ഇപ്പോൾ നിങ്ങൾ നല്ല സന്തോഷത്തിലാണെന്ന് ഇരുവരുടെയും സംഭാഷണത്തിൽ വ്യക്തം 👌❤️👍
@SanthoshKumar-es5og
3 ай бұрын
നിങ്ങൾ രണ്ടുപേരും എനിക്ക് വലിയ ഇഷ്ടമാണ് എല്ലാം വീഡിയോ സൂപ്പർ ഞാൻ കാണാറുണ്ട് സന്തോഷ് ഒമാൻ ❤❤❤
@babukuttan9390
3 ай бұрын
കളർമാറ്റിയത്RC ബുക്കിൽ വെഹിക്കിളിനെ കാണിച്ച് മാറ്റം വരുത്തിയോ?
@memory_maker
3 ай бұрын
3 ലിറ്റര്‍ oil കുറവ് വരാൻ എന്താ കാരണം ഓയിൽ കത്തി povunnuddo
@jayarajj5341
3 ай бұрын
Chetta.... steering cover mattanam. Front ille vachekunna camera kurchu kudi backillkk vachall (vandiyude dashboard cheruthayii kannunapole) video kanumbol nice avum.
@gireedharanmadhavan9231
3 ай бұрын
പാമ്പാടി രാജന്റെ, തെച്ചിക്കോട്ട് ദേവീദാസ്ന്റെ രണ്ടും ബ്ലാക്ക് ആണ്. പിന്നേ മഴ ഒരു ശുഭ ലക്ഷണം ആണ് തുടക്കം മുതൽ ഉണ്ടല്ലോ
@thesolotravelermaneesh
3 ай бұрын
🙏👍
@hamzakutteeri4775
3 ай бұрын
ആദ്യത്തെ ലോഡ് മായി പോവുന്നത് കാണാനായി കാത്തിരിക്കുന്നു, നല്ല ഒരു ലോങ്ങ് യാത്ര യാവട്ടെ, മഴ ഐശ്വര്യത്തിന്റെ ലക്ഷണമാണ്
Maneesh & Athira , Namaskar , മനീഷ് ബായി ഈ വണ്ടിയുടെ ഹൈറ്റ് എത്രയാണ് , പിന്നെ എൻ്റെ ടuggestion ആണ് , വണ്ടിയുടെ മുഖം മുഴുവൻ Black അല്ലെ , Front രണ്ട് സൈഡിലും ആയി മഞ്ഞ stickers ഒട്ടിച്ചാൽ നന്നായിരിക്കും , അതു മാത്രം അല്ല , രാത്രിയിൽ നല്ല തിളക്കം കിട്ടും , എതിരെ വരുന്ന വാഹനങ്ങൾക്കും പെട്ടെന്ന് മനസിലാകും
@thesolotravelermaneesh
3 ай бұрын
👍👍
@PradeshAnirudh-gc4wg
3 ай бұрын
Video എല്ലാം ഞാൻ കാണുന്നുണ്ട് അടിപൊളി 👍👍👍👍
@akashappu9285
3 ай бұрын
ബ്രോ എക്സ്ട്രാ രണ്ട് ഹെഡ് ലൈറ്റും ലൈറ്റും വണ്ടിയുടെ ഹോൺ കൂടെ മറ്റു
@Dhaneshkumar03415
3 ай бұрын
പുതിയ video എവിടെ waiting (ashok leyland )കാണാൻ
@sajeevanp8674
3 ай бұрын
വേൽ മുരുകൻ നിങ്ങളെ അനു ഗ്രഹിയ്ക്കട്ടെ
@thesolotravelermaneesh
3 ай бұрын
🙏
@LOST-sz1sx
3 ай бұрын
Ath arra
@rajesykuttappu
3 ай бұрын
മനീഷ് 🙋🏻♂️🙋🏻♂️🙋🏻♂️
@MKTECHCASIO
3 ай бұрын
Maneesh Driver seat views Superb , Drive carefully, take care , with Love Gen MK 😍😍😍
@nanduus11
3 ай бұрын
മനീഷേ ഗുഡ് വണ്ടി പണിയെല്ലാം കഴിഞ്ഞപ്പോ വളരെ നന്നായിട്ടുണ്ട് 👍 ഇനി നിങ്ങളെ ട്രിപ്പ് അതിനായ് ആണ് വെയ്റ്റിംഗ് 😊, എല്ലാം നന്നായി വരട്ടെ ദൈവം അനുഗ്രഹിക്കും 💞
@thesolotravelermaneesh
3 ай бұрын
👍👍👍
@SumeshkichuVlogs
3 ай бұрын
Adipoli.. എല്ലാം വിചാരിച്ചപോലെ നടക്കട്ടെ ❤️👌✌️
@sukeshbhaskaran9038
3 ай бұрын
Beautiful congratulations hj Best wishes
@storiesbystephin
3 ай бұрын
വണ്ടി പൊളി, കിടു ❤
@jomoncs4342
3 ай бұрын
Bro vandil sticker work chey😊
