അച്ചാ അച്ചൻറെ ഉന്നതമായ ആധ്യാത്മിക ജ്ഞാനം പോലെ തന്നെ ചരിത്രപരവും സാമൂഹികപരവുമായുള്ള പശ്ചാത്തലത്തിന്റെ വിവരണങ്ങൾ കേൾക്കുമ്പോൾ ഇത്രമാത്രം പരിജ്ഞാനം അച്ഛൻഈ നാളുകളിൽ ചെയ്തുകൊണ്ടിരിക്കുന്നത് പോലെ സാധാരണക്കാരായ ഞങ്ങളിലേക്ക് പകർന്നുകൊണ്ടേയിരിക്കണം എന്ന് ഓർമ്മിപ്പിക്കാൻ തോന്നുകയാണ്. മാർത്തോമാ ശ്ലീഹായുടെ രക്തസാക്ഷി ദിനത്തിൻറെ എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും അച്ഛനും ആശംസിക്കുന്നു നേരുന്നു.നമ്മുടെ പിതാവായ ശ്ലീഹായുടെ മാധ്യസ്ഥം വഴി കൂടുതൽ കൂടുതൽ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഈശോ തമ്പുരാൻ അച്ഛന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🔥
@zackariasthamarakattu1334
25 күн бұрын
ജോസച്ചന്റെ വളരെ erudite ആയിട്ടുള്ള class എത്ര നല്ല അറിവാണ് പകരുന്നത്. അതു ശ്രദ്ധിക്കാതെ അച്ചനെ മുൻവിധിയോടെ അതിക്ഷേപിച്ചു കമെന്റ് ഇടുന്നവർ അന്ധരായ വിമതരാൽ നയിക്കപ്പെട്ടു കുഴിയിൽ ചാടാൻ ഒരുങ്ങുന്നവരല്ലേ?! പ്രകാശം അടുത്തുണ്ടായിട്ടും അന്ധകാരം ഇഷ്ടപ്പെടുന്നവരുടെ കാര്യം എന്തു കഷ്ടം!!!
@frankojacobk2171
24 күн бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ വളരെ ശക്തമായ ക്ലാസ് ദൈവത്തിൻറെ പരിശുദ്ധാത്മാവ് അച്ഛനിലൂടെ എടുക്കുന്ന ഈ ക്ലാസ് മറ്റുള്ള എല്ലാ സഭകൾക്കും അതുപോലെ മുസ്ലിം സഹോദരങ്ങൾക്കും മറ്റു വിജാതീയർക്കും എല്ലാം ഇത് ഒരു മാനസാന്തരത്തിന്റെ ക്ലാസ് ആയി മാറട്ടെ
@mariammajoseph4107
24 күн бұрын
Arivu pakarnnu thannathine valare nanni unde Fr. Jose Maniparampil.
@sebastianvkvamattathil5497
25 күн бұрын
Thankyou Father for your immense contributions towards unveiling the untold truths regarding our church
@thomastthomas4954
25 күн бұрын
ഇവർക്കു 8:57 തോമസ്ളീഹയെ മാത്രമല്ല പുച്ഛം. കർത്താവ് പഠിപ്പിച്ച പ്രാർത്ഥന കുർബാനയിൽ ആവർത്തിച്ചു ചൊല്ലാൻ അവർക്ക് താല്പര്യമില്ല. സർവശക്തനായ ദൈവം പരിശുദ്ധൻ എന്നു ഏറ്റുചൊല്ലാൻ അവർക്കു താല്പര്യമില്ല. വിശ്വാസം ഏറ്റുപറയാൻ താല്പര്യമില്ല. കാരണം അതിലൊന്നും അവർ വിശ്വസിക്കുന്നില്ല. സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനായി,' നാടകം കളിക്കുന്ന ' കോമാളികൾ. പകരം അവർക്കു തോന്നുന്നുന്ന ഏതു ഡയലോഗും അവർ കുർബാനയിൽ വച്ചു കാച്ചും. കാരണം നാടകമാണല്ലോ. ജനങ്ങൾ കയ്യടിക്കണമല്ലോ. എങ്കിലല്ലേ ഉദരപ്പൂരണം സാധ്യമാകൂ. അവരുടെ മുഖഭാവം കണ്ടുകൊണ്ടിരുന്നാലല്ലേ അവര്ക് ഇഷ്ടമാകുന്നുണ്ടോ എന്നറിയാനാകൂ. ആലോചിച്ചുനോക്കിയാൽ മനസ്സിലാകും കാര്യങ്ങൾ എപ്രകാരം ആസൂത്രണം ചെയ്തിരിക്കുന്നു എന്ന്. സാത്താൻ ബുദ്ധി അപാരം തന്നെ.
@rosilyjoseph5217
25 күн бұрын
Excellent fr. U got a vast knowledge about our Church history. We need more classes on this subject. Let the rebels go to hell. Thank u fr. .
@sajuxavier6431
24 күн бұрын
Congrats father, u are taking great effort. May God bless you.
