0:00 തുടക്കം 1:57 സൈനസിൽ കഫം 3:46 കഫം മാറാനുള്ള വഴികൾ 5:49 സിമ്പിൾ പോംവഴികൾ
@leyajinson3095
Жыл бұрын
Idakide ingane thupan varum, but chilapol thupan pattatha sahacharym aanegil athu irakkendi varum, athu doshamale sir
@manjunp7906
Жыл бұрын
E tips Pregnacy timil cheyyan patto sir 5 mnth prgnt aanu
@manjushamr3749
Жыл бұрын
Sinusitis undayal ear balance problem undakumo
@DrRajeshKumarOfficial
Жыл бұрын
@@manjunp7906 yes
@naseefk5537
Жыл бұрын
@@DrRajeshKumarOfficial Dr, nasal spray kond falam undavumo, nan ath use cheyarundayirunnu. Nasal spray kond enth changes aan undavuka
@ranisabu9954
11 ай бұрын
ഹോ ഈ ഡോക്ടറിനെ സമ്മതിച്ചു, എന്തിനെക്കുറിച്ചെങ്കിലും മനസിൽ വിചാരിക്കുമ്പോളേ മാനത്തു കാണുന്ന ഡോക്ടർ. നമിച്ചിരിക്കുന്നു👌🙏😀
@pcmrafineelatt
11 ай бұрын
Correct
@sheminiyas6774
11 ай бұрын
Njanunm
@itsmeasma863
11 ай бұрын
Sathyam
@hizamakeover
11 ай бұрын
Crct😂
@vishnutkclt
11 ай бұрын
അതെ
@prasimasreelayam2195
Жыл бұрын
ഈ മാരണം കാരണം ദുരിതം അനുഭവിക്കുന്ന ഞാൻ😢
@Gilgal71
Жыл бұрын
🥹🥹🥹🥹🥹🥹🥹🥹🥹🥹
@faisalps2819
Жыл бұрын
ഞാനും
@jinnyjohn6174
Жыл бұрын
Me too
@mudradance6869
Жыл бұрын
ഞാനും
@alfiyas7072
Жыл бұрын
Me tooo
@jamalmbasheer4677
11 ай бұрын
വർഷങ്ങളായിട് ഈ പണ്ടാരം കൊണ്ട് ബുദ്ധിമുട്ടുന്ന ഞാൻ....
@premiertimes4076
11 ай бұрын
ഞാൻ അനുഭവിക്കാൻ തുടങ്ങിയിട്ട് 25 years നു മുകളിലായി. But ഇപ്പോൾ നാനൊരു മരുന്ന് ഉപയോഗിക്കുന്നു. ഒരുപാട് കുറവുണ്ട്.
@LikhithaAnil-tj2po
11 ай бұрын
പരിഹാരം കിട്ടിയില്ലേ😊
@jsjs6691
11 ай бұрын
കൂർക്കം വലി ഉണ്ഡോ
@jamalmbasheer4677
10 ай бұрын
@@jsjs6691 illa
@VlogsRemyavaikom
4 күн бұрын
ഏതാ മരുന്ന്. @@premiertimes4076
@SteephanSteephan-fk4wt
13 күн бұрын
സാറിൻ്റെ എല്ലാ അറിവുകളും ജനത്തിന് പകർന്നു കൊടുക്കുന്ന സാറിനു നന്ദി നന്ദി നന്ദി🌹🌹🌹🙏🙏🙏
@abdullatheef9996
11 ай бұрын
ദൈവം ദീർഗായുസ് തരട്ടെ ഡോക്ടർക് . ഒരുപാട് കഷ്ട്ടപെടുന്നുണ്ട്ഞാനും എന്റെ ഉമ്മയും പിന്നെ മക്കളും.ഒരുപാട് നന്ദി
@alizhashaji3579
11 ай бұрын
ഡോക്ടർ പറയുന്ന കേട്ട് ഞാൻ പാലും പാലുകൊണ്ട് ഉണ്ടാക്കുന്ന / പലഹാരങ്ങൾ/ മിഠായികൾ / ഷേക്കുകൾ .എല്ലാം പാടെ ഒഴിവാക്കി. രണ്ടുമാസമായി .നല്ല മാറ്റമുണ്ട് ....
@Gamervicky0
11 ай бұрын
സൈനസൈറ്റിസ് കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ . സാർ പറഞ്ഞുതന്ന ഇൻഫർമേഷന് വളരെ നന്ദി.
