കൂട്ടുകാരെ നമ്മുടെ കൂട്ടത്തിൽ ആരെയെങ്കിലും വിട്ടു പോയെങ്കിൽ സോറിട്ടോ.. പിന്നെ ഒരേ പോലുള്ള ചോദ്യങ്ങൾക്ക് ഒന്നിച്ചാണേ ഉത്തരം പറഞ്ഞത് 😍👍😍😍😍👍👍
@anastp9995
4 жыл бұрын
Yyee😅😅
@muhusinmusicv
4 жыл бұрын
മൊബൈൽ ആണോ... ഇയാൾ കോഴിക്കോട് ആണോ....ഞാൻ കരുതി കോട്ടയം ആയിരിക്കും എന്ന്
@LeafyKerala
4 жыл бұрын
ഇപ്പോൾ എല്ലാ clear ആയില്ലേ 😆😃👍
@shemilshemil8723
4 жыл бұрын
Vedio kandode erikuva oru kattappana fan anu tto
@Techvlogz7089
4 жыл бұрын
😀👍👍
@remababu6056
3 жыл бұрын
ചില സമയത്ത് ആനിയമ്മയെ കണ്ടാൽ കുസൃതിയും കുട്ടിത്തവും നിറഞ്ഞ ഒരു പത്താം ക്ലാസ്സുകാരിയേപ്പോലെ തോന്നും...
@Ashrafap515
4 жыл бұрын
ആ സ്ലാങ് ആണ് ആനിയമ്മയുടെ നിലനിൽപ്പ്, god bless you
@LeafyKerala
4 жыл бұрын
Thanks dear 😍😍😍😍👍
@aidenkebin6941
4 жыл бұрын
Liziki യുടെ videos എനിക്കും ഒരുപാട് ഇഷ്ടമാണ് പക്ഷെ മലയാളത്തിൽ ആരും അതുപോലെ ചെയ്യുന്നില്ലല്ലോ എന്നതായിരുന്നു എന്റെ സങ്കടം പക്ഷെ ആനി യമ്മയുടെ videos എന്റെ ആ സങ്കടം മാറ്റി 🥰🥰🥰
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
@preethamammen9390
4 жыл бұрын
@@LeafyKerala Satyammmmm
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍
@sumibejoymathew8751
4 жыл бұрын
Correct aanu
@nazarnazz3850
4 жыл бұрын
Hi
@manojlouisc.l3639
4 жыл бұрын
കുടുംബത്തേ മുഴുവൻ കാണിച്ചത് വളരേ സന്തോഷം
@LeafyKerala
4 жыл бұрын
തീർച്ചയായും എനിക്കും പെരുത്ത് സന്തോഷം Manoj 😍😍😍👍
@nihasballu9206
4 жыл бұрын
എല്ലാ പേരെയും കണ്ട് സന്തോഷമായി വലിയ പൊങ്ങച്ചം ഒന്നും ഇല്ലാത്ത സാധരണ മനുഷ്യർ ഹസ്ബൻ്റ പുലിയാണ് കേട്ടാ വളരെ സൗമ്യ സ്വഭാവമുള്ള നല്ല മനുഷ്യൻ സന്തോഷം മോളെ പ്രത്യേക അന്വേഷണം പറയണം
@LeafyKerala
4 жыл бұрын
Nihas ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@LeafyKerala
4 жыл бұрын
പറയാട്ടോ 😍😍😍👍
@shijusivan6407
4 жыл бұрын
കുറച്ചു വീഡിയോസൊക്കെ കണ്ടിട്ടുണ്ട് എങ്കിലും ഇതു വരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല q&a കണ്ടു കഴിഞ്ഞതും സബ്സ്ക്രൈബ് ചെയ്തു 👌👌👌👌
@LeafyKerala
4 жыл бұрын
Shiju ഒത്തിരി സ്നേഹം സന്തോഷം ട്ടോ 😍😍😍😍👍
@dwivscreations
4 жыл бұрын
ഞാൻ വിചാരിച്ചത് ഇടുക്കിക്കാരി ആണെന്നാണ്. വീഡിയോസ് എല്ലാം വെറൈറ്റി ആണ്. കൂടാതെ പ്രകൃതിയോട് ഇണങ്ങുന്നതും. അതുകൊണ്ട് ഒത്തിരിയിഷ്ടം....
