ശ്രീ. സത്യൻ എന്ന മഹാ നടനെ കുറിച്ചു നടത്തിയ വിലയിരുത്തലുകൾ, അദ്ദേഹത്തിന്റെ വിവിധ ചിത്രങ്ങളിലെ പ്രകടനമികവ് , സാഹിത്യ കാരന്മാർ കണ്ടറിഞ്ഞ സത്യൻ ... എല്ലാം ചർച്ചയിലെത്തി. നല്ല നിലവാരം പുലർത്തിയ ചർച്ച ചോദ്യകർത്താവിനും ശ്രീ. വി.ആർ.സുധീഷിനും ഹാർദമായ അഭിനന്ദനങ്ങൾ!
@satheeshankr7823
3 жыл бұрын
സത്യൻ മാഷിനെ അനുസ്മരിച്ച് വന്നവയിൽ ഏറ്റവും നിലവാരമുള്ളതും,ഹൃദയസ്പർശിയുമാണ് സുധീഷ് മാഷിന്റെ ഈ അനുസ്മരണം..❣️ലോകോത്തരമായ അഭിനയമാണ് പല സിനിമകളിലും സത്യൻ മാഷ് കാഴ്ചവച്ചിട്ടുള്ളത്.അദ്ദേഹത്തോടൊപ്പം അഭിനയിച്ചതു കൊണ്ടാണ്,മറ്റ് പല നടീനടന്മാർക്കും അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞതെന്നത് ഒരു യാഥാർത്ഥ്യമാണ്.
@anayararkjayan
3 жыл бұрын
ആദരവ് ..🌹👍
@purushothamanpakkat8715
2 жыл бұрын
🙏🙏🙏
@shibukumary2579
3 жыл бұрын
മഹാനടൻ സത്യൻ മാഷിനെ സുധീഷ് മാഷ് വളരെ നന്നായി പഠിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ 👏
@ashtamoorthympazhiyottu9686
3 жыл бұрын
ഇത്രയും വിശദമായി, മനോഹരമായി സത്യൻ മാഷടെ ജീവിത കഥ അവതരിപ്പിച്ചതിന് നന്ദി.
@jamesdevassia8282
Жыл бұрын
സത്യൻ മാഷിന്റെ ഭാവാഭിനയത്തിന്റെ അചുംബിത മേഖലകൾ കൈയെത്തിപിടിച്ച് അദ്ദേഹം നമുക്ക് കാട്ടിത്തരുന്നുണ്ട്.അദ്ദേഹത്തിന്റെ അസാന്നിധ്യം, മലയാളസിനിമയെ അരനൂറ്റാണ്ട് കഴിഞ്ഞിട്ടും എത്രത്തോളം ബാധിക്കുന്നുവെന്നും ഭംഗിയായി വിശകലനം ചെയ്യുന്നുണ്ട്. ഇങ്ങനെയൊരു വ്യക്തി, ഇങ്ങനെയൊരു നടൻ ജീവിച്ചിരുന്നെന്നു വിശ്വസിക്കാൻ പ്രയാസം. എന്റെ ഡിഗ്രി final year exam ന്റെ അവസാന ദിവസത്തിന്റെ തലേന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. പരീക്ഷ വേണോ സത്യൻ മാഷിനെ കാണണോ എന്ന, എന്റെ മനസ്സാകുന്ന കുരുക്ഷേത്രത്തിൽ നടന്ന ധർമ്മയുദ്ധത്തിൽ സത്യൻമാഷു തന്നെ ജയിച്ചു. V. J. T. ഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹം കാണാൻ നാലു നീണ്ട ക്യുകളിലൊന്നിൽ നീണ്ട മണിക്കൂറുകൾ കാത്തുനിന്ന് ആമൃതദേഹത്തിന്റെ അടുത്തെത്തിയപ്പോൾ ഞാൻ വിങ്ങിപ്പോയി. ഞാൻ കണ്ട അദ്ദേഹത്തിന്റെ നൂറോളം ചിത്രങ്ങളിൽ കാണാഞ്ഞ അവർണ്ണനീയമായ ഭാവം, ലോകം കീഴടക്കിയ ഒരു ചക്രവർത്തിയുടെ, ഒരായിരം ഭാവകണികകൾ മിന്നിമറഞ്ഞ ഒരു അപൂർവഭാവം! അനന്തപുരിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മഹാമരണങ്ങളിൽ ഒന്ന്. ഈ അഭിമുഖത്തിൽ പറ്റിയ ചെറിയ വീഴ്ചകൾ സൂചിപ്പിച്ചുകൊള്ളട്ടെ. ഉമ്മാച്ചു സത്യനെവച്ചു സംവിധാനം ചെയ്യാനിരുന്നത് സേതുമാധവനല്ല, പി. ഭാസ്കരൻ മാസ്റ്റരായിരുന്നു. തന്റെ വീട്ടിൽ സത്യൻ മാഷിന്റെ പടം തൂക്കി അദ്ദേഹത്തിനായി ഒരു പ്രത്യേക മുറിയൊരുക്കി ഒരിക്കലും വന്നണയാത്ത ആ അതിഥിക്കായി കാത്തിരുന്നത് അടൂർ പങ്കജമല്ല, അടൂർ ഭവാനിയായിരുന്നു. പല ചിത്രങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾക്കിടെ കാട്ടിയ മിക്ക ചിത്രങ്ങളും അതത് സിനിമകളിലേതായിരുന്നില്ല. മരണാനന്തരം 53വർഷങ്ങൾ നിർവിഘ്നം ചരമവാർഷികം ആചരിക്കപ്പെട്ട ഒരേ ഒരു ചലച്ചിത്രനടനേ ഭൂലോകത്തുണ്ടായിട്ടുള്ളു - മലയാളത്തിന്റെ ഇതിഹാസനടൻ സത്യൻ! അതൊരു കേവലസത്യം!!
