പ്രിയരേ ഇതൊരു ഡോഗ് ലവേർസ് ആയ സബ് സ്ക്രൈബേർസ് ഉള്ള ഒരു യൂട്യൂബ് ചാനൽ ആണ്. അതിനാൽ തന്നെ നായകളുടെ പൂച്ചകളുടെ ഒക്കെ റെസ്ക്യൂ വീഡിയോ അതുപോലെ പോസ്റ്റുകൾ ആയിരിക്കും ഈ പേജിൽ വരിക ഞാൻ ഒരു യു ട്യൂബർ ഒന്നും അല്ലാ.ഒരു അനിമൽ റെസ്ക്യൂവെർ ആണ്. ചെറുപ്പം മുതലേ എനിക്ക് ഡോഗ്സ് നേ ഇഷ്ടം ആണ് ഡോഗ് എന്നല്ല നമ്മുടെ നാട്ടിലെ പൂച്ച കിളികൾ വളർത്തു മൃഗങ്ങൾ മീൻ ഇവയൊക്കെ എനിക്ക് ഇഷ്ടം ആണ്. ഒരുപാട് നയകുട്ടികളെയും പൂച്ചകുട്ടികളെയും തെരുവിൽ നിന്നും നന്മയുള്ള ഓരോ കുടുംബങ്ങളിലേക് എനിക്ക് അഡോപ്ഷൻ നൽകാൻ സാധിച്ചിട്ട് ഉണ്ട്. എനിക്കും ചെറുപ്പത്തിൽ നായയെ പേടി ഒക്കെ ഉണ്ടായിരുന്നു പക്ഷെ പിന്നീട് അവയെ അടുത്തറിഞ്ഞപ്പോൾ എനിക്ക് സഹതാപം തോന്നി . മറ്റു ഏതു ജീവികളെയും അപേക്ഷിച്ചു മനുഷ്യരുടെ ഇടയിൽ മാത്രം ജീവിക്കാൻ പറ്റുന്ന ഒരു ജീവി ആണ് നായകൾ പിന്നെ അതു പോലെ ഉള്ളവ കാക്ക ആണ്.. എച്ചിൽ തിന്നാണ് അവ ജീവിക്കുന്നത്. അതാണ് എത്ര ആട്ടിയാലും അവർ പിന്നെയും വാലാട്ടി വരുന്നത്.. ഒരുപാടു നായകളെ എന്നാൽ കഴിയുന്ന വിധം എന്റെ വീട്ടിൽ ഞാൻ വളർത്തുന്നുണ്ട് . നായ കടിച്ചു മനുഷ്യർ മരിച്ചു അതിനു ദുഃഖം ഉണ്ട് അതിന്റെ പേരിൽ നായകളെ സ്നേഹിക്കുന്നവരെ തെറി വിളിക്കുക നായകളെ വീട്ടിൽ കൊണ്ട് പോകാൻ കല്പിക്കുക എന്നിങ്ങനെ മനുഷ്യ രാശിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന കൊറേ ആളുകൾ ഉണ്ട്.. അത്തരം മനുഷ്യ സ്നേഹികളുടെ മനുഷ്യരോട് ഉള്ള കരുതൽ കണ്ടത് കൊണ്ട് പറയുന്നു. മൃഗ സ്നേഹികൾ എവിടെ എങ്കിലും പോസ്റ്റ് ഇട്ടാൽ ഉടനെ അവിടെ എത്തി വീട്ടിൽ കൊണ്ട് പോ വീട്ടിൽ കൊണ്ട് പോ എന്ന് ആജ്ഞാപിക്കുന്ന നിങ്ങളിൽ എത്രപേർക്ക് അറിയാം താഴെ കൊടുത്തിട്ടുള്ള കാര്യങ്ങൾ 1:ഈ കേരളത്തിൽ സ്വന്തമായി ഒരു തുണ്ട് ഭൂമിയും വീടും ഇല്ലാത്തവരുടെ എണ്ണം 3.36 ലക്ഷം 2 :2000 ചിൽഡ്രൻ അനാഥാലയങ്ങൾ ഉണ്ട് ഈ കൊച്ചു കേരളത്തിൽ 3: 565 വൃദ്ധ സദനങ്ങൾ ഉണ്ട് 4: 1887 ക്യാൻസർ രോഗികൾ ഉണ്ട് 5:3715 യാചകർ ഉണ്ട് നിങ്ങളിൽ എത്ര മനുഷ്യ സ്നേഹികൾ ഈ കാണുന്ന വീടില്ലത്ത ആളുകളെ നിങ്ങളുടെ വീട്ടിൽ കൊണ്ട് പോയി പാർപ്പിക്കാൻ റെഡി ആണ് 2:കുഞ്ഞുങ്ങളുടെ മൊത്തം ചെലവ് അതായതു പഠനം ഭക്ഷണം വസ്ത്രം കല്യാണം എന്നിവ നടത്താൻ സ്പോൺസർ ചെയ്യാൻ റെഡി ആണ് 3:എത്ര വയസായ അമ്മ മാരെയും അച്ചന്മാരെയും സ്വന്തം വീട്ടിൽ കൊണ്ടോയി പാർപ്പിക്കാൻ തയ്യാറാണ് 4: എത്ര ക്യാൻസർ പേഷ്യന്റിന്റെ കൂടെ പോയി അവർക്ക് വേണ്ട പരിചരണം പണം എന്നിവ നൽകാൻ തയ്യാറാണ് 5:3715 യാചകരെ നിങ്ങളുട വീട്ടിൽ കൊണ്ട് പോയി താമസിപ്പിച്ചു ഭക്ഷണം വസ്ത്രം എന്നിവ നൽകാൻ തയ്യാറാണ്.. അതൊന്നും വേണ്ട ഇവരിൽ ഒരാൾക്കെങ്കിലും നിങ്ങൾ ദിവസേന ഭക്ഷണം നൽകാറുണ്ടോ ഒന്നും വേണ്ട ജീവിതത്തിൽ ഇന്ന് വരെ രക്തദാനം പോലും ചെയ്യാത്ത മനുഷ്യ സ്നേഹികൾ ഉണ്ട്.. ഭിക്ഷ യാചിച്ചു വരുന്നവർക്ക് 10 പൈസ കൊടുക്കാത്ത ആളുകൾ ഉണ്ട്, റോഡരികിലെ സർക്കസ് കണ്ടിട്ട് ചില്ലി കാശു കൊടുക്കാത്ത ആളുകൾ ഉണ്ട്.കണ്ണില്ലാത്ത ആളുകൾ ഒരു ചന്ദന തിരി വിൽക്കാൻ വന്നാൽ പോലും വാങ്ങാതെ വിടുന്ന ആളുകൾ ഉണ്ട്.. നിങ്ങൾ ഈ സമയം കളയുന്ന നേരം എത്ര മനുഷ്യരെ നിങ്ങൾക്ക് സഹായിക്കാൻ കഴിയും. ഒരു കാര്യം മനസിലാക്കുക ഞങ്ങൾ തെരുവിൽ അലയുന്ന ജീവനുകളെ എടുത്തു കൊണ്ട് പോകുന്നവർ ആണ് അല്ലാതെ നിങ്ങളുടെ മാത്രം ഭൂമിയിൽ കൊണ്ട് വന്നു വിട്ട് നിങ്ങൾക്ക് ശല്യമാകുന്നവർ അല്ല. അപ്പൊ കല്പിക്കേണ്ട കാര്യം ഇല്ലാ അതെ സമയം നിങ്ങൾ ആണ് മനുസ്യരെ തെരുവിൽ കണ്ടും തിരിഞ്ഞു നോക്കാതെ പോകുന്നവർ. നിങ്ങൾക്ക് മനുഷ്യ സ്നേഹം അല്ലാ ഇത്തരം മാനസിക പ്രശ്നത്തിന് കാരണം നായ എന്ന ജീവിയോട് വെറുപ്പ് മാത്രം ആണ്..
