ഈ ഉപദേശം കേൾക്കാൻ ശ്രവണശക്തി ലഭിച്ച നമ്മൾ എത്രെ അനുഗ്രഹീതർ, അമ്മയ്ക് നമസ്കാരം
@bindukrishnan3475
8 ай бұрын
വളരെ ശരിയാണ് 🙏
@prasennapeethambaran7015
10 ай бұрын
ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് എന്റെ ഭാഗ്യം. Thank you very much. 🙏🏻🙏🏻🙏🏻
@seemamaneesh2707
10 ай бұрын
ആസ്വദിച്ചു കേട്ടു. ഭക്തിയുടെ വഴിയിലൂടെയുള്ള സഞ്ചാരം ഇത്രയും ആനന്ദം നൽകുന്നു എങ്കിൽ യഥാർത്ഥ ഭക്തിയിലേക്ക് എത്തിച്ചേരുമ്പോൾ എന്താകും അവസ്ഥ.. ഇനിയും ജന്മങ്ങളിലൂടെ പതുക്കെ സഞ്ചരിക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. നേരായ വഴിയിൽ നയിക്കുന്ന ഗുരുനാഥയ്ക്കും ഭഗവാനും നന്ദി 🙏
@rajammaka4665
9 ай бұрын
സുസ്മിതാജി നമസ്ക്കാരം ഒരുപാട് സന്തോഷം
@elsammafrancis4956
8 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ ഫന്റാസ്റ്റിക് ഐ ലവ് യു താങ്ക്സ് ഗോഡ്
@krishnakumarpillai22
9 ай бұрын
ഇ ഉപദേശം എത്ര കേട്ടാലും മതിയാകില്ല വീണ്ടും വീണ്ടും കേൾക്കുന്നു. വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ മാതാജി പറഞ്ഞുതരുന്നത്. വളരെയധികം നന്ദി മാതാജി 🙏🙏🙏🙏🙏🙏🙏🙏🙏
@babyp6056
10 ай бұрын
സുസ്മിതജി യുടെ ഈ കപിലോപദേശം എത്ര മനോഹരം..... 🙏ഞങ്ങൾ എത്രഭാഗ്യവാന്മാർ.... 🙏
@mohiniamma6632
10 ай бұрын
🙏ഭഗവാനേ...!!" ഗുരുർബ്രഹ്മാ ഗുരുർവിഷ്ണു:ഗുരുർദേവോ മഹേശ്വര: ഗുരു: സാക്ഷാത് പരംബ്രഹ്മ തസ്മൈ ശ്രീ ശ്രീഗുരവേ നമഃ🙏🙏🙏അവിടുന്ന് അമ്മയായ ദേവഹൂതിമാതാവിനായി അരുളിച്ചെയ്ത അമൃതാകുന്നഉപദേശം🙏 അവിടുന്നുതന്നെയായ🙏അവിടുന്ന് ഞങ്ങൾക്കായി നൽകി അനുഗ്രഹിച്ച🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയെ🙏പ്രത്യക്ഷജ്ഞാനമായി🙏 ദർശിച്ചുകൊണ്ട്🙏അവിടുത്തെ അമൃതവചനങ്ങൾ🙏ഹൃദയത്തിൽ അലിഞ്ഞുചേർന്ന് അനുഭവിച്ചു..... ഭഗവാനേ🙏🙏🙏ഞങ്ങളുടെ വാത്സല്യനിധിയെ! വരദാനമായി നൽകിഅനുഗ്രഹിച്ച ഭഗവാനിലും🙏പൊന്നുമോളെ ഞങ്ങൾക്കായി ജന്മം നൽകി അനുഗ്രഹിച്ച! പുണ്യവതിയായ അമ്മയിലും🙏ഭഗവാനെക്കുറിച്ച് എത്രപറഞ്ഞാലും കൊതിതീരാത്ത🙏ഞങ്ങളുടെ വാത്സല്യനിധിയായ ഗുരുമോളിലും🙏ഹൃദയം നിറഞ്ഞഭക്തിയോടെ🙏പൂർണ്ണശരണാഗതി അടയുവാൻ🙏അവിടുന്ന് അനുഗ്രഹിക്കേണമേ...... ഭഗവാനേ🙏🙏🙏ഗുരുമോളുടെ അ മൃതവാണികൾ! ശ്രവിച്ച്.... അനുഭവിക്കുവാൻ 🙏 ഇനിയും ഇനിയും "ഭഗവാനെ അറിയുവാനും🙏ഭഗവാനിൽ മുഴുകുവാനും🙏ഒരുജന്മവുംകൂടി 🙏 ഈ പാവത്തിന്..... നൽകി അവിടുന്ന് അനുഗ്രഹിക്കേണമേ..... ഭഗവാനേ🙏🙏🙏🙏
