സുരേഷ് ഗോപിയെ ഇനിയും ഉയരങ്ങളിൽ എത്തിച്ചു കൊണ്ടിരിക്കുന്ന മാധ്യമങ്ങൾക് നന്ദി..... 🙏🏻🙏🏻🙏🏻🙏🏻
@ChandralalTN
Ай бұрын
😂😂😂😂😂😂😂😂😂😂
@SurendranV-gm6rm
3 ай бұрын
കുഞ്ഞു മക്കൾ തൊട്ട് നൂറു വയസ്സായ അമ്മ മാർ വരെയും സുരേഷ് ഗോപി യെ സ്നേഹത്തോടെ ചേർത്തു കെട്ടിപിടിച്ചുകൊണ്ട് അവർ അവരുടെ പ്രിയപ്പെട്ട ആളെ നെഞ്ചോട് ചേർത്ത് നിർത്താൻ ആഗ്രഹിക്കുന്നു. അതിനെ മറ്റു രീതിയിൽ കാണുന്ന കൊറോണ കൾ ആണ് കേരളത്തിൽ വലിയ വൈറസുകൾ. ഇതിനെയെല്ലാം ശെരിയ്ക്കും ഭൂമിയിൽ നിന്നും കത്തിച്ചു കളയുന്നതാണ് മാനവരാശിയ്ക്കു നല്ലത് സുരേഷ് ഗോപി അന്തസുള്ള ഒരു മനുഷ്യൻ ആണ്. അതു കൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടം കൊണ്ട് കെട്ടിപിടിയ്ക്കുന്നത് ❤❤❤👍👏
@sugunadas3803
3 ай бұрын
തീ൪ത്ഥ൦ കൊണ്ട് കൈ കഴു കിയ താ@@¥0£¥അല്ലേ അതോണ്ട് വേണ്ടാ൪ന്നു....
@shajinandhanam4117
3 ай бұрын
100%
@abuhamza3991
3 ай бұрын
ഗോമൂത്രം ഇഷ്ടം ആർക്കും?
@AnilKumar-sj1pi
3 ай бұрын
പന്നിക്കാട്ടമാണല്ലേ😁@@abuhamza3991
@padmaragam7004
3 ай бұрын
Athe. Njanum kandal kettipidichu ummakodukum😊
@SindhuRajanpillaiSindhup-uh1er
3 ай бұрын
എങ്ങനെയൊക്കെ വളച്ചൊടിച്ചാലും സുരേഷ് ഗോപി സർ.. നല്ല മനുഷ്യ സ്നേഹിയാണ്... 👍👍👍👍
@abuhamza3991
3 ай бұрын
മണ്ടന്മാർ. അവൻ്റ നാടകം
@Malaya-lee0
3 ай бұрын
Maira
@veenamani8472
3 ай бұрын
👍🏼👍🏼👍🏼👍🏼👌🏼👌🏼👌🏼😘😘😘🙏🏼🙏🏼🙏🏼🙏🏼
@abuhamza3991
3 ай бұрын
Anth chaititta?India yil kuzappam ഉണ്ടാക്കുന്ന തീവ്ര വദി സംഘി യാ യതോ?
@UshaKrishnan-c1f
3 ай бұрын
ആരൊക്കെ കളിയാക്കിയാലും ആ മനുഷ്യൻ തല ഉയർത്തി പിടിച്ചു തന്നെ നടക്കുന്നു 🙏🙏🙏
@gopalakrishnankuruvali847
3 ай бұрын
കേരളത്തിലെ , ഹീന ചിന്ത മാത്രെമേ, മാധ്യമങ്ങൾക്കുള്ളൂ.
@moidunnigulam6706
3 ай бұрын
ഹീനജാതി ചിന്ത ?
@bindhumenon6146
3 ай бұрын
Wt?? 😀
@Mn-pj2iy
3 ай бұрын
She is genuine with full of laughter....Nice girl !
