പട്ടര് പഴം പോലെ ആവും ആയിരുന്നു.... പാപ്പാൻ കൊള്ളാം ആനയും എടുത്ത് നിൽക്കുന്ന ആനയും എലി മീശ പാപ്പനും 😍
@harikesannamboothiri
8 ай бұрын
Enthinan "pattar" enna term upayogikkunnath??? Athin munp vanna ale kkirich jathi soochippikkunna onnum paranjillallo
@kalarikkalsreejusreejukala5711
8 ай бұрын
@@harikesannamboothiri എൻ്റെ പൊന്ന് അണ്ണാ ഇവിടെ ജാതീയത ഒന്നും പറയല്ലെ.... ഇത് നമ്മുടെ നാട്ടിൽ കേട്ട് കേൾവിയിൽ ഉള്ള കഥയിൽ നിന്നും ഉണ്ടായ ഒരു പ്രയോഗം അയാള്‍ ഏത് ജാതി ആണോ മതം ആണോ എന്നൊന്നും എനിക്ക് അറിയില്ല ഞാൻ നോക്കാറും ഇല്ല പിന്നെ പട്ടര് പറഞ്ഞത് ആണ് കുഴപ്പം എങ്കിൽ പണിക്കര്‍ എന്ന് തിരുത്തി വായിക്കുക എൻ്റെ പേരിൻ്റെ ഒപ്പം ഉള്ള വാൽ ആയിരുന്നു അതിൻ്റെ പ്രശ്നം ഉണ്ടേൽ ഞാൻ തീർക്കാം ☺️
@Fighter2255
8 ай бұрын
@@harikesannamboothiriപട്ടരെ പിന്നെ കാക്ക / അച്ചായാ എന്നോ വിളിക്കണോ 🤣😂
@harikesannamboothiri
8 ай бұрын
@@Fighter2255iyal pattar aan nn ar paranju??
@Fighter2255
8 ай бұрын
@@harikesannamboothiri അയാൾ പട്ടർ അല്ലെന്ന് നിന്നോട് ആരാ പറഞ്ഞെ????
@anishjamesjames6763
8 ай бұрын
സാധു ❤❤❤
@sudhikb937
8 ай бұрын
തങ്കപ്പൻ മാമൻ കൊണ്ട് നടന്നപ്പോഴുള്ള ഗാംഭീര്യം ആനയ്ക്ക് ഇപ്പൊ ഇല്ല.. ഇപ്പോഴുള്ള ആനക്കാരെ കുറ്റം പറഞ്ഞതല്ല കേട്ടോ.. ❤️
@smithasanthosh7667
8 ай бұрын
😍❤
@rathheshr
8 ай бұрын
🙏🙏🙏
@anoopbalan4119
6 ай бұрын
👍👍
@sonusumesh3
8 ай бұрын
Koppam Jishnu
@vijayku78
Ай бұрын
കൊമ്പിൽ പിടിക്കുന്നത് വനം വന്യജീവി നിയമപ്രകാരം തെറ്റാണെന്ന് തോന്നുന്നു.
@RobinAustralia
4 ай бұрын
സ്കൂളിലും, കോളേജിലും ഒന്നും പോകാതെ ആനയെയും മേച്ചു നടക്കുന്നു.... ഒരു ദിവസം ആന എടുത്തിട്ട് അലക്കുമ്പോൾ പാഠം പഠിക്കും
@ameerka6648
8 ай бұрын
Avnte aanekkalum range ayii paapanu🫡❤️
@Yadhu7356
8 ай бұрын
Sadhunu idakol ahnu
@__yadhu._._.beatz__4695
8 ай бұрын
Emmade Squad annelloo Spca⚡️🧡
@travelofkumbari2643
8 ай бұрын
👍
@sprakashkumar1973
8 ай бұрын
Hi Jishnu kutta.. with Gajaran Sadu.. really good ❤❤❤❤❤🎉🎉🎉🎉
@rimal9098
8 ай бұрын
ഇത് കർണാടകയിൽ അല്ലെ
@travelofkumbari2643
8 ай бұрын
അല്ല പാലക്കാട് പുതുക്കോട്
@KarthikeyanC-on3mx
6 ай бұрын
പാലക്കാട് പുതുക്കോട് ഗ്രാമം, നവരാത്രി ഉത്സവം.
@Sreemov12
8 ай бұрын
അയാൾ ആനയുടെ മുന്നിൽ എന്ത് കോപ്രായം ആണ് കാണിക്കുന്നത്
Пікірлер: 53