрын
അതെയോ 😊
@Rakeshjayapalan
10 ай бұрын
@@FajisKFR moolathara dam l
@FajisKFR
10 ай бұрын
@@Rakeshjayapalan ഞാൻ വണ്ടിത്താവളം
@saraths1410
9 ай бұрын
❤
@FajisKFR
9 ай бұрын
😊❤️
@sindhuraju9595
10 ай бұрын
ഗുഡ് 👍
@FajisKFR
10 ай бұрын
Thanks 😊❤️
@KK-xg2et
9 ай бұрын
കുഞ്ഞിന് ഭക്ഷണം കോടുക്കുന്നത് കണ്ടില്ല എന്താ
@FajisKFR
9 ай бұрын
അവൾ കുറച്ചു കഴിക്കാറുള്ളു ഭക്ഷണം കഴിക്കാൻ നല്ല മടിയാണ്
@sanjukp2953
10 ай бұрын
ഞാൻ പോയിട്ടുണ്ട് നല്ല ബിരിയാണിയാണ് രണ്ടുത്തവണ പാർസൽ വാങ്ങിച്ചു നല്ലതായിരുന്നു ഇന്നലെ വാങ്ങിച്ചു ഞങ്ങളെ പറ്റിച്ചു
@FajisKFR
10 ай бұрын
അതെ ഇപ്പോൾ ടേസ്റ്റ് കുറവാണ്
@ashrafcp8605
4 ай бұрын
തമിഴ് നാട് മട്ടൻ സൂക്ഷിക്കണം അപകടം ചെയും കോഴി ബിരിയാണി വരെ സംശയത്തിൻ്റെ നിഴലിൽ ആണ് എന്ത് ഇറച്ചിയും വിളമ്പും അതാണ് തമിഴൻ തമിഴനെ കണ്ട് പഠിച്ച മലയാളിയും കണക്കാണ് അതുപോലെ തന്നെ യാണ് ബാംഗുലൂർ വിശ്വസിക്കാൻ 50% കൊള്ളില്ല അനുഭവം ഗുരു😅
@FajisKFR
4 ай бұрын
ഇല്ല ബ്രോ ഇവർ സ്റ്റാൻഡേർഡ് ആണ് അതുകൊണ്ട് പേടിക്കാൻ ഇല്ല
Пікірлер: 20