@Anilkumar.Cpillai
Жыл бұрын
എനിക്ക് മാസത്തിൽ നാല് പ്രാവശ്യം വരുന്ന ഒരു അസുഖമാണ് താങ്ക്യൂ ഡോക്ടർ❤
@VijayammaSivani
5 ай бұрын
ഈ മാരണം കാരണം ഇന്ന് ഹോസ്പിറ്റലിൽ പോയിട്ട് വന്ന് ഫോൺ നോക്കിയപ്പോ ദാ കിടക്കുന്നു dr ന്റെ വീഡിയോ.❤
@Kanjanamol
4 ай бұрын
ഞാനും. ഹോസ്പിറ്റലിൽ പോയി വന്നപ്പോൾ dr ഇന്റെ വീഡിയോ 👍👍
@muhammedshafal4158
11 ай бұрын
ഡോക്ടറെ നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഇതു വന്നുകഴിഞ്ഞാൽ നമുക്ക് ഒരാൾക്ക് എക്സ്പ്ലൈൻ ചെയ്തു കൊടുക്കാൻ പറ്റില്ല കാരണം അവര് നോക്കുമ്പോൾ നമുക്ക് ഒരു പ്രശ്നവുമില്ല ഒരു ലക്ഷണം ഒന്നും കാണാനില്ല കഴിഞ്ഞ മൂന്നു വർഷമായിട്ട് ഇത് അനുഭവിക്കുന്നതാണ് ഞാൻ
@renjinisunil9703
11 ай бұрын
Satyam😢😢😢😢😢 Aarum manasilakilla
@AiswaryaAishu-n2i
11 ай бұрын
Sathyam
@ramsimon4916
11 ай бұрын
Sathyam njanum ith anubhavikunnu
@bijimol9037
11 ай бұрын
Satyam🙏
@neethunihas5219
10 ай бұрын
എനിക്കും ഉണ്ട്😢ഇപ്പോൾ ശ്വാസം മുട്ടൽ ആണ്😢😢
@mollythomas6215
Жыл бұрын
ഈ മാരണം 30 വർഷമായി എന്നെ കൊല്ലാകൊല ചെയ്തുകൊണ്ടിരിക്കുന്നു. ചൊവ്വേ ഒന്ന് എണ്ണ തേച്ചു കുളിക്കാൻ പോലും സാധിക്കാത്ത ഞാൻ 😢
@Gilgal71
Жыл бұрын
Same 😭😭😭😭😭
@anianvar
Жыл бұрын
ഞാനും 😢
@rilwanaashrf
Жыл бұрын
@@anianvar9:03
@rincyjacob8808
Жыл бұрын
Enikum onnum pattunnilla
@sudhar5378
Жыл бұрын
ഞാനും
@rakeshvellora963
11 ай бұрын
കടുത്ത മൂക്കൊലിപ്പും തലവേദനയും സഹിച്ച് കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ...😢
@Rockon111
Жыл бұрын
Fan ഇട്ടു കിടക്കാൻ വയ്യ , വെയിലത്ത് ഇറങ്ങാൻ വയ്യാ,
@rasheedarasheeda2987
8 ай бұрын
😂
@suhailmangad3392
6 ай бұрын
✋
@renjinisr2664
6 ай бұрын
അതെ...
@SR-cn7qx
5 ай бұрын
@@renjinisr2664njn anubhavikunnu
@UmaUma-fs2xq
5 ай бұрын
എനിക്കും
@jayasreemr7985
11 ай бұрын
🙏🙏🙏 ഡോക്ടർ സാർ.. ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മനസ്സ് തോന്നിയ സാറിന് ഒരുപാട് നന്ദി 🙏🙏🙏..2 weeks ആയി ഈ പ്രശ്നം എന്നെ അലട്ടുന്നു... മൂക്കടപ്പ് പോലെ തോന്നുന്നു ശ്വാസം വിടാൻ പ്രോബ്ലം പോലെ... ചിലപ്പോൾ ഞാൻ വിചാരിക്കാറുണ്ട് ഇത്ര മാത്രം കഫം എവിടെ ഇരിക്കുന്നു എന്ന്....😊
@saralaap2695
Ай бұрын
Thank you sirഇന്നലെയാണ്ഞാൻഈവീഡിയോ കാണുന്നത്.ഉടനെ തന്നെ മഞ്ഞളും തേനും ചേർത്ത് കഴിച്ചു.. തൊണ്ടയിൽ കഫം കുടുങ്ങുന്ന പ്രശ്നം വർഷങ്ങളായി എന്നെ അലട്ടി കൊണ്ടിരുന്ന താണ്.ഒരുദിവസത്തെ ഉപയോഗം കൊണ്ട് നല്ലൊരു ആശ്വാസം കിട്ടി.വളരെ നന്ദി ഡോക്ടർ
@kaladevivs3632
Жыл бұрын
എന്റെ അനുഭവം :ഒരു carrot പച്ചക്ക് മുഴുവനും കടിച്ചു ചവച്ചരച്ച് തിന്നുക. കുറച്ചു കഴിയുമ്പോൾ കഫം വളരെ ഈസിയായി block ആയിരിക്കുന്ന ഇടങ്ങളിൽ നിന്ന് തനിയെ ഇളകി വരുന്നതായി എനിക്കനുഭവം. വാസ്തവത്തിൽ ഇതിനു വേണ്ടി കഴിക്കുന്നതല്ല. എന്നും ഒരു full carrot പച്ചക്ക് കഴിക്കുന്ന ശീലമുണ്ട്. കഴിച്ച് കുറേ കഴിയുമ്പോൾ ഇങ്ങനെ സംഭവിക്കുന്നത് പല തവണ ശ്രദ്ധയിൽ പെട്ടപ്പോൾ ഇടക്ക് കഴിക്കാതെ കുറച്ചു ദിവസങ്ങൾ ശ്രദ്ധിച്ചു. എന്നാൽ ഇങ്ങനെ കഴിക്കുന്ന അവസരങ്ങളിൽ മാത്രമാണീ അനുഭവം. കഫം വളരെ കട്ടി കുറഞ്ഞുനേർത്തു പോകും. എന്നാൽ വേവിച്ച് കഴിക്കുമ്പോഴോ , Juice അടിച്ച് അരിച്ചു കുടിക്കുമ്പോഴോ ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നുമില്ല. എനിക്ക് തോന്നുന്നു carrot ന്റെ നാരുകൾക്ക് ഈ പ്രകിയയിൽ എന്തോ ഒരു പ്രധാന പങ്കുണ്ടെന്ന്. ആരും പറഞ്ഞു തന്നതല്ല. ഇതിനായി പരീക്ഷിച്ചതുമല്ല. കുറച്ചു carrot കഴിച്ചാൽ പോര. ഒരു medium size carrot പച്ചക്ക് നന്നായി വൃത്തിയാക്കി തൊലി കളഞ്ഞ ശേഷം മുഴുവനും കഴിക്കണം. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് കഴിക്കുന്ന ഭക്ഷണത്തിന്റെ കൂടെ ഇങ്ങനെ ചെയ്യുമ്പോഴാണ് കൂടുതൽ ഫലപ്രദം. ചെന്നു കിടക്കുമ്പോൾ കഫം തനിയെ അനായാസം ഇളകി blocks മാറുന്നതായി അനുഭവപ്പെടും.
