തോൾവേദനയുടെ കാഠിന്യം അനുഭവിക്കാത്ത ആളുകൾ വളരെ ചുരുക്കമായിരിക്കും - മിക്കവരിലും തോളിനു വേദന വന്നാൽ ദിവസങ്ങൾക്കുള്ളിലോ ഒന്നോ രണ്ടോ ആഴ്ചകൊണ്ടോ അത് പൂർണമായി മാറാറുണ്ട്. എന്നാൽ തോളിനേൽക്കുന്ന പലതരം ക്ഷതങ്ങൾ മൂലമുണ്ടാകുന്ന വേദന അത്ര പെട്ടെന്ന് വിട്ടുപോകാറില്ല.
തോളിനേൽക്കുന്ന വിവിധ തരാം പരിക്കുകൾ എങ്ങനെ ചികിത്സിച്ചു ഭേദമാക്കി തോൾവേദനയിൽ നിന്ന് ശാശ്വതമുക്തി നേടാം എന്നതിനെക്കുറിച്ച് Baby Memorial Hospital-ലെ Senior Orthopedic Surgeon ആയ Dr. Rajanish R. സംസാരിക്കുന്നു.
നിങ്ങളുടെ സംശയങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുകയോ വീഡിയോയുടെ അവസാനം നൽകിയിരിക്കുന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് മെസേജ് ആയി അയക്കുകയോ ചെയ്താൽ ഡോക്ടർ തന്നെ മറുപടി നൽകുന്നതായിരിക്കും.
Негізгі бет Ойын-сауық തോൾ വേദന - കാരണങ്ങളും ചികിത്സയും | Shoulder Pain - causes and treatment
Пікірлер: 25