ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzitem.info/door/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@shailanasar3824
2 ай бұрын
Alhamdulillah
@jasijasi4263
2 ай бұрын
Kooduthal lag adippikkaruthu 😊
@riyasadichayath9405
2 ай бұрын
😅
@basheerkung-fu8787
2 ай бұрын
❤🎉
@irfanm4642
2 ай бұрын
Ustade, ningale mugam kanan othiri aagrahamund.muth nabiude madh paranha ee shabdathinde udamaye kanan onn aagrahikkunnu pls photo
@Minnaminnikal21
2 ай бұрын
അൽഹംദുലില്ലാഹ്.. പെട്ടെന്ന് നോട്ടീഫിക്കേഷൻ വന്നത് കണ്ടപ്പോ എനിക്കുണ്ടായ സന്തോഷം.. 🥰അൽഹംദുലില്ലാഹ്
@mahinali652
2 ай бұрын
ഈ 21 ആം നൂറ്റാണ്ടിൽ ഇത്രയും അറിവുള്ള ഒരു മനുഷ്യനിലൂടെ അല്ലാഹ്( സ) യെ കുറിച്ചും അവന്റെ റസൂൽ മുഹമ്മദ് നബി(സ) യെ കുറിച്ചും കേൾക്കുമ്പോൾ ഇത്രെയേറെ ഹൃദയത്തിൽ തറക്കുന്നുണ്ടെങ്കിൽ ആ റസൂൽ (സ) പുണ്യ നാവിലൂടെ അല്ലാഹ്( സ) യെ കുറിച്ച് കേട്ട, പരിശുദ്ധ ഖുർആൻ അവതരിപ്പിച്ചു കിട്ടിട്ടിയ ആ നബി തങ്ങൾ (സ), തങ്ങടെ സഹാബത്, ജനങ്ങൾ എത്രയേറെ ഈമാന്റെ ഉന്നതിയിൽ എത്തിയിട്ടുണ്ടാവും സുബ്ഹാനല്ലാഹ് 🥹 ആ ഉന്നതിയിലേക്ക് ഈ ക്ലാസ്സ് എടുക്കന്ന മഹാനായ ആലിമിനനെയും ഞങ്ങൾ എല്ലാവരെയും ഈ ഉമ്മത്തിനെയും നീ എത്തിക്കണേ അല്ലാഹ് 🥹
@shailanasar3824
2 ай бұрын
Aameen.. Aameen Ya Rabbul Aalameen🤲
@Nayeema_Nasar
2 ай бұрын
Alhamdulillah.. Alhamdulillah... Alhamdulillah❤❤❤
@asda0383
2 ай бұрын
اللهم آمين🤲
@Jameelacpj6365
Ай бұрын
😢 ആ മീൻ
@Royal_enfield333
2 ай бұрын
ഇതിന്നുള്ള കാത്തിരിപ്പ് എങ്ങനെ ആണെന്ന് പറയാൻ കഴിയുന്നില്ല الحمد لله اللّه أكبر
@saidalavitharayil3030
2 ай бұрын
അസ്സലാമു അലൈകും 96 ആം ഭാഗം വരാൻ അല്പം വൈകിയതിനാൽ ചെറിയ വിഷമം ഉണ്ടായിരുന്നു ഇപ്പോൾ അത് തീർന്നു അൽഹംദുലില്ലാഹ് ഉസ്താദിന് ദീർഘ ആയുസ് അള്ളാഹു നൽകട്ടെ 🤲
@shailanasar3824
2 ай бұрын
Aameen
@MuhammadAli-tr9zs
2 ай бұрын
ആമീൻ
@nisheetharahman519
2 ай бұрын
ആമീൻ @@MuhammadAli-tr9zs
@anshidekek9404
2 ай бұрын
aameen
@arifvm1
2 ай бұрын
Aameeen
@senumehrin
2 ай бұрын
ഇരു ലോകത്തും ഇതിനുള്ള പ്രതിഫലം നൽകി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻
@sudheerjamaludheen2625
2 ай бұрын