@abdullahkutty8050
Жыл бұрын
അന്തരിച്ചവരും ഇപ്പോൾ ജീവിച്ചിരിക്കുന്ന കലാകാരന്മാരുടെയും, ഇടയിൽമനോഹരമായ ചിരിയും ഭാവാർദ്രമായ അഭിനയവും സഹൃദന്മാർക്ക് സമ്മാനിച്ച മലയാളികളുടെ പ്രിയ നടനാണ് സത്യൻ മാഷ്
ഞാൻ ഇപ്പോൾ സത്യൻ മാഷിന്റെ സിനിമ കൾ കാണുന്നു ആ വലിയ മനുഷ്യൻ ഒരു അത്ഭുതം തന്നെയായിരുന്നു
@shashidharanlpal2529
2 жыл бұрын
സത്യന്റെ ഓരോ ഭാവങ്ങൾക്കും എന്തൊരാഴമാണ്, എത്ര ഹൃദയ സ്പർഗ്ഗമാണ്. 🙏
@jayaprakasharjun3871
Жыл бұрын
Allillathanavekondu endum Parsons
@ajayanelantholy8
Жыл бұрын
പറയുമ്പോൾ തീരാത്ത എത്രയോ കഥകൾ നമുക്ക് തന്ന ആ പ്രതിഭ ഇന്നും നമ്മുടെ മനസ്സിൽ നീറുന്ന ഓർമയല്ലേ. അനശ്വരനായ സത്യൻ മാഷ്... പ്രണാമം 🌹🌹🌹🌹🌹
@jarishnirappel9223
Жыл бұрын
സിനിമ കാണാത്തവർ സത്യൻ മാഷേ വിമർശിക്കുന്നു
@Ragatheeram
Жыл бұрын
എന്നിയ്ക്കേറ്റവും ഇഷ്ടപ്പെട്ട എക്കാലത്തെയും നടൻ സത്യൻ തന്നെ. മനസ്സിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ആ അഭിന ശൈലി എന്നെ ഇന്നും മഥിയ്ക്കുന്നു.🙏
@karunakarankadiyaan648
Жыл бұрын
പൂർത്തിയാവാത്ത , മറ്റൊരു ചിത്രം, താങ്കൾ മറന്നു പോയി , ചെക്ക്പോസ്റ്റ്, , സത്യൻ, അംബിക. എന്നിവർ , എങ്കിലും ആ മഹാന്റ ഓർമ പങ്കു വെച്ചതിന്, നന്ദി
@madhusoodhananputhiyaveeti7767
3 жыл бұрын
"ലോക സിനിമക്ക് മലയാളത്തിൻറ്റെ സംഭാവന"......അതാണ് സത്യൻ മാഷ്....നല്ല നിരീക്ഷണം
@rajanvarghese6418
2 жыл бұрын
100%•••••!
@unnikrishnanunnikrishnan860
2 жыл бұрын
സതൃൻ സാറിന് ആദൃം തന്നെ ആയിരമായിരം നമസ്ക്കരം ലോകം കണ്ട ഇൻഡൃൻ സിനിമയിലെ ഏറ്റവും നല്ല ഒരു അഭിനയനേതാവായിരുന്നു ശ്റീ സതൃൻ മാഷ്. എനിക്ക് ഇപ്പോൾ 73 വയസ്സായി. അദ്ദേഹത്തിന്റെ ഒട്ടു മുക്കാലും സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് . ഇപ്പോഴും അദ്ദേഹത്തിന്റെ സിനിമ കാണാൻ വലിയ ഇഷ്ടമാണ്. എത്റ കണ്ടാലും മതിയാകാത്ത സിനിമ കളാണ് ശ്റീ സതൃൻമാഷിന്റെ പഴയ സിനിമകൾ. ഇന്ന് കണ്ടാലും സതൃൻ മാഷിന്റെ സിനിമകൾ എനിക്ക് ഇന്നും എന്നും ഒരു ഹരമാണ്. ആയിരമായിരം അശ്റുപൂക്കൾ അർപ്പിച്ചുകൊണ്ട്ഴതൽക്കാലം നിർത്തുന്നു.
@syamkumar3190
11 ай бұрын
സത്യൻ സാറിന്റെ ജീവിതം തന്നെ ഒരു ചരിത്രമാണ്. ജീവിതത്തിൽ അദ്ദേഹം സിനിമ കഥാപാത്രങ്ങളേക്കാൾ ഹീറോ ആയിരുന്നു. അദ്ധ്യാപകൻ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ, മിലിട്ടറി ഓഫീസർ, പുന്നപ്ര വയലാർ വിപ്ലവ കാലത്ത് പോലീസ് ഇൻസ്പെക്ടർ തുടങ്ങി ഇത്രയും ജീവിതാനുഭവമുള്ള ധീരനായ ആരുണ്ട് ഇന്ത്യൻ സിനിമയിൽ. ആ വ്യക്തിത്വം മരണത്തിന് മുന്പിൽ പോലും അടിയറവെയ്കാത്ത, വേഷം കെട്ടില്ലാത്ത പച്ചയായ മനുഷ്യൻ. അതായിരുന്നു അനശ്വരനായ സത്യൻ മാഷ്. അതുകൊണ്ട് അദ്ദേഹം സിനിമയിൽ അഭിനയിക്കുകയല്ലായിരുന്നു, മറിച്ച് ആധുനിക സംവിധാനങ്ങളുടെ സഹായമില്ലാതെ ജീവിയ്ക്കുകയായിരുന്നു.
@v.m.abdulsalam6861
2 жыл бұрын
അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ സത്യൻ ഒളിവിൽ കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് വന്നപ്പോൾ സത്യന് വളരെയധികം സ്നേഹമുള്ള മകൾ മരിച്ച വിവരം ഷീല പറഞ്ഞപ്പോൾ മകളുടെ കുഴിമാടത്തിനരികിൽ നിന്ന് കൊണ്ട് അഗാധമായ ദുഃഖത്തിൽ കരയാതെ കരയുന്ന ആ രംഗം എങ്ങനെയാണ് മറക്കാൻ കഴിയുക?
