ജയൻ ആ മൂന്നക്ഷരം മലയാളി ഉള്ള കാലത്തോളം ഓർക്കും 🌹🌹🌹ഇതിഹാസം രചിച്ച മഹാ നടൻ.. ❤❤ജയനിൽ മമ്മൂട്ടിയും, മോഹൻലാലും ഉണ്ട് എന്നാൽ ഇവരിൽ ഒരു ജയൻ ഇല്ല ‼️‼️ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു 🌹🌹🌹🌹🌹💛💛💛--നാസർ ഖാൻ വടകര
@yeshudaspottakaran3197
Жыл бұрын
😢😢ente jeevanayirunnu jayan😢😢
@yeshudaspottakaran3197
Жыл бұрын
😔😭
@velayudhanpc2116
5 ай бұрын
തീർച്ചയായും 😭❤
@sumavishnu5021
2 жыл бұрын
എൻ്റെ ഏട്ടൻ ജയൻ മരിച്ചപ്പോൾ 3,4 ദിവസം ഭക്ഷണം പോലും കഴിക്കാതെ ഇരുന്നിട്ടുണ്ട് . അന്നും ഇന്നും എന്നും ജയൻ്റെ സിനിമ തന്നെ കാണും . എത്ര തവണ കണ്ടൂ എന്ന് ചൊതിച്ചാൽ പറയാൻ പറ്റില്ല അത്രക്ക് ആരാധന ആണ് ഏട്ടന് .
@Entejayettan001
2 жыл бұрын
ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു. മരിച്ചു ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു നിന്നെ ഞാൻ കൊണ്ടുപോകുന്നു ജയാ എന്ന് പറഞ്ഞ മരണത്തെ പോലും തോൽപിച്ചുകൊണ്ട് 🙏🙏🙏🙏🙏🙏 i love you jayetta 😘😘😘😘😘😘❤️
@johnnieachaya1980
2 жыл бұрын
Ningal addicted anno ? You’re out of your mind , I swear .
@sajanbenjaman3147
2 жыл бұрын
Hai.parvathi
@BabuRaj-xr3ph
Жыл бұрын
കൊല്ലം കാരുടെ അഭിമാനം.
@joshithomas3040
2 жыл бұрын
ജയൻ്റെ 'ഓർമ്മകൾക്ക് -------- ഒരിക്കലും, മരണ'മില്ല ..........................!! മലയാളി സിനിമാ പ്രേമികളുടെ, മനസ്സിൽ - എക്കാലവും, മായാതെ / മങ്ങാതെ നിലനിൽക്കുന്ന '----- ഒരേ ഒരു നടൻ, അത്, ജയൻ ജയൻ മാത്രം....................!!!
@ashokmoorthy1666
2 жыл бұрын
ഞങ്ങൾ കൊല്ലകാർക്ക് എന്നും തിരാന്ഷ്ടം..... 😭😭😭🌺🌺🌺🌺
@salimpullattil194
5 жыл бұрын
1980 ലെ ആ അനശ്വര നടൻ മനസ്സിൽ എന്നും ജീവിക്കും
@happyhappyhappy7045
5 жыл бұрын
murgam
@iveesantony2227
2 жыл бұрын
പ്രണാമം.... മരിച്ചുപോയി എന്ന് പോലും തോന്നുന്നില്ല... ഇതുപോലെ മലയാളസിസിമ സ്മരിക്ക്കുന്ന നടൻ വേറെ ഇല്ല. ഇനി ഉണ്ടാകില്ല
@antolijo5514
3 жыл бұрын
ജയനില്ലാത്തതിൻ്റെ ദു:ഖം മറക്കുന്നത് ഇദ്ദേഹത്തെ കാണുമ്പോഴാണ്. ജയൻ ഇന്നും ജീവിക്കുന്നു ജനമനസ്സുകളിൽ
@vinodpp509
2 жыл бұрын
ജയൻ സാറിനു പകരം ജയൻ സാർ മാത്രം അന്നും ഇന്നും🙏
@johnsondaniel8366
Жыл бұрын
ആ മഹാനാടൻ ഇന്നും എന്നും മലയാളിയുടെ മനസ്സിൽ (വരുന്ന thalamurayudeyum)നിറഞ്ഞുനിൽക്കും മായാതെ 🌹
