അഭിനന്ദനങ്ങൾ അറിയിച്ച എല്ലാ നല്ലവരായ കൂടപ്പിറപ്പുകൾക്കും ഒരുപാട് നന്ദി എന്നും നെഞ്ചോട് ചേർത്ത് വെക്കും ഞാൻ നിങ്ങളെ കാരണം എനിക്ക് നിങ്ങളെ ആവശ്യം ഉണ്ട് ❤❤❤❤❤😘😘😘💘💘😍😍💕💕💕
@mypassionmycookingsree6388
2 жыл бұрын
Mone eth pattinekkalum ethrayo mukalil aan mon swanthayi chittappetuthiya pattu
@mallugamer1421
2 жыл бұрын
സൂപ്പർ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍
@NIZAM499
2 жыл бұрын
എത്ര വട്ടം കേട്ടെന്നറിയില്ല , അത്രയും സുന്ദരമായ ശബ്ദം.....god bless you vishnu...
@lakshmisvlog9270
2 жыл бұрын
സൂപ്പർ
@Ambalappuzhakkaran
2 жыл бұрын
എന്റെ പൊന്ന് കൂടപ്പിറപ്പേ.... എജ്ജാതി ശബ്ദം ആണ്. എല്ലാവിധ ആശംസകളും.
@prabhakarank6177
Жыл бұрын
Wow, ഈ പൊട്ടൻ(അതായത് ഞാൻ) ഇത് കാണാൻ എന്തെ ഇത്രയും വൈകീ? എത്ര നല്ല വരികൾ! അസൂയ തോന്നുന്നു. ആലാപനം - വർണനാതീതം. ദൈവം കാക്കട്ടെ.
@abhi7832
2 жыл бұрын
എത്ര മനോഹരമായ ശബ്ദം ആണെടോ..... അടിപൊളി.... ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ.....
@nijeshgokulamnijesh2030
2 жыл бұрын
Proof inco
@ROSEANDROSE76
2 жыл бұрын
Aameen
@subramanyap9634
2 жыл бұрын
What a voice 👏. I lost myself in this musical atmosphere. God bless you jishnu🙏
@padmanabhank7901
2 жыл бұрын
@@nijeshgokulamnijesh2030 ppppp00pp00
@deepus9769
2 жыл бұрын
Polichu machan song🙂👍
@rajeeshrajan6079
2 жыл бұрын
പാട്ട് പാടി മഴ പെയ്യിക്കുക എന്നൊക്കെ ഐതിഹ്യങ്ങളിൽ പറഞ്ഞു കേട്ടിട്ടുണ്ട്.... അതുപോലെ പാടി കണ്ണ് നിറച്ചു കളഞ്ഞു എല്ലാപേരുടെയും..... 😍😍😍😍😍😍😍😍😍😍അനിയാ👍👍👍👍👍👍 super....... 👍👍👍👍.............
@diamondfamilyworld6997
2 жыл бұрын
Sathiyam broi pattu ennu paranjal da ithu anu 😍😘😘😘😘😍😍😍😍
@sivanandanmani7390
Жыл бұрын
Jishnu, veryvetyLukkyBoy,, Godblessyou
@aneeshvaigha2809
2 жыл бұрын
ജിഷ്ണു ഒരു നല്ല ഭാവി ഉള്ള കലാകാരൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@prabhakarprabhakar6788
2 жыл бұрын
God bless you
@sajeevanraman3018
2 жыл бұрын
👍
@sairamorchestraandmusiccla4303
2 жыл бұрын
സംഗീതം എന്ന ആയുധം കൊണ്ട് മുന്നേറുന്ന ജിഷ്ണു മോന് ഒരായിരം അഭിനന്ദനങ്ങൾ 🥰🥰❤️❤️.. ഇനിയും സ്വയം ഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തുക...Good Luck❤️❤️🥰🥰🤩🤩
@ramank8715
Жыл бұрын
Raman
@aathibeevi8677
Жыл бұрын
വിഷ്ണു അസാധ്യം ദൈവം ഇന്നും, ഇന്നും, അങ്ങയുടെ കൂടെ ഉണ്ട് ഉണ്ടാവും. ഉറപ്പ് പ്രാർത്ഥിക്കുന്നു.
