സൈക്കിൾ ബാലൻസ് ഇല്ലത്തവർക് ആത്മ വിശ്വസം തരുന്ന സൂപ്പർ വിഡിയോ
@safinvlogs9388
7 ай бұрын
Thsnks dear❤️❤️❤️
@nishaarunjith3749
Ай бұрын
പ്രോത്സാഹനം ഉള്ളത് കൊണ്ട് പഠിക്കുന്ന ആൾക്ക് ഒരു ഉത്സാഹം, ധൈര്യം ഒക്കെ ഉണ്ടാകും നല്ല ക്ലാസ്സ് 👍👍👍. All the best 👍
@safinvlogs9388
Ай бұрын
♥️
@mumbaimalayali
8 ай бұрын
നല്ല ഒരു ഡ്രൈവിംഗ് മിസ്റ്ററസ് ആവാനുള്ള കഴിവുണ്ട് കേട്ടോ.. നല്ല വീഡിയോ ആണ് ❤👍
@safinvlogs9388
8 ай бұрын
❤❤
@a1foodandvlogs590
8 ай бұрын
ആഹാ സൂപ്പർ മനസ് ഉണ്ടങ്കിൽ മാർഗ്ഗവും ഉണ്ട് 👌🥰🥰
@safinvlogs9388
8 ай бұрын
Ys❤️
@frrkitchen7365
Ай бұрын
Adipoli idea. Teacher super👍🏼👍🏼❤️❤️
@safinvlogs9388
Ай бұрын
♥️
@ShemeenaSajeev
3 ай бұрын
ഞാൻ പഠിക്കാൻ പേടിയുള്ള ആളായിരുന്നു പക്ഷേ ഈ വിഡിയോ കണ്ടപ്പോൾ oru ആത്മ വിശ്വാസം വന്നു insha allah നോമ്പ് കഴിയുമ്പോൾ ഞാൻ പഠിക്കാൻ തീരുമാച്ചു 👍👍👍
@safinvlogs9388
3 ай бұрын
Pinnalla♥️
@sumathip6879
2 ай бұрын
Good class. ടീച്ചക്ക് ഒരു ബിഗ് സല്യൂട്ട്
@safinvlogs9388
2 ай бұрын
Tanks dear ♥️
@jayaspillai8772
Ай бұрын
Teacher adipoli ya
@rammohanambili
8 ай бұрын
😃 ഇത് കൊള്ളാമല്ലോ,, ഡ്രൈവിംഗ് സ്കൂൾ 😊❣️👍🏻✌️
@safinvlogs9388
8 ай бұрын
😄
@sulublog
8 ай бұрын
മാഷാഅല്ലാഹ് ❤️❤️❤️
@safinvlogs9388
8 ай бұрын
❤❤
@manjushagopalakrishnan3056
6 күн бұрын
പഠിപ്പിക്കുന്ന ആളും , പഠിക്കുന്ന ആളും super ...👍👍സമാധാനവും ക്ഷമയും ഉള്ള ഇതു പോലെയൊരാൾ പഠിപ്പിക്കാനുണ്ടായിരുന്നെങ്കിൽ🥰🥰 ...
@safinvlogs9388
6 күн бұрын
Thanks dear🥰
@lulum1550
4 ай бұрын
Padipikunna aalk big saloott masha allah👍
@safinvlogs9388
4 ай бұрын
🥰
@Safra124
6 ай бұрын
Nalla teacher
@safinvlogs9388
6 ай бұрын
🥰
@RSV-v8e
20 күн бұрын
Great ❤❤. Good teacher.. ഇങ്ങിനെ ഒരു ടീച്ചർ ഉണ്ടെങ്കിൽ പെട്ടന്നു പഠിക്കാം. ഈ ക്ലാസ്സ് കേട്ട് സൈക്കിൾ ബാലൻസ് ഇല്ലാത്ത ഞാൻ പോയി ബാലൻസ് കിട്ടാൻ വേണ്ടി സ്കൂട്ടർ തുഴഞ്ഞു നീക്കി.