ബിസ്മില്ല,അൽഹംദുലില്ലാഹ് അള്ളാഹു വിന്റെ കാരുണ്യം ക്കൊണ്ട് എനിക്ക് 2024 യിൽ ഹജ്ജിനു പങ്കെടുക്കാൻ പറ്റി. ഇതിന് വേണ്ടി alfurkan ചാനലും ഉസ്താദും എനിക്ക് ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ട്. ഇഹത്തിലും പരത്തിലും അല്ലാഹു നിങ്ങൾക്കു പൂർണമായ വിജയം തരട്ടെ, അള്ളാഹു തൃപ്തിപ്പെടുന്ന നിങ്ങളുടെ എല്ലാ സൽക്രമങ്ങളും എളുപ്പമാക്കി തരട്ടെ, ഈ ചാനലിനും, ഉസ്താദിനും അള്ളാഹു ബർകത് ചൊരിഞ്ഞു തരട്ടെ :ആമീൻ
@alfurqan4991
2 ай бұрын
ആമീൻ ..അല്ലാഹു നമ്മിൽ നിന്നും സ്വീകരിക്കട്ടെ (ആമീൻ)
@shailanasar3824
2 ай бұрын
@@sudheerjamaludheen2625 Aameen 🤲
@riyask8772
2 ай бұрын
മാഷാ അല്ലാഹ് ❤ കഴിഞ്ഞ റമദാനിൽ ഈ പരമ്പരയുടെ ഒന്നാം episode മുതൽ 95വരെ കേട്ടു .ഒരാഴ്ച യായി 96നു വേണ്ടി കാത്തിരിക്കുക യായിരുന്നു ❤❤❤അൽഹംദുലില്ലാഹ്
@AbdulRahman-fp8nl
2 ай бұрын
മാഷാ അല്ലാഹ്..❤, ചരിത്രത്തിൽ ഉടനീളം റസൂൽ (സ) യുടെയും സഹാബികളുടെയും സ്വഭാവ ശ്രേഷ്ഠതകൾ ഉസ്താദ് വിവരിക്കുന്നുണ്ട്... അതൊക്കെ നമ്മുടെ ജീവിതത്തിലും പകർത്തണമെന്നു എന്നോടും നിങ്ങളോടും ഈ സമയത്ത് വസിയത് ചെയ്യുന്നു..അള്ളാഹു അനുഗ്രഹിക്കട്ടെ.❤ ആമീൻ.
@AzisPonakudy
2 ай бұрын
അള്ളാഹുവേ വിശാലമായ സ്വർഗ്ഗത്തിൽ ഒരിടം ഞങ്ങ ൾക്ക്ഓശാരമായി നല്കണേ
ശരിയാ ഈ ചരിത്രം കേട്ടപ്പോൾ ഞങ്ങളും റസൂലിൻ്റെ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് പോയിട്ടുണ്ട്
@zubairmaysloon7023
2 ай бұрын
Aameen
@muhammedfaseehfaseeh8016
2 ай бұрын
അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു 😊
@sajidck3124
Ай бұрын
അൽഹംദുലില്ലാഹ്...96 ഭാഗവും കേട്ടു, ഒരുപാട് അറിവുകൾ കിട്ടി,വല്ലാത്തൊരു ആകർഷണം ഓരോ ചരിത്ര വിശതീകരണത്തിനും ഉണ്ട. ما شاء الله بارك لله
@ismailtvbiyyam1201
2 ай бұрын
തിരുനബി(സ❤)യുടെ സീറ: ഇത്ര സ്പഷ്ടമായി മനസ്സിലാക്കി തരുന്ന അങ്ങേക്ക് നാഥൻ ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ-ആമീൻ
@Asif-m1n
2 ай бұрын
ആമീൻ
@MuhammedAli-zy3rp
2 ай бұрын
അസ്സലാമു അലൈക്കും ഈ പരമ്പര ഒന്നു മുതൽ 96 വരെ ഞാൻ കേട്ടു അൽഹംദുലില്ല 97 കേൾക്കാൻ ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു പ്രതീക്ഷയോടെ
@sinumuhsin383
2 ай бұрын
ഓരോ ദിവസവും അടുത്ത എപ്പിസോഡ് വരുമെന്ന കാത്തിരിപ്പാണ്....😊
@salmanfarisy8680
2 ай бұрын
JazakAllahu khair Masha Allah ഉസ്താദിന്റെ ഈ പ്രവാചക ജീവ ചരിത്രത്തിലൂടെ അവരോടൊപ്പം ഈ ചാനൽ കേൾക്കുന്ന ഓരോ മനുഷ്യനും ആ കാലത്തിലൂടെ ജീവിക്കുന്നത് പോലെ ഒരു effect ഉണ്ടെട്ടോ..