@vineethelamadu1230
2 жыл бұрын
വേണമെങ്കിൽ സ്ക്രീൻ ഷോട്ട് എടുത്തു വച്ചോ....... നാളത്തെ അറിയപ്പെടുന്ന ഗായകനാണ് ഇദ്ദേഹം. ❤️
@binuraj7645
2 жыл бұрын
ഗോഡ് ഫാദർ ഇല്ലെങ്കിൽ ഇക്കാലത്ത് അത് നടക്കുമെന്ന് തോന്നുന്നില്ല സഹോദരാ
@sinushabicreationzz6318
2 жыл бұрын
Music director also
@janeeshal320
2 жыл бұрын
@@binuraj7645 very true
@lizypaul7423
2 жыл бұрын
അങ്ങിനെ ആകട്ടെ
@lakshmikala2075
2 жыл бұрын
Your voice so nice 👌👌👌👌👌👌
@SajithlalNandanam
2 жыл бұрын
മോനു സ്വന്തം വരികൾ Super നല്ല ശബ്ദം നല്ല ആലാപനം. എല്ലാ പാട്ടുകളും ഒന്നിനൊന്നു മികവുറ്റത്
@shaileshcp8551
2 жыл бұрын
സിനിമ പാട്ടിനോട് വെല്ലുന്ന പാട്ടായി രുന്നു താങ്കളുടെ വരികൾക്ക് താങ്കൾ തന്നെ ഈണം നൽകിയ പാട്ട്
@nabeesak1624
2 жыл бұрын
,, 👌👌👌👌👌
@shibushibu1147
2 жыл бұрын
❤
@nxgshadow
2 жыл бұрын
കണ്ണ് നിറച്ചല്ലോ മുത്തേ. നല്ല ശബ്ദം. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ മോൻ.
@m.k.mohammedmahamood6645
2 жыл бұрын
Super performance, ഒരു രക്ഷയുമില്ല, ഈ കൂട്ടിയെ നല്ല ഒരു ഭാവിക്ക് വേണ്ടി സർവശശക്തൻ അനുഗ്രഹിക്കട്ടെ, സംഗീതം പഠിക്കാത്ത ഈ കൂട്ടിയിൽ ഇത്രയും നല്ല കഴിവുകൾ വലിയ ഒരു അനുഗ്രഹമാണ്
@binuraj7645
2 жыл бұрын
കേരളത്തിന്റെ ബീഥോവൻ 💐💐💐💐💐
@kamarudheen7633
2 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ പാട്ട് കേട്ടിട്ട് കരഞ്ഞിട്ടില്ല 😥😥😥😥 പൊളി ജിഷ്ണു ഉയരങ്ങളിൽ എത്തും തീർച്ച 🤝🤝🤝
@noushadmuhammed8766
2 жыл бұрын
Telecast ചെയ്ത അന്നുമുതൽ ദാ... ഇപ്പോൾ വരെ. എല്ലാ ദിവസവും കാണുന്ന ഭാഗം... കേട്ടിട്ടേ ഉറങ്ങാൻ പോകു.. പൊളി bro... ഇനിയും എഴുതി ചിട്ടപ്പെടുത്തി വരണം... plzzz... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...
@ajithapp3515
2 жыл бұрын
ഇതൊക്കെ ആണ് യഥാർത്ഥ ഗായകൻ 👍
@ratheeshkakkattil9979
Жыл бұрын
ജീവിതാനുഭവങ്ങൾ........ വേരാഴ്ന്നിറങ്ങി യൊരുങ്ങും മുമ്പ്....... മധുരക്കനി പൊഴിക്കുന്ന...... മാന്തോപ്പുകൾക്കിടയിലൂടെ... കടന്നു........... പോകുന്നൊരനുഭവം........... നല്ല ശബ്ദം....... ഹൃദ്യമായ വാക്കുകൾ ഇണക്കി ഹൃദയത്തിലേക്ക് ഒഴുകിയെത്താൻ ശക്തിയാർജിക്കുന്ന വരികളും.... സംഗീതവും.............💐
@nizarpatharam6689
2 жыл бұрын
ഇത്രയും നാൾ എവിടായിരുന്നു മുത്തേ.. പൊളിച്ചടുക്കി... ഉമ്മ 😘
@sreedevi7659
2 жыл бұрын
സൂപ്പർ. Song monu. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@BijuManatuNil
2 жыл бұрын
സ്വന്തമായി എഴുതി പാടിയ പാട്ട് അപാരം ഒരുപാടു ഉയരങ്ങളിൽ എത്തും കഴിവിനെ അഭിനന്ദിക്കുന്നു 😍😍😍😍
@loveandlove6529
2 жыл бұрын
ഫേസ്ബുക്കിൽ ഈ സോംഗ് ഈ പയ്യൻ മുന്നേ പാടി ഇരുന്നു. ഇപ്പോള് ംwith music ആയപ്പോൾ വേറെ ലെവൽ.😍 😍 😍 😍 കിടിലൻ വരികൾ ഗംഭീര ടൂൺ.
