പൊതുവെ sfi dyfi എന്നീ സംഘടനകളിൽ പ്രവർത്തിച്ച സ്ത്രീകൾക്ക് ഭയങ്കര അഹങ്കാരമാണ്......
@Rimorom
16 минут бұрын
Mire college ulla sfi kar vannu ivarakurich parayunnth kelkkumbozha 80%news kanathavarum collegil election illa vera party illa. Avarda ahgaram kanumbo kalivarum nammle pedipich prithishatham എന്ന് പറഞ്ഞു പോകും
@muhammedrafi9301
37 минут бұрын
മത രാഷ്ട്രീയ വിഭാഗീയത ഇല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങൾ ധൈര്യപൂർവം സംസാരിക്കാൻ ഇനിയും കഴിയട്ടെ. 👍
@Myview_s
Сағат бұрын
Bro, ഉന്നതർക്ക് താല്പര്യമുള്ള വിഷയങ്ങൾ ചെയ്യുമ്പോൾ, 24/7 life ഒന്ന് ശ്രദ്ധിക്കണെ. അപകടപ്പെടുത്തണം എന്ന് ചിന്തിക്കും. Take care broo
@ashaparveen8660
19 минут бұрын
ബാക്കി ഞാൻ ശരിയാക്കിത്തരാം... എനിക്ക് നല്ല ശീലണ്ടേയ് 😂😂
@roguemadarauchiha
2 сағат бұрын
This video proves that you are fearless and brave. Hats off bro
@jerinpeter1390
Сағат бұрын
Sai, one main point, like you noted, there was a problem with the actual site where this pump is supposed to be built. As per the regulations from what I heard, there was a problem with the site measurements, which does not comply with the requirements. It is PP Divya and her husband who is running the pump with the other guy as a book keeper. This guy and Divyas husband works in the same place. It is deep grounded dark secrets thats going to come out.
@Uniquegirl757
2 сағат бұрын
ഇത്രയും നല്ലൊരു ദിവ്യ പ്രതിയെ രൂപ കൂട്ടില് വെച്ച് poojikkanam😢😢😢
@rajulapprajula3359
44 минут бұрын
കണ്ണൂർ ജില്ലയിൽ പാർട്ടിയുംപാർട്ടി നേതാക്കന്മാരും ആണ് എല്ലാം തീരുമാനിക്കുന്നത് അവരുടെ മുകളിൽ ആരും ഉണ്ടാവരുത്, അവര് പറയുന്നത് എല്ലാവരും കേൾക്കണം. .. കണ്ണൂർ ജില്ലയിൽ തൊഴിൽ രംഗത്ത് ഏതൊക്കെ പാർട്ടിക്കാരുടെ relatives,. ഭാര്യമാർ, മക്കൾ, ഇരിക്കുന്നു . അതൊക്കെ എങ്ങനെ നിയമിച്ചു എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു ( panchayath, municipality, government project etc) എന്ത് തെണ്ടിത്തരം ചെയ്താലും അതിനെ support ചെയ്യാൻ ഒരു കൂട്ടം അണികളും. ഇവിടെ ഉള്ള ആൾകാർക് ഇവരെ ഒക്കെ പേടിയാണ്, അവർക്ക് എതിരെ സംസാരിച്ചാൽ nattil ഒറ്റപ്പെടുത്തുക, ഭീഷണി പെടുത്തുക, ഇതൊക്കെ ആണ് ഇവിടെ നടക്കുന്നത്. ഭയന്നിട്ടാണ് ആരും ഒന്നും മിണ്ടാതെ ഇരിക്കുന്നത്.
@anamikaanami3183
38 минут бұрын
ഇതൊക്കെ നടന്നിട്ടും ഇവരെ ഇപ്പോഴും ആൾകാർ support ചെയ്യുന്നേ kanumpo സങ്കടം ഉണ്ട്. .
@KERALA.on.YOUTUBE
22 минут бұрын
Pp divya raji vachu 🔥
@muhammedqtr4547
24 минут бұрын
സായ് ... എവിടെയെങ്കിലും കണ്ടിട്ടുണ്ടോ - . കൈകൂലി കൊടുക്കുന്ന പണത്തിൽ നിന്ന് GST പിടിച്ചിട്ട് ബാക്കി കൊടുത്തത്....😊😊😊😮😊😊
@manjudelvi3917
2 сағат бұрын
നവീൻ സാറിന്റെ മുഖത്തെ ദുഃഖം 😢😢ആ സ്ത്രീ സംസാരിക്കുമ്പോൾ...
