പ്രസവ രക്ഷാ ലേഹ്യം/Post Partun Care Medicine/Traditional Ayurveda Lehyam/Saji'sHomecafe/
It is a Folk medicine that is eaten for health care and maternity care.
പ്രസവ ശേഷം കഴിക്കുന്ന ഔഷധ കൂട്ടാണ് പ്രസവ ലേഹ്യം.പ്രസവാനന്തരം ഒരു സ്ത്രീക്ക് നഷ്ടമാകുന്ന ആരോഗ്യം വീണ്ടെടുക്കാൻ പ്രസവ ലേഹ്യം കഴിക്കുന്നതിലൂടെ സാധിക്കുന്നു.അതിനാൽ തന്നെ സ്ത്രീകളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് ആവശ്യമായ എല്ലാത്തരം ഔഷധ കൂട്ടുകളും മറ്റു ചേരുവകളും ഇതിൽ ചേർക്കുന്നുണ്ട്.
പ്രസവ ശേഷം ഗർഭാശയം ചുരുങ്ങുവാനും, ശുദ്ധി വരുത്തുന്നതിനും, പ്രസവത്തോടെ നമ്മുടെ ശരീരത്തിൽ നിന്നും നഷ്ടമായ രക്തത്തിൻ്റെ അളവ് പുനഃസ്ഥാപിക്കുന്നതിനും, നാഡീ ഞരമ്പുകൾക്കും, അസ്ഥികൾക്കും ബലം കിട്ടുന്നതിനും, നടുവ് വേദന ഇല്ലാതാക്കാനും, മുലപ്പാൽ വർദ്ധിക്കാനും ഒക്കെയായി ഒട്ടനവധി ഗുണങ്ങൾ പ്രസവ ലേഹ്യം കഴിക്കുന്നത് വഴി സാധ്യമാകുന്നു.
വളരെയേറെ സമയം എടുത്ത് ചെയ്യേണ്ടുന്ന,കുറെയേറെ കഷ്ടപ്പാട് ഉള്ള ഒരു സംഗതിയാണ് പ്രസവ ലേഹ്യം തയ്യാറാക്കുക എന്നുള്ളത്.ആരോഗ്യകരവും,ഗുണമേന്മ ഉള്ളതും ,സ്വാദിഷ്ടവും ആയ ഈ lehyam സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും കഴിക്കാം.ഗ്യാസിൻ്റെ പ്രശ്നങ്ങൾ എല്ലാം മാറിക്കിട്ടാൻ ഇത് സഹായിക്കുന്നു
വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ നിങളുടെ എല്ലാവിധ സപ്പോർട്ടുകളും കൂടെ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏♥️.
#prasavarakshalehyam
#postdeliverycare
#nadanmarunnu
#homemade
#Lehyam
#bloodcount
#traditionalpostpartunmedicines
#prasavaraksha
#medicineforhealthcare
#maternitycare
#folkmedicinematernity
#Saji'sHomecafe
#malayalamyoutuber
Thanks for Watching 🙏♥️.
Негізгі бет പ്രസവ രക്ഷാ ലേഹ്യം/Post Partun Care Medicine/Traditional Ayurveda Lehyam/Saji'sHomecafe
Пікірлер: 733