@visakhkalladathazham6167
Жыл бұрын
നന്നായി എഴുതി
@gigimukundan-ey7fm
Жыл бұрын
എനിക്കും അങ്ങനെ തോന്നി. ഞാനും carrot കഴിച്ചപ്പോൾ അങ്ങനെ കഫം പോയി. പറഞ്ഞത് ശരി ആണ് 🙏
@sachusachu9187
Жыл бұрын
Thankyoo
@hishamuhammed
11 ай бұрын
ട്രൈ ചെയ്തു നോക്കട്ടെ
@asrvlogbyramla69
11 ай бұрын
Thanks ❤❤❤
@Jerintheeco-nut
Жыл бұрын
ഞാനോർത്തു എനിക്ക് മാത്രമേ ഈ പ്രശ്നം ഉള്ളൂന്ന് 🤭😀
@Izzath77
Жыл бұрын
Ippo happy ellee😂
@haneefavelllengara114
Жыл бұрын
കൂടെ ഉണ്ട് 😄
@savithrikrishnan3829
Жыл бұрын
@@Izzath77എനിക്ക് വര്ഷഞളായിട്ട് ഉള്ളത് മരുന്ന് കഴിച്ചാ തല്കാലം ശമനം
@Gilgal71
Жыл бұрын
😭
@leeshmachandranvm6547
Жыл бұрын
Njanum😂
@anyway2110
11 ай бұрын
മാസാവസാനം സാലറി വരുന്നപോലെ ആണ് എനിക്ക് ഈൗ അസുഖം എല്ലാ മാസാവസാനം ഇതാണ് അവസ്ഥാ മാറി ഏന്നു വിചാരിക്കും എന്നാല് ആ സമയാവുമ്പോ വണ്ടി വിളിച്ചു വരും അവൻ വളരെ ഉപകാരം ആയി ee വീഡിയോ
@sukanyacv4055
Жыл бұрын
ഇപ്പോൾ ഒരു മാസമായി ഞാൻ അനുഭവിക്കുന്നു. തലക്ക് വല്ലാത്തപ്പെരുപ്പും തൊണ്ടയിൽ കഫവും തൊണ്ട കാറലും
@John-il7sx
2 ай бұрын
ബ്രോ മുടി ചീകുമ്പോ ഒരു തരിപ്പ് ഉണ്ടോ മുടിയിൽ നിന്നും
@Kitchengarden218
Ай бұрын
@@John-il7sxYes
@RemyaSachin
26 күн бұрын
ഇപ്പോൾ എങ്ങനെ ഉണ്ട് എനിക്കും ഇത് തന്നെ
@John-il7sx
26 күн бұрын
@@RemyaSachin ipolum unde.
@ab_hi_na_nd_7331
11 ай бұрын
രാത്രി ഉറങ്ങുമ്പോൾ മൂക്കിലൂടെ ശ്വാസം കിട്ടാതെ ആവും .. വായ തുറന്ന് ഉറങ്ങി പല്ല് ഉന്തി പുറത്ത് ആവാൻ ആയി..😢
@chippi6795
11 ай бұрын
@@itsmeisha4260 entem😢
@varshaarishikesh1334
11 ай бұрын
🥺🥺
@sameerajaleelsameera591
11 ай бұрын
😂😂
@binduraghavan2624
11 ай бұрын
മൂക്കിന്റെ പാലത്തിന്റെ പ്രശ്നം ആകാം 😊
@smithaa1078
11 ай бұрын
😂
@manjusra6717
Жыл бұрын
My current problem is this. Thanks for the post
@Kallakamukan1947
Жыл бұрын
😅😢👌
@nazeeranasi9284
Жыл бұрын
ഞാൻ 12 വർഷായി ഇതൊക്കെ അനുഭവിക്കുന്നു ❤👌
@rachucr799
6 ай бұрын
ഉറക്കത്തിൽ ശ്വാസംമുട്ടാറുണ്ടോ😢
@rajimolpr2117
Жыл бұрын
വർഷങ്ങൾ ആയി അനുഭവിക്കുന്ന ബുദ്ധിമുട്ട് ..ചില പെർഫ്യൂം മണം ചന്ദന തിരി മണം ഒന്നും സഹിക്കാൻ പറ്റില്ല..യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ..ചിലപ്പോൾ കടുത്ത വേദന വരും.. ആത്മഹത്യ വരെ ചെയ്യാൻ തോന്നും ആ സമയത്ത്..😌
@naseefk5537
Жыл бұрын
Doctor kanich nokkiyo
@sheena5831
Жыл бұрын
Same അവസ്ഥ
@naseefk5537
Жыл бұрын
@@sheena5831 consult cheyth nokki aayirunno..
@rajimolpr2117
Жыл бұрын
@@naseefk5537 കാണിച്ചു..Dr. കുറെ മരുന്നൊക്കെ തരും..തൽക്കാലം കുറയും വീണ്ടും ഇതേ അവസ്ഥ..😌
@jumailanambiarkandy5954
Жыл бұрын
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
@salinissalinis4537
Жыл бұрын
ആറ് മാസമായി ഞാൻ ഈ പ്രോബ്ലം ആയിട്ട് ബുദ്ധിമുട്ടുന്നു. Thankyou സർ.