@LeafyKerala
4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
@tomperumpally6750
4 жыл бұрын
"മരംകേറി കുഞ്ഞിപ്പെങ്ങൾ, ചേട്ടായീടെ കമന്റ് വായിച്ചു കേട്ടപ്പോൾ ഒത്തിരി സന്തോഷം..
@LeafyKerala
4 жыл бұрын
എനിക്കും 😍😍😍😍👍
@DELIVERYPICKUP
4 жыл бұрын
നല്ല ഫാമിലി ടീച്ചറെ പോലെ സംസാരപ്രിയ കുഞ്ഞു മോള് ജസ്റ്റിൻ സർ കുറച്ചു വട്ട് വലിയ ശാസ്ത്രജ്ഞൻ മാർക് വരെ ഉള്ളതാണ് ടീച്ചർ സ്മാർട് ആൻഡ് പെര്ഫെക്ട് .ചിരിയും തമാശയും ആലോചിക്കാതെ ഉള്ള സംസാരവും അത് നല്ല നാടൻ മനുഷ്യരുടെ സത്യസന്ധത .നല്ല സന്തോഷത്തോടെ സകുടുംബം നന്നായിരികൻ ദൈവം അനുഗ്രഹിക്കട്ടെ
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@Diana200J
4 жыл бұрын
First time watching this channel.... ishtaayi... Njanum oru Liziqi fan anu.. All the best... Keep going...
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍
@nimsmagicbook
4 жыл бұрын
Kurachu dhivasam aayolu ee channel kandu thudangiyittu.. videos ellam ishtapettu... എന്റെ husband inte naadu കണ്ണോത്ത് ആണ്..ഞാൻ മുവാറ്റുപുഴകാരി.. കോഴിക്കോട് ആണെന്ന് കേട്ടപ്പോൾ തന്നെ kodencherry ഭാഗമാണ് എന്ന് തോന്നി വർത്തമാനം കേട്ടപ്പോൾ... Grandparents nattil evidennu Malabar nu പോയതാണ്...
@LeafyKerala
4 жыл бұрын
ഓഹ് സന്തോഷം വീട്ടുപേരൊന്നു പറയാവോ? So happy dear 😍😍😍
@nimsmagicbook
4 жыл бұрын
@@LeafyKerala വീട്ടു പേര് "പൊൻകല്ലിങ്കൽ". കണ്ണോത്ത് പള്ളിയിൽ നിന്നും ഒരു കിലോമീറ്റർ... കോടഞ്ചേരി റൂട്ടിൽ.
@pramodl3226
4 жыл бұрын
ഒരു നാടൻ പെണ്ണാണെന്നു കരുതി പക്ഷേ നേഴ്സാണല്ലേ കോട്ടയം ഭാഷയും കൊള്ളാം ഞാൻ കോട്ടയം കാരനാണ്
@LeafyKerala
4 жыл бұрын
Thanks dear 😍😍😍😍👍
@anoopprabhakaran6725
4 жыл бұрын
Camera മേനോന് അടിപൊളി..ഇതാണ് ഞങ്ങൾ ചോദിച്ച മേനോന്... 😍
@LeafyKerala
4 жыл бұрын
സന്തോഷം അനൂപ് 😍😍😍👍
@വയനാടൻചെങ്ങായി-സ4ഝ
4 жыл бұрын
അല്ലേലും 90 കാലഘട്ടത്തിലുള്ള അരവട്ടൻമാരുടെ ജീവിതം ഒരു പ്രത്യേക രസമാ 😍
@LeafyKerala
4 жыл бұрын
90 s kid 💪💪💪💪💪💪👍😍
@വയനാടൻചെങ്ങായി-സ4ഝ
4 жыл бұрын
@@LeafyKerala 👍✌️
@jamalmp8566
4 жыл бұрын
നിങ്ങളുടെ ആരുടെ ഫാമിലിയെ മൊത്തം പരിചയപ്പെട്ടപ്പോൾ അപ്പോൾ ഒരുപാട് ഇഷ്ടം തോന്നി ഇനി ഈ കൂട്ടത്തിൽ കുറച്ച് അസൂയയും mmm യം സോറി ട്ടോ
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍😍
@najeemjasmin3274
4 жыл бұрын
എല്ലാത്തിനും റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ suprrrrr
@LeafyKerala
4 жыл бұрын
നമ്മളെ ഇഷ്ടം ഉള്ളതുകൊണ്ടല്ലേ അവരുടെ ടൈം നമുക്കു തരുന്നേ അപ്പോൾ ആ സ്നേഹം തിരിച്ചു കൊടുക്കണ്ടേ 😍😍😍👍👍👍
@nazarnazz3850
4 жыл бұрын
Oi
@ameenjoy7973
4 жыл бұрын
ക്യാമറ മേനോൻ അടിപൊളിയാട്ടാ... എന്തായാലും എല്ലാരേം കണ്ടതിൽ സന്തോഷം... all d bst...