@SreedharanValiparambil-sp9oz
Жыл бұрын
എന്നും മനസ്സിനെ വേദനിപ്പിച്ച രംഗം
@Jamesgeorge-d9r
3 ай бұрын
അതെ ആ രംഗം കണ്ട് കരയാതിരിക്കാൻ ആർക്കാണ് കഴിയുക. ഷീലയും അതിഗംഭീരമായി.ആ കുട്ടി പോലും മറക്കാൻ കഴിയില്ല
@sugunank7557
Жыл бұрын
ഒരു പെണ്ണിന്റെകഥ, മനസ്സിൽ എന്നും നൊമ്പരമായി അവശേഷിക്കുന്നു, സത്യൻ, ഷീല, ഉഷാകുമാരി, എന്നിവരുടെ പ്രകടനം. സുധീഷ് നന്ദി 🌹🌹🌹
@unnikrishnanpv4992
3 жыл бұрын
സത്യനെപ്പറ്റിയുള്ള ഈ പരിപാടി വളരെ നന്നായി. ഇതിനകം പലരും പലവിധത്തിൽ സത്യനെപ്പറ്റി പ്രതിപാദിച്ചു കഴിഞ്ഞു. അവയിൽ പലതും ഏകദേശം ഒരേപോലെയുമായിരുന്നു. എന്നാൽ സുദീർഘമായ ഈ പരിപാടിയിലെ അവതരണം കുറേ കൂടി മെച്ചപ്പെട്ടതായിട്ടാണ് തോന്നിയത്. അവതാരകനായ ശ്രീ. സുധീഷ് മാഷിന് ഈ വിഷയത്തിൽ നല്ല അറിവുള്ളതായി മനസ്സിലായി. സത്യന്റെ ആരാധകനായതുകൊണ്ടാവാം ഈയുള്ളവന് ഒട്ടും വിരസമായി തോന്നിയില്ല. സംഭാഷണ സമയത്ത് മാഷിന്റെ ശബ്ദം പലേടത്തും നേർത്തുപോയപോലെ തോന്നി. എങ്കിലും മനസ്സു നിറഞ്ഞു. അഭിനന്ദനങ്ങൾ!
@varghesepm1763
3 жыл бұрын
മലയാളത്തിൽ മാത്രമല്ല ഇന്ത്യയിലെ ഒരു അഭിനേതാക്കൾക്ക് പോലും അദ്ദേഹം ചെയ്ത വേഷങ്ങൾ അനുകരിച്ച് വിജയിപ്പിക്കാൻ സാധിച്ചിട്ടില്ല.
@Venugopalapanicker-t3u
6 ай бұрын
Truuuuuuth ..
@somanps1792
3 жыл бұрын
നല്ല നിലവാരമുള്ള അനുസ്മരണം , സത്യൻ മാഷിനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു , സത്യനെ എന്നും ഇഷ്ടമാണ്
@karthi7160
3 жыл бұрын
അതെ മലയാള സിനിമയിലെ ലോക നടൻ സത്യൻ മാഷ്.
@ramankuttyn4586
3 жыл бұрын
Sathyan's acting cannot be compared with any other actors. He still remains as the 'Abhinaya Chakavarthy'.
@aboobackerbacker9269
Жыл бұрын
സുധീഷ് മാഷേ , വല്ലാത്തൊരു അനുഭവം പങ്കുവെക്കൽ - കോമഡി ഷോക്കാർ വികൃതമാക്കന്നത് കാണമ്പോൾ അസഹനീയമായ വേദന തോന്നാറുണ്ട്! ഹായ്
@vijayanwarrier1663
Жыл бұрын
ഒരേയൊരു സത്യൻ മാസ്റ്റർ . കാലഘട്ടത്തെ അതിജീവിച്ച മഹാ നടൻ. സത്യൻ മാഷിന്റെ ഓർമ്മകൾ മായുന്നില്ല. പ്രണാമം.
@karunakarankadiyaan648
Жыл бұрын
എന്റെ വയസ്സ് 66, അന്ന്, ചെമ്മീൻ സിനിമ ബ്രിട്ടനിൽ പ്രദർശനം തുടങ്ങി , ഇന്നത്തെ ചാൾസ് രാജകുമാരൻ ചെമ്മീനിലെ പളനിയെ കണ്ടു ചോദിച്ചതു " ഇദ്ദേഹം ഒറിജനൽ മത്സ്യത്തൊഴിലാളി, ആണോ , എന്ന് , അതാണ് , സത്യൻ മാസ്റ്റർ,, ആ, സിം ഹാസനം ഇന്നും, ഒഴിഞ്ഞു തന്നെ കിട ക്കുന്നു , സത്യൻ സാറിന്റെ ഓർമകൾ .....പ്രണാമം
@kaidalhamzahamza9933
3 жыл бұрын
സേതു-സത്യ ബന്ധം മലയാളത്തിന്റെ പുണ്യം: ഓടയിൽ നിന്ന്, കരിനിഴൽ, യക്ഷി, വാഴ്വേ മായം, ഒരു പെണ്ണിന്റെ കഥ അങ്ങിനെ എത്രയെത്ര തികച്ചും വ്യത്യസ്ഥ കഥാപാത്രങ്ങൾ,, തീർത്തും അവിസ്മരണീയം!!
@kaidalhamzahamza9933
3 жыл бұрын
കടൽപ്പാലം ആർക്കാണ് മറക്കാൻ കഴിയുക.
@kaidalhamzahamza9933
3 жыл бұрын
J. D. തോട്ടാൻ ആണ് കരിനിഴലിന്റെ സംവിധായകൻ! രാമു കര്യാട്ടിന്റെ ചെമ്മീൻ എന്ന സിനിമയിലെ പളനി, പളനി തന്നെയാണ്, ഒരു നടനാണ് എന്ന് തോന്നുകയേയില്ല!superb lively performance!!
@kaidalhamzahamza9933
2 жыл бұрын
കരിനിഴൽ K. S.സേതുമാധവൻ direct ചെയ്ത പടമല്ല,, J.D. തോട്ടാൻ ആയിരുന്നു director., ഗംഭീരസിനിമയായിരുന്നു അത്
@purushothamanpakkat8715
2 жыл бұрын
സത്യൻ മാഷ് 🙏🙏🙏ലോകത്തിലെ തന്നെ അഭിനയ കുലപതി ❤🌹പക്ഷെ അന്നത്തെ മികച്ച നോവലുകൾ സിനിമയാക്കിയ മറ്റൊരു വ്യക്തി സേതുമാധവൻ സാർ ... പ്രണാമം രണ്ടു മഹാത്മാക്കൾക്കും 🙏🙏🙏🌹🌹🌹❤❤❤
@balachandrakartha2428
3 жыл бұрын
ഇത്ര ഹൃദയ സ്പർശിയായി ആ മഹാ നടനെ പുനർ വ്യാഖ്യാനം ചെയ്യുന്നതു് ഹൃദയം നിറഞ്ഞും കണ നീർ തുകിയുമാണകണ്ടതു്. ഞങ്ങളുടെ ചെറുപ്പകാലത്തെ ഹരമായിരുന്നു അദ്ദഹാ ഇവിടെ പരാമശിച്ച എല്ലാ സിന് മങ്കളും തിയേറ്ററിൽ കണ്ട ഒരാളാണ ഞാൻ . അദ്ദേഹത്തിൻറ ഓർമ്മക്കു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്
@ARAVIND.R.R
3 жыл бұрын
Sir you are so lucky ☺️.