@unique342
2 сағат бұрын
ഈ കാൾ റെക്കോർഡ് സ്ക്രിപ്റ്റ് ആണെന്ന് ചോറ് തിന്നുന്നവർക്ക് മനസ്സിലാവും 😂
@vishnupkl273
Сағат бұрын
പിണറായി ഭരിക്കുന്ന നാടാണ് ബ്രൊ...... കഷ്ട്ടം തന്നെ....
@SainudheenSainudheen-i9y
2 сағат бұрын
നിങ്ങളോട് ഒരു ബഹുമാനം ഒക്കെ തോന്നുന്നു
@runawaymoneyisultimate74
20 минут бұрын
സായി ബ്രോ നമ്മുടെ ജനാധിപത്യരാജ്യത്ത് ഒരു കലക്ടറെയും കാട്ടിലും പ്രോട്ടോകോൾ അനുസരിച്ച് മുകളിലാണ് ഒരു പഞ്ചായത്ത് ജില്ലാ പ്രസിഡൻറ് ഇതാണ് നമ്മുടെ രാജ്യത്തിൻറെ ശാപം അതുകൊണ്ടാണ് കലക്ടർ ഒന്നും പറയാതെ പഞ്ചപുച്ഛമടക്കി സഭയിൽ ഇരിക്കേണ്ടി വന്നത്
@praveenpravi8766
2 сағат бұрын
ഇയ്യും തയ്ച്ചു വെച്ചോ, ഒരെണ്ണം😂
@Happy-vy9dh
Сағат бұрын
ദിവ്യക്ക് അർഹിച്ച ശിക്ഷ കിട്ടിയ മതി ആയിരുന്നു
@muhammedrafi9301
32 минут бұрын
അങ്ങനെ ഒരു ശിക്ഷ കിട്ടും എന്ന് ഇയാൾക്കു തോന്നുന്നുണ്ടെങ്കിൽ ഇയാൾക്കു കേരളത്തിലെ രാഷ്ട്രീയക്കാരെ പറ്റി ഒന്നും അറിയില്ല എന്നാണർത്ഥം
@zakariyatp905
Сағат бұрын
Pp divya cameramanumayi vannathan അവൾ kannurile local news channel own cheyyunnundenn കേൾക്കുന്നു.. കണ്ണാ 😅
@chaithanya3680
Сағат бұрын
Chettan kannur vannarnno? Innale ivde kandapole😊
@Peaky_blinder34
15 минут бұрын
The real SECRET AGENT 😎
@Freeroamer00
Сағат бұрын
16:41 അപ്പുറത്തു ആരാ മുകേഷാണോ ?😅
@Callmevenomgaming
Сағат бұрын
Secret bro ❤❤❤
@deepakpm2693
Сағат бұрын
Actually ee same karyam media one out of focusil discuss cheytitund. I think you guys took it from there...still good work.
@crazywheels971
2 сағат бұрын
Waitied for this video ❤
@unique342
2 сағат бұрын
ചെന്നായകൂട്ടത്തിൽ പോയ് പെട്ട ആട്ടിൻകുട്ടിയുടെ അവസ്ഥ 🙂
@soumyapc4225
2 сағат бұрын
Ahankaram anu main..avarku bayankara daarshtyam anu..