@Nrm5796
2 ай бұрын
രണ്ടര മാസം കൊണ്ട് 96 എപ്പിസോഡ് കംപ്ലീറ്റ് ചെയ്തു ٱلْحَمْدُ لِلَّٰهِ ജീവിതത്തിലെ വലിയ ഒരു പരീക്ഷണ ഘട്ടത്തിൽ ആണ് ഈ ചാനൽ ഒരു ആശ്വാസമായി എന്റെ മുന്നിൽ എത്തിയത്. അയൂബ് നബിയുടെ ക്ഷമയെ പറ്റിയുള്ള വീഡിയോ ആയിരുന്നു ആദ്യം കണ്ടത് പിന്നീട് പല ക്ലാസ്സുകളും പല ആവർത്തി കേട്ടു. പ്രവാചകജീവചരിത്രം മക്കയിലും മദീനയിലും ബദറിലും ഉഹുതിലും എല്ലാം നേരിൽ കാണുന്ന പോലെയാണ് ഫീൽ ചെയ്യുന്നത്. الله താങ്കൾക് ഇരു ലോകത്തും ഒരുപാട് പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ امين يارب العالمين
@shailanasar3824
2 ай бұрын
@@Nrm5796 Aameen
@pradeepGK5874
2 ай бұрын
ഈ വീഡിയോ എല്ലാവരും ലൈക്കും ഷെയറും സബ്സ്ക്രൈബും ചെയ്യുക ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും അള്ളാഹു സമാധാനം നൽകട്ടെ..
@saadebrahimkutty1985
2 ай бұрын
ആമീൻ ❤
@saadebrahimkutty1985
2 ай бұрын
താങ്കൾക്ക് ഹിദായത്ത് നൽകിയ അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു. ❤
@aneeschulliyil4234
2 ай бұрын
Yaa Allah🤲 ഉസ്താദിനു ഇതിന്റെ പ്രതിഫലം അള്ളാഹു നൽകട്ടെ. നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു നബി തങ്ങളെ കാണാനും ഇത് പറയാനും ഉള്ള അവസരം ഉണ്ടാകട്ടെ 🤲🤲
@muhammadriyas5907
2 ай бұрын
Walaikum Assalam Wa Rahmatullahi wabarakatuhu
@JasmineAlthwaf
2 ай бұрын
അസ്സലാമു അലൈകും ഉസ്താദേ കാത്തു കാത്തു ഇരിക്കുകയായിരുന്നു Alhamdulillah alfa marrah അള്ളാഹു നിങ്ങൾക്കും ഇതു ശ്രവിക്കുന്ന എല്ലാവർക്കും നാളെ പരലോകത്തു യഥാർത്ഥ muthakkeenggalude കൂടെ ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ ആമീൻ
@shailanasar3824
2 ай бұрын
Aameen
@alfurqan4991
2 ай бұрын
aameen
@sulaikhappayatt2633
2 ай бұрын
ആമീൻ യാ റബ്ബൽ ഗാല മീൻ
@mahinmahiya7491
2 ай бұрын
Alhumdulliah. Jazak Allah khair
@SadikmpSadikmp-e2q
2 ай бұрын
😍 ഒരു പാട് കാത്തിരുന്നു
@ശല്യർ
2 ай бұрын
Allahu akbar❤❤❤alhamdulillah❤❤ 96 ഭാഗം വല്ലാതെ വൈകി.