@ajayakumar.kajayakuma.k4325
2 жыл бұрын
ലോക മലയാളികളുടെ ഹൃദയം കവർന്നു ജിഷ്ണു എന്തോര് വോയിസ് എന്തോര് വരികളാണ് നിങ്ങൾ എഴുതി ആലപിച്ച ഗാനംഎത്ര കേട്ടിട്ടും കൊതിതീരുന്നില്ല 👍❤👌🌹👏100/100
@Vitageofwayanad
2 жыл бұрын
ഞങ്ങളുടെ വയനാട് ആനപ്പാറ സ്കൂളിൽ ഉണ്ടായിരുന്ന മുത്ത് ❤❤❤
@kjbmedia8384
2 жыл бұрын
നല്ല വരികൾ,നല്ല മ്യൂസിക്,നല്ല ആലാപനം വിഷ്ണു....സൂപ്പർ സൂപ്പർ സൂപ്പർ.......എന്താ ഫീൽ ഗോഡ് ബ്ലെസ് യു
@AshaJ.U
Жыл бұрын
എന്റെ ഭഗവാനെ.. എന്തൊരു വരികളാണ്.... സംഗീതം അതിമനോഹരം 👌👌👌👌👌👌സൂപ്പർ മോനെ.... ഇല്ല ഭാവുകങ്ങളും നേരുന്നു....❤❤❤❤❤❤
@athisunilove1954
2 жыл бұрын
ജിഷ്ണു ആദ്യത്തെ പാട്ട് കേട്ടപ്പോൾ എനിക്കു ഒരുപാട് ഇഷ്ട്ടായി god bles u 🙏
@ajinasaji4547
2 жыл бұрын
ഒന്നും പറയാനില്ല മോനെ പൊളിച്ചു അത്രയ്ക്ക് മനോഹരം ❤. ഉയരങ്ങളിൽ എത്തട്ടെ 😊😊
@candlewithyara5680
2 жыл бұрын
കൊതി കൂടും ഞാആആആആആ...... നിന്റെ ശബ്ദവും ആ വരിയും വേറെ level ❤💞💞❤❤❤❤❤❤wat a feel
@limaraak
2 жыл бұрын
Wow പൊളിച്ചു ജിഷ്ണു നല്ല ഒരു ഭാവി ഉണ്ട് മോനെ നല്ല ശബ്ദം god bless you🥰🥰
@StraightenedCurve
2 жыл бұрын
മോനെ നീ നീ തന്നെ എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ കൂടുതൽ പാടു. കഴിവുള്ളവർക്ക് എല്ലാ അതിർവരമ്പുകളും സ്വയം അറുത്തുമുറിച്ചു കുതിച്ചുപായാൻ പാകത്തിന് സോഷ്യൽ മീഡിയ നമ്മുടെ മുന്നിൽ ഇപ്പോൾ ഉണ്ടെടാ മുത്തേ.. തകർക്കും നീ തകർക്കണം 👍👍👍😍
@aneeshnv3389
2 жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ല broo...first song ഒരു രക്ഷയും ഇല്ല... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....