@Sreejesh4444
3 ай бұрын
ചേട്ടാ നിങ്ങൾ പഴയതുപോലെ ഒരു തമിഴ്നാട് യാത്ര അതും ബൈക്കിൽ ചെയ്യാൻ പറ്റുമോ തമിഴ്നാട് മൊത്തം ചുറ്റാൻ ആയിട്ട് അങ്ങനത്തെ വീഡിയോ എനിക്ക് വലിയ ഇഷ്ടമാണ്
@shadowmallu
3 ай бұрын
ടെയർ എല്ലാം അഴിച്ച് ട്യൂബും പ്ലാപ്പും ചെക്ക് ചെയ്യണം ലോടും കൊണ്ട് വഴിയിൽ പഞ്ചറാവാതെ നോക്കാം
@unnikuttan3889
3 ай бұрын
7മണി 7:30 സമയത്ത് വീഡിയോ ഇടുന്നതാ നല്ലത് ♥️
@thesolotravelermaneesh
3 ай бұрын
Yes sure👍
@VMaxVlogs
3 ай бұрын
Adipoli ayitundu, kurachu stickers koodi add akiyal set 😍. oru doubt Color change RC bookil update cheyano?
@thesolotravelermaneesh
3 ай бұрын
ചെയ്യണം
@nairreghunath
3 ай бұрын
1st time I am watching ur videos, today. Nice...u look and talk like Sanju Samson, cricketer. U don't have no Kannur or Palakkad slang. All the best...good luck
@triprecordsbyrajeesh
3 ай бұрын
First load മായി പോവുന്നത് കാണാൻ കാത്തിരിക്കുന്നു ....... ആശംസകൾ......
@abijithca9008
3 ай бұрын
Bro two wheeler nthai..ath kodutho updations onnum kaanarillallo
@Rijo2024
3 ай бұрын
Bro പുതിയതായി എടുത്ത വണ്ടി ആണോ
@muralidharanm1226
3 ай бұрын
ലോറിക്ക് stoppage എടുക്കാൻ പറ്റുമോ? ടൂറിസ്റ്റ് ബസിനു ഉണ്ട്. അതുപോലെ ഉണ്ടെങ്കിൽ വ ണ്ടി പണിയുന്ന സമയത്തെ tax അടക്കേണ്ട '
Now the truck has been repaired and fit to run,Wishing you many many trips to long destinations like Mumbai,Kolkata, Delhi and to other northern cities along with Athira.
@JayarajmohanNair
3 ай бұрын
Adipoli ayitund❤
@asharafjed
3 ай бұрын
Best wishes❤
@riy809
3 ай бұрын
Vandiyude full work cheyidhadhinu ethra ayinu oru video idu bro
All the tyres looks old. For long journey and 20 or 25 tons load, good and new tyres is required. After painting, the trucks look good. Color is not good. Owners choice. All the best.
@jejinjose3533
3 ай бұрын
Bro mazha സമയം ആണ് വണ്ടി പാർക്ക് ചെയ്യുമ്പോൾ നോക്കണം താണ് പോകും മണ്ണിൽ
@thesolotravelermaneesh
3 ай бұрын
Sure bro👍
@Ronoindia
3 ай бұрын
Bro tyre katta illengil mvd pidikum
@thesolotravelermaneesh
3 ай бұрын
Tyre ok anu
@wrobiiny
3 ай бұрын
Waiting for next video ❤😍
@moidum3585
3 ай бұрын
❤ മൈ ഡിയർ
@Rajeeb_kr
3 ай бұрын
Dash camera vekkunnundo
@shinopchacko3759
3 ай бұрын
ഒരു എയർ ഫില്‍റ്റര്‍ വാങ്ങി വച്ചോ? സേഫ്റ്റിക്ക്...
@KpKeloth
3 ай бұрын
മഴ ഐശ്വര്യമാണ്
@anzilsahabjan8587
3 ай бұрын
Brother vandil add blue itto?