@PradeepKumar-gc8bk
3 ай бұрын
സ്നേഹം പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്.. ഞാൻ ദിവ്യ മകൾ ക്കൊപ്പം ആണ്... 💕ആശംസകൾ ❤
@chandrikas9512
3 ай бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം മലയാളികൾ ഇങ്ങനെ ഒരു കൊതുകായി പോയല്ലോ എന്ന് ഓർക്കുമ്പോൾ ആണ് കഷ്ടം കഷ്ടം
@sarathchandrankp8772
3 ай бұрын
രണ്ടാകൃഷ്ണനും സുരേഷ്ഗോപിയും ലോകസഭയിൽ ഉണ്ടാവും നാടുപേരുടെയും പെർഫോമൻസ് വില ഇരുത്തു പ്രബുദ്ധർ
@indulalpr2128
3 ай бұрын
@@sarathchandrankp8772 how Radhakrishnan present Kerala issues in parliament ? No Knowledge in any language except Malayalam. 25 course food every day. Ac sleeping. Urakkam theetta.
@Malaya-lee0
3 ай бұрын
@@indulalpr2128mairaaa nee poda
@joyp.j5562
Ай бұрын
Nallethe pole rattum peraiam Ariyim
@lillygeorge4185
3 ай бұрын
എന്തൊരു ഇടുങ്ങിയ ചിന്താഗതി ആണ് കേരളത്തിലെ ജനങ്ങൾക്ക് എല്ലാത്തിനും തെറ്റായി വ്യഘ്യനിക്കും
@varghesekc2047
2 ай бұрын
ഇങ്ങനെയുള്ള മകളെ കേരളത്തിന് സമ്മാനിച്ച അച്ഛനും അമ്മയ്ക്കും ഒരു ബിഗ് സെല്യൂട്ട്'🎉
@gilbertmanoharam4107
3 ай бұрын
ഒരു കേന്ദ്ര മന്ത്രിയും, IAS ഉദൃോഗസ്ഥയും തമ്മിലുള്ള office houres - ലെ കൂടിക്കാഴ്ചയുടെ നിലവാരം, സാമാനൃജനതക്ക് മനസ്സിലാക്കാൻ, ഇത്തരം വീഡിയോകൾ ഇനിയും ദിവൃ പങ്കുവക്കുമെന്നു പ്രതീക്ഷിക്കുന്നു.
@vanajakumari2244
3 ай бұрын
എല്ലാം പോസിറ്റീവ് ആയി കാണാനും വേണം ഒരു നല്ല മനസ്സ്, എന്തു ചെയ്യാം അതൊക്കെ മറഞ്ഞുകൊണ്ടിരുക്കുന്നു, കഷ്ടം. SG🙏🏻🙏🏻🙏🏻
@oknpi
3 ай бұрын
ജനങ്ങൾ അവരുടെ നന്മയ്ക്കു വേണ്ടി യുള്ളത് ആയാൽ സോഷ്യൽ മീഡിയ കൊള്ളാം
@salamkinara8841
3 ай бұрын
കൈരളിയിലെ ലാല് മൊട്ട അരുൺ ചാനൽ ചർച്ചയിൽ വരുന്ന മറ്റൊരു ലാൽ ജയരാജൻ ചിന്ത മുസ്തഫ ഷൈജു ഖാൻ സമ്പത്ത് ശിവദാസൻ പ്രൊഫസർ ജയരാജൻ തുടങ്ങി നിരവധി അന്തവും കുന്തവും ഇല്ലാത്തവർക്ക് ഡോക്ടറേറ്റ് കിട്ടിയതിനെപ്പറ്റി പൊതുജനങ്ങൾ ഒന്നടക്കം സംശയിക്കുന്നു സിബിഐ അന്വേഷണം അനിവാര്യം എന്നവർ പറയുന്നു
@venugopalmn6059
3 ай бұрын
തീർച്ചയായും യോജിക്കുന്നു
@psivakumar1485
3 ай бұрын
Most of the doctorates are fake and are out of marked ones for such people...
@mrk6564
3 ай бұрын
രാധാകൃഷ്ണൻ സർ ആയതുകൊണ്ടാണ് വിവാദം ഉണ്ടാകാത്തത്. നമ്മുടെ ശിവൻകുട്ടിയോ, കടകംപള്ളി സുരേന്ദ്രനോ ആയിരുന്നെങ്കിൽ മാഡം എയറിൽ ആയേനെ
@ManiK-xk5jb
3 ай бұрын
Sg super ❤❤❤
@preman1955
3 ай бұрын
ഉയർന്ന അറിവും കുട്ടികളുടെ മനസ്സും ദിവ്യ അയ്യര്ക്ക് അഭിനന്ദനങ്ങൾ...