@sudhan.vsudha4174
Жыл бұрын
കോന്നും ,കുഞ്ഞു മകളെ പിടിപിച്ചും യെത്രെ മനുഷ്യ ജന്മം ഇ ലോകത്ത് ജിവിക്കുന്നു.അവർക്ക് ഒരു സിക്ഷ കൊടുക്കപറ്റ്മോ ഇ മിടപ്രാണിയെ റോട്ടിൽ വെച്ചുകൊലൻ പരുന് ജനമെ ആക്രാമം ചെയുന്ന അക്രമികളെ ജനം തലി കോലം പറ്റുമോ..
@RockOn_8338
Жыл бұрын
So true my brother….❤….
@dhanutreasamathew6807
10 ай бұрын
Good point. I'm a research scholar at CUSAT. Its a big problem here and M SO DONE WITH THESE HYPOCRITES HAUNTING ME WHENEVER THEY SEE ME FEED THE DOGS. I could ask them these questions instead of staying quiet or arguing back💪Thanks for the info🤝
@shantypr392
Жыл бұрын
കുറെ ആളുകൾ സിനിമ ക്കാരെ പൊക്കി കൊണ്ടു സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞു കൊണ്ടു നടക്കുന്നു സത്യത്തിൽ നിങ്ങളെ പോലെ ഉള്ളവർ ആണ് ശരിക്കും സൂപ്പർ സ്റ്റാർസ് 🙏🙏🙏🙏😘❤️
@keerthanas980
Жыл бұрын
Valre correct
@user-uw7pf5jz9e
Жыл бұрын
100% സത്യം
@bindhujacb5404
Жыл бұрын
👍👍👍
@ashidanasreen6224
Жыл бұрын
Sathyam
@shemishebeer3892
Жыл бұрын
Athe ee changathiyanu hero
@sibisuresh81
Жыл бұрын
ശെരിക്കും കണ്ണിനു കാണാൻ പറ്റുന്ന ദൈവം നിങ്ങൾ ആണ്🥰😘❤️💪🙏👍
@joshialappuzha8449
Жыл бұрын
ചേട്ടന്മാരെ ധൈര്യമായിട്ട് മുന്നോട്ട് പൊക്കോ ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്👌👌👌👌👌👌👌👌👌❤️
@niranjan1204
Жыл бұрын
😇🙈🦄🐕🐕🐩
@geethak4617
Жыл бұрын
Please send your mobile number
@ReghuKm
11 ай бұрын
Jan um Kure pattilalkku aaharam kodukkunnundu ellavarum eantte virothikalayi
മൃഗങ്ങളെ സ്നേഹിക്കുന്ന മനുഷ്യർക്കേ മനുഷ്യനെ സ്നേഹിക്കാനാകൂ👍👍
@Lovely-dl5cw
Жыл бұрын
Very true. I always believe so.