@LeafyKerala
4 жыл бұрын
Ameen ഒരുപാട് സന്തോഷം ട്ടോ 😍😍👍
@anasanasbava3264
4 жыл бұрын
നീ മുത്താണ് നിന്റെ വീഡിയോസും സൂപ്പർ ആണ്
@LeafyKerala
4 жыл бұрын
Anas ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@shallowmartin3426
4 жыл бұрын
ചേച്ചി എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചിയുടെ സംസാരവും ചേച്ചിയുടെ വീടും സ്ഥലവും പരിസരവും മീൻ വളർത്തലും പിന്നെ ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ മുടങ്ങാതെ കാണും എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിനെ
@LeafyKerala
4 жыл бұрын
ഒരുപാട് ഒരുപാട് സ്നേഹം 😍😍😍😍
@sairahsherin2237
4 жыл бұрын
Happy to see u all😍😘😘. Adipoli dear....
@LeafyKerala
4 жыл бұрын
Thanks dear 😍😍😍😍👍
@meldypaul3923
4 жыл бұрын
ഇത്തിരി വട്ടുണ്ടെങ്കിൽ നല്ലതാ.... അത് ഇഷ്ടപ്പെട്ടു.. മീവൽ കുട്ടി സൂപ്പർ നിങ്ങളുടെ ഫാമിലി ഒരുപാടിഷ്ടം 💟💟
@LeafyKerala
4 жыл бұрын
😜😆😆😆😆😆😆😆
@sanalkumarsp1787
4 жыл бұрын
കുറുമ്പിൽ ആനിയമ്മേനെ കടത്തി വെട്ടും മിവൽ മോൾ❤❤❤
@LeafyKerala
4 жыл бұрын
🤩🤩🤩
@habsadhvm8569
4 жыл бұрын
ഈ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ തന്നെ എനിക്ക് തോന്നി ആ ചൈനക്കാരി യുടെ വീഡിയോ കണ്ടിട്ട് ഇൻട്രസ്റ്റ് ആയിട്ടാണ് വീഡിയോകൾ ചെയ്യുന്നത് എന്ന് എന്തായാലും കേരളത്തിൽ നിന്ന് ഒരു അടിപൊളി ബ്ലോഗറാണ് നിങ്ങൾ ഒരുപാട് ആരാധകർ നിങ്ങൾക്കും വരും ഉറപ്പാണ് പെട്ടെന്ന് വൺ മില്യൺ ആവാനാണ് പ്രാർത്ഥിക്കുന്നത്
@LeafyKerala
4 жыл бұрын
Habsadh തീർച്ചയായും സത്യം Liziqi ഒരു പാട് inspire ചെയ്തിട്ടുണ്ട് ഒത്തിരി സ്നേഹം സന്തോഷം ഈ വാക്കുകൾക്ക് ഈ കരുതലിനും ഈ സ്നേഹത്തിനു 😍😍👍
@habsadhvm8569
4 жыл бұрын
@@LeafyKerala 💕💕💕
@solotraveller4966
4 жыл бұрын
ഈ കൊച്ച് കോഴിക്കോട് ആണെന്ന് പറഞ്ഞാൽ ആരേനും വിശ്വസിക്കുവോ????തനി ഇടുക്കിക്കാരൻ ആയ ഞാൻ വരെ ഞെട്ടിപ്പോയി......ഞെട്ടി പണ്ടാരം അടങ്ങി എന്നു പറയാം
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍
@mygarden6085
4 жыл бұрын
കോഴിക്കോട് എവിടെയാ
@LeafyKerala
4 жыл бұрын
അടിവാരം 👍
@stellamary7266
4 жыл бұрын
Achoda
@muhammedashraf9764
4 жыл бұрын
കോഴിക്കോട് ജില്ല എന്ന് പറയാം... ഈ ചേച്ചി മലയോര മേഘലയിൽ ആണ്.