@sebastianvkvamattathil5497
25 күн бұрын
സ്വന്തം പിതാവിനെ ്് മാനിച്ചു ശീലമില്ലാത്തവർക്ക് സഭാ പാരമ്പര്യവും അതിന്റെ ശ്രേഷ്ഠതയും അലോരസമുണ്ടാക്കും
@josekollamula487
24 күн бұрын
Father Jose Maniparampil is the pearl of Kerala church. We have seen only an iceberg of his knowledge. Much more is yet to come.
@alexantony278
22 күн бұрын
He is not pearl, he is the stool of syro Malabar church.
Rev Fr Manipparambil, today on 03/07/2024, we all thought Ekm problem and Mass there as great matter. But Bishops celeberated St Thomas day much organised and meaningful model type. Actually, todays's importance is to St Thomas Day.Thereby importance to Jesus, Mathave , Pope , Holy Mass etc. Bishops guidence good. It saved us from meaningless says like Kaldayam, Chanthi Qurbana type wordings.
@joseaugustine9022
24 күн бұрын
🙏🏼🙏🏼🙏🏼
@jaisjob8211
25 күн бұрын
Thanks acha❤
@Coworkersofthetruth
12 күн бұрын
തോമാ ശ്ലീഹ പഞ്ചാബിൽ വന്നതിന്റെ പ്രൂഫ് സത്യമാണ്.
@francissebastianuzhavoor2440
24 күн бұрын
നിലവറയിലാണ്?
@simithomasakkanath1020
18 күн бұрын
ബേമ ഇല്ലാതെ പാറ പുറത്തു കുർബാന നടത്തിയ മച്ചാനെ
@josychirackal2869
25 күн бұрын
Than avide undayirunno thoma sleeha vannappam? Orutharam cast system ayi irangiyirikkunnu
@holyromanemperor420
24 күн бұрын
താൻ ഉണ്ടായിരുന്നു ഇന്ത്യ സ്വാതന്ത്ര്യം ആയിരുന്നപ്പോൾ? താൻ ഉണ്ടായിരുന്നു മനുഷ്യൻ ചന്ദ്രനിൽ കാലു വച്ചപ്പോൾ? താൻ ഉണ്ടായിരുന്നോ ക്രിസ്തു കുരിശിൽ മരിച്ചപ്പോൾ? എല്ലാത്തിലും ജാതി വലിച്ചെറിയുന്നത് ഞങ്ങളല്ല നിങ്ങളാണ്. നിങ്ങൾ ഇത്രയും insecure ആയത് എങ്ങനെയാണ്?
@dalysaviour6971
23 күн бұрын
🩵
@felicitamoraes3596
25 күн бұрын
Traditions say about the arrival of St Thomas in Kerala. But many say there is no historical evidence regarding this. St Thomas came to India but not in Kerala they say. Bramins came to Kerala at a later stage according to some historians. Any way let us believe our traditional views.
@holyromanemperor420
24 күн бұрын
The Brahmins story was not originally part of the story. So it can be ignored.
@sonyvarickani
25 күн бұрын
വെറുതെ അതുമിതും പറയാതെ ഇദ്ദേഹം പറഞ്ഞതിൽ തെറ്റ് എന്താണെന്ന് ചൂണ്ടി കാണിക്കൂ. അപ്പോ എല്ലാവർക്കും മനസ്സിലാകും.
@Coworkersofthetruth
12 күн бұрын
അച്ചാ നെസ്റ്റോറിയൻ വിശ്വാസം കേരളത്തിൽ എങ്ങനെ വന്നു? പാഷാണ്ടത ആണല്ലോ…
@josephchettan8113
25 күн бұрын
സത്യം തുറന്നു പറയുമ്പോൾ സത്യം തുറന്നു പറയുമ്പോൾ എന്താണ് നിനക്ക് വിഷമം
@josegeorgekochupurackal4252
25 күн бұрын
തമ്മിൽ അടിപ്പിക്കാൻ മുൻപിൽ നിൽക്കുന്ന ഒരു വൈദികൻ
@user-rx3zl7sr3x
25 күн бұрын
പാഷാണം മാണി
@holyromanemperor420
24 күн бұрын
@@user-rx3zl7sr3x ദേ വീണ്ടും പാഷാണം ആൽബർട്ട് വന്നിരിക്കുന്നു 🔥🔥🔥
@holyromanemperor420
24 күн бұрын
അത് ശരി! തെറ്റു പറയുന്ന ഒരു മാന്യന്മാർ, അത് ചൂണ്ടിക്കാണിക്കുന്നവർ പ്രശ്നക്കാർ! കഷ്ടം! വാദങ്ങളൊന്നും ഇല്ലാത്തപ്പോൾ ഇത്തരം ad hominem arguments-ലേക്ക് പോകുന്നത് നിങ്ങളുടെയൊക്കെ പാരമ്പര്യമല്ലേ!
@OCDRockson
23 күн бұрын
He is the real poison!
