മുയലിനോട് ഇഷ്ടം കൊണ്ടു ഇക്കാനോടുള്ള ഇഷ്ടം കാരണം എന്തു പറയണം എന്നറിയതെ ഞാൻ😢😢😢😢😢
@jafferalikarimbanakkal4629
3 жыл бұрын
Njanum
@ajmeerjoseph5470
3 жыл бұрын
kzitem.info/news/bejne/t5CIuqewiopeiqA
@sarathsarath8171
3 жыл бұрын
@Karthika Krishnakumar ഫീൽ ചെയ്തു ഡാ
@anjushasatyarajan7050
3 жыл бұрын
Same avastha☹️
@becool1632
3 жыл бұрын
Same
@-90s56
3 жыл бұрын
മുയലിനെ കഴിക്കുന്നതിനേക്കാൾ ഇഷ്ടം സ്നേഹിച്ച് വളർത്താനാണ് എന്തോ കയ്യിലേക്ക് എടുത്ത് പിടിക്കുമ്പോൾ അവർ തൊഴുത് നിൽക്കുന്ന പോലെ തോന്നും 🥰😍
@hobypeter5686
3 жыл бұрын
kzitem.info/news/bejne/t5CIuqewiopeiqA
@achuashok6904
3 жыл бұрын
Sathyam ...pavam aan muyal oke ...endina ithoje kashtapett kaikune
@sinankn3476
3 жыл бұрын
Nee Ella vidoe olum undalloea
@naseernnsnaseer8634
3 жыл бұрын
😍😍
@AR-ds7fi
3 жыл бұрын
Other animals will laugh at that time
@soorajsukumaran3272
2 жыл бұрын
എന്ത് ഉണ്ടാക്കിക്കഴിഞ്ഞാലും ഒരു പങ്ക് കുട്ടികൾക്കായി മാറ്റിവെക്കാൻ കാണിക്കുന്ന മനസ്സ് ❤️❤️❤️
@muhammednasif7063
2 жыл бұрын
അത് എടുത്ത് പറയുന്ന മറ്റൊരു മനസ്സ്
@ansilmuhammed1000
2 жыл бұрын
@@muhammednasif7063 🤣
@sunildhaf6506
2 жыл бұрын
മുയൽകൂട് ഉണ്ടാക്കാൻ search ചെയ്ത ഞാൻ 🙄
@weecreater..9862
2 жыл бұрын
🤣🤣
@irfan7652
2 жыл бұрын
😂😂😂
@sajanvarghese4959
3 жыл бұрын
Thumbnail picture is making me feel sad and disappointed.
@razifismail3087
3 жыл бұрын
true
@anjanarajeevan9599
3 жыл бұрын
Sathyam
@suiii433kl
3 жыл бұрын
😓
@niranjn7579
3 жыл бұрын
Yes me too
@aliyarc.a150
3 жыл бұрын
Me too😣☹️
@shabeeryt4702
3 жыл бұрын
എന്റെ വീട്ടിൽ മുയലുകൾ ഉണ്ട് പക്ഷെ ഇത് വരെ കഴിച്ചിട്ടില്ല കാരണം അവറ്റകളെ കാണുമ്പോൾ ഒരു പാവം തോന്നും.. 🐇🐇🐇🐰🐰🐰 മുയലുകളെ ഇഷ്ടമുള്ളവർ ഉണ്ടോ 👇
@alfredjose2299
3 жыл бұрын
Thinnu nokk appo ok aavum
@alfredjose2299
3 жыл бұрын
Nirbandhikkunnilla... Njan just paranjoonne ollu... Kanan nalla bangi aanu kanda sneham thonnum 👍
@alfredjose2299
3 жыл бұрын
But meat nalla taste aanu.. Mathram alla healthy aanu athond paranjoone ollu.. Pinne ellavarum interdependent alle ithokke lifente bagam aanu.. Manushyar allel vere animals... Angane illenkil eco system thakarille😅
@faseelafaseela3297
3 жыл бұрын
കോഴി ഉണ്ടോ വീട്ടിൽ,, അല്ല കോഴി ഇറച്ചി kayikkarundo
@shabeeryt4702
3 жыл бұрын
@@faseelafaseela3297 കോഴിയെ കാണുമ്പോൾ പാവം തോന്നാറില്ല 🤪🤪
@mahadevs7168
2 жыл бұрын
My bunnies are lucky.. ❤️Safe home ❤️Vereity food - carrot, cabbage , grass, pellets ,rice ❤️Daily 5 hrs play time ❤️Full Freedom The unconditional Love from your pets can cure any pain 🥰
@o046
2 жыл бұрын
Yhhh that's trueee🥺❤