കൊള്ളാമല്ലോ നല്ല ഒരു ഡ്രൈവിംഗ് സ്കൂൾ ടീച്ചറും ആയി അല്ലേ 👍
@safinvlogs9388
8 ай бұрын
😄😄
@shareefshareef299
7 ай бұрын
🎉
@safinvlogs9388
7 ай бұрын
❤️
@raheenariyasraheenariyas1856
4 ай бұрын
👍👍
@safinvlogs9388
4 ай бұрын
❤️
@shaluakshalushadu6429
7 ай бұрын
❤❤❤
@safinvlogs9388
7 ай бұрын
❤️
@agrmidia
8 ай бұрын
എന്ത് പടിക്കുവാനെലും നമ്മുടെ മനസ് ആണ് പ്രധാനം
@safinvlogs9388
8 ай бұрын
Correct ❤️
@MickaelaToris
6 ай бұрын
👍👍❤
@safinvlogs9388
6 ай бұрын
❤️
@chottamumbai8601
10 күн бұрын
Adipoli
@safinvlogs9388
9 күн бұрын
♥️
@preethinb6364
3 ай бұрын
Eee class evideya padikkan agrahamundu Please
@Thahluvlog
7 ай бұрын
പഠിപ്പിച്ച ഇത്താ. മിടുക്കി 😍
@safinvlogs9388
7 ай бұрын
Thanks ❤️
@ayrish886
3 ай бұрын
Inshallah ഞാനും പഠിക്കും
@safinvlogs9388
3 ай бұрын
പിന്നല്ലാ ♥️♥️
@shaluv5238
6 ай бұрын
Adipoli ❤️
@safinvlogs9388
6 ай бұрын
❤️
@mashoodmohammed
7 ай бұрын
❤❤
@safinvlogs9388
7 ай бұрын
❤️
@Beena-z1r
2 ай бұрын
Shefu ❣️
@safinvlogs9388
2 ай бұрын
♥️
@ArifaAri-ub2zz
5 ай бұрын
❤
@safinvlogs9388
5 ай бұрын
❤️
@cookwithshaa2053
8 ай бұрын
Pettannu padichallo👍👍
@safinvlogs9388
8 ай бұрын
❤️
@jabbarnesto4216
3 ай бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല ഈ വിഡിയോ കണ്ടപ്പോൾ എനിക്കും നല്ല ആത്മ വിശ്വാസം താങ്ക്യൂ ഇത്ത.
@safinvlogs9388
3 ай бұрын
താങ്ക്സ് മോൾ 🥰
@manjusunil-tq5dv
20 күн бұрын
❤🎉🎉🎉🎉
@safinvlogs9388
20 күн бұрын
♥️
@shahirapk1316
2 ай бұрын
Enikkum Aghraham und InshaAllah
@safinvlogs9388
2 ай бұрын
♥️♥️
@-D-shefinShaBshahanassm
4 ай бұрын
ഇന്ന് ആത്യായിട്ട് ഞാൻ സ്കൂട്ടി ഓടിക്കാൻ പോയി... അവിടെ ഒര് ചേട്ടൻ ആണ് പഠിപ്പിക്കുന്നെ...2 മണിക്കൂർ ഞാൻ ഓടിക്കാൻ പഠിച്ചു 1st ഡേ ആയതു കൊണ്ട് ഭയങ്കര കാല് വേദനയുണ്ട്... എന്നാലും ഞാൻ പഠിച്ചിരിക്കും.... ഇത്ത യുടെ വർത്താനം കേക്കുമ്പോ എനിക്ക് അവിടെ വന്നു പഠിക്കാൻ തോന്നുന്നു 🥰🥰
@safinvlogs9388
4 ай бұрын
🥰
@arshitha6030
4 ай бұрын
Padichu kazhinjo
@-D-shefinShaBshahanassm
4 ай бұрын
@@arshitha6030 ഇല്ല പഠിച്ചോണ്ടിരിക്കുന്നു... ഇന്ന് 9 ക്ലാസ്സ് ആയി..5 ക്ലാസ് ആയപ്പോ കാൽ വെച്ച് ഓടിച്ചു 🥰
@arshitha6030
4 ай бұрын
@@-D-shefinShaBshahanassm cycle balance undo
@-D-shefinShaBshahanassm
2 ай бұрын
@@arshitha6030 സൈക്കിൾ ബാലൻസ് ഇല്ല... ബട്ട് ഞാനിപ്പോ നന്നായി ഓടിക്കും 😍😍
@jasminezameer
5 ай бұрын
Super 😂😂 എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല ഞാനും പഠിക്കാൻ തുടങ്ങി 🎉🎉🎉🎉 അടിപൊളി ❤❤❤