@mohammedabbas9040
2 жыл бұрын
പ്രിയ സഹോദരാ വാക്കുകൾക്ക് അതീതം .സർവ ശക്തൻ എല്ലാവിധ അനുഗ്രഹവും കാരുണ്യവും പ്രധാനം ചെയ്യട്ടെ.നാളെയുടെ പ്രതീക്ഷയാണ് നീ. Have a great day
@sunithapradeeppradeep1296
Жыл бұрын
കണ്ണു നിറഞ്ഞു പോയി... Spprrr 👍👍🥰
@purushothamankpkannan1517
2 жыл бұрын
അർത്ഥവത്തായ വരികൾ 'നല്ല ആലാപനം, നല്ല ശബധം'' ദൈവം അനുഗ്രഹിക്കട്ടെ.
@appusreekutty02
Жыл бұрын
അടിപൊളി സോങ് ക്യുട്ട് വോയിസ് 😮❤❤❤🎉 വളെരെ ഇഷ്ടയ്
@sulekasaji9951
2 жыл бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🙏🌹🌹🙏🌹🌹🌹🌹🌹
@wonderworld3399
2 жыл бұрын
❤️❤️❤️❤️❤️ എന്ത് മനോഹരമായ ശബ്ദം.ക്ലാസ്സിക്കലായി പഠിച്ചാൽ ഉയരങ്ങളിൽ എത്തേണ്ട കലാകാരൻ.സംഗീതം പഠിക്കാതെ പാട്ടെഴുതി ട്യൂൺ ചെയ്ത് പാടുക എന്നത് ചെറിയ കാര്യമല്ല.
@jaseelajasinasar723
2 жыл бұрын
വിഷ്ണു നന്നായിട്ടുണ്ടെടാ മോനെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
@Haneefark
Жыл бұрын
10തവണ ഞാൻ കേട്ടു, നല്ല സ്വരം ഹൃദയത്തിൽ ലൈച്ചു ചേരുന്ന സോങ്സ് അഭിനന്ദനം
@jayaterry4395
2 жыл бұрын
സ്വയം ചിട്ടപ്പെടുത്തിയ ഗാനം very beautiful 👍👍
@Cph-ez1lm
Жыл бұрын
നല്ല കഴിവുള്ള കലാകാരൻ.. 🙏🙏🙏 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
@ushammanp2254
2 жыл бұрын
നന്നായി വരും ജിഷ്ണു 🙏
@VinodAnugraha2023
Жыл бұрын
ജിഷ്ണു മോനേ സൂപ്പർ ഡാ 🥰🥰❤️❤️❤️
@shibuktthankachan6070
2 жыл бұрын
സിന്ദൂരവുമായി.. മന്ദാകിണിയായി....... കൊതികൂടും ഇന്നും ഞാആആആൻ
@seshinkhanseshu5883
2 жыл бұрын
വളരെ അധികം മനോഹരം ആയിട്ട് ഉണ്ട് സോങ് അതിൽ ഉപരി എന്ത് മനോഹരം ആയ വോയിസ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ♥️♥️♥️👍👍👍💕💕💕✌️✌️✌️💞💞💞👌👌👌🌹🌹🌹
@prahladvarkkalaa243
2 жыл бұрын
🌹വളരെ മനോഹരം വരികൾ.. ആലാപനം സൂപ്പർ 💙💙💙💙💙💙💙💙💙💙💙മ്യൂസിക് 🌷🌷🌷 ഋതു കന്യകയെ.. മനസ്സിൽ തന്നെ മുയുന്നില്ല... ഒരുപാട് നാളായി ഇതു പോലുള്ള ഒരു പാട്ട് കേൾക്കാൻ 👍
@manoharankk3467
Жыл бұрын
എന്തു പറയാനാ...... ഇതിലും വലിയ ത് വേറെയുണ്ടോ എന്നറിയില്ല...❤
@arifas4529
2 жыл бұрын
ഇതുപോലെ. ഇത്രയും മനോഹരമായി. പാടാൻ കഴിവുള്ള. ഈ പൊന്നു സഹോദരനെ. വലിയ വലിയ ഉയർച്ചയിലേക്ക് നാഥൻ എത്തിക്കട്ടെ. ഇതുപോലെ ഒരു സോങ്ങുമായി ഇതുവരെ ആരും ഇതിൽ വന്നിട്ടില്ല എന്ന് എനിക്ക് തോന്നുന്നത്
@sonymathew8247
Жыл бұрын
God bless you brother