@bettyvilson2584
Жыл бұрын
Very correct
@shafeek9759
Жыл бұрын
💓💞🦮💞 ഇത് ക്രൂരതയാണ്,,, തെരുവ് നായ്ക്കൾ കടിക്കാൻ കാരണം അതിനെ eye contact കൊടുക്കുകയോ കല്ലെടുത്ത് അറിയുകയോ ചെയ്തു പ്രകോപിപ്പിക്കുന്ന് കൊണ്ടാണ്,, ചില പട്ടികൾ പ്രകോപനമുണ്ടാവാതെയും കടിക്കാനുള്ള താത്പര്യം ഉണ്ടാകും,, അവർക്ക് നമ്മൾ ഓടാതെ കുടിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കണം ഒന്ന് രണ്ട് കടി കടിച്ച് അവറ്റകൾ പൊക്കോളും,, തെരുവ് നായ്ക്കൾകും ഇവിടെ ജീവിക്കാനും കുടിക്കാനുമുള്ള അവകാശം ഉണ്ട്,,, കാൽനടയാത്രക്കാരെയും ബൈക്കിൽ പോകുന്നവരെ സൈക്കിളിൽ പോകുന്നവരെയും മാത്രമേ കടിക്കുന്നുള്ളൂ. പിന്നെ എന്താണ് പ്രശ്നം? എല്ലാവരും കാറിൽ യാത്ര ചെയ്താൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ,,, തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനുള്ള നിയമം കൊണ്ടുവരണം . തെരുവിനായ്ക്കളെ കൊല്ലുന്നവരെ തൂക്കിലേറ്റാനുള്ള നിയമ നടപടി സ്വീകരിക്കണം എന്നാലേ തെരുവുനായ്ക്കളെ സംരക്ഷിക്കാൻ കഴിയൂ,,, അതിന് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാവണം എന്ന് അപേക്ഷിക്കുന്നു,,,,, എന്ന് ഒരു കട്ട പട്ടി പ്രേമി❤️🦮🦮🦮 💓LOVE you Stray Dogs💞💞🦮🦮💞💞❤️❤️💓💓
@oldsoul2829
Жыл бұрын
വളരെ സത്യമാണ്. മൃഗങ്ങളെ ഉപദ്രവിക്കുന്നവർ മനുഷ്യരോടും അതൊക്കെ തന്നെയേ ചെയ്യൂ.
@Chakzchakz2727
Жыл бұрын
@@shafeek9759 kochu kuttikale peedippikkunnavarkkethire ninne polullavarde ethupolathe dialogue oo varthakalo kandittillalo ....oru thavana enkilum valarthi nokkiyittu dlg erakk setta ...thedipidich vann cmnt edan vannekkunnu...evide avare therivilekk erakkand avark venda paricharanam kodukkunna oru manushiyante channel annu evide vann dlg erakkiyitt krym ella karnm manushiyane pole sahajeevikaleyum snehikkan padippikkunna channel annu.....
@taniats73
Жыл бұрын
പ്രദീപ് ചേട്ടന്റെ ഷെൾട്ടറും അവിടത്തെ കുഞ്ഞുങ്ങളേയും കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് ❤❤ God bless you all dear brothers 🙏🙏
@wonderthings1270
Жыл бұрын
നിങ്ങളൊക്കെ തന്നെ ആണ് ദൈവങ്ങൾ....🙏♥️
@Jo-lm8qr
Жыл бұрын
❤️🙏🙏🙏
@nidhindasambukunje850
Жыл бұрын
ഒരു രണ്ടാഴ്ച മുമ്പ് നമ്മുടെ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛെത്രി ഗ്രൗണ്ടിൽ പരിശീലനം നടത്തുമ്പോൾ അദ്ദേഹത്തിന്റെ അടുത്തെക്കു കുറച്ചു നായ്ക്കൾ വന്നു. പക്ഷേ ആ സമയം അദ്ദേഹം വളരെ സ്നേഹത്തോടെ അവരെ തലോടുകയും ഒക്കെ ചെയ്തു. എന്നാൽ ഒരു രാഷ്ട്രീയ നേതാവോ വെറേ ഏതെങ്കിലും സെലിബ്രിറ്റി ഒക്കെ ആയിരുന്നു എങ്കിൽ ചിലപ്പോൾ അവരെ ആട്ടി ഓടിച്ചെനെ. ചില ഇംഗ്ലീഷ് പത്രങ്ങൾ ഈ വാർത്ത റിപ്പോർട്ട് ച്ചെയ്തിട്ടുണ്ട് എന്നാൽ മലയാളത്തിലെ മാധ്യമങ്ങൾ പട്ടി കടിച്ചു എന്ന വാർത്ത മാത്രമേ റിപ്പോർട്ട് ച്ചെയുന്നുള്ളു...