@somanathanvasudevan3977
3 ай бұрын
പെങ്ങളെ ഞങ്ങളൊക്കെ നോർത്തിന്ത്യയിൽ താമസിച്ച കേരളക്കാരാണ്. ഇഷ്ടമുള്ള ഒരു സ്ത്രീയെ സ്വന്തം അമ്മയോ അല്ലെങ്കിൽ പെങ്ങളോ എന്ന് വിചാരിച്ച് അവിടെ കെട്ടിപ്പിടിക്കാറുണ്ട് അത് അവിടുത്തെ ഒരു സംസ്കാരമാണ്. കേരളത്തിലെ ജനങ്ങൾ ഇത്ര താഴ്ന്നു പോയല്ലോ എന്നാണ് ആലോചിക്കുന്നത്. കുമാനമുള്ള ഒരു മനുഷ്യനെ കെട്ടിപ്പിടിച്ചതുകൊണ്ട് അതൊരു സെക്സ് സിംബൽ ആയിട്ട് അവതരിപ്പിക്കാൻ നടത്തുന്ന കുതന്ത്രം എത്ര അപലപനീയമാണ്. എങ്ങോട്ടാണ് നമ്മുടെ നാട് പോകുന്നത് എന്ന് ആലോചിക്കുക. കഷ്ടം കഷ്ടം
@AJIPUSHPAN
3 ай бұрын
Sg ur great ❤❤❤❤❤❤❤❤❤
@syamraveendran9996
3 ай бұрын
ആരെ ആക്ഷേപിച്ചിട്ട് ആണെങ്കിലും അന്നന്നത്തെ അന്നത്തിനു വക ഒപ്പിക്കണം...അതിനപ്പുറം ഒരു social commitment ഉം മാപ്രകൽക്കില്ല...മലയാളിയുടെ ലൈംഗിക ആരാജകത്വം ആണ് ഇത്തരം വാർത്ത കൾക്ക് പിന്നിൽ...ഈ ആരാജകത്വം ഇപ്പോൾ കൂടുതൽ മാപ്രകൾക്ക് ആണ്...
@rajantppp
3 ай бұрын
മഞ്ഞപ്പിത്തം പിടിച്ചവർ നോക്കുന്നതെല്ലാം മഞ്ഞച്ചേ കാണൂ എന്നൊരു പഴം ചൊല്ലുണ്ട് ഇങ്ങനെ പറയുന്ന ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല തൊട്ടിയിലെ ശീലം പട്ടടയിൽ എന്നൊരു ചൊല്ലുണ്ട് നേരെ ചൊവ്വേ ജന്മം കൊണ്ട് വരാണെങ്കിൽ ഇതൊന്നും പറയില്ല കുറ്റം പറയേണ്ടത് ആരെയാണെന്ന് നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ അവർ നേരെ ചൊവ്വ ആയിരുന്നെങ്കിൽ ഇങ്ങനെയുള്ളവർ ഉണ്ടാവില്ലായിരുന്നു
@jayanmankara8605
3 ай бұрын
ഈ ചിലരുടെ വികല മനോനിലക്ക് ചികിത്സയില്ല. അവർ വികലമായേ എന്ധും കാണൂ.
@balakrishnankv5561
3 ай бұрын
ഈ പറഞ്ഞ vulgarizationന് മുമ്പിൽ നിൽക്കുന്നത് CPM കാട്ടാളപ്പർട്ടി തന്നെയാണ് മുന്നിൽ. റിയാസ് മന്ത്രി എന്ത് പറയുന്നു.
😊 ഇതു ഒന്നും വാർത്ത ആക്കരുത് ദിവ്യ S അയ്യർക്ക് അഭിനന്ദങ്ങൾ
@rajanvs4643
3 ай бұрын
5:17 5:17 5:17 സ്വന്തം സ്വഭാവ വൈകൃതങ്ങൾ മറ്റുള്ളവരിലും കാണുന്ന ചില ദുഃഷ്ട ജന്മങ്ങളുണ്ട്. മഞ്ഞപ്പിത്തം ഉള്ളവന് നോക്കുന്നതെല്ലാം മഞ്ഞയായി തോന്നും. അത് സ്വാഭാവികം .