@shajahnmashaallah939
2 жыл бұрын
കരയിപ്പിച്ചുകളഞ്ഞല്ലോ മോനെ 👍👍👍👍👍❤❤❤
@kalidask.dileep6954
Жыл бұрын
വീഡിയോ കാണാൻ വൈകി പോയല്ലോ ദൈവമേ 👍👍😍😍🙏🙏🙏
@kichus85
2 жыл бұрын
ജയചന്ദ്രൻ സർ ഈ മോനു ഒരു അവസരം കൊടുക്കണം ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കും സൂപ്പർ വോയിസ്
@gracycp4228
4 ай бұрын
നമ്മുടെ കുട്ടിയല്ലേ, മകൻ എഴുതി പാടിയ പാട്ടാണ് കൂടുതൽ ഇഷ്ടപ്പെട്ടത് ഇനിയും ധാരാളം എഴുതി പാടാനുള്ള അവസരം ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു
@bijujoseph328
2 жыл бұрын
ജീവൻ കുടികൊള്ളുന്ന പാട്ട്, അഭിനന്ദനങ്ങൾ ജിഷ്ണു ഇത് ഞാൻ നാലാം തവണയാണ് കാണുന്നത്.👍♥️ വളരെ ഭംഗിയായി പാടി
@sreelathamohanshivanimohan1446
2 жыл бұрын
മനോഹരമായ സ്വരം നല്ല ഭാവനയിൽ എഴുതി ഈണമിട്ട വരികൾ ആശംസകൾ കുഞ്ഞേ നന്മകൾ
@aidensworld6593
2 жыл бұрын
ജിഷ്ണു, ഇത്രയും നാൾ എവിടെയായിരുന്നു .... ഒരു രക്ഷയുമില്ല ..എത്ര ഫീലോടുകൂടിയാണ് ഒരോ പാട്ടും പാടുന്നത് ... നാളത്തെ താരമാണ് ജിഷ്ണു ... ദൈവം അനുഗ്രഹിക്കട്ടെ .... ജിഷ്ണു നീ വേറെലെവലാഡാ ...🙏🏻🙏🏻🙏🏻
@ramachandrannair780
2 жыл бұрын
സൂപ്പർ ജിഷ്ണു, 👍 ദൈവം എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ.
@statushub1158
2 жыл бұрын
കണ്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. എത്ര മനോഹരമായ വരികൾ . ശബ്ദം അതിലും ഗംഭീരം .
@arifanishad3432
Жыл бұрын
Super മോനു 🥰🥰🌹🌹
@jayanthiviswam9156
2 жыл бұрын
മോൻ നന്നായിട്ട് പാടി ദൈവം അനുഗ്രഹിക്കട്ടെ സംഗീതം പഠിച്ചിട്ടില്ല എന്ന് പറഞ്ഞു കേട്ടു എത്രയും പെട്ടെന്ന് സംഗീതം പഠിക്കണം
@syamlalsyam3575
Жыл бұрын
Ethrayum pettannu Cinema yil padan pattatte super voice aanu God bless you
@lylageorgeantony421
2 жыл бұрын
ആ സ്വരത്തിൽ എന്താ ഒരു feelings ❤️❤️❤️❤️👍👍👍👏👏👏👏
@usmanvellakunnan2953
2 жыл бұрын
എന്റെ പൊന്നേ ഒരു രക്ഷയില്ലാത്ത ലിറിക്ക്സ് അതിലേറെ മികച്ചാ ആലാബനം പോളി മൃയൂസിക്
@ഹായ്-ല2ഢ
2 жыл бұрын
ജിഷ്ണു....... നിൻ്റെ വരികൾ എത്ര മനോഹരാ..... ഇനി നിൻ്റെ വരികൾ സിനിമാ ലോകം കീഴടക്കും.....
@vikramannair6445
10 ай бұрын
വളരെ നന്നായി.. വാക്കുകൾ ഇല്ല... ദൈവത്തിന്റെ കൈ ഒപ്പ് ഉള്ള ഭാഗ്യവാൻ 🙏🙏
@VishnuSMohan-vt1cy
2 жыл бұрын
Midukkan....I cried seeing you mone.... No words excellent..... You have all ability.
@baijushammugan5860
Жыл бұрын
Dhevame entte kannju niranju God bless you 💕 🙌 🔥
@rahulraj_sfc
2 жыл бұрын
ഇങ്ങേർക്ക് ഒരു കുറവും ഞാൻ കാണുന്നില്ല. എന്തേലും കൂടുതൽ ആണെങ്കിലെ ഒള്ളു 🙌
@AnilKumar-ve8fs
2 жыл бұрын
ജിഷ്ണു പറയാൻ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@NajisVlogNilambur
2 жыл бұрын
നല്ലവരികൾ നല്ല ആലാപനം നല്ല വോയിസ്..അഭിനന്ദനങ്ങൾ 💐💐💐
@shajijeans459
2 жыл бұрын
സുഹൃത്തിന്റെ ശബ്ദത്തിൽ മെലഡി ഒരു രക്ഷയുമില്ല. ദൈവം അനുഗ്രഹിക്കും അത്രത്തോളം മനസ്സിന്റെ ഉള്ളിൽ നിന്ന് പറയുക
@thankaoppa3464
2 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത വരികൾ നല്ല ശബ്ദം വല്ലാത്തൊരു നൊമ്പരം നല്ലത് വരട്ടെ ഉയരങ്ങൾ കീഴടക്കട്ടെ
@rajeeshek1951
2 жыл бұрын
നിന്നെ ഞാൻ നേരിൽ കാണുന്നുണ്ട് 🤩🤩 എല്ലാവിധ ആശംസകളും
@MrPramodpramod
2 жыл бұрын
Great talent.... ഇവരെ ഒക്കെ വളർത്തി കൊണ്ടുവരാൻ സാധിക്കണം
@shefeeqrahmanrahman5617
Жыл бұрын
Super mone parayan vakukal ella ❤❤❤❤❤❤❤
@ratheeshraveedran9688
2 жыл бұрын
ദൈവാനുഗ്രഹം ഉള്ള ശബ്ദം ❤🙏
@walterjoy348
2 жыл бұрын
Voice is blessed by the God
@sandhoopsandhoop1277
2 жыл бұрын
❤️👍
@KING.STAR.
Жыл бұрын
Edaa mone supper singer nalla varikal god bless you
@ousephavarachen9390
2 жыл бұрын
ഓരോ വരിയും കേൾക്കുമ്പോൾ... കെട്ടിപിടിക്കാൻ തോന്നുന്നു...... 🙏🙏🙏
@rahulsekher1644
Жыл бұрын
Kalakki bro.. Sooper.. Orupad uyarangalil ethum.. Ella prarthanayum
@ritu1927
2 жыл бұрын
മലയാളി മാറി നിന്ന് പോകും ❤️❤️❤️👏👏 സൂപ്പർ പാട്ട് ❤️❤️❤️❤️👏👏👏👏 സൂപ്പർ സൗണ്ട് ❤️👏😊😊😊
@jamsheerkottappuram9133
2 жыл бұрын
താജുക്ക പറഞ്ഞ ജിഷ്ണു ♥️♥️♥️♥️ആണോ. അടിപൊളി ബ്രോ സോങ്സ് ദൈവം അനുഗ്രഹിക്കട്ടെ
@beemamedia-tor
2 жыл бұрын
സ്വന്തമായി രചിച്ചു ആലപിച്ച ഗാനവും ആ ശബ്ദവും വളരെ മികച്ചു നില്കുന്നു. ഗാനം ഒരു മൂന്നു നാലു തവണ കേട്ടു. അത്രയും മനസ്സിനെ പിടിച്ചുലകുന്നു. കേൾക്കുമ്പോ മുമ്പേ കേട്ടു മറന്ന പല ഗാനങ്ങളും* വീണ്ടും കേൾക്കുമ്പോലെ . eg-' *തെക്ക് തെക്ക് തെക്കേ പാടം...'