@SmartSwag_KL8
2 жыл бұрын
🏃 *ഇതുവരെ മുയലിറച്ചി കഴിക്കാത്ത ഞാൻ* 😥🤧
@kvmmedia4958
2 жыл бұрын
ഞാനും
@aswinv5974
2 жыл бұрын
Saram illa njanum kazhichitila 🥵🥵
@thex7088
2 жыл бұрын
Must try
@walktravler866
2 жыл бұрын
Njanum 😁😁
@kmc.abhi.yt.gaming252
2 жыл бұрын
Njanum
@ashalshibu4286
3 жыл бұрын
*🤣🤣🤣ഫിറോസ് ഇക്കയുടെ ഒരു വിഭവം പോലും ഉണ്ടാക്കി നോക്കാതെ വീഡിയോ ഫുൾ കണ്ട് അവസാനം എന്നെപോലെ വായിൽ കപ്പൽ ഓടിച്ചു പോവുന്നവർ ഉണ്ടോ🤣🤣🤣*
@nmtechbroz4391
3 жыл бұрын
Brother ente channel onn visit cheyummo thankz thirichum 😭😭😭😭
@saidsaid-iy6ec
3 жыл бұрын
@@nmtechbroz4391 ok
@user-bw2fn7im7j
3 жыл бұрын
yaa mwone anthazzz... 😜😜😜😁
@gokulnandhan3069
3 жыл бұрын
ഞാൻ നൂഡിൽസ് ഉണ്ടാക്കി നോക്കിട്ടുണ്ട്...... എന്റെ പൊന്നോ മാരക recepie ആയിരുന്നു....
@kmalerts
3 жыл бұрын
Illa
@kl-2family401
3 жыл бұрын
*മുയൽ ചില്ലി കാണാൻ വന്നിട്ട് കമന്റ് ബോക്സിൽ മുയൽ പോലെ പാഞ്ഞെത്തിയ മുത്തുമാണികളെ.* 😘❤️
@maneeshkotteeri
3 жыл бұрын
Aaaa bro💓
@g7doctor144
3 жыл бұрын
U
@AKHIL-ggyog
3 жыл бұрын
Enthoooo😀❤️
@roseyaaa.
3 жыл бұрын
Eth comment box thurannalum kanunundlloo
@nmtechbroz4391
3 жыл бұрын
Brother ente channel onn visit cheyummo thankz thirichum urappayittum ❤️❤️❤️❤️😭😭😭😭😭
@idealsha
2 жыл бұрын
പാവം മുയൽ എന്നു കമന്റ് ഇടുന്നവർ വന്നോ... 😄 യൂട്യൂബിൽ മുയൽ മാത്രമല്ല പാമ്പിനെ തിന്നുന്ന വീഡിയോ ഉണ്ട് താല്പര്യമുള്ളവർ മാത്രം കാണുക. വീഡിയോ തുടങ്ങും മുൻപ് അത് വ്യക്തവുമാണ്. അത് അനുവദിച്ചിട്ടുള്ള രാജ്യങ്ങളിൽ നിയമവിരുദ്ധമായി ഒന്നും ചെയ്യാതെ ആണ് ഇത് ചെയ്യുന്നത്. പിന്നെ ഇത് കണ്ടിട്ട് ചൊറിയുന്നവർ എന്തിന്റെ സൂക്കേടാണ്... തിന്നുന്നവർ തിന്നുക ഇഷ്ടമുള്ളവർ അത് കാണുക അല്ലാത്തവർ കാലിനിടയിൽ കയ്യും ചുരുട്ടി അങ്ങോട്ട് മാറി നിൽക്കുക
@veutoober9083
2 жыл бұрын
Katu we
@vinutaurus5170
2 жыл бұрын
How can you even eat that? It's so cute 😞😞
@titanraja8020
2 жыл бұрын
@SANJAY M omg😮😮
@hemika1322
2 жыл бұрын
Why you eat chicken then it is also cute right
@vinutaurus5170
2 жыл бұрын
@@hemika1322 If people have felt chickens are cute then they wouldn't have eaten them and nobody pets chicken in their house like rabits ☺
@chandrakanthullas4140
2 жыл бұрын
@@hemika1322 cuteness alann aavum ivar okke erachi thinnaa🤣🤣... valla kaandamrigathinem pidich porich kodukk
@singhRaja-mz3yd
2 жыл бұрын
😭😭😭
@nithinks7769
3 жыл бұрын
കോഴിയെയും ആടിനെയും പോത്തിനേയും അറുത്ത് തിന്നുന്നവർ പറയുന്നു. പാവം മുയൽ എന്ന് 😂
@nidhinsha.s3242
3 жыл бұрын
എന്റ ചാനലിൽ ഒരു അംഗം ആകുമോ
@edwinshaju9410
3 жыл бұрын
Sathyam💥💯
@athisartworld2134
3 жыл бұрын
Thinnathavarum parayum😌
@jaisonkuriakose697
3 жыл бұрын
Exactly.......