@solotraveller4966
4 жыл бұрын
സത്യം പറഞ്ഞാൽ കോട്ടയം ഇടുക്കി സ്ലാങ്പോലെ തന്നെ....ഇതുതന്നെ അല്ലെ ഞങ്ങളുടെ സ്ലാങ്....അതേ.....ഇച്ചിരിയെന്നെക്കെ പറഞ്ഞുകേട്ട് ഇതൊക്കെ ഞങ്ങടെ അല്ലേ അതേ......
@LeafyKerala
4 жыл бұрын
😆😆😆😆 ഞാൻ കോഴിക്കോട് ആണേ 😍😍😍😍😍
@solotraveller4966
4 жыл бұрын
@@LeafyKerala njn pulikkayathokke vannittund athindauthano place
@LeafyKerala
4 жыл бұрын
അതെ 😍😍😍
@solotraveller4966
4 жыл бұрын
Ini enth chodichalum smily itt sasi akkunnu ariyam athukond pinne kanam
@LeafyKerala
4 жыл бұрын
അയ്യോ ശശി ആക്കിയതല്ലാട്ടോ😍
@aneesak8036
4 жыл бұрын
ആ ചൈനീസ് വീടിയോയിലാ കല്ല് കൊണ്ടുള്ള ഓവൻ ആദ്യമായികണ്ടത് അതിലും സൂപ്പറാട്ടോ ആനിടെ ഓവൻ
@LeafyKerala
4 жыл бұрын
Aneesa 😍😍😍😍👍
@priyaraju1676
3 жыл бұрын
Njjn m undakki....
@shabnashebi8616
4 жыл бұрын
Checheee family video kandu tto Checheeene ippo othiri ishttaayi.....👍
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@rachanaeliyan3098
4 жыл бұрын
Hi Annie, good to know you and your family.. Njyanum oru Liziqi fan aanu..entu amazing videos analle avar undakunne😍.. Annie de channel um atupole valaratte with millions of subscribers.. all the very best✨😊👍🏻
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@shazinshiyas9411
2 жыл бұрын
ചേച്ചി അടിപൊളി വീഡിയോ ആണ് എല്ലാം എന്റെ ഉമ്മാക് ഭയങ്കര ഇഷ്ടം ആണ് ഒരു വീഡിയോ കാണാത്ത ഉമ്മ ചേച്ചി ന്റെ വീഡിയോ കാണും
@LeafyKerala
2 жыл бұрын
ഒത്തിരി സന്തോഷം ❤❤❤❤ ഉമ്മാക്ക് 😘😘😘😘😘😘
@deepthyaji7117
4 жыл бұрын
ഈ കുട്ടിയെ ഭാര്യ ആയി കിട്ടിയ താങ്കൾ ഒരു ഭാഗ്യം ചെയ്ത ആളു ആണ്
@LeafyKerala
4 жыл бұрын
എന്റെ പൊന്നോ നമിച്ചിരിക്കുന്നു 😍😍😍😍😆 പുള്ളി ഇതു വല്ലോം കാണുന്നുണ്ടോ ആവോ 😘😘😘😘
@nikhilem444
4 жыл бұрын
Hus oru pavam chettan analle, Chechi um super aa
@LeafyKerala
4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
@diyachudiya3102
3 жыл бұрын
Chechii videos okke super daivam ellaypozhum anugrahikatte
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@ligyjose6473
4 жыл бұрын
Sub ചെയ്തു കേട്ടൊ. Primitive അടുപ്പ് കണ്ടിട്ട് inspired ആയിട്ടാണ്....keep going...