@jaminameema3987
Жыл бұрын
മനോഹരം. ആശംസകൾ
@chandranmullankara1296
2 жыл бұрын
അതിമനോഹരം അഭിനന്ദനങ്ങൾ ആശംസകൾ
@Jayesh-du2hj
2 жыл бұрын
Keri vada ജഗതി ശ്രീകുമാർ അണ്ണൻ parajapole ഒരുതൻ എങ്കിലും ഉണ്ടായല്ലോ.. നാളെത്തെ വയലാർ... എന്തിനാ വല്ലവനും പാടിയത് പാടി പാടി ചാവുന്നേ... Poli മച്ചാനെ kalakki❤❤❤❤💪🏻💪🏻😘😘😘
@thathvamasi9097
2 жыл бұрын
പൊന്നുമോനെ ഈ സംഗീതം നിന്നെ ഉയരങ്ങളിൽ എത്തിക്കും. തീർച്ച. എല്ലാഭവുകങ്ങളും. പ്രാർത്ഥനയും 🙏🙏
@sreekumar1864
2 жыл бұрын
അടിപൊളി, ഈ പയ്യനെകൊണ്ട് സിനിമക്ക് പാട്ടുകൾ എഴുതിക്കയും സംഗീതം ചെയ്യിക്കുകയും ചെയ്യൂ.
@abdusamadppputhuparamba8134
2 жыл бұрын
എത്നാശബ്മം എത്നാഫീൽ മനോഹരം അതിമനോഹരം👍👌
@ammuabhi5496
2 жыл бұрын
ഞാനിപ്പോഴും റിപ്പീറ്റ് അടിച്ചു കാണുന്ന ഒരു പാട്ടാണിത്
@Turbo_king369
2 жыл бұрын
Jishnu. Ente naatukaaranaa....valare. Santhoshaayi......all the best. Bro 😘😘😘❤️❤️
@premachandranwestfloor5832
2 жыл бұрын
എത്ര മനോഹരമായ ശബ്ദം, ഭാവങ്ങൾ... ........എൻെ സ്വന്തം നാട്ടിൽ ഇങ്ങനെയൊരു ഗായകനുണ്ടായിരുന്നോ....
@aslamsabu5077
2 жыл бұрын
സൂപ്പർ ജിഷ്ണു ഒരുപാടുയരങ്ങളിൽ എത്തട്ടെ
@kathakali5423
2 жыл бұрын
ഗോഡ് ബ്ലെസ് you
@solamanke6095
2 жыл бұрын
ആദ്യം തന്നെ ജിഷ്ണു മോന് ഹൃദയം നിറഞ്ഞ ആശംസകൾ! ആ ജഡ്ജസ് പറഞ്ഞതുപോലെ ഈ ഒരു പ്രോഗ്രാമോടെ സിനിമ മേ ഖലയിൽ കടക്കാനും, ഒരുപാടു ഉയരങ്ങളിൽ എത്താനും,സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്വന്തമായി എഴുതി ,ട്ടൂൺ ചെയ്ത് പാടിയ പാട്ടിന് പഴയ ഒരു സിനിമാപാട്ടിന്റെ ടൂൺ ഉണ്ടായിരുന്നെങ്കിലു അതിലെ വരികളും , പാടിയ രീതിയും നോക്കുമ്പോൾ വലിയ ഒരു കലാകാരൻ മോനിൽ അടിയുറച്ച് കിടപ്പുണ്ട്. അത് പുറത്തെടുത്ത് പരിപോക്ഷിപിച്ച് വളർത്തിയെടുക്കണം. ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ!
@gangotrimusics
2 жыл бұрын
Ayyo eth paatta chetta
@muhammedmunavvar9545
2 жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ ജിഷ്ണു 👌👌എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 😍😍🌹🌹🌹
@aneeshraj2251
Жыл бұрын
അഭിനന്ദനങ്ങൾ
@hameednarukkottil8704
2 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
@amaan.t.s5.b497
Жыл бұрын
All the best dear brother.god bless you
@aneeshaneeshan506
2 жыл бұрын
പാട്ടു പാടി മനസ് നിറച്ചവൻ ♥♥♥♥♥♥♥♥♥♥♥♥♥
@aneeshcp4980
Жыл бұрын
അടിപൊളി സൂപ്പർ 💞💞👍🏻👍🏻👍🏻
@jojymonjoseph4037
2 жыл бұрын
ദൈവം തന്ന കഴിവുകൾ ദൈവം തന്നെ വളർത്തും. സംഗീതശാഖയിൽ മോൻ ഒരു വിസ്മയമായി തീരട്ടെ 🙏🙏🙏
Пікірлер: 1,1 М.