ഗോത്ര പാരമ്പര്യത്തിന്റെ ഉള്ളറകളിലേക്കാണ് കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമത്തിന്റെ വാതില്‍ തുറക്കുന്നത്. വയനാടിന്റെ ചുരം കയറി ലക്കിടിയില്‍ നിന്നും വിളിപ്പാടകലെയാണ് സുഗന്ധഗിരിക്കുന്നില്‍ സഞ്ചാരികള്‍ക്കായി ഒരു പൈതൃക ഗ്രാമം അണിഞ്ഞൊരുങ്ങി നിൽക്കുന്നത്. കേരളത്തില്‍ അധിവസിക്കുന്ന ഗോത്ര ജനതയുടെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനീയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം വിഭാവനം ചെയ്തത്. വേറിട്ടതും സ്ഥിരതയുള്ളതും വരുമാനദായകവുമായ സംരംഭമാണ് എന്‍ ഊര് ഗോത്ര പൈതൃകഗ്രാമം. ഗ്രോതജനതയുടെ വൈവിധ്യങ്ങളെ ഒരു കുടക്കീഴില് അണിനിരത്തുന്നതോടെ പുതിയ തലമുറകള്‍ക്കും ഈ നാടിന്റെ വൈവിധ്യങ്ങളെ ഇവിടെ നിന്ന് തൊട്ടറിയാനാകും. ഗോത്രജനതയുടെ സമഗ്രമായ ജീവിത പുരോഗതി ലക്ഷ്യമിടുന്നവിധത്തില് മാതൃകാപരമായി കേരളത്തിലെ ഗോത്ര പാരമ്പര്യ വൈവിധ്യങ്ങളെ എന്‍ ഊര് പൈതൃക ഗ്രാമം കോര്‍ത്തിണക്കും. വൈത്തിരിയിലെ 25 ഏക്കറിലാണ് ഗോത്ര പൈതൃഗ്രാമം സ്ഥിതി ചെയ്യുന്നത്.......
#angelsplanet
#enooruwayanad
#tribalheritagevillage
#eatwelltraveloften
#malayalamblogger
Music Used :➖
Music : Roa - Winter Magic
Watch :
• Roa - Winter Magi...
Stream / Download : hypeddit.com/link/mr27z4
License : roa-music.com
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZitem :
kzitem.info/rock/MCb...
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤
Негізгі бет സഞ്ചാരികളുടെ ഹൃദയം കവർന്ന് എൻ ഊര് | En Ooru Wayanad | Tribal Heritage Village | Angels Planet
Пікірлер: 30