@christomanjila1343
Жыл бұрын
ഓഗസ്റ്റ് മാസത്തിൽ ഒരു പനി വന്നതിനുശേഷം കഴിഞ്ഞ ഒന്നരമാസമായി ഞാൻ ഈ ദുരവസ്ഥ തരണം ചെയ്ത് ജീവിതത്തിൽ ഓരോ ദിവസം തള്ളി നിൽക്കുന്നു. പല ഡോക്ടർമാരെയും കണ്ടു ആയുർവേദം അലോപ്പതി ഫലം മരുന്നുകൾ പരീക്ഷിച്ചു ഒരു വ്യത്യാസവുമില്ല വളരെ നന്ദിയുണ്ട് ഡോക്ടർ വളരെ നന്ദി 🎉🎉
@varshapmzd1795
10 ай бұрын
Hlo chuma undayirunno
@DeepaMols-t1e
Ай бұрын
എനിക്കും സെയിം അവസ്ഥ
@amrutha1525
29 күн бұрын
Enikkum
@ÀuroraÀurora-v3l
11 ай бұрын
ചെറിയ ഉള്ളി അരിഞ്ഞത് + കല്ല്കണ്ടം mix cheyth കഴിച്ചാൽ നല്ല മാറ്റം ഉണ്ടാകും 💯💯
@sps-004
11 ай бұрын
Crt💯💯
@Chinchuassa
15 күн бұрын
Thanks❤
@Govindan-k4s
9 ай бұрын
ദൈവം നേരിട്ടുവന്നുനിൽക്കില്ല... ഇതുപോലുള്ള ആളുകളെ ചുമതലേൽപ്പിക്കുമെന്ന്, ആരൊക്കെയോ പറഞ്ഞത് എത്ര ശരിയാണ്... 👏
@annarosee.s6359
Жыл бұрын
എന്റെ ഡോക്ടറെ ഞാൻ ഇതേക്കുറിച്ചേ ആലോചിച്ചുള്ളോ. അപ്പോഴേക്കും Dr ന്റെ notification വന്നു. thanks dr.
@vava89
11 ай бұрын
ഡോക്ടറെ വളരെ നന്ദി ഞാൻ എപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമാണിത്.. മനസ്സിൽ ചിന്തിക്കുമ്പോഴേ ഡോക്ടർ ഈ വീഡിയോ ഇടുന്നത് വളരെ അതിശയായിരിക്കുന്നു
@sahnazfieleakbts3584
Жыл бұрын
സൈനസൈറ്റിസ് + മൈഗ്രെയിൻ = എന്റെ അവസ്ഥ 🥺🥺🥺🥺🥺🥺🥺🥺
@usefulknots7698
11 ай бұрын
Same condition
@deepasudheesh5946
11 ай бұрын
Same
@An_sh_ida
11 ай бұрын
Same
@sajithasuresh8095
11 ай бұрын
എനിക്കും 😢
@nimishanimisha7826
11 ай бұрын
Enikkum, 2 um koodi koodumbol ulla thalavedana, un sahikkable
@ponnunidhi1751
Жыл бұрын
ഡോക്ടറിന്റെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ് 💯എനിക്ക് ഭയങ്കര തുമ്മലും പിന്നെ ദേഹമൊക്കെ ചൊറിഞ്ഞു തടിക്കുമാരുന്നു, അതിനു ഞാൻ allergy tablets കഴിച്ചു സ്ഥിരമായി.. അതില്ലാതെ പറ്റില്ല എന്നായി..But ഒരു ദിവസം dr ന്റെ vdo കണ്ടു ആ tablets ഒരുപാട് കഴിച്ചാൽ kidney damages ഉണ്ടാകുമെന്ന്.. അതിൽപ്പിന്നെ ഞാൻ അത് കഴിച്ചിട്ടില്ല.. ഇപ്പോ ആ prblms ഒക്കെ കുറവുണ്ട്.. Tnq dr💯🙏
@jessysunny3780
11 ай бұрын
വർഷങ്ങളായിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഞാൻ Thanks Doctor 🙏🏻
@kalasivakumar7091
Жыл бұрын
ഈ അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് ഒരു പാട് നന്ദി. ഇത് കുറെ വർഷങ്ങളായി അനുഭവിക്കുന്ന ആളാണ് ഞാൻ. കാലാവസ്ഥ മാറുമ്പോൾ ഇത് വരുന്നു. ഇന്നലെ ആണ് ഹോമിയോ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിയത്.
@bhanumathivijayan8206
11 ай бұрын
ഡോക്ടർ🙏🙏🙏. ആർക്കും നിഷ്പ്രയാ സം ചെയ്യാൻ പറ്റുന്ന സൈനസ്സ് നിവാരണ മാർഗ്ഗങ്ങൾ സ്നേഹപൂർവ്വം ഉപദേശിച്ചു തന്ന ഡോക്ടർക്കു കോടി നമസ്ക്കാരം 🙏🙏🙏. ഡോക്ടർക്ക് ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥനയോടെ അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹
@girijagrv3677
11 ай бұрын
ഹായ് ഡോക്ടർ നമസ്കാരം ഒരുപാട് ഇഷ്ടമാണ് ഡോക്ടർ ഡോക്ടറുടെ എല്ലാ വീഡിയോയും കാണാറുണ്ട് ലൈക് ചെയ്യാറുണ്ട് അതോടൊപ്പം എന്റെ മക്കൾക്ക് ഇട്ടുകൊടുക്കാറുണ്ട് ഒരുപാട് ഇഷ്ടമാണ് ഡോക്ടർ രാജേഷ് എന്ന് പറഞ്ഞ് ഒരുപാട് സന്തോഷം നല്ല നല്ല അറിവുകൾ ഞങ്ങൾക്ക് തിരഞ്ഞ ഡോക്ടർക്ക് എല്ലാ അനുഗ്രഹവും ദൈവം തന്നുകൊണ്ടേ ഇരിക്കട്ടെ
@chank1789
Жыл бұрын
വടക്കോട്ട് ഞങ്ങളുടെ നാട്ടിൽ(തലശ്ശേരി) പെരുംജീരകം എന്നുതന്നരയാണ് പറയുക.