@ebprasadcheriyanad680
2 жыл бұрын
അനശ്വരനായ ജയേട്ടന് സ്മരണാഞ്ജലികൾ. രംഗാവിഷ്ക്കാരം നടത്തിയ കലാകാരന് അഭിനന്ദനങ്ങൾ
@SureshKumar-kz7ms
2 жыл бұрын
മരണമില്ലാത്ത നടനാണ് ജയൻ ലവ് യൂ 😘😘😘❤🌹🌹💕💕😍
@mbvinayakan6680
Жыл бұрын
എന്നേ പോലുള്ളവർ ജയേട്ടനെക്കുറിച്ച് എന്തു കണ്ടാലും കേട്ടാലും അവിടെ നിൽക്കും.അത്ര കണ്ട് ഹൃദയത്തോട് ചേർന്നിരിക്കുന്നു❤❤❤
@sajit.joseph7432
Жыл бұрын
ഇയ്യാളുടെ ഡ്യൂപ് നെ കാണുമ്പോൾ പോലും, കുളിര് കോരുകയും, കണ്ണ് നിറയുകയും ചെയ്യുന്നത് എന്താണോ ആവോ. 🤔❤❤🥰👍
@alimohamed4281
2 жыл бұрын
ജയൻ സാർനെ ആരാധിക്കുന്നവർക്ക് സന്തോഷവും ഒപ്പം മനസ്സിൽ നീറ്റൽ വരുന്നവിഡിയോ ആ പാവത്തിന് ദൈവം രണ്ടാജന്മംമേകട്ടെ.
@binilbabu9035
2 жыл бұрын
അടിപൊളി.... ഇദ്ദേഹം നന്നായി ചെയ്തു...
@sureshckannur7760
3 жыл бұрын
അനശ്വര നടൻ ജയൻ എന്നും ഹൃദയത്തിൽ ഉണ്ടാകും...ജയന്റെ വേഷത്തിൽ വന്നു മനസിന് സന്തോഷം പകർന്നു... സൂപ്പർ പെർഫോമൻസ്!.
I am addicted to this song. Almost everyday I keep seeing this beautiful video.
@kalappurakkalbabushiroshku5313
Жыл бұрын
One and only living legend action hero in indian film industry...Hat's of
@RAJESHKUMAR-nf3kr
2 жыл бұрын
Jayan, the only actor who never dies in the hearts of millions.
@aasconsultancy5693
2 жыл бұрын
very nice acting. view many times .. still the old memoires. Refresh this song. it is a heavy lost jayattan.
@PrasannaAshokan-zr4ql
Жыл бұрын
Palavarum ooro nadaneyum vachu dupe cheyyunnu...but u did very well... magnificent character ever lived in Indian cinema...that's my jayettan
@karthikasbsb4815
2 жыл бұрын
Super super super nerittu kanan saadhichathil i am very happy god bless u
@user-ft3wf8ij8f
2 жыл бұрын
Polichutto brother kann nirayunnu....
@abrahampc5058
2 жыл бұрын
പാടിയത് കെ ജി മാർക്കോസ്...
@mohandaspalamoottle2903
Жыл бұрын
😍😍😍😍😍😍😍😍JAYAN =JAYAN sir🙏🌹🌹🌹🌹
@hamzaoffice5873
Жыл бұрын
My Jayan... Not out... Ever
@user-on5sp6yj2w
Ай бұрын
Terrific creation
@harikumar8064
2 жыл бұрын
Pranamam 🙏
@iloveindia1516
2 жыл бұрын
അടിപൊളി
@sureshkumargo2008
Жыл бұрын
Jayano..chiranjeeviyo .
