സയ്യിദുൽ ഉലമ ❤ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വിശദീകരിച്ചു. തങ്ങൾക്ക് ഒരുപാട് കാലം ഉമ്മതിനെ നയിക്കാൻ റബ്ബ് തവ്ഫീക് ചെയ്യട്ടെ.
@mahamoodind9304
4 ай бұрын
ആ വിശദീകരണം ശരിയല്ല. ഇമാ മീങ്ങൾ പഠിപ്പിച്ചത് അല്ല
@husna9609
4 ай бұрын
@@mahamoodind9304 സഹോദര നിങ്ങൾക്ക് സംശയമുണ്ടങ്കിൽ തങ്ങൾ ഉസ്താദിന് വിളിച്ച് ചോദിക്ക്,അപ്പോ അതിൻ്റെ ശരിയായ വിശദീകരണം കിട്ടും. അല്ലാതെ മറ്റുള്ളവർക്ക് തെറ്റി ധാരണ ഉണ്ടാക്കാൻ കമൻ്റ് എഴുതി വിടലല്ല.
@husna9609
4 ай бұрын
സഹോദര, നിങ്ങൾക്ക് വല്ല സംശയവും ഉണ്ടങ്കിൽ തങ്ങൾ ഉസ്താദിന് വിളിക്, അപ്പൊ അതിൻ്റ മസ് അല പറഞ്ഞു തരും. അല്ലാതെ ഓരോ കമൻ്റ് ഇട്ടു തെറ്റി ധാരണ ഉണ്ടകലല്ല. എനിട്ട് നിങൾ പറയുന്നത് ശരി ആണങ്കിൽ മ്മാത്രം കമൻ്റ് പോസ്റ്റ് ചെയ്യുക.
@mahamoodind9304
4 ай бұрын
ശരിയല്ല ഈ മസാല എന്നത് പ്രാബലമാണ് ആർക്കും അറിയാം
@muhmmedkoiloth8680
4 ай бұрын
ഇതിൽ വ്യത്യാസം ഉണ്ടല്ലോ ഇരുന്നു നിസ്കരിക്കുന്നവൻ ആദ്യം നിന്നിട്ട് തുടങ്ങുകയാണെങ്കിൽ കസേര സഫിൽ നിന്നും പിന്തി ഇടേണ്ടത്, മറിച്ച് തുടങ്ങുന്നത് തന്നെ ഇരുന്നിട്ട് ആണെങ്കിൽ കസേര സഫിൽ ആണ് ഇടേണ്ടത് ഇത് രണ്ട് രൂപമുണ്ട്
എടോ തങ്ങൾക്ക് ഇവിടെ അബദ്ധം പറ്റിയിട്ടുണ്ട്. അത് തിരിച്ചറിയാതെ ഇത് അപ് ലോഡ് ചെയ്യുക വഴി തങ്ങളുടെ അഭിമാനമാണ് പിച്ചിച്ചീന്തപ്പെടുന്നത്!
@SubululHudaMedia
4 ай бұрын
കസേര നിസ്കാരവുമായി ബന്ധപ്പെട്ടു സയ്യിദുൽ ഉലമ പറഞ്ഞ വീഡിയോ പ്രചരിക്കുന്നുണ്ടല്ലോ. അത് തങ്ങൾ ഉസ്താദ് ആദ്യമായി പറഞ്ഞതൊന്നുമല്ല. മഹാനായ mt ഉസ്താദും ഈ രൂപത്തിൽ ക്ലാസുകളിൽ പറഞ്ഞിട്ടുണ്ട്. കസേര നിസ്കാരവുമായി ബന്ധപ്പെട്ടു ബഹുനപ്പെട്ട സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ് രണ്ട് തവണ ഫത്വ കൊടുത്തിട്ടുണ്ട്. അന്ന് ചെറുശ്ശേരി ഉസ്താദ് പറഞ്ഞ ആ രൂപം തന്നെയാണ് ഇന്ന് തങ്ങൾ ഉസ്താദ് പറഞ്ഞത്.
@raheemmp881
4 ай бұрын
@@SubululHudaMedia എന്താണ് സഹോദരാ ഇങ്ങനെയൊക്കെ? ജലീൽ സഖാഫി സമസ്ത പ്രസിദ്ധീകരണങ്ങളിൽ തന്നെ ഇതിനു വിപരീതമായി രേഖപ്പെടുത്തിയത് ശ്രദ്ധിച്ചില്ലേ?
@SubululHudaMedia
4 ай бұрын
@@raheemmp881സയ്യിദുൽ ഉലമയുടെ ഈ വീഡിയോ പരമാവധി പ്രചരിച്ചിട്ടുണ്ട്. ഇതിൻറെ അവസാനത്തിൽ തങ്ങൾ പറയുന്നത് "ഇത് ഞാൻ പലപ്രാവശ്യം പറഞ്ഞതാണ്" എന്നാണ്. അപ്പോൾ തന്നെ ഈ വിഷയത്തിലുള്ള തങ്ങളുടെ تحقيق മനസ്സിലാക്കാം ഈ വിഷയത്തിൽ മറിച്ച് ഒരു മസ്അല പറയാതിരിക്കലാണ് മഹല്ലിൽ നല്ലത്. കാരണം സയ്യിദുൽ ഉലമ ഉമ്മത്ത് നെഞ്ചിലേറ്റിയ മഹാനാണ്. സയ്യിദിൽ ഉലമ എന്നും സയ്യിദുൽ ഉലമ തന്നെ❤️🤲.
@user-pv4sd1dd6g
4 ай бұрын
അല്ലാ ഇത് തെറ്റാണ് kzitem.info/news/bejne/r6GM1XyCrHikZmksi=doXE2tDOYZCXmM_u
@raheemmp881
4 ай бұрын
@@SubululHudaMedia സയ്യിദുൽ ഉലമായുടെ നിലപാടുകൾ ഒറ്റയടിക്ക് ശരിയാണെന്ന് വിധിയെഴുതരുത്. ശംസുൽ ഉലമ ജാമിഅയിൽ നിന്ന് പുറത്താക്കിയത് അന്ന് തങ്ങൾ എടുത്ത നിലപാട് തെറ്റായത് കൊണ്ടാണല്ലോ.
@user-dc2du4uh5t
4 ай бұрын
💯👍🏽👌🏽👍🏽👍🏽👍🏽
@shuhailk4111
4 ай бұрын
Full indo?
@abdullatheef9128
4 ай бұрын
അതെ തങ്ങൾ പറഞ്ഞതിന് വിരുദ്ധമായിട്ട് പല പള്ളികളിലും ഇതുപോലെ കാണാം
@muhmmedkoiloth8680
4 ай бұрын
അങ്ങനെയാണ് ശരി
@user-kj7kj4ix4k
4 ай бұрын
ഇപ്പോൾ ഒരു കസാല വിഭാദത്തിനും ചർച്ചക്കും ഇതിൻ്റെ പേരിലും ഒരു ഗ്രൂപ്പ് ഉടലെടുക്കുമോ?
Пікірлер: 24