@anaswaraanu7579
3 жыл бұрын
സത്യം 😅
@adithyansaj6756
3 жыл бұрын
മുയലിറച്ചി ഇതു🤙 വരെ കഴിക്കാത്തവൾ😄 ഉണ്ടോ😱 എന്ന🙏 കമന്റ് വന്നോ എന്നു😇 നോക്കാൻ വന്ന പാവം ഞാൻ 🤟🔥🤟 👇🤔
@machineheartz
2 жыл бұрын
ഞാൻ ഇദ്ദേഹത്തിൻ്റെ കൂടെ ജോലിക്ക് pokuvanu 😒...ശമ്പളം ഒന്നും വേണ്ട😂
@Lechuadhii
2 жыл бұрын
😂😂
@Justin-mv5tv
2 жыл бұрын
ഫുഡ് മാത്രം മതി എന്ന് അല്ലെ 😃
@salmanfaris6165
2 жыл бұрын
thaanaal vaagoo😂😂😂
@vishalmp2649
2 жыл бұрын
😂🤣🤣
@akhilaakhila3847
2 жыл бұрын
😹😹🔥
@BNKCreations007
2 жыл бұрын
ഇങ്ങേരുടെ വീഡിയോ കാണുമ്പോൾ, ദിനോസറക്കെ വംശനാശം കൊണ്ട് ഇല്ലാണ്ടയത് എത്ര നന്നായി എന്ന് ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്😀
മുയലിനെ വളർത്താനാണ് ഇഷ്ടം ഇതുവരെ കഴിച്ചിട്ടില്ല ☺️🥰
@venugopalannair4852
3 жыл бұрын
Ennikum
@whiteraptor8518
3 жыл бұрын
Ennikum
@nynika9174
3 жыл бұрын
Enikkum
@lintoantony4373
3 жыл бұрын
Kazhichu nokk...💯💯അടിപൊളിയാ 🤤
@bubblebee1516
3 жыл бұрын
Da ഗാഫുർ mayre നീ ആണോ അത് തീരുമാനിക്കുന്നെ... 😠😠😠
@greeshmadhaneeshgreeshma7024
3 жыл бұрын
മുയൽ കറി വെക്കുമ്പോൾ പിന്നെ കുറുക്കന്റെ പടം വെക്കാൻ പറ്റുമോ വേണമെങ്കിൽ ആക്കി തിന്നെടെ
@bittagebk8379
2 жыл бұрын
😀😀😀😀
@aliyas8483
2 жыл бұрын
Once my Appa bought rabbits WE played nd got attached wid rabbits After few days they made curry Me and my brother fought wid our family WE didn't even see the rabbit curry.. Rabbits are sooo innocent
@0xkedar
2 жыл бұрын
😂
@0xkedar
2 жыл бұрын
Sad story
@aliyas8483
2 жыл бұрын
@@0xkedar u r laughing... But still i miss those rabbits.. 😔
@titanraja8020
2 жыл бұрын
So sad don't worry
@alanjohnson7994
2 жыл бұрын
Onude ang medikan para
@MYMOGRAL
3 жыл бұрын
മുയലിറച്ചി ഇതുവരെ കഴിക്കാത്തവർ ഉണ്ടോ 😀😀😀
@pesaddicter1256
3 жыл бұрын
Aaa
@nmtechbroz4391
3 жыл бұрын
Brother ente channel onn visit cheyummo thankz thirichum urappayittum ❤️❤️👍👍👍👍👍😭😭😭😭🙏
@rejukp2914
3 жыл бұрын
Yea
@focusonyoudreambyfaisalpk7086
3 жыл бұрын
Yes 🙄🙄
@shajiraymond3610
3 жыл бұрын
കഴിക്കുമോ എനിക്ക് അറപ്പാ
@arunmundro11
3 жыл бұрын
മുയലിനെ വിട്ടിൽ വളർത്തിട്ടുള്ളവർ എന്നെ പോലെ ആരൊക്കെ ഉണ്ട് മുയൽ ഇഷ്ടം
@rollerbandd3901
3 жыл бұрын
Paamb varo
@Ssssszssz
3 жыл бұрын
Rabbit eshta but vittil illa