@ponnammaa9146
Жыл бұрын
Jayan sir nte viyogam malayala cinemayude theeranashtam nalloru smarakam adhehathinte namathil ella kodikal3varikoottiya producers,directors,
@sureshbabu8875
2 жыл бұрын
ഇതൊക്കെ കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല. ഇന്നും ജയേട്ടന്റെ മരണം ഒരിയ്ക്കലും ഉൾകൊള്ളാൻ കഴിയുന്നില്ല. ജയേട്ടൻ ലോക വിസ്മയമാണ്. മരിച്ചിട്ട് നാലു പതിറ്റാണ്ടിലപ്പുറമായിട്ടും മലയാളിയുടെ മനസ്സിൽ അതുപോലെ ഇന്നും ജീവിക്കുന്ന ഇതിഹാസ നടൻ
@rajanpambadi4562
2 жыл бұрын
ജയന് ശേഷം ആര്..... ആരും വന്നില്ല.
@kishorkumarp.g1797
Жыл бұрын
Namude Jayan innum jeevikkunnu
@padmagirish8485
2 жыл бұрын
ജയന് മരണമില്ല
@josemathew5892
3 жыл бұрын
Jayan innum ﹰﹰSmarikkapedunnu
@sajaigeorge
Жыл бұрын
No matter how long you live, despite how do you lived ,that wii gives you eternity
@udayakumar7884
Жыл бұрын
എനിക്ക് പറയാനുള്ളത് ജയൻ സാറിനെ കോ മാളിയാക്കി കളിയാക്കരുത് അദ്ദേഹം ഇങ്ങനെ ഒന്നും അല്ല
@mohamedkabeer7205
11 ай бұрын
Jayansuupperayetto❤❤❤❤❤❤❤❤
@vandanasriya7028
2 жыл бұрын
ഒരാളെപോലെ ഒരാൾ മാത്രം
@mohandaspalamoottle2903
Жыл бұрын
👌correct 💯
@user-qm4ls2pv1x
10 ай бұрын
ഒരു കാര്യം പറയാനുണ്ട് ജയൻ ചേട്ടനെ . അനുകരിച്ച ആൾ വരുമ്പോൾ ഈ ഒരു ഗാനം മാത്രമേ കേൾക്കാനുള്ളു. വേറെ ഗാനം. ഒന്നും ഇല്ല എത്ര ഗാനങ്ങൾ ഉണ്ട് ഇനിയെങ്കിലും ശ്രദ്ധിയ്ക്കുക
ജയന്റെ ഡ്രസ്സ് ഇട്ടു മമ്മൂട്ടിയുടെ നടത്തം.. വെട്ടാവളിയന്റെ ചെപ്പ അടിച്ചു പൊട്ടിക്കാൻ ആരുമുണ്ടായിരുന്നില്ലെടാ അവിടെ
@srimuthappan1049
Жыл бұрын
Nee ingottu vaa
@edwardwilsonkb
Жыл бұрын
Jayan super, പക്ഷെ, മീശ അൽപം കൂടി നേർപ്പിക്കണം.
@princemanjaly4067
10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ponnammaa9146
Жыл бұрын
Co stars.Evidye Jayan sir nte family,realetives,nattukar verume kootharakal vivahithanegil wife&childrens oarkume fund fans donate chaiyumayirunnu. Aare munpottuvarume culturel&cinema dept. Enthuchaithu? Kollam corporation Town hall or town Library ke Jayan sir nte name 'nalkiyennu arinju nalla kaaryam.
@sobharaj9178
Жыл бұрын
👍👍👍👍🌹
@ideaokl6031
2 жыл бұрын
🌞👍👍👍👍👍👍
@Daneesht
3 жыл бұрын
ജയൻ വരുന്നുണ്ട് കല്യാണത്തിന്
@praveens7700
2 жыл бұрын
Evida
@gracyjaimon494
2 жыл бұрын
Punarjanmam undakatte
@rajaguru9347
6 ай бұрын
അജിത് ചെറിയ ഒരു തെറ്റ് ഉണ്ട് മേക്കപ്പ് ചെയിതതിൽ കാരണം ജയൻ സാറിന്റെ മേൽ മീശ നേരിയ ഒത്ത മീശ ആണ് കാരണം എന്റെ കുടുംബം ആണ് പപ്പു ചേട്ടൻ അവിടെ വെച്ച് ജയൻ സാറിനെ കാണുന്നത് ഔ കാണേണ്ട മനുഷ്യൻ പാവം ഇന്ന് വൻ വേർപാട്
@sunilppalam8315
2 жыл бұрын
ജയൻ സാറാറിനു പ്രണാമം ചില അംഗിളിൽ മമ്മുട്ടിയായി തോതിയത് എനിക്ക് മാത്രമാണോ...?
