സ്വർഗ്ഗത്തെ മോഹിച്ച പക്ഷി. സ്വർഗ്ഗവാതിൽ പക്ഷി Indian paradise flycatcher/നാകമോഹൻ
Indian paradise flycatcher
Scientific name: Terpsiphone paradisi
നാകമോഹൻ :
സെപ്റ്റബർ-ഡിസംബർ മാസങ്ങളിൽ കേരളത്തിലേക്ക് വിരുന്നെത്തുന്ന ഒരു ദേശാടനപ്പക്ഷിയാണ് നാകമോഹൻ അഥവാ സ്വർഗ്ഗവാതിൽ പക്ഷി. മഷിക്കാരികൾ അഥവാ പാറ്റപിടിയന്മാർ എന്നു വിളിക്കുന്ന കുടുംബത്തിലെ അംഗമാണ് നാകമോഹൻ. ചിത്രശലഭങ്ങൾ തുമ്പികൾ മറ്റു ഷഡ്പദങ്ങൾ പുഴുക്കൾ കീടങ്ങൾ എന്നിവയാണ് പ്രധാന ആഹാരം. സെപ്റ്റബർ-ഡിസംബർ മാസങ്ങളിൽ കേരളത്തിലേക്ക് എത്തുകയും മഴ തുടങ്ങുന്നതിന് മുമ്പ് മെയ് മാസം കഴിയുമ്പോഴേക്കും കേരളം വിട്ട് വടക്കൻ സംസ്ഥാനങ്ങളിലേക്കും വടക്കുള്ള ഏഷൃൻ രാജൃങ്ങളിലേക്കും പോകുന്നു. പിന്നീട് അവിടെയാണ് കൂട് കെട്ടുന്നതും
മുട്ടയിടുന്നതും.
#BirdsworldMalayalam #നാകമോഹൻ #Indianparadiseflycatcher #Paradiseflycatcher #സ്വർഗ്ഗവാതിൽപക്ഷി
Негізгі бет Үй жануарлары мен аңдар സ്വർഗ്ഗത്തെ മോഹിച്ച പക്ഷി. സ്വർഗ്ഗവാതിൽ പക്ഷി Indian paradise flycatcher/നാകമോഹൻ
Пікірлер: 157