@ravichandran1880
3 жыл бұрын
സത്യൻ സാറിന് മരണമില്ല ജനഹൃദയങ്ങളിൽ എന്നെന്നും ജീവനോടെ നില നിൽക്കും
@gopakumar6723
3 жыл бұрын
എനിക്കിപ്പോൾ 28 വയസ് ആയി, ഞാൻ ഇപ്പോൾ സത്യൻ മാഷിന്റെ സിനിമകൾ കാണുന്നു.... ഒരു മലയാള നടനും സത്യൻ മാഷിന്റെ അടുത്ത എത്തില്ല.... അദ്ദേഹം മഹാ നടൻ ആണ്.
@johnsondaniel8062
2 жыл бұрын
നാളിതു വരെ പകരംവയ്ക്കാൻ ഇല്ലാത്ത നടൻ സത്യൻ മാഷ്
@francispm1142
2 жыл бұрын
ചെങ്കോലും കിരീടവും സത്യത തന്നെ
@francispm1142
2 жыл бұрын
@@vijayanpillai1076 സത്യൻ അഭിനയസാഗരം
@reghunathanmk8720
Жыл бұрын
@@vijayanpillai1076 കളിയാക്കിയതാണോ അവരെ!
@reghunathanmk8720
Жыл бұрын
@@vijayanpillai1076 ഫലിതം പറഞ്ഞത് ആണോ? മമ്മൂട്ടി, ലാലും ഇനി ജനിക്കണം അതിന്!
@surendranp7652
Жыл бұрын
സത്യൻ മാഷ് എന്ന മഹാനടനെ എന്നും സ്മരിക്കും. എന്റെ കുട്ടിക്കാലം മുതൽ ഞാൻ അദ്ദേഹത്തിന്റെ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴും അത് തുടരുന്നു. സത്യൻ മാഷിന്റെ സ്മരണകൾ നിലനിർത്തുന്നതിനു വേണ്ടി ഒരു സ്മാരകം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഗവൺമെന്റ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
@sukumaranarmycustoms6083
10 ай бұрын
അതാണ് സത്യം,സത്യൻ എന്ന മഹാനടൻ.മുൻപിൽ നടക്കാൻ പറ്റിയ ആരും ജനിച്ചിട്ടില്ല
@sukumaranarmycustoms6083
2 жыл бұрын
സത്യന് പകരം ആരും വരില്ലാമക്കളെ,ഒരിക്കലും അഭിനയിച്ചു അദ്ദേഹത്തെ തോൽപിക്കാൻ പറ്റില്ല,എന്നും ആ ഓർമ്മകൾ മരണം വരെ മനസ്സിൽ മങ്ങാതെ നിൽക്കും,അനുഭവങ്ങൾ പാലിച്ചകളിലെ ചെല്ലപ്പൻ,ആ അഭിനയം കണ്ടു കണ്ണു നിറയാത്ത മലയാളികൾ ഉണ്ടോ?
@shinekalpetta3362
2 жыл бұрын
സത്യൻ എസ് ഐ ആയിരുന്നപ്പോൾ പലരേയും ദ്രോഹിച്ചു സമരക്കാരെ വെറുത അടിച്ചു ജനങ്ങളെ ശാപമാണ് വേഗം മരിച്ചു പോയത്
@purushothamanpakkat8715
2 жыл бұрын
🙏🙏🙏
@kunj0081
Жыл бұрын
100%
@johnsimon8430
Жыл бұрын
100 percent true...🌹💕🙏🙏
@Ancientdays07
Жыл бұрын
ഒരു പെണ്ണിന്റെ കഥ , വാഴ് വേമായം..
@theoratorshuhaib3184
Жыл бұрын
ഡയലോഗ് കൊണ്ട് അമ്മനമാടാ തെ നോട്ടം ചലനം കൊണ്ട് അഭിനയ മല്ലാതെ കഥാപാത്ര മായി ജീവിച്ച വ്യക്തി ത്യ മാണ് സത്യൻ മാഷ് സുധീഷ് മാഷ് പറഞ്ഞ വാക്കുകൾ അർത്ഥവത്താണ് സത്യൻ മാഷിന് തുല്യമായി ഒരുനടനെയും സങ്കല്പി ക്കാൻ കഴിയില്ല 👍👍👍
@rajendrancg9418
2 жыл бұрын
ഒരു ടെക്കനോളജിയുമില്ലാത്ത കാലത്താണ് സത്യൻ മാഷ് പച്ചയായി അഭിനയിച്ചത് ..... അതുല്യ നടൻ സത്യൻ ... അവിടേയ്ക്കൊന്നും എത്തി നോക്കാൻ ഇന്നും മലയാള സിനിമാ ലോകത്ത് ആരുമുണ്ടായിട്ടില്ല! ഉണ്ടാകുകയുമില്ല! സൂപ്പർ സ്റ്റാറുകളെന്ന് ഫാൻസി ഗ്രൂപ്പുകാർക്ക് കാശ് കൊടുത്ത് പറയിക്കുന്ന കോമാളികളാണ് ഇവരൊക്കെ .... ധനാഢ്യന്മാരായി വിലസി പരസ്യത്തിലും അഭിനയിച്ച് നടക്കുന്നു.
@jarishnirappel9223
Жыл бұрын
സത്യം
@johnsimon8430
Жыл бұрын
അതെ... പച്ച സത്യം... സാങ്കേതിക മികവ് വളരെ കുറഞ്ഞ കാലത്തായിരുന്നു അരങ്ങു തകർത്തത്. "വാഴ് വേമായം " എന്തായിരുന്നു? ആർക്കെങ്കിലും അതിൻ്റെ അടുത്തെങ്ങും എത്താൻ പറ്റുമോ?
@Venugopalapanicker-t3u
6 ай бұрын
Truuuuuuth..!!!
@planvrindavanathile1166
4 ай бұрын
സത്യൻമാസ്റ്റർ അന്തരിക്കുമ്പോൾ എനിക്ക് മൂന്ന് വയസ്സ്. അദ്ദേഹത്തിന്റെ അത്ഭുതപ്പെടുത്തുന്ന അഭിനയം മലയാളത്തിലെ ആഡംബര നടൻമാർ കണ്ടു പഠിക്കണം! ആ സിംഹാസനം ഇന്നും ഒഴിഞ്ഞിരിക്കുന്നു.