@sabnasana7876
4 күн бұрын
ഞാൻ കുറെ ആയി ഇ ദ് എന്താണെന്ന് മനസ്സിലാവടെ നടക്കുക ആയിരുന്നു...ഇപ്പോഴാണ് കാര്യം മനസ്സിലായദ്.. Thankyou doctor
@nazlinrafeeq3211
Жыл бұрын
Same എനിക്കും. Allergy sinus nose block, kafakettu വർഷങ്ങൾ ആയി അനുഭവിച്ചു കൊണ്ടിരിക്കുന്നു. Thank u doctor for valuable infmn
@girijajayakumar1101
Ай бұрын
Dr. വളരെ ഉപകാരപ്രദമായ video. Thanks
@HaseenaHA-p1l
10 ай бұрын
നന്ദി ഡോക്ടർ. ഒരുപാട് വിഷമിച്ചിരിക്കുകയായിരുന്നു. ഒരുപാട് ടെൻഷൻ കുറഞ്ഞു കിട്ടി. ഇതെല്ലാം ചെയ്തു നോക്കാം
@babithasnair4533
9 ай бұрын
ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സൈനസ് prblm കൊണ്ടാണ്, so good information ആയിരുന്നു thanks dr🙏🙏
@sheenas6398
Жыл бұрын
എന്റെ ദൈവമേ, ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിന് നന്ദി, എത്ര നാളായി അനുഭവിക്കുവാ ഇത്, ഇന്ന് മുതൽ തന്നെ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ചെയ്തു തുടങ്ങും 🙏🙏🙏
@zayn2448
27 күн бұрын
Maariyoo
@sheenas6398
27 күн бұрын
@@zayn2448 മാറി
@ismailbasheer186
11 ай бұрын
ആറുമാസമായി ഇത് തുടങ്ങിയിട്ട് ഒരു മാറ്റവുമില്ല ഇനിയെങ്കിലും ഡോക്ടർ പറഞ്ഞത് ചെയ്തു നോക്കാം
@tessyjoy4216
Жыл бұрын
Same പ്രോബ്ലംത്തിനു ഇന്നലെ ഡോക്ടറെ കണ്ട ഞാൻ.. Thank you ഡോക്ടർ
@naziyathshafeed9912
Жыл бұрын
Me too
@BinduVijayan-i2n
Ай бұрын
15വർഷമായി ഞാൻ. ഇതൊക്കെ അനുഭവിക്കുന്നു. ആദ്യമൊക്കെ വല്ലപ്പോഴും മാത്രമായിരുന്നു തുമ്മൽ. ഇപ്പോൾ കൂടി കൂടി തൊണ്ട ചൊറിച്ചിലും, കണ്ണ് ചൊറിച്ചിലും, മൂക്കിൽ നിന്നും വെള്ളം വരികയും, നിർത്താതെ തുമ്മികൊണ്ടിരിക്കുന്നു. പുലർച്ചെ അലാറം അടിക്കുന്നപോലെ തുടങ്ങും.😂ആർക്കും ഇത് വരാതിരിക്കട്ടെ. ഒരുപാട് നന്ദി സാർ .
@RazanRazu-c6w
Жыл бұрын
സർ,വര്ഷങ്ങളായി ഞാൻ ഇത് കാരണം ദുരിതം അനുഭവിക്കുന്നു.. ഒരുപാട് നന്ദി ഈ അറിവിന്
@amalhaneez998
Ай бұрын
ഇത് സംബന്ധിച്ച് പല വീഡിയോകണ്ടൂ... വ്യക്തമായ പരിഹാരം ഇല്ലാതെ ഒഴുക്കൻ മട്ടിലാണ്.. പലരും പറഞ്ഞത്... താങ്കൾ മാത്രമാണ്.. വൃക്തവും' ശുദ്ധവുമായി കാര്യകാരണസഹിതം പരിഹാരവും പറഞ്ഞ്... well don Doctor❤❤
@akheeshmohan3560
Жыл бұрын
ഈ പ്രശ്നം അനുഭവിക്കുന്നു ഞാൻ
@BeenaSajeer
9 ай бұрын
താങ്ക്സ് ഡോക്ടർ ഞാൻ ഈ അസുഖം കൊണ്ട് വളരെ ബുദ്ധിമുട്ടുന്ന വ്യക്തിയാണ്
@hydermohamed3742
Жыл бұрын
വളരെ ഫലപ്രദമായ ഒരു വിഡിയോ ഇത്തരം അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഒരു പാടുണ്ട് അവർക്കൊക്കെയും ഇത് ഗുണം ചെയ്യും
@RaviPuthooraan
Жыл бұрын
തലയിൽ എണ്ണ തേക്കുന്നത് നിർത്തിയപ്പോൾ എൻ്റെ Sinusitis പ്രശ്നങ്ങൾക്ക് നല്ല ശമനം ഉണ്ട്.....