@LeafyKerala
4 жыл бұрын
Thanks dear 😍😍😍😍👍
@gopakumarn9103
4 жыл бұрын
ചോദ്യങ്ങളും ഉത്തരങ്ങളും വളരെ നന്നായിരുന്നു. വീട്ടിലെ എല്ലാവരേയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം പ്രത്യേകിച്ച് ചേട്ടനെ. എന്നെങ്കിലും നേരിൽ കാണാം പറ്റും എന്ന പ്രതീക്ഷയോടെ സ്നേഹപൂർവ്വം
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@gopakumarn9103
4 жыл бұрын
@@LeafyKerala റോക്കറ്റ് അടുപ്പിലൂടെയാണ് ഈ ചാനൽ ആദ്യമായി കാണുന്നത് പിന്നെ ഒരു റോക്കറ്റ് പോകുന്നതു പോലെ ആയിരുന്നു.
@LeafyKerala
4 жыл бұрын
♥️♥️♥️♥️♥️♥️♥️😍😍😍😍😍
@kolethuranny
4 жыл бұрын
പത്തനംതിട്ട - റാന്നി നിവാസിയായ എനിക്ക് കോഴിക്കോട്ടുകാരി പെൺകൊച്ചു ഇത്ര അടിപൊളിയായി കോട്ടയം ഭാഷ പറയുന്നത് കേട്ടിട്ട് വിശ്വസിക്കുവാൻ കഴിഞ്ഞില്ല കേട്ടോ. കോട്ടയംകാരി ആണെന്നാ ഇപ്പോൾ വരെയും കരുതിയിരുന്നേ. സത്യത്തിൽ ആദ്യ വിഡിയോകൾ ഒക്കെ കണ്ടപ്പോൾ ഒരു +2 കാരി എന്നേ കരുതിയുള്ളൂ. ഇപ്പോൾ ആണ് ആൾ ഇത്രയും മുതിർന്ന ആളെന്ന് മനസ്സിലായത്. എന്റെ മൂത്ത മകളുടെ സ്ഥാനത്തു നിന്നും എന്റെ കുഞ്ഞു പെങ്ങളുടെ സ്ഥാനത്തേക്ക് വേഗം സ്ഥാനക്കയറ്റം കിട്ടിയപോലെ. വീട്ടിൽ ഉള്ള എല്ലാവരെയും പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. എന്നും നല്ലത് മാത്രം വരട്ടേ എന്ന് ആശംസിക്കുന്നു. കട്ട സപ്പോർട്ട് ഉണ്ട് കേട്ടോ., ❣️
@LeafyKerala
4 жыл бұрын
ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍😍😍😍
@bijuzion1
4 жыл бұрын
ഹായ്.. ആനി... കട്ടചെളിയും അല്ല കട്ട കലിപ്പും ഇല്ല.. കട്ട ഇഷ്ടം ആനിയോട്..
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം biju 😍😍😍👍
@musthafamani315
4 жыл бұрын
ഇത് ഒരു ലേശം വട്ട് അല്ല.. കുറച്ചു കൂടുതൽ ഇല്ലെന്ന് എനിക്ക് ഒരു സംശയം ഉണ്ടേ.. 😜😜
@LeafyKerala
4 жыл бұрын
😜😆😆😆😆🙏
@SREEJISH1
4 жыл бұрын
അടിപൊളി പെർഫോമൻസ്, സംസാരം ഒരുപാട് ഇഷ്ടമായി, പൊട്ടിത്തെറിച്ചുകൊണ്ടുള്ള പെണ്ണ് 😂😂
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം 😍😍😍😍
@SunilKumar-no6uj
4 жыл бұрын
ആനി അമ്മാമേ തല അച്ചായന്റേതാണല്ലേ സത്യം പറയാമല്ലോ ആർക്കും ഒര് ജാഡയുമില്ല അപ്പച്ചൻ കണ്ടോ ഞാൻ പഴയ ആളാണേ അമ്മച്ചിയും സൂപ്പർ പിന്നെ മഞ്ചാടി കുട്ടിയും കണവനും ഒത്തിരി ഇഷ്ടം സന്തോഷം
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷമായി sunil 😍😍😍👍
@ligingl7531
4 жыл бұрын