@sudharashanbalakrishnan2079
2 жыл бұрын
അനുഭവങ്ങൾ പാളിച്ചകളില്ലെ കള്ളുഷാപ്പിലെ ഒറ്റ സീൻ മതി സത്യൻ മാഷിൻ്റെ ലോകനിലവാരം മനസ്സിലാക്കാൻ
@indian5371
Жыл бұрын
കറക്റ്റ് ഭായ് ഗ്ലാസിലെ ഉറുമ്പോ പ്രാണിയോ വിരൽ കൊണ്ട് തട്ടിക്കളയുന്നതും കുടിച്ചതിനു ശേഷം ആ തുപ്പു അപാരം. ഒരു മമ്മുട്ടിക്കും മോഗൻലാലിനും ഇനി വരുന്ന ഒരാൾക്കും സത്യൻ മാഷിനെ പോലെ മണ്ണിന്റെ മണമുള്ള കഥാപത്രമാകാൻ കഴിയില്ല. ഇപ്പോൾ എല്ലാം കോമാളി വേഷം കെട്ടുകയല്ലേ. സത്യൻ മാഷിന് ശേഷം വന്ന നെടുമുടിയോ ഗോപിയോ ആകാൻ ആരുണ്ട് ഇന്ന് സിനിമയിൽ ? ആ നല്ല കാലം കഴിഞ്ഞു.
@najeelas
4 ай бұрын
എല്ലാവർക്കും നല്ല scene ഉണ്ട് ഇല്ലെങ്കിൽ ഇവരൊക്കെ ഇങ്ങനെ പിടിച്ചു നിൽക്കുന്നു
@sudharashanbalakrishnan2079
4 ай бұрын
@@indian5371 സത്യം മമ്മൂട്ടി മോഹൻലാൽ ഇവരൊക്കെ ക്കാൾ മികച്ച നടൻമാരായിരുന്നു തിലകനും നെടുമുടിയും രണ്ടു പേർക്കും പക്ഷേ star value ഇല്ല
@simsonc7272
Жыл бұрын
മലയാള മണ്ണിന്റ പുണ്യമായ സത്യന് മാഷിനു് ആയിരം ആയിരം ആദരാഞ്ജലികള്🙏💓🙏 നേരുന്നു!
@ranjithmgdi8611
11 ай бұрын
No.1.ചെട്ടയായ. പോലീസ്.ഓഫീസർ.സത്യൻ
@bijuaj7195
Жыл бұрын
ഒരിക്കലും പറ്റത്തില്ലാ. സത്യൻ മാഷ് ആവാൻ❤
@swathanthranchintonmukhan
Жыл бұрын
സത്യൻ മാസ്റ്റർ ഇന്ത്യയിലെ തന്നെ സ്വാഭാവിക അഭിനയത്തിന്റെ കുലപതി എന്ന് അറിയപ്പെടുന്നു. അന്ന് ഇന്ത്യയിലെ മറ്റ് പല പ്രമുഖ നടന്മാരുടെയും അഭിനയത്തിൽ നാടകീയത മുഴച്ചുനിന്നിരുന്നു. Sathyan Master, Thilakan, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Mammootty, Mohanlal, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker.... മലയാള സിനിമയിൽ പണ്ടും ഇപ്പോഴും ലോകോത്തര നിലവാരം പുലർത്തിയിട്ടുള്ള ഒരുപാട് നടീ-നടൻമാർ ഉണ്ടായിട്ടുണ്ട് - world-class actors! ഒരാളെ മറ്റൊരാളുമായി ഒരിക്കലും താരതമ്യം ചെയ്യാൻ സാധിക്കില്ല. ഒരാൾ ചെയ്തു ഗംഭീരമാക്കിയ വേഷം മറ്റൊരാൾക്ക് മികച്ചതാക്കാൻ സാധിക്കണം എന്നില്ല. ഓരോ മനുഷ്യനും അവന്റെ സിദ്ധികളും വ്യത്യസ്തമായിരിക്കും.
@mohananv3311
Жыл бұрын
സത്യന്റെ റേയ്ഞ്ച് വേറെയാണ്. ഇന്ത്യൻ സിനിമയിലെ പ്രധാനപ്പെട്ട ചില നടൻമാരിൽ ഒരാൾ സത്യൻ മാഷ് തന്നെ, മറക്കാൻ പറ്റാത്ത അഭിനയം.
@p.kyoyakey2739
11 ай бұрын
ഇപ്പോഴും ആ സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു.
@jamesjoseph2753
Ай бұрын
'ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളും' ആ പാട്ടുസീനിൽ അദ്ദേഹം വെറുതേ ഇരിക്കുന്നതേ ഉള്ളൂ. പക്ഷേ ആ ഇരിപ്പ് ശ്രദ്ധിച്ചാൽ മനസ്സിലാകും ആ പ്രതിഭ! അപാരമാണ് അദ്ദേഹത്തിന്റെ അഭിനയ ശേഷി.
@pazhanim8717
Жыл бұрын
ഒഴിക്കലുമില്ല ...ഇവരെല്ലാം വേറേ ലെവൽ ... ഒരു പർവ്വതത്തിന്റെ അടുത്ത് പോയി നില്ക്കുന്ന പ്രതീതിയായി തോന്നും അതാണ് സത്യൻ മാഷ്...👍
@kallothnarayanan6103
3 жыл бұрын
സത്യൻ മാസ്റ്റരുടെ അമ്പതാം ചാരമ വാർഷികത്തോട് അനുബന്ധിച്ച് വി ആർ സുധിഷ് മീട്ടുള്ള അഭിമുഖം വളരെ നന്നായിട്ടുണ്ട് ഒരു ചെറിയ പിശക് സുധിഷ് മാഷിന് പറ്റിയിട്ടുണ്ട് വീട്ടിൽ സത്യൻ മാസ തൈ ടെ ഫോട്ടോ വെച്ച് പൂജിച്ചത് അടൂർ പങ്കജമല്ല അവരുടെ സഹോദരി അടൂർ ഭവാനിയാണ് പിന്നെ എക്കാലത്തെയും മലയാള സിനിമയിലെ ഒന്നാം സ്ഥാനം സത്യൻ മാസ്റ്റർക്ക് തന്നെയാണ്
@johnsimon8430
3 жыл бұрын
What he said is more than hundred percent true because Satyan performed the legendary characters when technology was so poor. He "really acted"...indeed he was 'living' in the silver screen. Mr Sudheesh deserves real appreciation as he has given a real picture of Satyan Master embellished by his emotional expressions...His(Sudheesh's) expressions are heart felt... His expressions are not exaggerations... Even though we have megastars today nobody can replace Satyan Master, especially when you take the technological constraints of Satyan era into account.... So there is no question of replacing the throne of Abhinaya Chakravarthi by the present megastars. I don't think any of these megastars can do even half as well as Satyan did in Vazhvemayam.I have seen that movie more than thirty five times. I couldn't control my tears bursting out even the thityfifth time...l have many more to add, but it would be improper to do so in a 'comment'... Hearty and heartfelt congrats and appreciation to Mr Sudheesh for speaking out The Truth.....