ബ്രദർ എന്റെ വീടിന്റെ അടുത്ത് ഒരു പട്ടിയെ വണ്ടി ഇടിച്ചു അതിന്റെ കാൽ ഒടിഞ്ഞു എന്നിട്ട് ആ വീട്ടിലെ പയ്യൻ ആാാ പട്ടിയ എടുത്തു കൊടുക്കണം ആശുപത്രിയിൽ പോയി അവൻ തലകറങ്ങി വീണു ആ നായ സ്വന്തം പരിക്ക് നോക്കാതെ അവന്റ അടുത്ത് വന്നു നിന്ന് കരഞ്ഞു 😔😔😔
@radhikasunil9280
Жыл бұрын
🥰🥰🥰🥰🥰🥰
@geethaprakash6536
Жыл бұрын
നിങ്ങളെ രണ്ട് പേരെയും ഒന്നിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു രണ്ടു പേർക്കും ഒരു big salute 🙏🙏🙏🙏നമിച്ചു
@preethaponnu5493
Жыл бұрын
എന്റെ വീട്ടിലായിരുന്നു ആ കുഞ്ഞുങ്ങൾ അവരെ പുറത്തേക്ക് ഇറക്കിയാൽ ആളുകൾ കൊല്ലാൻ കാത്തു നിൽക്കുകയായിരുന്നു female ആയതു കാരണം എന്റെ ജോലിയുടെ സ്വഭാവം വെച്ച് അവരെ എനിക്ക് care ചെയ്യാൻ പറ്റുന്നില്ലായിരുന്നു എന്നാലും ഞാൻ എന്റെ പരമാവധി ചെയ്തു ഞാൻ ഫ്രീയായിരുന്നെങ്കിൽ അവരെ കൊടുക്കില്ലായിരുന്നു അത്ര നല്ല കുട്ടികൾ ആയിരുന്നു അവർ ആരെങ്കിലും അവരെ വളർത്താൻ എടുക്കണേ നല്ല കുഞ്ഞുങ്ങൾ ആണ് എന്നെ കൊണ്ട് കഴിയാഞ്ഞിട്ടാണ് നന്ദി ജിനു (പിന്നെ കുട്ടുകാരെ ഈ ജിനുവിനെ നേരിൽ കണ്ടാൽ ഭയങ്കര Smart ആണ് ട്ടോ കാമറയിൽ കാണുന്നതിനേക്കാൾഎനർജറ്റിക് ആണ്😄😄😄😄)
@sujithchandran2770
Жыл бұрын
ബിഗ്സലൂട്ട്.... സഹോദര.....
@sivanirani10
Жыл бұрын
ഭൂമിയിലെ ജീവിക്കുന്ന ദൈവങ്ങൾ 💕 ഈശ്വരൻ അനുഗ്രഹിക്കട്ടെ 💕
@chandrakkalac8238
Жыл бұрын
അവരെ എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം അവർക്കെല്ലാവർക്കും എന്റെ വക ഒരു ഓണാശംസകൾ പറയണേ ബ്രദർ ❤❤❤❤❤❤🐕🐕🐕🐕🐕🐕🐕
@fathimathrajula.k2142
Жыл бұрын
കോടി ജനങ്ങളിൽ bro യെ പോലെ ഉള്ളത് ചുരുക്കം ചിലർ മാത്രമായിരിക്കുo. പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. കുറ്റം പറയാൻ ആൾക്കാർ ഉണ്ടാകും അത് കാര്യമാക്കാതെ മുൻ പോട്ടു പോവുക👍
കഴിഞ്ഞ ദിവസം ഞാൻ പാലക്കാട് പോയി , പറളി വഴി സൈഡിൽ, ചെറിയ കുട്ടികളോകിടക്കുന്ന കണ്ടു, വണ്ടി ഓടുന്ന റോഡ് ആണ് അവരെ കണ്ടിട്ട് വന്നതിനുശേഷം എനിക്കൊരുരു സമാധാനവുമില്ല എനിക്ക് എന്ത് ചെയ്യാൻ പറ്റും, താമസിക്കുന്നിടത്ത് ഏഴ് സെൻറ് ,സ്ഥലം ഉള്ളത് അതിൽ , ഏഴ് കുട്ടികളും ഉണ്ട്അല്ലേ തന്നെ നാട്ടുകാരെ കൊണ് സമാധാനം ഇല്ല.