@FRQ.lovebeal
2 сағат бұрын
*പുറത്ത് വിടരുത്*
@deepajose3697
Сағат бұрын
Hats of you Sai😊
@muhammedfavastp6264
18 минут бұрын
Good video 👍
@SecretAgentX
17 минут бұрын
Thanks 👍
@dreamer5018
2 сағат бұрын
കളക്ടർ പറഞ്ഞയാൾ കുനിഞ്ഞു ചിരി പൊത്തി പിടിച്ചു ഇരിക്കുന്നു🙏🏿ഇവരെല്ലാരേയും പ്രതികളാക്കി തന്നെ കുറ്റപത്രം സമർപ്പിക്കണം എന്നാണ് അഭിപ്രായം. ഇന്ന് ആ കുട്ടികളുടെ മുഖം ഒക്കെ കണ്ടപ്പോ ശെരിക്കും വിഷമം തോന്നി നീതി ലഭിക്കും വരെ പോരാടാൻ സാധിക്കട്ടെ കുടുംബത്തിന്. ഇതിന്റെ പിന്നിൽ ഉള്ളവരെല്ലാം ഇനി ഉരുകി ഉരുകി ജീവിക്കും കണ്ടോ
സത്യത്തിൽ ആരായിരുന്നു ഈ മനുഷ്യൻ ഇത്രയും പേർ നല്ലതുമാത്രം പറയുന്നു...കണ്ണീരിൽ വിതുമ്പുന്നു... നവീൻ താങ്കളെ പറ്റി പറഞ്ഞ അപവാദം ആരും വിശ്വസിച്ചിട്ടില്ല എന്നാൽ ഇത് കാണാൻ താങ്കൾ ഇല്ലാതെ പോയല്ലോ......feel like Ommen chandy sir funeral
@roguemadarauchiha
2 сағат бұрын
Karma is a boomerang
@abinasmk1603
2 сағат бұрын
Ee sambavam out of focus il discuss cheydadaayi nan kandaayirunnu
@hare12345.
2 сағат бұрын
Bro kollam
@moncyoliviya1328
2 сағат бұрын
I waiting for your video for this ____lady
@juanjua7
Сағат бұрын
Ee history channelukal purath vittitundallo
@unnyaarcha
Сағат бұрын
strongly feel this is a well planned murder...as per the family he was travelling in a train to Chengannur; either he was made to get off the train at some station and brought back to his residence or he was made to pretend
@lb-ns4it
15 минут бұрын
💯
@lb-ns4it
15 минут бұрын
💯
@Sujith-123z
2 сағат бұрын
Investigation agent❤❤❤
@Isha6413-x8b
Сағат бұрын
കമെന്റ് കാണുവാണേൽ,ചേട്ടന് ശരിക്കും എന്താണ് ജോലി, ഇങ്ങനെ വീഡിയോ ചെയ്യൽ ആണോ അറിയാഞ്ഞിട്ടു ആണ്,അതോ ജോലി കഴിഞു ഫ്രീ ടൈം ആണോ യൂട്യൂബ് വീഡിയോ
Ee pullikarikk ithilum valuth kittanm.. ✨ oru kodupamaa Ivar thakarthe🥲💔
@DReaM_WalKeRr
Сағат бұрын
Edaa chaanakameeee😂😂😂😂
@DReaM_WalKeRr
30 минут бұрын
😌🫂
@JOJOPranksters-o6p
2 сағат бұрын
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@navaneethathikkal
Сағат бұрын
8 മണി കഴിഞ്ഞ് ഇട്ട പോസ്റ്റ് 8 മാണിക്ക് മുൻപ് കാണാൻ പറ്റുമോ 😢
@meghavasudev312
Сағат бұрын
@@navaneethathikkal😂😂
@abhijithas3988
Сағат бұрын
Illa
@ath_i
Сағат бұрын
Illa
@ai-nw9dn
Сағат бұрын
Sorry njan 7 manikk kandu
@chandreshkumar9787
Сағат бұрын
10 manik kanunnavar undo
@CHIYAAAN
49 минут бұрын
ഇങ്ങനെ ഒരു പാർട്ടി വിഷം വേറെ കാണാൻ വഴി ഇല്ല എന്ന് പറഞ്ഞാലും ഇഷ്ടം പോലെ ഉണ്ട് ഈ കൊനുഷ്ട് പാർട്ടിയിൽ.... അയാളുടെ ഭാര്യക്കും മക്കൾക്കും പോയി അല്ലാതെ ഒന്നും ഇതിൽ ഇല്ല...
@jerinpeter1390
Сағат бұрын
Sai please share your email id on description so we can share past video links and interviews of any of these people who are responsible.
@SecretAgentX
Сағат бұрын
Send me in Instagram
@heisviwi
2 сағат бұрын
ചേട്ടാ ഞാൻ കൊറേ msg അയച്ചിട്ടുണ്ട് ഇൻസ്റ്റാഗ്രാമിൽ നോക്കുമോ പ്ലീസ് റിപ്ലൈ me bro ❤
Пікірлер: 92