@Samadpvdxb
2 ай бұрын
Usthad finally കാത്തു കാത്തു വന്നു ❤❤❤
@habnasunaina5228
2 ай бұрын
Alhamdulillah👍👍😥❤❤❤
@sabikabdulkader4179
2 ай бұрын
അല്ലാഹുവേ നിന്റെ ഉൽബോധനങ്ങൾ കേൾക്കുന്നത് പോലെ തന്നെ അത് മനസ്സിലാക്കുകയും ഉൾകൊള്ളുകയും അതനുസരിച്ചു ജീവിക്കുകയും ചെയുന്ന സത്യവിശ്വാസികളിൽ ഞങ്ങ ളെ എല്ലാവരെയും ഞങ്ങ ളുടെ കുടുംബങ്ങ ളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണേ നാഥാ,ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും വർഷിച്ചു കൊണ്ടിരിക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ. .... യാ അള്ളാ പലസ്തീൻ ജനതക്ക് സമാദാനം നൽകണേ ا ആമീൻ യാ റബ്ബൽ ആലമീൻ
@mnizam84
2 ай бұрын
امين يارب العالمين
@rizwanm1
2 ай бұрын
♡ اللّٰهُ أَكْبَر ♡
@majlisulquranislamicspeech4805
2 ай бұрын
We are expects 97 episode. May Allah bless you, and family... Ameen🤲
@raseenaebrahim2833
2 ай бұрын
alhmdulillah alhmdulillah alhmdulillah
@rasinielachola9501
2 ай бұрын
ഈ കാത്തിരിപ്പ് Dictactive Novel കളെക്കാൾ ഹരമായി മാറ്റിയിരിക്കുന്നു എന്നെ الحمدلله 😊
@shoukathmaitheen752
2 ай бұрын
അൽഹംദുലില്ലാഹ് കാത്തിരിക്കുകയായിരുന്നു ✋
@rabeehcm9763
Ай бұрын
ഈ പരമ്പരയിലൂടെ താങ്കൾ പകർന്നു തന്ന അറിവുകൾ കാരണം ജീവിതത്തിലുണ്ടായ എല്ലാ നല്ല മാറ്റങ്ങളുടെയും പ്രതിഫലം നാഥൻ താങ്കൾക്ക് നല്കുമാറാവട്ടെ ,അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു 🙌
@ibnbasheer143
2 ай бұрын
جزاك الله خيرا 🤲
@abdulnasar369
2 ай бұрын
ما شاء الله...
@musthafapallipparambil
2 ай бұрын
എന്നും ശ്രദ്ധിക്കാറുണ്ടായിരുന്നു,, അൽഹംദുലില്ലാ,, ആമീൻ,,
@mazinmashood3200
2 ай бұрын
Alhamdulillah
@allahbeliever3776
2 ай бұрын
സഅദ് ബിൻ മുആദ് 🤍 കേൾക്കാൻ ആഗ്രഹിച്ച ചരിത്രം അല്ലാഹു അവരോടൊപ്പം നമ്മെയും നമ്മുടെ പ്രിയ ഉസ്താദിനെയും സ്വർഗ്ഗ പൂങ്കാവനത്തിൽ ഒരുമിച്ച് കൂട്ടട്ടെ أمين يا رب العالمين 🤲🏻🤲🏻
@raihanathnp5588
2 ай бұрын
Alhamdulillah. ഒരു പാടു വൈകി.
@homebotique245
Ай бұрын
അൽഹംദുലില്ലാഹ് നാളെ നമ്മളൊന്നിച്ചു റസൂൽ സല്ലല്ലാഹു അലൈഹിവ സല്ലാമയുടെ ശഫാ അത് ഉള്ളവരിൽ ചേർക്കാൻ ജീവിതം വിജയം നൽകണേ ഇന്ഷാ അല്ലാഹ്
@kingstarmalayalam1517
2 ай бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@AbdulGafoor-sv8lw
2 ай бұрын
و عليكم اسلام ورحمةا الله و بركاته ال حمد الله കൊറേ കാത്തിരിപ്പിന് ശേഷം
@Xcxc-kf8wl
2 ай бұрын
അൽഹംദുലില്ല. Waiting for continuation episodes ❤
@a.thahak.abubaker674
2 ай бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@anshidekek9404
2 ай бұрын
alhamdulilah
@jinshadvm9731
2 ай бұрын
الحمدلله ❤
@RaheesSaidhalavi
2 ай бұрын
മാഷാഅല്ലാഹ് തബാറകല്ലാഹ് ബാറകല്ലാഹ്
@muhammedshafeequeneyyan
2 ай бұрын
20:18 ❤❤ 20:34 ㅤ♡ྀི بارك الله فيك
@jkj25
2 ай бұрын