Q&A ഞാൻ ചോദിച്ച ചോദ്യത്തിന് ഇത് ആദിയമായിട്ടാണ് എന്റെ പേരും ക്യുസ്റ്റിയനും വായിച്ച മറുപടി ഒരാൾ തരുന്നത് thaks നേരത്തെ ഉണ്ടായിരുന്ന സ്നേഹം ഒരു പാട് അങ്ങ് കുടി ഇപ്പോൾ പറയാൻ വാക്കുകൾ ഇല്ല മോളുട്ടി വർത്തമാനം കൊള്ളാം അവൾ അമ്മതന്നെ thanks ചേച്ചി അച്ചായനെ കണ്ടതിലും വളരെ സന്ദോഷം thanku thanku thanku somach
@LeafyKerala
4 жыл бұрын
Ligin നീ നുമ്മടെ ചങ്ക് അല്ലെ 😍😍😍👍
@ligingl7531
4 жыл бұрын
@@LeafyKerala സന്ദോഷം
@Jayan80860
4 жыл бұрын
അത് ശെരി ആണ് അല്പം വൃത്തികേടു ആയാലേ ശ്രെദ്ധിക്കാതുള്ളു ഫുൾ പോസിറ്റീവ് ആണ് ആദ്യമായി കണ്ടു ഇഷ്ടപ്പെട്ടു സൂപ്പർബ് ചേച്ചി എന്റെ വീട്ടിൽ എങ്ങനെ ഒരു ചേച്ചിഉണ്ടായിരുന്നേൽ പൊളിച്ചേനെ 🥰
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@ishaalworld3220
3 жыл бұрын
ആനിയമ്മ fan വന്നു നീലിക്കോളൂട്ടോ
@shafeeqtanur9430
4 жыл бұрын
ആനിയമ്മ പൊളിച്ചു ട്ടോ 👏👏 കെട്ടിച്ചതാണെന്നു പറയൂല
@LeafyKerala
4 жыл бұрын
അതല്ലേ വേണ്ടത് 😜😆😆😆😆😆😍
@shafeeqtanur9430
4 жыл бұрын
എന്നാലും ഒന്ന് കൂടി കെട്ടാം കേട്ടോ 😆😆
@shibymol2010
4 жыл бұрын
Oru house tour cheyamo? Veedum krishiyum okke kaanan aagraham.
@LeafyKerala
3 жыл бұрын
തീർച്ചയായും ❤👍
@prasadb5097
4 жыл бұрын
എന്റെ പൊന്നോ. ഇത് ഞങ്ങൾടെ കോട്ടയം ഭാഷ തന്നെ ആണുട്ടോ. തനി നാടൻ. പൊളിച്ചു
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍
@jijigeorge6431
2 жыл бұрын
ആയി അപ്പഴേ,സ്നേഹത്തോടെ ഒരു സഹോദരൻ
@LeafyKerala
2 жыл бұрын
Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰
@abdulmehaboobrahimanmoidee9778
4 жыл бұрын
Total 58 videos after balance watching 21 videos 😂😂😂😂
@LeafyKerala
4 жыл бұрын
എന്നാ പിന്നെ ബാക്കി കണ്ടേക്കാം അല്ലെ 😜😍
@naseemavs5185
2 жыл бұрын
Ella videosum onninunnu mechamanu Aaniyamme god bless you 👍🏻👍🏻
@antonyshin5383
4 жыл бұрын
ആനിഅമ്മേ മകൾ സുന്ദരി കുട്ടി ആണ് പിന്നെ നല്ല smart ആണ് ഒരുപാട് ഇഷ്ടം ആയി നിങ്ങളുടെ family
@LeafyKerala
4 жыл бұрын
Antony സന്തോഷം ട്ടോ
@hudhahussain3245
4 жыл бұрын
Hi.... me too from calicut. Talk kettapo njan vijarichu kottayam aanenn... talk athu pole.... ennalum chechi nammade naatukaari aayathil abhimanam und😍😍💯
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം ഡിയർ എവിടെയാ വീട്
@deepavm4871
4 жыл бұрын
ഒത്തിരി ഇഷ്ടായി എല്ലാം അറിഞ്ഞു കോഴിക്കോട് എന്നെങ്കിലും വരുന്നെങ്കിൽ കാണാം കാണണം
@LeafyKerala
4 жыл бұрын
തീർച്ചയായും Always welcome dear 😍😍😍😍👍
@safafathima9755
4 жыл бұрын