@Agent-u2c
Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു, മനസ്സും. നന്മകൾ ഉണ്ടാകട്ടെ എന്നും 🙏
@omanaasokan8198
Жыл бұрын
സങ്കടവും സന്തോഷവും ഒരുപോലെ വന്ന നിമിഷം.. ഒരു നല്ല വീഡിയോ കാണുന്നത് ഇപ്പോഴാണ് മനസ്സ് നല്ലവണ്ണംസന്തോഷിച്ചു.. ഈ മൃഗങ്ങളെയൊക്കെ.. അവസ്ഥ ഓർക്കുമ്പോൾ സങ്കടം വരും.. താങ്കളെ ദൈവം അനുഗ്രഹിക്കും മുമ്പോട്ട് പോവുക..
@anjanakannan2012
Жыл бұрын
😍 Daiva thulyamaaya manushyar 😍 There is no other words to describe u all
@jojisuresh2028
Жыл бұрын
God bless your family
@shainik3296
Жыл бұрын
ഇത് കണ്ടിട്ടെങ്കിലും ചില വ രു ടെ കണ്ണുകൾ തുറക്കട്ടെ. മിണ്ടാപ്രാണികളെ സഹായിക്കുന്നവരാണ് യഥാർത്ഥ ദൈവം
@anupamapv5043
Жыл бұрын
Real life heroes. 👏🏻👏🏻👏🏻 ഒരുത്തൻ പ്രദീപേട്ടൻറെ കൈയിൽ തോണ്ടൽ തന്നെ ആണല്ലോ 😘😘
@Zarah3300
Жыл бұрын
Paavam kunjungal alle. Entho bhagyam kond manushyasnehikalude kaiyeennu rakshapettu.
@niranjan1204
Жыл бұрын
Jzjvnusjmu
@niranjan1204
Жыл бұрын
💕🦄❤️
@ThePrince.007
Жыл бұрын
ഇന്നത്തെ കാലത്ത് മിണ്ടാപ്രാണികളോട് സ്നേഹം ഇല്ലാത്തവരും ഉണ്ട് നിങ്ങളെ കണ്ടപ്പോൾ എനിക്ക് ബിഗ് സല്യൂട്ട്🫲💪 ബ്രദർ നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമായി നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യം ഈശ്വരൻ തരട്ടെ എല്ലാവിധ പ്രാർത്ഥനയും എപ്പോഴും എൻറെ പ്രാർത്ഥന ഉണ്ടാകും ഞാനുമുണ്ട് നിങ്ങളെ കൂടെ എന്നും എപ്പോഴും ❤❤❤❤❤😊😊😊 love you brother 🙏🙏🙏🙏
@soumyasoumya340
Жыл бұрын
Full support chetta, happy onam,🥰🥰🥰🥰🥰🥰
@padmasheela1182
Жыл бұрын
Aniya, u r a Deva dhoodhan. Nalla manasanu aniyanu, and also those who are with you.
@user-kannantepriyasakhi02
Жыл бұрын
പാവങ്ങൾ... അവരുടെ ആ സ്നേഹം കണ്ടോ...😊😊😘😘🙏
@SasiKumar-uw8bg
Жыл бұрын
Super
@artery5929
Жыл бұрын
You are a godly person.