മഞ്ഞപ്പിതക്കാർക്ക് കാണുന്നതിനെല്ലാം മഞ്ഞ നിരമായിരിക്കും. 😜😜
@sarojinisaro3515
3 ай бұрын
സുരേഷ് ഗോപി ഒരിക്കലും ഒരു കെട്ടിപ്പിടുത്തം ആഗ്രഹിക്കില്ല.
@jayakumarannairs3480
3 ай бұрын
തരികിട കേരളം ആയി. ❤
@ramakrishnanks1716
3 ай бұрын
അഭിനന്ദനങ്ങൾക്ക് അർഹൻ ശബരിനാഥാണ്
@sureshmenon1665
3 ай бұрын
കെട്ടിപ്പിടിക്കാൻ മാത്രം എന്ത് മഹത്വം ആണ് ആ,'ayyappane'മനപ്പൂർവം അപമാനിക്കാൻ ശ്രമിച്ച, ജനങ്ങൾ വോട്ടു കൊടുത്തു ജോലിക്ക് വച്ച ആ ധിക്കരിക്കുള്ളയ്ത് എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു. ശബരിമലയിൽ പുണ്യതീർ ർത്തതിനെ കൈകഴുകാനുള്ള വെള്ളമായി വ്യാഖ്യാനിച്ച അയാൾക്കു വോട്ട് കൊടുത്തവരെയാണ്, ഹിന്ദുക്കളെയാണ് അപമാനിച്ചത്. അടുത്ത വർഷം മാലയിട്ട്, വൃതമെടുത്തു അയാൾ ശബരിമലക്കു പോയി സമസ്തlബരാധം പറഞ്ഞു സ്വാമിയോടെ മാപ്പാപേക്ഷിച്ചില്ലെങ്കിൽ, അയാളുടെ കാര്യം കട്ടപ്പുക. ഇയ്യാളെക്കാളും എത്രയോ വലിയവർ, ഇതിനപ്പുറവും അനുഭവിച്ചപ്പോൾ സ്ഥിരം അയ്യപ്പസേവച്ചെയ് തിരി ക്ക് ന്നു.🙏ശരണമയ്യപ്പ.
@sulijadevivk9323
3 ай бұрын
സത്യം
@sankaradiparambil1248
3 ай бұрын
പരനാറി....
@HariHari-lz7dm
3 ай бұрын
എന്നിട്ടും പിണറായിക്ക് ഒന്നും സംഭവിക്കുന്നില്ലല്ലോ എന്നാണ് എന്റെ സങ്കടം.
@sumo890
3 ай бұрын
@@HariHari-lz7dmഇത്രയും കേസ് അയാൾക്കും മോൾക്കും ഇല്ലേ?
@Ashokkumar-zo4zp
3 ай бұрын
കെട്ടിപ്പിടുത്തത്തിൻറ്റെ യുക്തി മനസ്സിലാകുന്നില്ല.
@rsmurali6382
3 ай бұрын
എനിക്ക് അവസരം കിട്ടിയാൽ ഞാനും അദ്ദേഹത്തെ കെട്ടിപ്പിടിക്കും അത്രക്ക് ഇഷ്ട്ടമാണ് എനിക്ക്
@pradeepchoorapetty1752
3 ай бұрын
ഇതെന്തു ന്യൂസ് ടൈറ്റിൽ ആണ്?
@gireesankg3687
3 ай бұрын
എന്തൊക്കെ ആയാലും T. P കേസ് പ്രതികൾ ക്ക് ജയിലിൽ മർദനം ഏറ്റു എന്ന് അറിഞ്ഞപ്പോൾ അന്വേഷിച്ചു പോയ ആളല്ലേ.
@Sreesree567
2 ай бұрын
സുരേഷ് ഗോപി ജീ ഇഷ്ടം 🩷🧡🧡🧡🧡🧡🧡🧡🧡
@dr.padmapanikkar3737
3 ай бұрын
An IAS officer shouldn't show her closeness to any political party.Here her husband himself is from the Congress.
