നമുക്ക് ചുറ്റും | Common birds of kerala | കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പക്ഷികൾ Part-1
എന്താണ് പക്ഷിനിരീക്ഷണം (what is Bird Watching) : • നമുക്ക് ചുറ്റും | Comm...
This video introduces about 25 birds that are commonly found in the countryside, urban areas, backyards and fields in Kerala. Apart from this, other birds are also found in large numbers in Kerala.
കേരളത്തിൽ സാധാരണയായി നാട്ടിൻപുറങ്ങളിലും പട്ടണപ്രദേശങ്ങളിലും വീട്ടുവളപ്പുകളിലും പറമ്പുകളിലും എല്ലാം കണ്ടുവരുന്ന 25 ഓളം പക്ഷികളെ ആണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഇത് കൂടാതെ വെറെയും പക്ഷികൾ കേരളത്തിൽ ധാരാളമായി കണ്ടുവരുന്നുണ്ട്.
ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പക്ഷികൾ.Birds included in this video.🦉👇
Common Malayalam name - Common English name
1.ബലികാക്ക - Jungle crow
2.പേനകാക്ക - House crow
3.നാട്ടുമൈന - Common myna
4.കിന്നരി മൈന - Jungle myna
5.മണ്ണാത്തിപ്പുള്ള് - Oriental magpie robin
6.ഓലേഞ്ഞാലി - Rufous treepie
7.പൂത്താങ്കീരി - Yellow billed babbler
8.കരിയിലക്കിളി - Jungle babbler
9.ഇരട്ടത്തലച്ചി ബുൾബുൾ - Red whiskered bulbul
10.നാട്ടുബുൾബുൾ - Red vented bulbul
11.ചിന്നക്കുട്ടുറുവൻ - White cheeked barbet
12.നാട്ടുമരംകൊത്തി - Black rumped flameback
13.ആനറാഞ്ചി - Black drongo
14.കാടുമുഴക്കി - Greater racket tailed drongo
15.മഞ്ഞക്കറുപ്പൻ - Black hooded oriole
16.തുന്നാരൻ - Common tailorbird
17.ചെമ്പോത്ത് - Greater coucal
18.നാട്ടുകുയിൽ - Asian koel
19.കൊക്കൻ തേൻകിളി - Loten's sunbird
20.മഞ്ഞത്തേൻക്കിളി - Purple rumped sunbird
21.ചെങ്കൊക്കൻ ഇത്തിക്കണ്ണികുരുവി - Pale billed flowerpecker
22.പ്രാപിടിയൻ - Shikra
23.ചെമ്പൻനത്ത് - Jungle owlet
24.അമ്പലപ്രാവ് - Rock pigeon
25.അരിപ്രാവ് - Spotted dove
instagram link : / anand_shibu_1912
facebook link : / anand.shibu.967
#birdsworldmalayalam #birdsofkerala #commonbirdsofkerala #birdskerala #keralabirds #kerala #anand #birdsmalayalam #malayalambirds #കേരളത്തിലെപക്ഷികൾ #കേരളത്തിൽസാധാരണയായികണ്ടുവരുന്നപക്ഷികൾ #പക്ഷിനിരീക്ഷണം #birdwatching #birdwatchingmalayalam
Негізгі бет നമുക്ക് ചുറ്റും | Common birds of kerala | കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പക്ഷികൾ part-1
Пікірлер: 90