@sajithasajitha6024
Жыл бұрын
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും
@remyaremanan3923
Жыл бұрын
തെരുവിൽ അലഞ്ഞു നടന്നാലും പ്രശ്നം അങ്ങനെ നടക്കുന്നവയെ എടുത്ത് സംരക്ഷിച്ചാലും പ്രശ്നം ആണ് . ഇവിടെ സംരക്ഷിക്കുന്ന നായക്കുട്ടികൾ റോഡിലൂടെയും നടന്ന് വീടുകളിലും പരിസരങ്ങളിലും നടന്ന് ആരെയും ആക്രമിക്കുന്നില്ല നല്ലവരായ മനുഷ്യർ കൊടുക്കുന്ന ആഹാരവും കഴിച്ചു അവരുടെ ഷെൽട്ടറിൽ താമസിക്കുന്നും ആർക്കും ശല്യമാകുന്നില്ല. ഇത്രയും നായക്കുട്ടികൾ തെരുവിലൂടെ നടന്ന ആരെങ്കിലും ആക്രമിക്കുവാണങ്കിലോ ഇവർ നായക്കുട്ടികളെ ഷെൽട്ടറിൽ താമസിക്കുന്നേള്ളൂ ശരിക്കിനു സംരക്ഷിക്കുന്നത് നമുക്ക് വേണ്ടിയിട്ട് ആണ്
@maluselin8936
Жыл бұрын
You are a super hero ✨✨
@suneeshbabu5420
Жыл бұрын
നല്ല സന്തോഷം ഉണ്ട് മൃഗങ്ങളെ സ്നേഹിക്കുന്നവരോട് ബഹുമാനമാണ്
@sudhacp2836
Жыл бұрын
സഹജീവികളെ സ്നേഹിക്കുന്നവരുടെ മനസ് നിറയെ നന്മയാണ് നിസ്വാർത്ഥ സ്നേഹമുള്ള മനസ്സിൽ കാരുണ്യവും ദയയും അനുകമ്പയാൽ സമ്പുഷ്ടവും ആയിരിക്കും 🌹🌹🌹🙏🙏🙏❤❤❤ 🙏🙏🙏🙏❤❤❤❤🌹🌹🌹🌹🌺🌺🌺🌺
കുറ്റം പറയാനും കളിയാക്കാനും ,ആ പാവങ്ങളെ കൊല്ലണമെന്ന് ആക്രോശിക്കാനും ആളുണ്ട് .നന്മ ചെയ്യാൻ മാത്രം ആള് കുറയും .നമ്മൾ നമ്മുടെ ജോലി ചെയ്തുകൊണ്ടേ ഇരിക്കുക .
@gopalakrishnannair9505
Жыл бұрын
Kadichotty Nannae
@sujathapr996
Жыл бұрын
വിദേശ രാജ്യങ്ങളിൽ animals നെ തെരുവിലേക്കു വിടാറില്ല അവർ നല്ല രീതിയിൽ rescue ചെയ്യുന്നു. The greatness of a nation and its moral progress can be judged by the way its animals are treated. എന്ന് മഹാത്മജി
@aqualivesashtamudi3076
Жыл бұрын
ആര് പറഞ്ഞു.... ഇതേ പോലെ തന്നെ വിദേശ ചാനലുകളിൽ കാണാൻ ഉണ്ട് ഡോഗിനെയും പൂച്ചയെയും റെസ്ക്യൂ ചെയ്യുന്ന വീഡിയോ എല്ലാ നാട്ടിലും ഉണ്ട് അസുരന്മാർ.... സ്നേഹം അറിയാത്ത മനുഷ്യർ ഇവർക്ക് .. ഏതെങ്കിലും നല്ല സങ്കടനകൾ ആവശ്യമായ സാമ്പത്തിക സഹായം ചെയ്തെങ്കിൽ എന്ന് ഞാൻ ആഗ്രഹം. കൊള്ളുന്നു.... വളരെ പ്രശംസനീയമായ കാര്യം ആണ് അവർ ചെയ്യുന്നത്... വാക്കുകളിൽ ഒതുക്കാൻ പറ്റില്ല.... 🌟🌟🌟🌟
@exsimple57
Жыл бұрын
Happy Onam 🥰
@krishnakumarisiju2786
Жыл бұрын
E video kanan kure neramayi kathirikunu santhoshamayi
വയനാട് ജില്ലയിലെ തലപ്പുഴയിലെ പ്രശ്നം അധികാരികളുടെ മുമ്പിൽ എത്തിക്കാൻ കയ്യുമോ അടുത്ത വിഡിയോയിൽ ഉൾപെടുത്തുക plz ഓഗസ്റ് 2നയിക്കൾ പ്രസവിച്ചു 11കുട്ടികൾ ഉണ്ട്
@aleenajacob5504
Жыл бұрын
ഒരുപാട് സ്നേഹം ചെങ്ങാതി ചേട്ടാ ❤️🥰🙏
@PriyasSuvai
Жыл бұрын
Super bro...deivam kuda undu..