@soldierboy2227
3 жыл бұрын
@@rollerbandd3901 varum maintain cheytha scene illa illenkil urappayitum varum
@reejanjpramod4117
3 жыл бұрын
Mm muyaline konnu thinunu
@clashwithbeast9769
3 жыл бұрын
Enikkum മുയലിനെ ഇഷ്ടമാണ് പക്ഷെ വീട്ടിൽ ഇല്ല🥺
@melvinabraham2336
2 жыл бұрын
ചിക്കൻ ഫ്രൈ തിന്നുന്നവന്മാർക്കൊക്കെ മുയൽ ഹറാം ആണ് പോലും 😂😂
@mrcfan4619
2 жыл бұрын
Islamil haramilla brother
@rochogamer8311
2 жыл бұрын
Athe nammal kozhikalkk Vendi poradanam akhila Kerala kozhi association AKKA president😂
@bunnylover4056
2 жыл бұрын
He is sooooooooooooooooooo bad rabbits is the best 😍😍rabbits forever 💖💝💝💝💝💝
@shefin2908
3 жыл бұрын
എനിക്ക് മുയലിനെ ഇഷ്ടമാണ്. തിന്നാൻ അല്ല വളത്താൻ
@sreedevsb6904
3 жыл бұрын
Ayine
@vtsheaven013
3 жыл бұрын
Enikkum.
@riazika6283
3 жыл бұрын
Malakinoda nee kalichee
@sreedevsb6904
3 жыл бұрын
uff
@akshayaaravindpk14
3 жыл бұрын
Ok da😌
@anasanchu6076
3 жыл бұрын
മുയൽ ഇറച്ചി കഴിക്കാത്തവർ ഇവിടെ വന്നോളൂ,........ 🤟👍👇
ആടും കോഴിയും പോത്തും ഒക്കെ സാധു ജീവികൾ തന്നെയല്ലേ.. അതിനെ പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ആർക്കും ഒരു കുഴപ്പവുമില്ല 🤔
@sabad5637
3 жыл бұрын
😅
@sayoojts7392
3 жыл бұрын
നീ പറഞ്ഞത് ശരിയാണ് മുത്തേ
@kavithababu3622
3 жыл бұрын
ഇവറ്റകളെ കാണുമ്പോൾ new born babies പോലെ തോന്നുന്നു😔
@tmwfsxygod4874
3 жыл бұрын
Exactly
@rathnamalikahawaththa2654
3 жыл бұрын
kzitem.info/news/bejne/zoSMsqyPnGplaag
@Lili-gd7mm
2 жыл бұрын
മുയലിനെ കഴിക്കുന്നത് food chain ന്റെ ഭാഗമായതു കൊണ്ട് തെറ്റില്ല പക്ഷെ മനുഷ്യത്തമുള്ള ഒരു മനുഷ്യനെ ഈ thumbnail അസ്വസ്ഥനാക്കുന്നു എന്ന കാര്യം തീർച്ചയാണ്🙌🏻
@govind6081
2 жыл бұрын
Aysheri
@chikenexportman5279
2 жыл бұрын
Umfi
@sumithts2334
2 жыл бұрын
നാരങ്ങ ഇല്ലാണ്ട് കളില്ല 😘😘😂
@meatmine277
3 жыл бұрын
കോഴിയെയും താറാവിനെയും ഒക്കെ കഴിക്കാമെങ്കിൽ മുയലിനെ കഴിക്കുന്നതിലും തെറ്റൊന്നും ഇല്ല..പക്ഷേ ഈ thumbnail വേണ്ടായിരുന്നു ഫിറോസ് ഇക്കാ.. എന്തോ സങ്കടം തോന്നി അത് കണ്ടപ്പോൾ
@aiswaryapp2433
3 жыл бұрын
Haaa😞😞😞
@saleemca8143
3 жыл бұрын
Sathyam .. Sangadam thonny
@athirasp8554
3 жыл бұрын
Sathyam
@rashidrashi8769
3 жыл бұрын