@bevatsunil4883
3 ай бұрын
രാധാകൃഷ്ണനെതിരെ നടപടി എടുക്കണം.
@shinygeorge1906
2 ай бұрын
നല്ലതിനെ നല്ലതായിട്ട് കാണാനും കേൾക്കാനും കഴിയണം. അതിന് നല്ലൊരു മനസ്സ് വേണം.
@gopibhaskaran8693
3 ай бұрын
❤❤SG❤❤
@achuromeo4190
3 ай бұрын
കെട്ടിപ്പിടി കെട്ടിപ്പിഡീട കണ്ടംവഴി കെട്ടിപ്പുടീട എന്നൊക്കെ കേട്ടിട്ടുണ്ട്.ഇതെന്തെടാ ആരുടെയെങ്കിലും കഴിവുകേടാണോ എന്തോ?
@t.p.visweswarasharma6738
3 ай бұрын
🤣🤣🤣🤣
@bindhusuresh9255
3 ай бұрын
ഒന്ന് കെട്ടിപിടിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ
@TVS-xb8rc
3 ай бұрын
Oru shake handil theerkamayirunnu
@Friend-ki8rf
3 ай бұрын
ആകാശം ഇടിഞ്ഞു വീഴില്ല. പക്ഷെ സുരേഷ് ഗോപി ഒരു മാധ്യമ പ്രവർത്തകയെ തൊട്ടപ്പോൾ അത് സഖാക്കൾക്ക് പീഡനം ആയി മാറി 🤣🤣🤣
@bindhusuresh9255
3 ай бұрын
@@Friend-ki8rf അത് സുരേഷ് ഗോപി സാറിന് പണി കൊടുക്കാൻ മനപ്പൂർവം ചെയ്തത്
@RajeshKumar-ry4on
3 ай бұрын
Why kettipedi. Only shake hands.never touch others body😮😮
@SaleemSaleem-zs1qk
3 ай бұрын
സുരേഷ് ഗോപി സാറിന്റെ ഒരു രോമം പറിക്കാൻ ഇനി ഒരു പട്ടിയെയും വിടില്ല 👌@@bindhusuresh9255
@worldmoviesexplainer4938
3 ай бұрын
ഈ വീഡിയോ ജനങ്ങൾ കണ്ട് ഈ ചാനലിനു പണം കിട്ടാതിരിക്കാൻ ഈ വീഡിയോ എല്ലാവരും റിപ്പോർട്ട് അടിക്കുക
@Dhakshina777
3 ай бұрын
അങ്ങിനെ SG യെ കണ്ടു പഠിക്കും ഇനി ഉള്ള കാലം
@marykuttymathew8102
3 ай бұрын
സ്വല്പം വിവേകം നല്ലതാണ്
@shibukvshibukv7595
3 ай бұрын
Ningalum inganathe charchakal itaruthu radhakrishnan sir ayal nalloru vyakhiyanu ente rashtreeyathinu oppamellengilum adhehathe ishtamanu oppam colector medathineyum abhinandikkunnu❤❤❤
@sankarsarma3647
2 ай бұрын
ഒരു ചാനൽ ഉണ്ടെങ്കിൽ ഇങ്ങനെയൊക്കെയും വാർത്തകൾ കൊടുക്കാം
@devendrank3656
2 ай бұрын
എന്തിനാണ് അന്യപുരുഷനെ കെട്ടിപിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്നത്. ഇത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല. ആണുങ്ങളാണ് അങ്ങോട്ട് കെട്ടിപിടിച്ചിരുന്നെങ്കിൽ എന്ത് പുകിലായേനേ
@sreekumarbhaskaran5268
3 ай бұрын
Suresh Gopi sir also cracked some jokes and made the situation very light and enjoyable.
@sreekumarbhaskaran5268
3 ай бұрын
It is the most beautiful picture I have ever seen. It will be the best hit in 2024. Ask the perverts who put negative comments to go to hell.
@SunilKumarPK-b7g
3 ай бұрын
Oru collecter..kke...cherunna pravrutti alla ate new jenaration ula aakarute coletr
@vortex6033
3 ай бұрын
What Divya did would have gone unnoticed in many countries whereas in some other countries it would have been dangerous to do so. When love beckons whether we should surrender to it or not is another to be or not to be.