@josedas2989
25 күн бұрын
കൽദായ കുരിശും ചുമന്നു നടക്കുന്ന നിങ്ങളിത് എന്തിന് ഉറ്റം കൊണ്ട് തെളിയിക്കണം.. തോമാ സ്ലീഹ കൊണ്ടുവന്നതല്ലല്ലോ ഈ കുരിശ്' തോമാസ്ലീഹവരട്ടെ വരാതിരിക്കട്ടെ യേശു വിശ്വാസത്തിലൂടെ രക്ഷയ്ക് ഇതിനു വല്ല പ്രാഥാന്യവുമുണ്ടോ? ഇതു തെളിയിച്ചിട്ടു് നിങ്ങൾക്ക് പ്രത്യേകവല്ല നേട്ടവും സ്വർഗ്ഗം വെച്ചുനീട്ടുന്നുണ്ടോ? വെറും മിഥ്യാ പാരമ്പര്യ പൊങ്ങച്ചം കാട്ടി കേമത്വം ഭാവിച്ചു സ്വയം നിർവൃതി കൊള്ളുന്ന വെറും വികല മനസ്സല്ലേ ഇതിനു പിന്നിൽ. കേരളത്തിലെ ലത്തീൻ വിശ്വാസികളേക്കാൾ കേമന്മാരായി നടിക്കണം ഇത്രയേ ഇതിനടിസ്ഥാനമുള്ളൂ. എന്നാൽ ലത്തീൻ കത്തോലിക്കാ സഭക്ക് നിങ്ങളേക്കാൾ വ്യക്തമായ ചരിത്രവും പഠനങ്ങളും വലിയമുക്കുവൻ്റെ പാരമ്പര്യവുമില്ലേ. നിങ്ങൾ പല സ്ഥല ത്തും രൂപത സ്ഥാപിച്ചും പ്രേക്ഷിത പ്രവർത്തനം നടത്തിയും ആളെ കൂട്ടുന്നുണ്ടല്ലോ ആ ചേരുന്നവർക്ക് നിങ്ങൾ എന്തു പാരമ്പര്യമാണ് വെച്ചുനീട്ടുന്നത്. അവിടയും വേർതിരിവുണ്ടാക്കുമോ നിങ്ങൾ? നിങ്ങൾ നിലവിൻ ക്രിസ്തു വിശ്വാസിയാണല്ലോ? അതല്ലേ പ്രഥാനപ്പെട്ട സത്യമാകേണ്ടത്. മുന്നേ കൂടിയോ പിറകേ കൂടിയോ എന്നതാണോ നോക്കുക. ഏതായാലും ക്രിസ്തു ജീവിച്ചിരുന്നതിനും പഠിപ്പിച്ചിരുന്നതിനും സത്യസന്ധമായ ചരിത്രത്തെളിവുണ്ടല്ലോ? തോമസ്സിലൂടെ അതൊന്നും തെളിയിക്കേണ്ട കാര്യമില്ലല്ലോ? നിങ്ങൾ കൊണ്ടു നടക്കുന്ന കൽദായ കുരിശിൻ്റെ ചരിത്രം കൂടി ഒന്നു പറയണേ.
@Coworkersofthetruth
12 күн бұрын
കൽദായ കുരിശു കത്തോലിക്കമല്ല. കൂടുതൽ ചർച്ച ചെയ്താൽ നമ്മുടെ കൃപയും പോകും.
@tessyvarghese1797
25 күн бұрын
നന്നായി കൂടെ മാനിപറബിൽ കത്തനാർ
@holyromanemperor420
24 күн бұрын
ഞാൻ അങ്ങോട്ട് ചോദിക്കട്ടെ, നന്നായിക്കൂടെ? മറിച്ച് ഒരു വാദവും ഇല്ലെന്നു പറഞ്ഞു എന്തും പറയാം എന്ന് ഉണ്ടോ? മറിച്ച് ഒരു മറുപടി ഇല്ലെങ്കിൽ നിർത്തിയിട്ട് പോണം, അല്ലാതെ ഇത്തരം cheap rhetoric-ക്കുകളിലേക്ക് പോകരുത്...
@alexantony278
22 күн бұрын
തോമാ ശ്ലീഹാ ഇന്ത്യയിൽ വന്നതിന് തെളിവൊന്നുമില്ല. വെറുതെ വാ മൊഴിയായി അത് പറഞ്ഞു വരുന്നു. പക്ഷേ വി. ഫ്രാൻസീസ് സേവ്യർ ഇന്ത്യയിൽ വന്നതിന് വ്യക്തമായ തെളിവുകളുണ്ട്. തോമാ ശ്ലീഹാ ഭാരതത്തിൽ വന്നുവെന്ന് പറയുന്ന സമയത്ത് മലയാറ്റൂരിലും മറ്റും ഘോര വനങ്ങളായിരുന്നു. അതുപോലെ അദ്ദേഹം മലയാറ്റൂരിൽ നിന്നും തമിഴ്നാട്ടിലെ മൈലാപ്പൂർ വരെ നടന്നുവെന്ന് പറയുന്നതും അസംഭവ്യം .
Пікірлер: 40