മുയല് മാത്രമല്ല ജീവി ഒരുപാട് ജീവികളുണ്ട് നീ മീൻ കോഴിയിറച്ചി പോത്തിറച്ചി ആട്ടിറച്ചി പന്നിയിറച്ചി ഇതിനോടൊക്കെ ആരെങ്കിലും ദാക്ഷിണ്യം കാണിക്കാറുണ്ടോ അതുകൊണ്ട് ഇങ്ങനത്തെ കമന്റുകൾ വിടണ്ട മനസ്സിലായോ😁
@rashidrashi8769
3 жыл бұрын
കോംപ്രമൈസ് ഒരു ജീവി നോടും ഇല്ല
@imrosh4n
3 жыл бұрын
ഈ വീഡിയോ വേണ്ടായിരുന്നു....മുയലിനെ കണ്ടിട്ട് പാവം തോനുന്നു...ഞാൻ കണ്ടതിൽ വെച്ച് ഇത്രയും പാവമായ ഒരു ജീവി വേറെ ഇല്ല...ഞാൻ 2 കൊല്ലമായി മുയലിനെ വളർത്തുന്നു...ഇത് വരെ അറുക്കാൻ പോയിട്ട് വിൽക്കാൻ പോലും തോന്നിയിട്ടില്ല .... ഇക്കയുടെ എല്ലാ വീഡിയോസ് കാണാറുണ്ട്....ഇനി മിയലിറച്ചി എന്ന് പറഞ്ഞ് വരല്ലേ ഇക്കാ... ആ തുംപ്നൈലു മാറ്റ് ....
@yanaonchiyam4995
3 жыл бұрын
👍👍
@ashwin_error
3 жыл бұрын
😘
@rollerbandd3901
3 жыл бұрын
Ee mozhaline valarthiyal paamb pettennu varum ennu parayunnathu seriaano..
इतने प्यारे जानवर को नहीं मारना चाहिये ये मेरे विचार है
@sh__4d350
3 жыл бұрын
ഇക്ക ഉണ്ടാക്കിയ ഒരു വിഭവവും ഇതുവരെ ഉണ്ടാക്കി നോക്കാത്തവർ ഉണ്ടോ.... പക്ഷെ എന്താണെന്നറിയില്ല വീഡിയോ full ആയി കാണും. 😂😘😍
@shahidrmshahi4848
3 жыл бұрын
അതിപ്പോ നമ്മൾ ഒരു സിനിമ മൊത്തം കാണുന്നത് അതുപോലെ ഉണ്ടാക്കാനാണോ?
@vtsheaven013
3 жыл бұрын
@@shahidrmshahi4848 🙄🙄🙄
@comment6560
3 жыл бұрын
കട്ടിലിൽ കിടന്ന് കമന്റ് നോക്കി വെള്ളമിറക്കുന്ന ആരെങ്കിലും ഉണ്ടോ. ഞാൻ ഉണ്ട് കേട്ടോ 🤪🤪🤪
@ebulljetfanskerala9238
3 жыл бұрын
😂😂
@ajmeerjoseph5470
3 жыл бұрын
kzitem.info/news/bejne/t5CIuqewiopeiqA
@nmtechbroz4391
3 жыл бұрын
Brother ente channel onn visit cheyummo thankz thirichum urappayittum ❤️😭😭😭😭😭😭
@vin7769
3 жыл бұрын
Me
@adilkp1519
3 жыл бұрын
Comment nokkyoo😅😅
@ajiths7793
3 жыл бұрын
ആദ്യം കണ്ടപ്പോ വിഷമം ആയി ... 🥺..പിന്നെ ആ മസാല തേച്ച് വെച്ചപ്പോളാ സന്തോഷം ആയത്😁
@anoopp9559
2 жыл бұрын
😂😂😂
@missmallu9163
2 жыл бұрын
😂😂😂😂eganoru sathanam😂😂🤣
@rajeshn.nicemoviegujar2695
2 жыл бұрын
Harmi ye sab nahi Karna chayiye
@mdashu6607
2 жыл бұрын
@@rajeshn.nicemoviegujar2695 tho mat dekh na😂
@JithinJose7
2 жыл бұрын
ആദ്യം വന്ന മരം...പിന്നെ കരിഞ്ഞോ
@nithinck7270
2 жыл бұрын
Comment വായിച്ചുകൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ....🥰😘
@siddhiryaani
3 жыл бұрын
മുയലിനെ ഇഷ്ടം ഉള്ളോണ്ടാവാം കണ്ടിട്ട് പാവം തോന്നി. മുയലിനെ കൊല്ലാൻ പിടിക്കുമ്പോ അത് തൊഴുതു നിൽക്കുമെന്ന് കേട്ടിട്ടുണ്ട്.