@thesolotravelermaneesh
3 ай бұрын
Idanam
@prasadkunnath9612
3 ай бұрын
Bro make the seat full birth type 3 Person can sleep if u do flat seat what about front and back camera and stereo
@ahorajkat6379
3 ай бұрын
Anugraham koode undaakatte..murukaaa
@SahadCholakkal
3 ай бұрын
super🤩
@girishmaller3659
3 ай бұрын
❤❤❤❤❤❤❤❤ super
@prashobkumar8965
3 ай бұрын
Daily video venam ingane akumbol orupadu lag akunnu
@thesolotravelermaneesh
3 ай бұрын
റെഡി ആക്കാം ലോഡ് തുടങ്ങുമ്പോൾ
@prashobkumar8965
3 ай бұрын
@@thesolotravelermaneesh Color should be changed in RC
@Kunjumonkappilkayamkulam
3 ай бұрын
സന്തോഷം 👍
@renjithpooja1863
3 ай бұрын
❤❤
@Manu.619
3 ай бұрын
🎉🎉❤
@vishnuv4566
3 ай бұрын
കുറച്ചു reflective tape ഒട്ടിക്ക്
@babukrishnan2360
3 ай бұрын
മനീഷ്, ആതിര ❤️❤️ എന്നാ പേരിടൽ? നമ്മുടെ കൊമ്പന് ഒരു പേര് വേണ്ടേ?
@thesolotravelermaneesh
3 ай бұрын
👍👍
@chinnantechtravels2102
3 ай бұрын
😍😍😍😍😍😍😍😍😍😍😍😍😍
@augustinebinoy6760
3 ай бұрын
Supper bro...
@kavanaldileep7090
3 ай бұрын
Change your tyres before going for long trips
@shihab.e.h7389
3 ай бұрын
ആതിര വണ്ടി കണ്ട് ഞെട്ടി തലകറങ്ങി വീണു 😅😅
@nirmalk3423
3 ай бұрын
Beautiful
@justinethomas5656
3 ай бұрын
Super
@kl02ss76
3 ай бұрын
ചേട്ട ഡാഷ്ബോർഡ് ക്യാമറ വയ്ക്കണെ
@rajendravarma7517
3 ай бұрын
Stickers vechille?
@thesolotravelermaneesh
3 ай бұрын
വെക്കും
@vijeshvijayan4170
3 ай бұрын
സ്റ്റിയറിങ്ങിനു ഒരു കവർ ഇടണം
@ankita66534
3 ай бұрын
Teach your wife driving and make vlog on it😊
@gireedharanmadhavan9231
3 ай бұрын
എന്താ പേര് ഇടുന്നത്
@vishnuakhil2417
3 ай бұрын
❣️❣️❣️
@evershine5201
3 ай бұрын
വണ്ടി ആര്.റ്റി.ഒയില്‍ കൊണ്ടു പോകണ്ടായോ
@roshithchola5034
3 ай бұрын
Ithilappiram kandaval anee athira mol😂
@karthikkrishnan9962
3 ай бұрын
ee vandi evar vagiyathano?
@VKP-i5i
3 ай бұрын
Oru clarity illa
@Manoj-wf8tw
3 ай бұрын
What’s the problem, whether truck his or another person’s. Enjoy video. Ok 👍
@karthikkrishnan9962
3 ай бұрын
@@Manoj-wf8tw As a viewer i have the rights to ask who the hell are u
@shameerm4787
3 ай бұрын
Very Good👍👍♥️♥️♥️♥️♥️👍👌🌹🌹
@VrmalluVlog
3 ай бұрын
👌👌👌👍👍👍👍
@hareeshvraghavan
3 ай бұрын
👍🏿👌
@windytravellerbysanthosh7677
3 ай бұрын
You don't need a National permit?
@thesolotravelermaneesh
3 ай бұрын
Already have
@windytravellerbysanthosh7677
3 ай бұрын
@thesolotravelermaneesh ok. So for NP vehicles, we can paint any type. Because usually, we have seen NP vehicles with brown and white paint na?
@thesolotravelermaneesh
3 ай бұрын
@@windytravellerbysanthosh7677 There is no colour code in AIP vehicle 👍
@windytravellerbysanthosh7677
3 ай бұрын
@@thesolotravelermaneesh ok new information. Thanks
@rajukrishnan6379
3 ай бұрын
ഇതൊക്കെ ആയിരുന്നു ആദ്യം ചെയ്യേണ്ടത്.
@RajeevKumar-qp8ik
3 ай бұрын
Good luck
@eldhopaul559
3 ай бұрын
Chetta horn mattu😊
@madhuag9951
3 ай бұрын
Super 👍👍👍
@madaibabu9060
3 ай бұрын
വീഡിയോവിൽ അമ്മയെ തീരെ കാണുന്നില്ല നിങ്ങളുടെ കൂടെ അല്ലെ?
@തീപ്പന്തംജോണി
3 ай бұрын
Please watch his videos regularly. Dont try to make any family issues.🙏🙏🙏
Пікірлер: 160