@safinvlogs9388
5 ай бұрын
😍
@lailashomelyvibez4252
7 ай бұрын
എനിക്കും സൈക്കിൾ balance ഇല്ല സ്കൂട്ടി ഓടിക്കാൻ ഭയങ്കര ഇഷ്ടാ 👌👌❤️😳 Usefull vedio
@safinvlogs9388
7 ай бұрын
പഠിച്ചോ dear😍😍
@nnteams
8 ай бұрын
നല്ലൊരു ഡ്രൈവിംഗ് tr 👍👍👍
@safinvlogs9388
8 ай бұрын
❤️
@rabishalineesh6872
4 ай бұрын
Nammal oodikkunna athe feel❤
@safinvlogs9388
4 ай бұрын
🥰🥰
@takeyourtastecake8672
8 ай бұрын
ഹായ് കൊള്ളാം ഒറ്റ ദിവസം കൊണ്ട് പഠിച്ചല്ലോ 🤝🤝
@safinvlogs9388
8 ай бұрын
❤❤
@nasifasafa.235
7 ай бұрын
എന്റെ വീട്ടിൽ സ്കൂട്ടി ഉണ്ട് എനിക്ക് പഠിക്കുവാൻ നല്ല ആഗ്രഹം ഉണ്ട്. എനിക്ക് നല്ല പേടിയും ഉണ്ട്. ഇത് കണ്ടപ്പോൾ ഒരു ധൈര്യം വന്നൂട്ടോ 🌹🌹🌹🌹🌹
@safinvlogs9388
7 ай бұрын
Thanks dear❤️❤️all the best 😍
@fathimak8874
2 ай бұрын
Ñ@@safinvlogs9388
@faihaponnu
7 ай бұрын
Height illathorkk eadh vandiyaa padikaan nallad... height um illa cycle balanceum illa...pls reply tharane
@safinvlogs9388
7 ай бұрын
MIT padikkunnathavum first nallath. Balance rdy aayittu scootty padikkam😍😍❤️❤️❤️❤️
@@neenuraj5329കാല് നിലത്തു കുത്താൻ പറ്റാത്തവർ എങ്ങനെ പഠിക്കും
@ajithas9617
4 күн бұрын
ഇത് കണ്ടു ഞാൻ പഠിച്ചു ❤️👍
@safinvlogs9388
2 күн бұрын
♥️
@sajinisam4342
4 ай бұрын
എനിക്കും ഇതുപോലെ പഠിക്കണം..
@safinvlogs9388
4 ай бұрын
All the best🥰
@thazniap4937
7 ай бұрын
8 egane scootyil patum..athinekaalum nallath m/c ale... Njan kayinna thavanna test eduthu...kittiyilla... Oru otta valavil kaalu kuthi...nalla sangadam und . Ini adutha date kittiyitilla.
@safinvlogs9388
7 ай бұрын
Saralladaa next endayalum kittum🥰🥰don't worry 😍try dear 🤍🤍
@supriyavlogz
8 ай бұрын
ലേണേഴ്സ് കിട്ടാതെ ചേട്ടനെയും കൊണ്ട് പറന്ന ഞാൻ.. ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും... 🤣🤣സ്ഥലം 👌👌👌.. വേഗം ആവട്ടെ ടീച്ചർ അമ്മേ.. 🏃♀️🏃♀️.. L
@safinvlogs9388
8 ай бұрын
😁
@nikhilak4426
6 ай бұрын
ഡ്രൈവിങ് സ്കൂളിൽ 20മിനിറ്റ് മാത്രം ആണ് വണ്ടി ഓട്ടാൻ തരുന്നത് 😔😔
@safinvlogs9388
6 ай бұрын
ആണോ ഇവിടെ ഒരു മണിക്കൂർ ആണ് 😍
@mcgamer9707
7 ай бұрын
ദേവിടെ സ്ഥലം
@salnakitchen
6 ай бұрын
കണ്ടിട്ട് എനിക്ക് പഠിക്കാൻ തോന്നുന്നുണ്ട്❤❤❤
@salnakitchen
6 ай бұрын
കുട്ടായി തിരിച്ചും ഇങ്ങോട്ടും വരണേ
@safinvlogs9388
6 ай бұрын
പെട്ടെന്ന് പഠിത്തം തുടങ്ങു 😍
@safinvlogs9388
6 ай бұрын
Sure dear❤️
@rayanz2492
6 ай бұрын
❤egalea sthalam yeavidea anu yenikkum padikan agraham und
Пікірлер: 495