@binduk.m1164
Жыл бұрын
ഇവർ കേരളത്തിൽ മാത്രം എങ്ങിനെ ഭീകരജീവിയായി!!!!!!!!!!!!!!
@kilikoodu637
Жыл бұрын
7 ഭീകര ജീവികളെ കൂടെ എടുത്തിട്ട് ഉണ്ട് നാട് രക്ഷിക്കാൻ 👍
എന്നു എന്റെ പ്രാർത്ഥന ഉണ്ടാവും നിങ്ങളുടെ കുടുബത്തിന് 🙏🙏🙏🙏
@miniminiraju8833
Жыл бұрын
🙏🙏🙏
@miniminiraju8833
Жыл бұрын
ഇത്രേം കൂടുതൽ പട്ടികളെ എടുത്തു നോക്കാൻ ഉള്ള വലിയ മനസുള്ള ഇതിൽ പ്രേവർത്തിക്കുന്ന ഓരോരുത്തകർക്കും 👍👍👍👍👍🙏🙏🙏🙏🙏🙏🙏നല്ലത് മാത്രം വരട്ടെ
@anuyaabhi1103
Жыл бұрын
Happy onam❤️❤️❤️
@shynikjoseph2947
Жыл бұрын
God bless you all.
@beenamujeeb1843
Жыл бұрын
കണ്ണിന് കുളിർമ നൽകുന്ന കാഴ്ച.... 👍🌹
@prasadprasad.m.p226
Жыл бұрын
വീഡിയോ എല്ലാം പൊളി ആണ് മനുഷ്യ സ്നേഹി
@kavithasuresh6597
Жыл бұрын
Good job brother. മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്ത കാര്യം നിങ്ങൾ ധൈര്യതോടെ ചെയ്യുന്നു. കുറ്റം പറയുന്നവൻ പറയട്ടെ......
@shanibrahman1807
Жыл бұрын
നായയെ ഇഷ്ട്ടമല്ല പക്ഷെ കരുണയുള്ള നന്മയുള്ള.... ഒരു മനുഷ്യൻ....എല്ലാനായകളെയും മൂപ്പർ മക്കളെ പോലെ കാണുന്നു... പെരുത്ത് സന്തോഷം.... ഇങ്ങനെ എല്ലാ നായ പ്രേമികളും.... കരുതുകയാണെങ്കിൽ.... നായകൾ രക്ഷപ്പെട്ടേനെ.... കൊല്ലാതെ...ജീവനോടെ.. അവരുടെ... അരികിൽ ഉണ്ടാകുമായിരുന്നു....
@positivevibes3459
Жыл бұрын
Ee manushyane sarikkum onnu nannayi adharikkendathanu
@hebahashim5185
Жыл бұрын
happy onam chetta and families and pets
@Jo-lm8qr
Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰orupad santhosham cheata.... 🙏🙏🙏🙏
@sheenap8847
Жыл бұрын
താങ്കളുടെ കാല് തൊട്ടു വന്ദിക്കാൻ തോന്നുന്നു 🙏🙏🙏🙏🙏
@lekshmilechu6374
Жыл бұрын
God bless you brother 🙂🙂🙂
@LovelyBirdNest-ci2qh
2 ай бұрын
Thankal valiya manasinudamayan.god bless you
@kalanair2373
Жыл бұрын
God blessu
@akhilaakku8361
Жыл бұрын
God bless you ❤️❤️❤️❤️❤️❤️
@happylife3748
Жыл бұрын
Pwolichu happy onam dears
@yoyorocks2451
Жыл бұрын
ദൈവമേ എന്തെഴുതണമെന്ന് എനിക്കറിയില്ല .....ഈ നന്മകൾക്ക് പകരമായി ഞാൻ എന്തു പറയാൻ
Пікірлер: 577