@meee2023
3 жыл бұрын
അയ്യോ 😢
@vtsheaven013
3 жыл бұрын
😢😔😔
@noufivlogs6062
3 жыл бұрын
പൊരിച്ചടിച്ചാൽ മതി സൂപ്പർ ടെ ഷ് റ്റാ
@el9286
3 жыл бұрын
@@noufivlogs6062 😂😂😂
@zourxv
3 жыл бұрын
@@noufivlogs6062 😌
@jayakrishnan6851
3 жыл бұрын
Thumbnail horror movie style akkendayirunnu.
@fayyasv7
3 жыл бұрын
😂😂 enikkum thoni
@sameermahal4434
3 жыл бұрын
Munp orikkal man ne vachum iyal ingane cheythittund annum ellarum paranjathanu But he don't care or give respect the viewers/subscribers suggestions
@malluadamgaming1452
3 жыл бұрын
Violence
@rajeshvm5409
3 жыл бұрын
@@sameermahal4434 Pepsi vachu fried rice undakiyapozhum same...viewersine mind cheyunilla....at least live vannu parayamayirunnu..
@adinanhashim9508
3 жыл бұрын
Holloween Alle
@abishek5733
2 жыл бұрын
Super anno Rabbi chicken
@familieslifestylevideos9608
3 жыл бұрын
Welcome Back To My KZitem Channel
@user-cl1pt3wk4t
3 жыл бұрын
മുയലിനെ കണ്ടപ്പോൾ വിഷമം തോന്നിയവർ ലൈക് പിന്നെ തിന്നുന്ന കാണുമ്പഴാ ഒരാശ്വാസം😂❤️
@sinoosgamer4458
3 жыл бұрын
വീഷമം വന്നു bro😢
@user-cl1pt3wk4t
3 жыл бұрын
@@sinoosgamer4458 so sad😂❤️❤️
@sinoosgamer4458
3 жыл бұрын
Poda
@user-cl1pt3wk4t
3 жыл бұрын
@@sinoosgamer4458 🥺🥺
@user-cl1pt3wk4t
3 жыл бұрын
@@sinoosgamer4458 nee poda
@shyleshtv3287
3 жыл бұрын
എപ്പഴും സൂപ്പർ സൂപ്പർ എന്ന് പറയല്ലന്നെ... കുറച്ച് ഉപ്പ് കുറഞ്ഞു പോയോ അല്ലെങ്കിൽ എരുവ് ഇച്ചിരി കൂടിപ്പോയോ.. എന്നോക്കെ പറയണം... എന്നാ ലല്ലെ... അതിൻ്റെ യോരിത്🤗🤗🤗🤗
@HAN-rv7kd
3 жыл бұрын
Aa ath sheriya eppozhm nallatha parayollu😉
@abdulkareem106
3 жыл бұрын
സൂപ്പർ ആയത് കൊണ്ടല്ലേ ബ്രോ...സൂപ്പർ എന്ന് പറയുന്നത്..ഉപ്പും എരിവും crct ആയത് കൊണ്ട് കുറവ് ഇല്ല എന്ന് പറയുന്നില്ല
@Dashamuulam
3 жыл бұрын
സത്യം പറയാനേ ഇക്കാക്ക് അറിയുള്ളു സുഹൃത്തേ😂🙏
@malanop3494
3 жыл бұрын
Vittu kala varkichaaa cheell case😀
@afthabgamingzone8176
3 жыл бұрын
@@danashow1637 hiu
@ludylalremfeli424
3 жыл бұрын
And i love Bunny
@moulasahebshaik4074
2 жыл бұрын
Congratulations , you found a English comment 😀
@blackoutgaming1958
3 жыл бұрын
Thumbnail കണ്ട് ഞെട്ടി കേറിയവർ like അടി
@-kalleriuuu...8230
3 жыл бұрын
Thumbnail is so heartless and sad.