@PrasannaKumar-yr7nk
3 ай бұрын
You have give a chance to everyone those who are interested in it.
@mykittens7363
3 ай бұрын
പിന്നെ റോഡിൽ കാണുന്നവനെ ഒക്കെ കെട്ടിപുടിക്കുമോ, ഇതു ഭാരതം ആണ് എന്നു മാത്രം ഓർത്താൽ കൊള്ളാം
@yaminijc5238
3 ай бұрын
സ൦സ്കാര സ൩ന്നമായ കേരളക്കര അല്ലേ..ഇങ്ങനേ പറയൂ.. 🙄
@vimalaravindranath5111
3 ай бұрын
Sg👍👌
@SurendranKt-t5q
3 ай бұрын
അവളുടെ ജോലി ഇതോടെ പോയിക്കാണും 😘👌😍😂😄ബിജെപി യോടാണെങ്കിൽ 😘👌😍😄😄????
@BinojViswappan-mt9qo
2 ай бұрын
❤ ഗർഭപാത്രം ഉള്ളവർ മാത്രം സംസാരിച്ചോളൂ ❤
@ajithaBharathypp
3 ай бұрын
😢😢😢🙏🙏
@iranithomas4016
3 ай бұрын
Spend time for good news
@vijayk8337
3 ай бұрын
Kettippidikkan pattiya oru sadanam Benz car ullappol pancha rays cycle Ara chavittunnathu
@athirapradeep7019
3 ай бұрын
Divya and Suresh Gopi great personalities
@amalrajan5320
2 ай бұрын
കേരളത്തിലെ ഏതെങ്കിലും പെണ്ണിനെ കെട്ടിപ്പിടിച്ച് സുരേഷ് ഗോപിക്ക് പ്രശസ്തനാകേണ്ട കാര്യമില്ല. അത് കലക്ടറോ, മാധ്യമ പ്രവർത്തകയോ, സിനിമാ താരമോ ആയാലും സുരേഷ് ഗോപിയുടെ ചെലവിൽ അവർക്ക് പ്രശസ്തി നേടാം.
@SreedeviAmma-y7t
3 ай бұрын
ദിവൃ എസ്സ് അയ്യർ പറഞ്ഞത് വളരെ ശരിയാണ്.
@elasammak1772
3 ай бұрын
നേരിട്ട് കാണാൻ ഒരു അവസരം തരുമോ???
@dk3480
3 ай бұрын
സ്നേഹത്തിനു പ്രോട്ടോകോൾ ഇല്ലെന്നാണെങ്കിൽ ചെറുപ്പക്കാർക്ക് സന്തോഷമാവും! ശരിയാണോ?
ഈ ചാനലിൽ പ്രസംഗിക്കുന്ന കാര്യങ്ങളൊക്കെ വെറും നിലവാരമില്ലാത്ത നിസ്സാര കാര്യങ്ങളാണ് ആർക്കും താല്പര്യം ഇല്ലാത്ത വിഷയം
@SureshBabu-nz3su
3 ай бұрын
ആര് പറഞ്ഞു നിന്നോട് ഒരുപാട് പേര് കാണാനുണ്ട്
@suryatmt9290
3 ай бұрын
Nee enthinu kanunnu antham kammi?😂
@RajanSureshkumar-ol4ro
3 ай бұрын
Suresh Gopi oru madhiyama pravarthakaye peedipichu enu paranja teamsa shildaril onu thatiyathinu
@PrasannaKumar-yr7nk
2 ай бұрын
"Kettipudi" will be only with ruling party cadets only.
@balakrishnannair3999
3 ай бұрын
Let the dogs barks,don't care.
@baskaranc4223
Ай бұрын
ആവേശം കൊണ്ട് സിനിമയിൽ കൂടെ കണ്ട കണ്ണ് നേരിൽ കണ്ടു അടുക്കുമ്പോൾ പിന്നെ എങ്ങനെ.
@somank1762
3 ай бұрын
SG❤️❤️❤️😘
@pnskurup9471
3 ай бұрын
Madam Divya S.Iyer, IAS should not have published it in social media...does it not violation of Code of Conduct of an IAS officer?