@RJVasudevVlog1234
10 ай бұрын
ഈ വിഡിയോ എനിക്ക് വളരെ ഉപകാരപ്പെടൂ.Dr
@shemeemshemeem2632
4 ай бұрын
Dr നല്ല information,, നന്ദി 🙏തല പെരുപ്പ്,, തല മിന്നലാണ് ഈ കാരണത്താൽ..എന്നിട്ട് bp test ചെയ്യും.. അപ്പൊ നോർമലായിരിക്കും ഈ കാരണം വല്ലാത്ത വെറുപ്പികിലാണ്,,👍
@sujathab8165
Жыл бұрын
എന്റെ മോൾക്ക് കോവിഡ് വന്നതിനു ശേഷം ഈ അസുഖം ഉണ്ട്. സാറിന്റെ സന്ദേശത്തിന് താങ്ക്സ് 🙏🙏🙏♥️♥️♥️♥️♥️♥️👍
@sarithapoyilangal8555
9 ай бұрын
എനിക്ക് സ്ഥിരം വരുന്നു... ആണ്.. വിവരം പറഞ്ഞു തന്നതിന് താങ്ക്സ് സർ
@bhagyalekshmipc3065
11 ай бұрын
ഇത് കാരണം ഉള്ള തലവേദന ആണു ഒരു രക്ഷേം ഇല്ലാത്തതു.. കണ്ണിൽ pressure കൂടുന്നത് പോലെ തോന്നും.. ചൂട് കാരണം ice cube വരെ എടുത്തു വെച്ചിട്ട് ഉണ്ട്....എന്തിനേറെ പറയുന്നു മൂക്കീന്നു blood വരെ വന്നിട്ട് ഉണ്ട്.. വല്ലാത്ത ഒരു വൃത്തികെട്ട അസുഖം ആണു. 😒
@S369-r3h
11 ай бұрын
Blood kure vanno Enganeyaa maaryath
@farhanashirin8504
11 ай бұрын
Eee paranjeth ellam enikkund
@harishmavijayan747
11 ай бұрын
Enikkum indayi. Kure nal sinusnte avum ennu vacchu. But talayil fluid koodunnatu kondanennu scanningil kandu. So kindly consultant a doctor
@mohammedsalihkp8287
Жыл бұрын
ഒരുപാട് നന്ദി..... ഈ ഇൻഫർമേഷൻ തന്നതിന്, ഈ പ്രശ്നം കാരണം one week ആയി മരുന്ന് കഴിക്കുന്നു..
@vtchackovilayappillil8791
11 ай бұрын
ഒത്തിരി ഒത്തിരി, ഒത്തിരി നന്ദി ഡോക്ടർ.
@anupamamurali2687
10 ай бұрын
വളരെ നന്ദി ഡോക്ടർ ഇത്ര സിമ്പിൾ ആയി കാര്യങ്ങൾ വിശദീകരിച്ചു തന്നതിന്
@chank1789
Жыл бұрын
സൌന്ദര്യം കൂട്ടിക്കാണിക്കാനും മണപ്പിച്ചു കാണിക്കാനും ഉപയോഗിക്കാറുള്ള ടാല്കംപൌഡറും സ്പ്രേയടിയും പൂർണ്ണമായി ഒഴിവാക്കുക. മുല്ല, റോസ് പോലെ രൂക്ഷഗന്ധമുള്ള സോപ്പുകളും ക്രീമുകളും ഒഴിവാക്കുക. പലർക്കും അലർജിയും കഫശല്യവും പനിയും ശ്വാസമുട്ടലുമൊക്കെ ഉണ്ടാക്കുന്ന വിഷഗന്ധങ്ങളാണ് നാം സുഗന്ധമെന്ന് കരുതി വാരിപ്പൂശുന്ന പല ഗന്ധങ്ങളും.
@johnsonmanuel7964
11 ай бұрын
Kidilan doctor ethu thannea enikku .... shho sammadhichhu
@vishnuvishnu549
11 ай бұрын
കോറോണക് ശേഷം വരാൻ തുടങ്ങിയ കഫം ഇനിയും തീർന്നിട്ടില്ല 🥺🥺
@suhailak207
11 ай бұрын
വളരെ ഉപകാരം sir... കുറെ കാലമായി ഇതുകൊണ്ട് ബുദ്ധിമുട്ടുന്നു...
@jayasree7511
11 ай бұрын
സ്ഥിരം ആയി അലർജിയുടെ മരുന്നു കഴിക്കുന്നു എന്നിട്ടും തുമ്മലും കഫവും മാറുന്നില്ല. കോവിഡ് വന്നതിനു ശേഷം എന്നും തുമ്മൽ ശ്വാസം മുട്ട് എന്നിവ ആണ്. ഈ അറിവ് തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@sirajelayi9040
11 ай бұрын
രാവിലെ ഉണർന്നാൽ കയ് എവിടെയും സ്പർശിക്കാതെ നന്നായ് കഴുകി,മുകം കഴുകി മൂകിൽ വെള്ളം കയറ്റി ചീറ്റുക
@binduraghavan2624
11 ай бұрын
@@sirajelayi9040😮😮
@beenaprasad4076
11 ай бұрын
എന്റെ മോനും സെയിം പ്രോബ്ലം ഉണ്ട്. Thank u so much sir 🙏
@svpk6870
11 ай бұрын
ഒരുപാട് ഉപകാരപ്പെട്ട വിഡിയോ താങ്ക്സ് ഡോക്ടർ 💖💖💖💖💖💖💖💖💖💖
@akschannel9539
Жыл бұрын
Yes ഇത് ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്നു പനി ആയിട്ട് വന്ന് പനി മാറി പക്ഷെ രണ്ടാഴ്ച ആയിട്ടും ഇത് മാറുന്നില്ല കമന്റ് കണ്ട് വീഡിയോ ചെയ്തതിനു നന്ദിയുണ്ട് ❤
@sunithavk4806
Жыл бұрын
എനിക്ക് കോവിഡിന് ശേഷം ഇതാണ് അവസ്ഥ.ശബ്ദം പോലും മാറിപ്പോയി.എപ്പോളും ജലദോഷം പിടിച്ചതുപോലെയാണ് ശബ്ദം.രാത്രിയിൽ കിടന്നു കഴിഞ്ഞാൽ തൊണ്ടയിലേക്ക് കഫം ഇറങ്ങും തുപ്പാൻ കിട്ടുകയുമില്ല..
