രാച്ചൗങ്ങൻ | Jerdon's Nightjar | Caprimulgus atripennis | രാക്കിളി | രാച്ചുക്ക് | Birds of Kerala
Jerdon's Nightjar
Scientific name : Caprimulgus atripennis
രാച്ചൗങ്ങൻ :
കേരളത്തിൽ കണ്ടുവരുന്ന ഒരു നിശാപ്പക്ഷി ആണ് രാച്ചൗങ്ങൻ. മലയാളത്തിൽ രാക്കിളി എന്ന ഒരു പേരിലും ഇവ അറിയപ്പെടുന്നു. രാത്രികാലങ്ങളിൽ ഇരതേടുകയും പകൽ സമയങ്ങളിൽ വിശ്രമിക്കുകയും ചെയ്യുന്നവരാണ് ഈ പക്ഷികൾ. രാത്രികാലങ്ങളിൽ പാറി നടക്കുന്ന നിശാശലഭങ്ങളാണ് ഇവയുടെ പ്രധാന ആഹാരം. നിശാശലഭങ്ങൾ കൂടാതെ മറ്റു പ്രാണികളെയും ഇവ ആഹാരമാക്കാറുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലും മാത്രമാണ് ഇവയെ കണ്ടുവരുന്നത്.
instagram link : / anand_shibu_1912
facebook link : / anand.shibu.967
#birdsworldmalayalam #birdsofkerala #jerdonsnightjar #jerdonsnightjarmalayalam #nightjar #രാച്ചൗങ്ങൻ #രാക്കിളി #രാച്ചുക്ക് #caprimulgusatripennis #പക്ഷിവിവരണം
Негізгі бет രാച്ചൗങ്ങൻ | Jerdon's Nightjar | Caprimulgus atripennis | രാക്കിളി | രാച്ചുക്ക് | Birds of Kerala
Пікірлер: 44