@rajagopathikrishna5110
3 жыл бұрын
വളരെ ശരി. സത്യൻ്റെ സംഭാഷണത്തിനും ചലനങ്ങൾക്കും എല്ലാം പ്രത്യേക മിഴിവും വടിവും ഉണ്ടായിരുന്നു. വാഴ്വേമായത്തിൽ ക്ലബ്ബിൽ ചീട്ടുകളിക്കുന്ന രംഗം തന്നെ നോക്കുക.ചീട്ടുകൾ കശക്കുന്നതും വിതരണം ചെയ്യുന്നതും എല്ലാം പ്രത്യേക ശൈലിയിൽ .
@sambanpoovar8107
3 жыл бұрын
Sathyan mash is the Best Actor in the world
@johnsimon8430
3 жыл бұрын
True...really true....just Chemmeen, Anubhavangal Palichakal, Yakshi, Vazhvemayam, Sharashayya, Oru Penninte Katha,....what Samban poovar has said is quite true...just see the above pictures....this statement will be proved beyond doubt...
@gopakumarg6679
2 жыл бұрын
Excellent revelation/observation about Great Sathyañ
@shashidharanlpal2529
2 жыл бұрын
എന്റെ ഹൃദയത്തിലെന്നുമൊരു മഹാ നൊമ്പരസ്പർശ്ശമാണ് എന്റെ സത്യൻ. 🙏
@velayudhanct2498
3 жыл бұрын
ഒരിക്കലുമില്ല. സത്യൻ മാഷ് സത്യൻ മാഷ് തന്നെ. ആ മഹാനടൻ്റെ ഒരു നെടും നിശ്വാസത്തിൻ്റെ മുന്നിൽ പോലും മറ്റു നടന്മാർ നിഷ്പ്രഭരാവുന്നു.
@arundev3734
2 жыл бұрын
Sathyan mash valiya nadan annu pakshe mohanlal attavum valiya nadan
@YtDigital1
2 жыл бұрын
@@arundev3734 never
@ചിന്ത2024
2 жыл бұрын
ആത്മഗാനം പോലെ ഒരു അഭിമുഖം🌹🌹🌹🌹
@rajanmeppayur6356
Жыл бұрын
സുധീഷ് മാസ്റ്റർക്ക് ഒരായിരം അഭിനന്ദനങ്ങൾ അനശ്വരനായ സത്യൻ മാസ്റ്റർ കൂടുതൽ അറിയാൻ
@shahabdeenm3709
Жыл бұрын
സത്യൻ മാഷിനെയും, മമ്മുട്ടിയെയും, മോഹൻലാലിനെയും, താരതമ്മ്യപ്പെടുത്താൻ ശ്രമിച്ചതിൽ ഖേദമുണ്ട്, മമ്മൂട്ടിയും മോഹൻലാലും മടന്മാരല്ലെന്നുപറയാനും ഞാനാഗ്രഹിക്കുന്നില്ല, വാഴ്വേമയം, അതിലെ ചില സീൻ കണ്ടാൽ, എന്നും ഞാൻ അറിയാതെ കണ്ണ് നിറയും, ""അതാണ് സത്യൻ മാഷ് ""🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@kochattan2000
2 жыл бұрын
ഞാൻ കേട്ടിട്ടുണ്ട് ചെമ്മീനിൽ സത്യൻ മാഷ് അവതരിപ്പിച്ച പളനിയെ കണ്ടിട്ട് ഒരു രാഷ്യാക്കാരൻ ചോദിച്ചുവത്രെ "is he a real fisher man".
ഇപ്പഴത്തെ നടൻമാർ എന്തൊക്കെ കാട്ടി കൂട്ടിയാലും സത്യൻ മാഷിൻറെ അടുത്തെത്താൻ ഇന്ന് ഒരു നടനും കഴിയില്ല അതിൻറെ തെളിവാണ് ഓടയിൽ നിന്ന് എന്ന സിനിമ ഏറ്റവും വലിയ നടനാണ് സത്യൻ സാർ അദ്ദേഹം എന്നും മെഗാസ്റ്റാർ തന്നെ
@babujacob8030
Жыл бұрын
ഒരിക്കലും കഴിയില്ല. അതാണ് സത്യന്റെ മഹത്വം.
@ashtamoorthympazhiyottu9686
11 ай бұрын
നോവലുകളിലെ മികച്ച കഥാപാത്രങ്ങളെ സത്യൻ മാഷ് അനശ്വരമാക്കി
@sudhanair9306
Жыл бұрын
സത്യൻ എന്ന നടനെ പകരം വെയ്ക്കാൻ ആരും ഇല്ല
@antonyabraham833
2 жыл бұрын
സത്യനു പകരം സത്യൻ മാത്രം! മമ്മൂട്ടിക്കോ മോഹൻലാലിനോ അദ്ദേഹത്തിന്റെ ഏഴയലത്ത് എത്താൻ കഴിഞ്ഞിട്ടില്ല!
@beenaabraham4069
2 жыл бұрын
Sathyan Maash... Great Human ... Great Actor... Great disciplinarian .....the Greatest ... I teared as a young girl when Sathyan Maash passed away .. I still watch his movies with pride with celebration.. no one can ever be him he is immortal his talent is not comparable ......He is amazing
@satheeshnair3053
Жыл бұрын
Never . Shri Sathyan Master is Unique. Great respects and tributes to the Legendary Teacher, Indian Armed Forces Soldier, Police Officer, The Versatile Legendary Super Star. Bow my head with Pride. Jai Hind.
@ARAVIND.R.R
3 жыл бұрын
The word legend is not enough portray Sathyan mash💯.