ഭഗവവാൻ കപില മുനിയുടെ അമ്മ- നമുക്ക് വേണ്ടിയാണ് ചോദിച്ചതു ,ഇത് കേൾക്കാൻ ഭാഗ്യമുണ്ടായത് നമ്മുടെ ഭാഗ്യം'❤
@leenaanand1922
10 ай бұрын
വന്ദനം ഗുരു നാഥേ🙏🙏🙏 ഈ ഉപദേശങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കാനാണ് ഇഷ്ടം. ചപലമായ മനസ് എപ്പോഴും ഈ ഉപദേശങ്ങൾ കേട്ട് ഉറച്ചുനിൽക്കാനും മനസ് മറ്റു വിചാരങ്ങളിൽ വഴുതി പോകാതെ കാത്തു കൊള്ളാൻ എന്നും കേൾക്കുക ..നല്ലൊരു ഓണസമ്മാനമായി. ഓണം എന്നു പറഞ്ഞാൽ വീട്ടമ്മമാർക്ക് ഉത്തരവാദിത്യം ഏറെയാണ്. അതിനിടയിൽ മനസിനെ ശാന്തിയിലേക്ക് എത്തിക്കാൻ ഈ ഉപദേശത്തിനായി നന്ദി ഗുരു നാഥേ നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🥰🥰🥰😅
@chinthawilson796
10 ай бұрын
ജോലിക്കിടയിലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും വളരെ വിലമതിക്കുന്ന ഒരു ഓണസമ്മാനം മോൾ നമ്മൾക്കായി തന്നു ❤❤❤ ഭഗവാനേ നീ കാത്തോളണേ ഞങ്ങളുടെ മോളെ എല്ലായ്പോഴും 🙏🙏🙏🙏🙏🙏🙏🌹🌹🌹❤❤❤❤❤
@sureshb618
10 ай бұрын
0hh
@sureshb618
10 ай бұрын
Howgreatpranamteacherr
@chinthawilson796
10 ай бұрын
🙏🙏🙏
@sujarajanrajan4098
10 ай бұрын
🙏🙏🙏
@abhilashcr400
10 ай бұрын
❤
@sajithaprasad8108
10 ай бұрын
നാരായണ 🙏ഭഗവാനെ 🙏കൃഷ്ണാ ഓണ സമ്മാനമായി നീ ടീച്ചറിലൂടെ തന്നുവിട്ടതാണോ ആത്മാവിനെ തൊട്ടുണർത്തുന്ന ഈ ഉപദേശം 🙏ഹരേകൃഷ്ണ 🙏ഇത് ഭക്തർക്കുള്ള ഓണ സമ്മാനം ❤ഭക്തിയുടെ ഉന്നതങ്ങളിൽ മനസിനെ കൊണ്ടെത്തിക്കാൻ ഈ ഉപദേശത്തിന് കഴിയും 🙏വന്ദനം ടീച്ചർ 🙏❤
@ramdas72
10 ай бұрын
കലിയുഗത്തിൽ വല്ലപ്പോഴുമൊക്കെ കർമ്മനിയോഗത്തിനായി ഈശ്വരൻ മനുഷ്യരിൽ സന്നിവേശിയ്ക്കുകയും അവർക്ക് സുസ്മിത എന്ന് പേരിട്ട് ഭൂമിയിലേയ്ക്ക് അയയ്ക്കുകയും ചെയ്യാറുണ്ടത്രേ! !!!! ❤️❤️❤️❤️🙏🙏🙏🙏
@sajithaprasad8108
10 ай бұрын
അതെ 😍
@mohandasnambiar2034
10 ай бұрын
ഭഗവാന്റെ നിയോഗം 👏❤നാരായണ 🌿(sobhana mohan)
@ashas4298
10 ай бұрын
സത്യം ❤❤❤
@prabhakaranp8649
9 ай бұрын
@@sajithaprasad8108 u pjj+kij8kj0jouoj .