എനിക്കും അതെ lizyq channal fan ആണ് super vdos ആണ് athileth 🤩
@LeafyKerala
4 жыл бұрын
😍👍👍👍
@paruuttyvlogz969
4 жыл бұрын
Paruutty vlogz ലെ.... പാറുട്ടി just 8 month... Q n A polichuttoo... thirichum paruutty support predhekshikkunnuttoo
@LeafyKerala
4 жыл бұрын
ഉറപ്പായും പാറൂട്ടി 😍😍😍👍
@jijomc6485
4 жыл бұрын
ഒരു 1000 ലിറ്ററിൻ്റെ പഴയ ടാങ്ക് ഉണ്ട്,, മുകൾഭാഗം മുറിച്ചു മാറ്റി, പരീക്ഷണാടിസ്ഥാനത്തിൽ ചെയ്യാം എന്നുണ്ട്, എത്ര എണ്ണത്തിനെ വരെ തുടക്കത്തിൽ ഇതിൽ ചെയ്യാൻ പറ്റും
@LeafyKerala
4 жыл бұрын
10-20 കുഞ്ഞുങ്ങളെ വളർത്താം
@jayansreeshabri9889
4 жыл бұрын
Video super....happy aayi ....... nice family......
@LeafyKerala
4 жыл бұрын
Jayan 😍😍😍😍😍👍👍👍👍👍
@oaklandsportsarena6753
4 жыл бұрын
വീഡിയോ കാണാറുണ്ട്.. നല്ല അവതരണം. നിങ്ങൾ ഒരു പൊളിയാട്ടോ..
ഞാൻ പുതിയ ആളാണ് നല്ല എക്സ്പീരിയൻസ് ഉള്ള ആളാണല്ലോ കണ്ടിട്ട് വീഡിയോ
@shahinaaboobacker1470
4 жыл бұрын
ചേച്ചി സൂപ്പറാ
@LeafyKerala
4 жыл бұрын
ഒത്തിരി താങ്ക്സ് ഡിയർ 😍😍😍
@lailalaily9665
4 жыл бұрын
Q and A adipoli, ottum boradich illa. Alpam polum skip cheithilla. Oru home tour video kaanikkamo
@LeafyKerala
4 жыл бұрын
തീർച്ചയായും ഡിയർ 😍😍
@marialisgeorge3688
4 жыл бұрын
ചേച്ചി... ചേച്ചി ഭയങ്കര active and social ആയതുകൊണ്ടാവും hus നല്ല silent 😊nthayalum കർത്താവിന്റെ selection superanuttooo.. love you..
@LeafyKerala
4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
@tomplathottam3541
4 жыл бұрын
pwolichuuuuuuuuuuuuuuuu..... ellareyum kanan pattiyathu nannai , super family , iniyum kurachu kozhikkodan bhasha samsarikkunne , aryille Annie
@LeafyKerala
4 жыл бұрын
കോയിക്കോടൻ ആണെങ്കിലും ഭാഷ ഇങ്ങനെ വരൂ എന്നാ ചെയ്യാനാ നാട്ടിൻ പുറത്ത് കരി ആയോണ്ടാരിക്കും ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@tomplathottam3541
4 жыл бұрын
കോയിക്കോടൻ ഭാഷ കേട്ടിരിക്കാൻ ഇഷ്ടമാ അതാ ആനി ചോദിച്ചത് 😍 ഇനി അടുത്ത വീഡിയോ എപ്പോഴാണോ
@LeafyKerala
4 жыл бұрын
Next week
@Rajith20
4 жыл бұрын
Good. My native Pilassery 4km from milma now staying Vythiry 30km from your place
@LeafyKerala
4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍👍😍👍
@afsalplpara
4 жыл бұрын
എന്റെ അടുത്ത പഞ്ചായത്ത് ആണു ലെ.. കോട്ടയം കാരി ആണെന്ന വിചാരിച്ചത്... am from pullurampara thiruvambady.
