thanks ചേട്ടാ... പക്കാ usefull വീഡിയോ 🙏🏻 ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ വീട് വച്ചു.. തറയിടാൻ പയ്സ ഇല്ല.. ഇപ്പോ നാട്ടിൽ പോയി കയറണം എന്നുണ്ട്...എന്തു ചെയ്യും എന്നു ആലോചിച്ചു ഇരിക്യാരുന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത്....
@rafeeq89
Жыл бұрын
നിങ്ങൾ ഇത് ചെയ്തോ?
@AbdulMajeed-gd3tm
Жыл бұрын
plastic carpet.
@blackbeauty8866
Жыл бұрын
@@rafeeq89 ഇല്ല തറ ഇട്ടു ബ്രോ...
@faseelakakkateripootheri6675
Жыл бұрын
Ith keeripokum bro, ente hus homeil ittirunnu😒cash illankil EMI kk tiles kittumalloo ath ittoode😊
@gourikrishnamohan8442
Жыл бұрын
സത്യം നമ്മുടെ കൈയിലും പൈസ ഇല്ലാ eee ഓണത്തിന് പുതിയ വീട്ടിൽ കേറണം എന്ന് ആഗ്രഹം ഉണ്ട്. ഇത് വാങ്ങാൻ ആണ് നോക്കുന്നത്
@anez1717
7 ай бұрын
നല്ല ഉപകാരം ഉള്ള വീഡിയോ അത് കൊണ്ട് subscribe ചെയ്തു ❤
@JesusChrist401
2 жыл бұрын
Trivandrum kittanamenkil evide vilikkanam
@josephnevilson3488
Жыл бұрын
നിങ്ങൾ വന്ന് set ചെയ്തു തരുമോ. ഇതു എവിടെ ആണ് സ്ഥലം. ഞങ്ങളുടെ ഗ്രാനൈറ്റ് തറ ആണ്. പക്ഷേ അതു fade ആയി പോയി. കിച്ചൻ മാത്രം ഇതു ഇടാൻ പറ്റുമോ. ഗ്രാനൈറ്റ് ന്റെ പുറത്തു it😂ഒട്ടിക്കാൻ പറ്റുമോ
@nimi7395
3 ай бұрын
കൊല്ലം ജില്ലയിൽ ഉണ്ടോ
@SRIJINLAL
2 жыл бұрын
Marble design undo,, ഒരു റോളിന് എത്ര രൂപ വരും
@Adithyan366
Жыл бұрын
L=550,w=225 ഉള്ള ഒരു ഹാൾ ചെയ്യാൻ എത്ര rate varum ഒന്ന് പറയാവോ?
@mrtoofan5017
11 ай бұрын
Nallore explanation ❤
@maglinemanuel1113
2 жыл бұрын
Kitchen floor nu pattuo....tiles nu mugalil...2oo sq.ft
@goodspirit5747
2 жыл бұрын
*bathroom ലേക്ക് പറ്റിയ സാധനം or idea indo?? Old tile ന്റെ മുകളിൽ ചിലവ് കുറച്ചു PVC, ചെയ്യാൻ പറ്റുമോ?? ആരെക്കേലും അറിയോ*
@shehnaanver9378
Жыл бұрын
Water veezhunnidathu pvc pattilla..... Nammal Fevicol il aanu PVC ottukkunnathu.... So bathroomil pattilla......
Пікірлер: 175