@vtsheaven013
3 жыл бұрын
Really... കാണാൻ തോന്നിയില്ല. എന്നാലും ഇക്കയെ ഇഷ്ടമുള്ളത് കൊണ്ട് കാണാതെ കണ്ടു.
""പാവം മുയൽ അതിനെ കൊല്ലാൻ പാടില്ലാരുന്നു.. പാവം തോന്നുന്നു""എന്നു ചിക്കൻ leg piece കടിച്ചു വലിച്ചു കൊണ്ട് ഒറ്റക്കയിൽ comment type ചെയ്യുന്ന.. Al മൃഗസ്നേഹി....
@77hunter
3 жыл бұрын
😋
@adukkalavisheshangalbyanurekha
3 жыл бұрын
😀😀😀😀
@sinisini9419
3 жыл бұрын
😁
@mmithra658
3 жыл бұрын
🤣🤣
@pks2.0
3 жыл бұрын
😂😂😂😂
@mirshadmirshad1491
2 жыл бұрын
Super firoskaaa 😘😘 😀✨✨✨
@VILLAGEENTERTAINERJJ
2 жыл бұрын
Bahut Badhia😜
@AJAYS-fw3fc
3 жыл бұрын
ലെ കോഴി : നമക്കിവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ 😔
@mhmedsin
3 жыл бұрын
😂innal ij thinnanda 😒☹️☹️😜
@muneermuni2217
3 жыл бұрын
മുയലിറച്ചി ഇത് വരെ കഴിക്കാത്തവരുണ്ടോ 👌
@manik4991
3 жыл бұрын
Aa
@ezio3977
2 жыл бұрын
Konna papam thinna theerum😌
@omggaming7433
2 жыл бұрын
Wow bro........
@jeevanmathew5267
3 жыл бұрын
Thumbnail കണ്ടപ്പോൾ ചങ്ക് ഒന്ന് പിടഞ്ഞു 😔😔😔😔 Any way good vedio 🤩😍😍😍
@psychogaming943
3 жыл бұрын
anikkum
@sophiyasussanjacob3058
3 жыл бұрын
എനിക്കും
@PriNce-mz8jb
3 жыл бұрын
ആ thumbനെയിൽ വേണ്ടിയിരുന്നില്ല ഇക്ക 😥😥
@ponnusmazi5077
3 жыл бұрын
Sheriyaa kandappo pavam thoni 🙂🙂🙂
@varthanapeter9326
2 жыл бұрын
Super
@subinsubinpk2641
2 жыл бұрын
👍
@rahimaljazeera133
3 жыл бұрын
മുയൽ ഇഷ്ടം ❤️പാവം deffence ഇല്ലാത്ത ഒരു ജീവി
@shabeerali2614
3 жыл бұрын
സ്വന്തം കുട്ടിയെ വരെ തിന്നുന്ന മുയൽ അന്നോടാ പാവം ജിവി
@rahimaljazeera133
3 жыл бұрын
മനുഷ്യനല്ല മറ്റു ജീവികളേ
@archanak1113
3 жыл бұрын
Thumbnail is really painfull to see 😭
@mindrelax5491
3 жыл бұрын
Yes..its to painful..
@limitbreaker5560
3 жыл бұрын
Chickens, beef and goat??? Ath jeevikal alle??
@gamingwithturulob1081
3 жыл бұрын
🥺🥺😧😧
@harshvlog4345
3 жыл бұрын
Love you Archana
@rmadhav8796
3 жыл бұрын
Yes so true
@chinnanrockzz4774
2 жыл бұрын
Nice god bless yuo
@kitamarya7375
2 жыл бұрын
subhanaAllah😭😭😭
@nhskl5440
3 жыл бұрын
ഒരു പക്ഷെ മുയലിനെ അറുക്കുന്നത് കാണിച്ചിരിന്നുന്നേൽ ഫിറോസിക്ക ഇന്നത്തെ കമന്റ് ബോക്സും ഓഫ് ആക്കി ഇട്ടേനെ...
Пікірлер: 9 М.