@mohandaspalamoottle2903
Жыл бұрын
എനിക്ക് തോന്നിയത് ചിരഞ്ജീവി look ആണ്... അസ്സൽ ചിരഞ്ജീവി പോലുണ്ട്..ആരൊക്കെ ശ്രമിച്ചിട്ടും JAYAN sir ന്റെ ❣️❣️❣️❣️handsome look വന്നിട്ടില്ല....
@joemol2629
10 ай бұрын
ചിരഞ്ജീവി പൊലെ ആണ് തോന്നിയത് 😂
@PN_Neril
Жыл бұрын
ചന്തം ചാർത്ത് ! what is that?
@saijukarthikeyan9898
Жыл бұрын
സൗണ്ട് ജയേറ്റൻറ് പോലെ അല്ല 🤣ജയേട്ടനെ വെറുതെ വിട് 🙏
@sajisathian
Жыл бұрын
Even '' Dupe JAYAN'' gets more acceptance than mammootty and mohan lal
@johnnieachaya1980
2 жыл бұрын
This fake Jayan looks like actor Ranjith who married and divorced Priya Raman
@progamer-em2be
Жыл бұрын
ഇത് മോഹൻ ജയൻ എന്ന കലാകാരൻ ആണ്..വീഡിയോ ഗ്രാഫി ആണ് തൊഴിൽ ❤
@musthafacp3188
2 жыл бұрын
അയാൾ എന്തുന്ന കളിക്കുന്നത് രണ്ടു കുട്ടികളെയും കൊണ്ടു അത് ഓവർ ആയ പോലെ
@vinuvalappil337
Жыл бұрын
ഒരു സമാധാനം കിട്ടാത്ത ജയൻ ഒരുപക്ഷെ ഇതാവാം.. ഓഡിയൻസ് എന്തൊരു വെറുപ്പിക്കൽ ആണ് അങ്ങേരെ..😂😂
@ismailbava2582
5 жыл бұрын
അടിപൊളി.. ജന ഹൃദയങ്ങ്ളി ജീവിക്കുന്ന ജയൻ
@sajaigeorge
Жыл бұрын
No matter how long you live, despite how do you lived ,that wii gives you eternity
@prathapnair1664
6 жыл бұрын
ജയൻ സാറിന് ഒരായിരം പ്രണാമം.....
@lightoflifebydarshan1699
5 жыл бұрын
സൂപ്പർ ഹീറോ ജയൻ സാറിന് പ്രണാമം 🙏🙏🙏🙏
@chanaparambilsasi251
5 жыл бұрын
ആ നടൻ, ആ അനശ്വര നടന്റെ നാമത്തിൽ ഉയർത്തപ്പെടുന്നു.
@gireeshmoolad6184
6 жыл бұрын
Adipoli chettaa..orupad thavana kandu..jayan sir, we miss you..
@kuttikakuttyka5495
5 жыл бұрын
Malayala thinte ore you super star jayan maathram ,still living. Jayan marichittilla ... Jana kodi galude manassil Super action hero aay *The one and only Ever green super star * Nation's proud... Only jayan ...jayan jayan maathram.... JANA KODIGALUDE manassil Innum jeevikunnu.. *Marana millatha JAYAN*
@asharafmuhammadaly3262
6 жыл бұрын
അജിത്തല്ല മനസിൽ യഥാർഥ ജയൻ ആണ്
@emsquare1984
6 жыл бұрын
jayetaaa marakanavilla ....antharalangalilevideyo oru nomparam ...love you
Пікірлер: 127