എനിക്കും ഇതാണ് അവസ്ഥ.. കിടന്ന് കഴിയുമ്പോൾ ആണ് കൂടുതൽ ബുദ്ധിമുട്ട്
@NHNLZN
Жыл бұрын
@@leyajinson3095 oru kuzhapavum illaa enn Dr de thanne oru video und....kandu noku
@rugminiamma6217
Жыл бұрын
Thanks sir
@sandhyaramani-ss9my
Ай бұрын
വളരെ ഉപകാരം 🙏 ഡോക്ടർ ഈ പറഞ്ഞ പ്രശ്നങ്ങൾ കൊണ്ട് വളരെയധികം ബുദ്ദിമുട്ടുന്ന ആളാണ് ഞാൻ.
@meenamalus
Жыл бұрын
കാത്തിരുന്ന വീഡിയോ. Thanks Dr. 🙏🏻
@leenanarayanan3399
Жыл бұрын
വളരെ നല്ല അറിവ് പകർന്ന വീഡിയോ.. ദിവസവും തല കുളിക്കാൻ പാടുണ്ടോ ഈ രോഗം ഉള്ളവർ? കഫം ഒരുപാട് നിറയുന്നത് ചെവിയുടെ ബാലൻസ് നെ ബാധിക്കുമോ?
@sajisurendrababu3316
11 ай бұрын
ഇതു കാരണം പകൽ ഉറക്കം കണ്ണ് തെളിക്കാൻ പറ്റുന്നില്ല. മുഖത്തു ഒരു സൈഡ് ൽ തൊടനെ പറ്റില്ല. കണ്ണിന് ചെവിക്ക് , നെറ്റി വേദന sir thank you so much ❤❤
@dudeprime2870
11 ай бұрын
Enik eye tgurakkan bhuddimut
@beenamathew8275
7 ай бұрын
Nakum
@jasmim6462
4 ай бұрын
Enikum
@SATHARABDUL
3 ай бұрын
Bilagra M എന്ന ഗുളിക കഴിച്ചാൽ നിക്കും.
@Diyaweekendcooking
Жыл бұрын
Very correct.. kulichit veyil konda eth varum.. panikoorka de neeru nettiyil tech kabam erangi pokum.
@ayishaa9145
11 ай бұрын
ഹലോ സ്മദാ നം ഉണ്ട് ഈ അറിവുകൾ പറഞ്ഞു ത് രുന്നു ഡോക്ടർ ക്ക് ❤നന്നി 🌹🌹
@rahmanpunnath4832
7 ай бұрын
വല്ലാത്ത ജാതി dr ഇന്നലെ മുതൽ എനിക്ക് ഇതേ അവസ്ഥ. വലിയ ബുദ്ധിമുട്ട് ഉണ്ട്
@kl02ss76
Жыл бұрын
Thank you sir. Enikkum kafam kondu nalla budhimoottanu .Valare nalla arivukal paranju tharunna dr kku nallathe varu 🎉🎉
@seasonsseasons7943
7 ай бұрын
വളരെ ഉപകാരപ്രദം ആയ വീഡിയോ
@hamzakthamzakaruvallythodi4266
11 ай бұрын
നല്ല ഇൻഫർമേഷൻ നന്ദി ഡോക്ടർ ❤
@MuhammedFardeen-ll5zr
8 ай бұрын
ഡോക്ടർ പറയുന്നത് എല്ലാം എനിക്ക് ഉപകാരമുള്ളതാണ്
@johnthek4518
11 ай бұрын
പുറകിലുള്ള flower vase മാറ്റാൻ കാലം അതികമിച്ചിരിക്കുന്നു.
@bichusbichus5967
10 ай бұрын
😂
@ebinkichu334
Жыл бұрын
ഇപ്പോ ഉള്ള പ്രധാന പ്രശ്നം 🥺
@afsal2018
Жыл бұрын
അപ്പൊ എനിക്ക് മാത്രമല്ല ലേ.... വർഷങ്ങളായി അനുഭവിക്കുന്നു. പറയുമ്പോൾ ചെറിയ കാര്യമാണ്. പക്ഷേ ചില സമയത്ത് ഇതങ്ങു കൂടും.. ശ്വാസം വിടാനും ഉമിനീർ ഇറക്കാനും വയ്യാത്ത പോലുള്ള അവസ്ഥ ആവും... ഉറങ്ങാൻ പോലും കഴിയാതെ ശെരിക്കും മാനസികമായി തകർന്നു പോകും.