@harikrishnan7177
3 жыл бұрын
മലയാളത്തിൻ്റെ അഭിനയ സാമ്രാട്ട് , ശ്രീ സത്യനാണ് ഇന്നും ആ സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു അവിടേ എത്ത പെടാൻ ആർക്കും ഇന്നു വരെ കഴിഞ്ഞിട്ടില്ല . അനുഭവങൾ പാളിച്ചകൾ എന്ന സിനിമ മാത്രം കണ്ട് വിലയിരുത്തിയാൽ മതി. .ഇnnath -a- സൂപ്പർ സ്റ്റാറുകൾ കാണിക്കുന്ന അല്ലെങ്കിൽ അവരെ വച്ചു കാണിപ്പിക്കുന്ന അമാ നു ഷി തകൾ അതൊരിക്കലും അഭിനയമായി കണക്കാക്കാൻ കഴിയുകയില്ല . ഹരി പാഴൂർ madom socoal activist and cine artist film പക്ഷേ, ഏപ്രിൽ 19, പശു.
@manoj..arthatmusicandtrail6999
3 жыл бұрын
സത്യന് ഒരു നോട്ടം മതി ആയിരം ഡയലോഗ് പറയുന്നതിന് തുല്യമാണ് ഉദാഹരണം ഒരു പെണ്ണിൻറെ കഥയിലെ മാധവൻ തമ്പി എന്ന കഥാപാത്രം പോടി എന്നൊരു ഷീല യോട് പറയുന്ന ഡയലോഗും ഗും നോട്ടവും മതി ആ ഒറ്റ ചിത്രം മതി മതി ആ നടനെ ഓർക്കാൻ
@aneewilson9715
2 жыл бұрын
സത്യം സത്യന് മാഷിന്റെ അത്ര അഭിനയം ഇല്ല ഈ രണ്ടു സംപ്പര് സ്റററുകാര്ക്കും
@vasanthysivaji4383
3 жыл бұрын
സ്വ പ ന ത്തിൽ പോലും സത്യൻ മാസ്റ്ററെ പോലെ ഒരാളെ കാ നുകയില്ല
@johnvarghese9911
2 жыл бұрын
Sathyan, mash,unwinding a universal personification.
@orma6249
3 жыл бұрын
മമ്മുട്ടി എവിടെ കിടക്കുന്നു സത്യൻ എവിടെ നിൽക്കുന്നു സത്യൻ രാജാവ്
@chandranjames2207
3 жыл бұрын
Ellaathinum munban Cash nu Aakrathamilla Food kazhikkunnathu koodea work cheyyunnavaroppam 5 star hotel veanda Sett silent aanu Thara rajav enna ahanda illa Settil vannaal moolayil kidannuragum Ellavarodum snekhamanu Athehathintea shooting njan nerittukandittundu
@mohandasg7530
2 жыл бұрын
മമ്മൂട്ടി ചക്രവർത്തി സത്യൻവെറുംശൂ
@Megastar369
Жыл бұрын
എടോ ഇതോക്കേ ഇങ്ങനേ പറയാം പക്ഷേ സത്യം എന്താന്ന് വേച്ചാൽ സത്യൻമാഷിനേക്കൾ എത്രയോ ഉയരത്തിൽ ആണ് മമ്മൂട്ടിയുടേ സ്ഥാനം അഭിനയത്തിന്റേ മമ്മൂക്കായും സത്യൻമാഷും ഏറേ കുറേ ഒരേ കഴുവുള്ളവർ എന്ന് പറയാം പക്ഷേ തൂക്കി നോക്കിയാൾ മമ്മൂട്ടി ഒര് രണ്ട് ചുവട് മുകളിൽ തന്നേ നിൽക്കും
@pushpakadankott3581
Жыл бұрын
മമ്മൂട്ടി ഇത് വരെ പറഞ്ഞോ,,sathyanekkal valuth ആണ് ennu
@sujithpcpc4986
2 жыл бұрын
One and only SathyanMaster forever.
@rclalkumar6177
2 жыл бұрын
കുറേക്കാലം കൂടി സത്യം മാഷ് ജീവിച്ചിരുന്നെങ്കിൽ ഇന്ത്യൻ സിനിമയിൽ നിന്ന് ഓസ്കാർ അവാർഡ് നേടുന്ന ആദ്യ താരം സത്യം മാഷ് ആകുമായിരുന്നു അങ്ങനെ തന്നെ ലോകത്തിലെ ആ വർഷത്തിലെ നമ്പർ വൺ നടൻ ആകാൻ 100% സാധ്യതയുള്ള നടനായിരുന്നു സത്യൻ മാഷ്
@emmanuelgoodnews1615
3 жыл бұрын
സത്യൻ മാഷ്ന് പകരക്കാരൻ ഇന്ന് ഉണ്ടോ അഭിനയ ചക്രവർത്തിയല്ലെ സത്യൻ മാഷ്
@geothomas9916
Жыл бұрын
Almost mammootty
@Megastar369
Жыл бұрын
സത്യനേക്കാൾ മുകളിൽ മമ്മൂട്ടി ഉണ്ട്
@chandrankondotty4095
10 ай бұрын
Sathian sir blessing his daughter in the last scene of "vazhve mayam" make everybody crying.what a acting.....
@thilakankb3007
11 ай бұрын
മകരം പെയ്തിട്ടും മാനം തെളിഞ്ഞിട്ടും മാറത്തെ 'കുളിരൊട്ടും പോയില്ല.സത്യനും ഷീലയും തകർത്തഭിനയിച്ച റൊമാൻ റിക് ഗാനരംഗം വളരെ സ്വാഭാവികവും വികാര തീവ്രവുമായിരുന്നു
@johnsoncv2316
Жыл бұрын
മഹാനടനെക്കുറിച്ച് എത്രകേട്ടാലും മതിവരില്ല.
@khalidpayoth6554
2 жыл бұрын
ഈ അഭിമുഖത്തി൯െറ അവസാനത്തിൽ പെയ്തുകൊൺടിരിക്കുന്ന മഴയുടെ ശബ്ദം മനസ്സിന് കുളിഴേകി ☔☔☔☔
@LEELAMMAK-yd5uz
4 ай бұрын
പറഞ്ഞതൊക്കെ ശരിയാണെന്നു പറയുന്നു സത്യം..... സത്യം..... സത്യം 😢😢😢😢
@jacobjose1795
2 жыл бұрын
Old generation can't never forget the 2 romantic songs of Neelakuyil,enacted by Satyan and Miss Kumari - ellarum chollanu and manennum vilikkilla.
@vanajaramachandran903
Жыл бұрын
ഒരാൾക്ക് പകരമാകാൻ മറ്റൊരാൾക്ക് കഴിയില്ല. എല്ലാവരും വ്യത്യസ്തരാണ്.
