പാട്ടെഴുത്തുകാരന് എന്ന നിലയില്‍ താന്‍ നേരിട്ട ചില അപഹാസ്യങ്ങളെപ്പറ്റി പറയുകയാണ് ശ്രീകുമാരന്‍ തമ്പി. കുറിക്കുകൊള്ളുന്ന വരികളും കാലാതീതമായ കാഴ്ചപ്പാടുകളും ഗാനത്തില്‍ കൊണ്ടുവരുമ്പോള്‍ അതിന്റെ രചയിതാവ് എന്ന നിലയില്‍ ശ്രീകുമാരന്‍ തമ്പിയെ അംഗീകരിക്കാന്‍ മടിച്ചുനിന്ന ഒരു കാലത്തെക്കുറിച്ച് തമ്പി പറയുന്നു.
ഗാനമേളകളില്‍ പാട്ടുപാടുന്നവര്‍ വരികളുടെ ക്രെഡിറ്റ് വയലാറിന് കൊടുക്കുമ്പോള്‍ നേരിട്ട് പോയി തിരുത്തിപ്പറയിക്കേണ്ടി വന്ന അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു. സൂപ്പര്‍ ഹിറ്റ് പാട്ടുകളിലൊന്നായ 'പൊന്‍വെയില്‍ മണിക്കച്ച' എഴുതിയത് വയലാര്‍ ആണെന്ന പ്രചാരണത്തെ എഴുത്തുകാരന് എങ്ങനെ സമീപിച്ചു എന്നും അഭിമുഖത്തില്‍ പറയുന്നു.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi
Негізгі бет Ойын-сауық പൊന്‍വെയില്‍മണിക്കച്ച വയലാറല്ലാതെ ആരെഴുതാന്‍? Sreekumaran Thampi Interview | Part 05
Пікірлер: 67