@aswanthrajpp9617
11 ай бұрын
ഏത് വീഡിയോ വേണമെന്ന് വെച്ചാലും താങ്കൾ അത് ചെയ്യും Correct time 👍😍
@seethetravel3291
10 ай бұрын
Kollam Doctor nalla video thanks ❤️❤️❤️❤️👍🏿
@sajan5555
Жыл бұрын
Dr. മുൻപ് പറഞ്ഞ മുടി കറുപ്പിക്കാൻ ഞാൻ ഒന്ന് പരീക്ഷിച്ചു.. വലിയ കുഴപ്പമില്ല എന്ന് തോന്നുന്നു. ചെറിയ മാറ്റം വന്നു. തുടർച്ചയായി രണ്ട് മൂന്ന് ദിവസം ചെയ്യേണ്ടി വരുമായിരിക്കും.. ഞാൻ പരീക്ഷിച്ചിട്ട് കമന്റ് ഇടാം എന്ന് അന്ന് പറഞ്ഞിരുന്നു..
@DrRajeshKumarOfficial
Жыл бұрын
നന്നായി തുരുമ്പ് വന്ന പാത്രം തന്നെ ഉപയോഗിക്കുക.. പൊടിപ്പിച്ച കാപ്പിപ്പൊടിയും ഉപയോഗിക്കുക
@nasarayoob8531
11 ай бұрын
നല്ല msg, മലബാറിലും പെരുംജീരകം തന്നെ
@vinithaharees5048
Жыл бұрын
ഞാൻ ഹോമിയോ കഴിച്ചാണ് മാറിയത്.ginger tea ദിവസവും കുടിക്കാറുണ്ട് . Thank you sir 🥰
@vrindagopi745
Жыл бұрын
Evideya homiyo cheythe same problem undu plz details me
@@vrindagopi745 കരിയിലക്കുളങ്ങര. ആലപ്പുഴ ജില്ലയാണ്
@jasminjas4897
9 ай бұрын
Tks dr. , തൊണ്ടയിൽ കഫം ഇറങ്ങൾ തുടങ്ങീട് ഒരുപാട് ആയി വല്ലാതെ അലട്ടുന്നുണ്ട് ട്രൈ അകീട്ടു റിസൽട്ട് പറയാം
@MishabKtl-l7t
Жыл бұрын
എത്രയോ കാലമായി ഞാൻ ഇത് അനുഭവിക്കുന്നു
@sreedevivm4288
11 ай бұрын
ദൈവമേ ഞാൻ ഇപ്പോൾ ഈ സംഭവം കാരണം വിഷമിച്ചു ഇരിക്കായിരുന്നു, ഇടത്തെ മൂക്ക് എപ്പോഴും അടയും എന്നാൽ അങ്ങനെ ബുദ്ധിമുട്ട് തോന്നില്ല, പക്ഷെ മണം ശെരിക്കും അറിയില്ല, കവിളിലും, മൂക്കിന്റെ സൈഡിലും അമർത്തി ബാം പുരട്ടുമ്പോൾ കഫം മഞ്ഞ കളറിലും, ചിലപ്പോൾ കട്ടയായിട്ടും വരും, എണ്ണ തേച്ചു കു ളിച്ചാലും ഇല്ലെങ്കിലും,ഈ പ്രശ്നം ഉണ്ട്, ഡോക്ടർ പറഞ്ഞു തന്നതിന് നന്ദി 🙏🙏
@anjuannmathew
11 ай бұрын
Thank you Dr Kumar, been having difficulties with sinus infections and allergies past 14 years ( after my first delivery).
@ratnavallipnm6187
11 ай бұрын
വളരെ നല്ല അറിവ്
@PNVijay-d6h
11 ай бұрын
Really very good information. Thanks a lot Dr.
@artist6049
11 ай бұрын
കഫക്കെട്ട് എന്ന മാരണം😑 പരിഹാരം പറഞ്ഞതിൽ നന്ദി❤
@adwaithr5466
4 ай бұрын
ഈ മാരണം കാരണം daily പനിയായി.. വളരെ അധികം ബുദ്ധിമുട്ടുന്നു
@rasheedapa339
10 ай бұрын
Thank you Doctor ഈ അറിവ് പറഞ്ഞു തന്നതിന് Thanks Doctor
@kwacky569
11 ай бұрын
സർ, ഒരു സംശയം ചോദിക്കട്ടെ. ഒരുപാട് പേർ വീട്ടിൽ പൂച്ചാക്കുട്ടികളെ വളർത്താറുണ്ട്. എനിക്ക് 3എണ്ണം ഉണ്ട്. വീട് നിറയെ രോമം പറക്കുന്നത് കാണാം. എപ്പോഴും ഞാൻ തുടച്ചു വൃത്തി ആക്കാറുമുണ്ട്, എന്നാലും ശ്വസിക്കുമ്പോൾ ഇത് ലങ്സിൽ കേട്ടില്ലേ. വയറ്റിൽ പെടില്ലേ. ഇങ്ങനെ പെട്ടാൽ ഉണ്ടാകുന്ന പ്രേശ്നങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് പറഞ്ഞു തരാമോ 🙏🙏
@meharameharavh7505
11 ай бұрын
എനിക്ക് sinus ഉണ്ട് ജലദോഷം അപൂർവമായേ വരൂ വന്നാൽ കിടപ്പാകും, പിന്നെ തണുത്തതൊന്നും കഴിക്കാറില്ല, തല വിയർത്താൽ തുടച്ച് കളയും, എരിവ് ഭയങ്കര ഇഷ്ടമാണ് ഇപ്പോൾ അതും masala കറികൾ അതും കുറച്ചു ദിവസം ആവി പിടിക്കാറുണ്ട്, ചിലപ്പോൾ നസ്യം ചെയ്യാറുണ്ട് Anyway thanks ഡോക്ടർ helpful ആയിട്ടുള്ള vedeo
Пікірлер: 1,5 М.