Kathirikkukayayirunnu salim usthad
@thajudeenm9023
2 ай бұрын
VA alaikkumussalaam va rahmathullahi va barakathuhu Allahumma aameen aameen yaRabbal Aalmeen
@noushadmallisseri7827
2 ай бұрын
Mashaallah ❤
@KTvlogs524
2 ай бұрын
അൽഹംദുലില്ലാഹ് ❤❤
@Firozkallai
2 ай бұрын
കാത്തിരുന്നു ഇന്ന് എത്തി ...Alhumdulillah
@ummukuzoomva6728
23 күн бұрын
سبحان الله والحمدلله الله أكبر وعليكم السلام ورحمة الله وبركاته
Al hamdulillah, ethrayum pettennu baki part koode complete cheyyan angayk sadikatte Ameen. Idinuvendi ulla kathiripil ayirunnu,
@nishadpalakazhi9960
2 ай бұрын
Valaikkum salam varahmathullahi vabarakathuhu
@muhammedthoniyil930
2 ай бұрын
അസ്സലാമു അലൈകും ഞാൻ ഈ ചരിത്രം കേൾക്കാൻ തുടങ്ങിയത് തായിഫിൽ നിന്നാണ് 24. 3. 2024ന്ന് ഉംറ ചെയ്യാൻ വേണ്ടി പോയി അവിടെ നിന്ന് തായിഫിൽ രണ്ട് മാസ തിൽ കൂടുതൽ നിന്നു ആ ത്യംബ ദ റിൻ്റെയും ഉഹ്ദിൻ്റെയും ചരിത്രം അവിടെ നിന്ന് കേട്ടു. നാട്ടിൽ വന്നതിന്ന് ശേഷം ഒന്നുമുതൽ തുടർച്ചയായി 95ാം ഭാഗം വരെ ' 26.7.2024. വരെ കേട്ടു. 'അതു കേട്ടു കഴിഞപ്പോഴേ കും96.ാം ഭാഗവും വന്നു ഉസ്താദിന്ന് ദീർഗായുസ്സ് നൽകടെ ഇനിയും ചരിത്രങ്ങൾ പറയാനും നമുക്ക് കേൾക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
@shailanasar3824
2 ай бұрын
Aameen 🤲🤲
@jishadm6646
2 ай бұрын
Daily check and waiting for next part Masha allaha Im addicted
@abdulnishad.k786
2 ай бұрын
Alhamdulillah allahu akkabr
@liyakathali8744
2 ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله... جزاكم الله خيرا و جزاء.....
@NoushadA-ys7zx
Ай бұрын
Va,alaikumussalam varahmathullahi vabarakathuhu
@jaffsz
2 ай бұрын
❤
@shailanasar3824
2 ай бұрын
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu
@rafeenaashkar9362
2 ай бұрын
جزاك الله خيرا كثيرا
@MuhammadMinhaj-p8q
5 күн бұрын
Ameen
@NizharNizhar-yf9oy
2 ай бұрын
❤subahanallah❤jumahmubarak❤
@farismohammad4227
2 ай бұрын
وعليكم السلام ورحمة الله وبركاته. الحمد لله. جزاك الله خيرا
@BaaShy-lv9yk
2 ай бұрын
Al humdulilla ,,, waiting for long time ❤
@saadebrahimkutty1985
2 ай бұрын
السلام عليكم ورحمة الله وبركاتة എൻ്റെ പേര് സഅദ് ഇബ്ൻ ഇബ്രാഹിംകുട്ടി. ഈ സുന്ദരമായ പേര് എനിയ്ക്ക് നൽകിയ എൻ്റെ മാതാപിതാക്കളോട് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അവർക്ക് ഇഹപര വിജയത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.❤
@AbdulRahman-re2vz
2 ай бұрын
❤❤❤ AL HAMDULILLAH 🥰
@maqsoodm.m7323
2 ай бұрын
From 2019 to 2024 I am one among the hearer
@shafeekks4565
2 ай бұрын
4:30 അന്ന് ശത്രുക്കളെ കിടങ്ങ് വഴി പ്രതിരോധിച്ചു .. ഇന്ന് ശത്രുക്കളെ തുരഗം(ഗാസ )വഴി പ്രതിരോധിക്കുന്നു...
Пікірлер: 235