@LeafyKerala
4 жыл бұрын
Ys dear കണ്ണോത്ത് കോടഞ്ചേരി
@miatoggy2480
4 жыл бұрын
Aniamma ഈ ഇരിക്കുന്ന വീട് എവിടെയാ
@LeafyKerala
4 жыл бұрын
കോഴിക്കോട്, അടിവാരം ഡിയർ
@sathidevic9238
4 жыл бұрын
ഭയങ്കര ഇഷ്ടമാണ് ആനിയെ
@LeafyKerala
4 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ 😍
@sasikala5851
4 жыл бұрын
God bless you & your family....
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം ചേച്ചി 😍😍😍😍😍😍
@shafisherin409
4 жыл бұрын
Chechiyude video kandamuthal chechiye bayakara ishttamai😊
@LeafyKerala
4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
@sajuleyland
4 жыл бұрын
ഞാൻ ഇതിനുമുൻപ് അടുപ്പിന്റെ വീഡിയോ കണ്ടിരുന്നു. ഞാൻ വിചാരിച്ചു ചിന്ന പൊണ് ണ് ആണെന്ന്. staff nurse ആണല്ലേ? എന്റെ wife ഉം staff nurse ആണ്. ഞാനും quality control Inspector ആയിരുന്നു.
@LeafyKerala
4 жыл бұрын
ഒരേ പോലെ ആണല്ലോ 😍😍😍😍
@sajuleyland
4 жыл бұрын
@@LeafyKerala എന്റെ wife സൗദിയിൽ 7 years work ചെയ്തിരുന്നു.1985 to1992😊
@sajuleyland
4 жыл бұрын
@@LeafyKerala ഇതെപ്പടിയിരുക്കു...☺️
@LeafyKerala
4 жыл бұрын
Poli 👍👍👍
@jyothikunhiraman6784
4 жыл бұрын
ആ നി കുട്ടി മാമ ഞാൻ ഞെട്ടി മാമ എന്ന പറഞ്ഞ പോലെ ആ നി marriage കഴിഞ്ഞതാന്നെന്ന കുഞ്ഞ് ഉണ്ടെന്നും പറഞ്ഞ അറിയിക്കണം ഞാൻ വിജാരിച്ചു എന്തോ പഠിക്ക ആന്നെന്ന് so sweet family God bless you supper
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@chitrapradeep8518
4 жыл бұрын
Chechi chechide home toor vlog cheyyumo 💕💕💕💕💕💕💕💕💕💕
@LeafyKerala
4 жыл бұрын
തീർച്ചയായും ഡിയർ 😍👍😍
@solotraveller4966
4 жыл бұрын
പൊന്നു പെങ്ങളെ ഞാൻ കമന്റ് ഇട്ട് മടുക്കും.....സത്യം പറഞ്ഞാൽ താൻ ഇടുക്കി/കോട്ടയം അല്ലെ.....
@LeafyKerala
4 жыл бұрын
അല്ലന്നേ സത്യം 😍😍😍
@AmyuMusic
4 жыл бұрын
Day in my life ❤️😍❤️ cheythunokku
@LeafyKerala
4 жыл бұрын
തീർച്ചയായും ഡിയർ 😍😍😍😍
@PRANAVVELAMBATH
4 жыл бұрын
ഹായ് ചേച്ചി... ഒത്തിരി വെയ്റ്റിംഗ് ആയിരുന്നു Q&A കാണാൻ... എന്നാ വീഡിയോ ഇട്ടപ്പോ 7മണിക്കൂർ കഴിഞ്ഞാ കാണുന്നെ...
@LeafyKerala
4 жыл бұрын
Pranav അതു സാരമില്ല കണ്ടല്ലോ നിന്റെ question vayicharannuttto 😜👍👍👍
@PRANAVVELAMBATH
4 жыл бұрын
@@LeafyKerala സന്തോഷം ചേച്ചി.... അടുത്ത് വീഡിയോക്ക് കാത്തിരിക്കുന്നു 😊😊
Пікірлер: 1,1 М.