@anonymou8964
3 ай бұрын
It's Malayali no one can change
@CoRajuRaju
3 ай бұрын
Sureshgopi sir🎉🎉🎉🎉🎉🎉
@s.p.6207
3 ай бұрын
Kamala hasan cine star may be happy with this Kattipudi vaidyam as per his tamil film motto followed by others.. Arab culture.
@unnikrishnannair6848
3 ай бұрын
ഏതിലും മിതത്വം പാലിക്കുന്നതാണ് നല്ലത് !! കൂടുതൽ ഇമോഷണൽ ആവുന്നത് ആർക്കും ഭൂഷണമല്ല !!!
@smithaanoop447
3 ай бұрын
Randuperum very good humans aanu...avide onnum sambhavichilla..medias nu aanu angane thonnunnath..
@BinduVC-ym4rq
3 ай бұрын
ഇയാളെ പോലെ ജാതി complex ഉള്ള ഒരു കമ്മ്യൂണിസ്റ്റ് വേറെ ഇല്ല,,,,,,,
@PrabhakaranThekkummuri-zm1xp
3 ай бұрын
Difference between Divya Aiyer and Suresh Gopi, is Divya is a Collector and Suresh Gopi an actor. Collector never acts, but an actor always acts.
@remam7734
3 ай бұрын
സുരേഷ്ഗോപി is ഗ്രേറ്റ് ദിവ്യ is great
@kishorb1836
2 ай бұрын
സ്ത്രീകൾ ഉണ്ടെങ്കിൽ സുരേഷ് ഗോപി ഉഷാറാണ്.😂
@sivanissivanya
2 ай бұрын
ഇത്തരം വാർത്തകൾ പബ്ലിഷ് ചെയ്യുന്ന നിങ്ങൾ ആണ് ശരിക്കും ഇത്തരക്കാരിൽ നിന്നും വളരെ മോശമായി തോന്നുന്നു.
@ettumanur
3 ай бұрын
ഇത് വാർത്ത അല്ലേ? എന്തിനാണ് ഇത്ര നീണ്ട intro?
@ushakumar3536
3 ай бұрын
News channels pl avoid giving importance to these social media posts.... Suresh gopiyodulla kusumbhu thanne....
@n.r.mohanan9460
3 ай бұрын
പറയുന്നവർ പറയട്ടെ SG❤❤❤❤SG🙏🙏🙏
@sunilkumar-p5v9d
3 ай бұрын
ഇവിടെ സിറ്റി ആനേ. ഉടമപാപ്പാന്റെ കഴിവ് കേട്.
@shajinandhanam4117
3 ай бұрын
Sg സാർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ 👍വിവരം കെട്ട കുറെ ജന്മങ്ങൾക്ക് കുരു പൊട്ടി ഒലിക്കുന്നുണ്ട്...
@aliasvarghese4619
3 ай бұрын
കെട്ടിപിടിച്ചാൽ പോരെ അപ്പോൾ സംതൃപ്തി കിട്ടിയില്ലേ. പിന്നെതിനാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതൊക്കെ ഇത്തരത്തിലുള്ള കമെന്റുകൾ കേൾക്കാൻ വേണ്ടിയിട്ടല്ലാതെ മറ്റെന്താണ്.
@moosanpulkady7472
3 ай бұрын
ഷാഫിയെ പാലക്കാട്ടുകാർ സ്ത്രീകൾ കെട്ടിപ്പിടി ച്ചു കരഞ്ഞു യാത്ര അയച്ചപ്പോൾ അതിനെ പറ്റി എന്തെല്ലാം വേണ്ടാത്ത കമന്റ് ഇട്ടു കൃസങ്കികൾ അത് ഷാഫി ആയത് കൊണ്ടാണോ
@indulalpr2128
3 ай бұрын
Unnakkan sabari.
@thomasc.a5292
3 ай бұрын
Ayyar. The. Great.. 👍🏽💐😊
@thalurathes3484
3 ай бұрын
Achan eeth Amma eeth Pengal eeth Ennu ariyatha Kure prabudha naariyavanmar prabudha keralathil und Ath kettu aaswadhikunna vere Kure prabudharum😂😂😂😂😂
Пікірлер: 453