@sargasree8540
Жыл бұрын
ശരിയായ നിരീക്ഷണം.. 💕
@jarishnirappel9223
Жыл бұрын
പകരം ആരും ഇല്ല.സത്യൻ മാഷ് മാത്രം
@ABUKUTTYMH
Жыл бұрын
സത്യൻമാഷിനെ പോലെ അരയുള്ളത് ആരുമില്ലാ സത്യന് സത്യൻ മാത്രം പകരക്കാരില്ലാത്ത ഒരുനടൻ ആ സിംഹാസനം ഇപ്പോഴും ഒഴുഞ് കിടക്കുകയാണ് അതിൽ ആ ർക്കും പ്രേവേ ഷണം ഇല്ലാ തീർച്ച 🙏
@mollykuttykn6651
3 жыл бұрын
ഞങ്ങളുടെ വീടിനടുത്തുള്ള ഓലകെട്ടിയ തിയറ്ററിൽ കണ്ട സിനിമ ആണ് വാഴ്വവേ മായം.. സീതാദേവി എന്ന പാട്ടു കേൾക്കാൻ സെക്കന്റ് ഷോ വരെ ഉണർന്നിരുന്നത് ഓർക്കുന്നു.
@sbdhs69
3 жыл бұрын
ഇത്രയും ടെക്നിക്കൽ വികസിയ്ക്കാത്ത കാലത്ത് അഭിനയം കൊണ്ട് മാത്രം വേറിട്ട് നിന്ന ഒരു വ്യക്തിത്വം. No common base to compare with new mega giga stars to Sathyan master.
@rajans3273
3 жыл бұрын
👍👍👌🙏🙏
@aniliyaaniliya2085
3 жыл бұрын
@@rajans3273 !1
@musicworld7677
3 жыл бұрын
@@aniliyaaniliya2085 they donot know the past the way and manner he presented charecters deep expression on his face almost all his cinema only a small dialogue some times just keep silence and make "hum" but today long dialogues and fans make sound of hand clap no one makes sound or hand clap while seeing those films and old film were not intende for entainment or passtime or enjoyment intented to present reality of life and and individuals
@theoratorshuhaib3184
2 жыл бұрын
സത്യൻ മാഷിന് പകരം വയ്ക്കാൻ ഒരു നടനും മലയാളത്തിൽ ഇല്ല ഓരോ നടനെയും സത്യനുമായി ഉപമിക്കുന്നത് വിവരകേടാണ് ഭാവാഭിനയചക്രവർത്തി സത്യൻ മാഷിന് പ്രണാമം
@top5things594
2 жыл бұрын
സത്യന് കഥാപാത്രങ്ങൾ അർഹിക്കുന്ന ആഴങ്ങൾ കൊടുക്കാൻ കഴിഞ്ഞു. മലയാളത്തിലെ മറ്റ് പ്രഗൽഭ നടൻമാർക് കഴിയുന്നതിനേക്കാൾ കൂടുതൽ.
@berylphilip2171
2 жыл бұрын
Yes sir. Sathyan master is incomparable!
@shihad2
2 жыл бұрын
തീർച്ചയായും സത്യൻ ഒരു അത്ഭുതം തന്നെയായിരുന്നു തോമസ് എന്ന ശാസ്ത്രഞ്ജനെ സജീവ മാക്കാനുള്ള സംരംബത്തിൽ ആ ശരശയ്യയിൽ തന്നെ തളർന്നു വീണ കലാ കേരളത്തിന്റെ അഭിമാനമായിരുന്നു സത്യൻ സത്യൻ മരികുമ്പോൾ ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു സ്കൂളിന് അവധി തന്നു സത്യന്റെ പടം എവിടെ വന്നാലും പോയി കാണും ഞാൻ ഗൾഫിൽ പോയപ്പോൾ സത്യന്റെ വീഡിയോ കാസ്സെറ്റു വാങ്ങി സൂക്ഷിക്കുമായിരുന്നു
@dineshtt5521
Жыл бұрын
Absolutely correct✅
@radhagopi3939
3 жыл бұрын
Snehaseema 1954 Sathyans acting is superb Padmini also acted very well
@gopikv3368
Жыл бұрын
എന്റെ ഹീറോ സത്യൻ മാഷാണ് ❤
@krishnadasc4647
3 жыл бұрын
1971....i was in 6th Std.... even now his memories filled me with waves of feeling.... Oh.... make my eyes full of tears... no more words... Pranamam🙏🙏🙏🙏🙏🙏😂😂😂😂😂😂😂
@ramakrishnankt3837
2 жыл бұрын
സത്യൻ മാഷ്..... മാസ്റ്റർ തന്നെ... ഒരേയൊരു മാസ്റ്റർ....
@pailypoulouse1639
2 жыл бұрын
അഭിനയ ചക്രവർത്തി
@muralimarath6251
Жыл бұрын
ആസ്ഥാനത്തിന് അർഹരായി ആരുമില്ല. സത്യൻ സത്യൻ മാത്രം
@rajankamachy1954
Жыл бұрын
ഒരാൾക്ക് പകരമാവാൻ മറ്റൊരു ആൾക്ക് പറ്റില്ല...!!! അത് ജീവിതത്തിൽ ആയാലും.. സിനിമയിൽ ആയാലും...😥😥😥
@asokrk7555
Ай бұрын
Sathyan is the only one complete actor in malayala cinema 🙏👍❤
@almithra9071
3 жыл бұрын
One and only sathyanmash♥
@sargasree8540
Жыл бұрын
ഒരേയൊരു സത്യൻ മാസ്റ്റർ.. 💕💕💕
@pappandeeptham3772
4 ай бұрын
ആ സിംഹാസനം എന്നും ഒഴിഞ്ഞു കിടക്കും.
@kallothnarayanan6103
2 ай бұрын
മലയാള സിനിമയിലെ അഭിനയത്തിലെ ഒന്നാമൻ സത്യൻ മാഷ് രണ്ടാമത് രണ്ടാൾ കൊട്ടാരക്കരയും തിലകനും ഇവർക്ക് ശേഷമറ്റം ളളവർ പരികയുള്ള
@jayakumard4910
Жыл бұрын
സത്യൻ മാഷിന് പകരം സത്യൻ മാത്രം ❤
@balakrishnankeeppalli4766
2 ай бұрын
സത്യൻ മാൻസറ്റ്ർ അഭിനയ ചക്രവർത്തി. മോഹൻ ലാലിനും മമ്മൂട്ടിക്കും സത്യനോളം ആകാൻ കഴിയാത്തതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലൊ.
Пікірлер: 475