@krishnasworld6784
9 ай бұрын
സത്യം 🙏🏻
@shobaramachandran7348
10 ай бұрын
ഈഉപദേശം കേൾക്കുബോൾ കണ്ണിൽ വെള്ളം നിറയും.ഓണത്തിന് നല്ലൊരു ഉപദേശങ്ങൾ ഓണത്തിന് നല്ലൊരു സദ്യ കിട്ടി ക്കഴിഞ്ഞു..ഗുരുജി സന്തോഷം. ❤❤❤
@ashas4298
10 ай бұрын
കപിലോപദേശം കേൾക്കാൻ കിട്ടിയ ഭാഗ്യം 🙏🙏🙏🙏🙏.. അതിനുള്ള ഭാഗ്യം സുസ്മിതജിയിലൂടെ ഭഗവാൻ തന്നതിനും 🙏🙏🙏🙏🙏. 🥰🥰🥰🥰🥰🥰 ഈ ശബ്ദം എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധിനിച്ചിട്ടുണ്ട് 🥰🥰🥰🥰🥰🥰
Susmitaji ur discourses should never end May God almighty bless you with long life
@sheejave3631
10 ай бұрын
ഹരേ കൃഷ്ണാ!🙏ജ്ഞാനത്തിന്റെ ഒഴുക്ക് 🙏എത്ര കേട്ടാലും മതിവരാതെ.. കഴിയുന്നത്ര ഞാനും മുന്നേറുകയാണ് 💖💝
@bhavanavidyadaran9618
10 ай бұрын
എന്നെപോലെ ഉള്ള ഏഴകളെ ശരിയായ വഴിയിലേക്ക് നയിക്കാൻ സുഷമിതാജി ക്ക് കഴിഞ്ഞു..ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏.
@rekharajgopal8132
9 ай бұрын
എന്തു മനോഹരം ആയി താങ്ങൾ പറയുന്നു.കേൾക്കുമ്പോൾ വല്ലാത്ത ആനന്ദം. ഭഗവാൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤❤❤❤❤❤
@mohandasnambiar2034
10 ай бұрын
ഹരേ കൃഷ്ണാ 👏❤🙏🏽അമൂല്യമായ ഒരു ഓണ സമ്മാന മാണ് കുട്ടി ടീച്ചർ ഞങ്ങൾക്ക് സമ്മാനിച്ചിരിക്കുന്നത് 👏💞🌿വളരെ ആശയോടെ ഞാൻ കാത്തിരിക്കയായിരുന്നു അതു പോലെ തന്നെ തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ആണ് കപിലോപദേശം മുന്നിൽ നിധി പോലെ കിട്ടിയത് 👏❤🙏🏽സന്തോഷം കൊണ്ടു ഹൃദയവും മനസ്സും നിറഞ്ഞു 💞👏🙏🏽കേട്ടു കേട്ട് മനനം ചെയ്തിരിക്കും 💞👏🙏🏽ഭഗവാനെ ഇത് കേൾക്കുവാനും, പഠിക്കുവാനും എന്നെ അനുഗ്രഹിച്ചതിനു നന്ദിയും, നമസ്ക്കാരവും പറയുവാൻ വാക്കുകൾ പോര 💞👏🙏🏽നാരായണ 🌿നാരായണ 🌿😍👏🙏🏽❤
@s.vijayamma5574
10 ай бұрын
🙏🙏🙏ഓം!!!....നമോ നാരാ യണാ യ!🙏ഓം!കപിലാ വതാര സ്വ രൂപാ യ ഹരേ!പരമാത്മ നേ!നമോ നമഃ 🙏🌹🌹🌿🌷🌷🙏😌🙏ഇത്തര ത്തിൽ, ഭഗവാന്റെ ഉപദേശങ്ങളും ആത്മ സുഖ ത്തിനുള്ള വഴികളും സ്വന്തം ബുദ്ധി യിൽ സ്വരൂ പി ച്ചും ആത് മാ ർ ത് ഥ മായി പകർന്നു തന്നും അനുഗ്രഹിക്കുന്ന സുസ്മിതാ ജി യോടുള്ള അള വറ്റ നന്ദി അറിയിക്കുന്നു.... മനസ്സ് ഭഗവാനിലും ഗുരുവിലും വച്ചു കൊണ്ട് നമസ്കരിക്കുന്നു... 🙏🙇♀️🙇♀️🙏
@user-fy6mm4cn3f
10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ :🙏🏻പ്രണാമം സുസ്മിതാജി 🙏🏻കപിലോപദേശം ഇത്രയും വിശദമാക്കി മനസ്സിലാക്കി തന്നതിനു ഗുരുവിനു കോടി പ്രണാമം 🙏🏻
@girijab551
10 ай бұрын
നാരായണാ നാരായണാ 🙏🙏🙏🙏ഭഗവാന്റെ അനുഗ്രഹത്താൽ കപിലോപദേശം വീണ്ടും ഇത്ര ലളിതമായി പറഞ്ഞുതരാനും കേൾക്കാനും സാധിച്ചതിൽ വീണ്ടും വീണ്ടും കോടി കോടി നന്ദി 🙏🙏🙏🙏
@indirat4013
10 ай бұрын
പ്രണാമം സമ്മിതാ ജി. ഇതെല്ലാം പല എപ്പിസോഡുകളിലായി മാം പറഞ്ഞു തന്നതാണെങ്കിലും ഒന്നിച്ചു പറഞ്ഞു കേട്ടപ്പോഴാണ് ഒരു പൂർണ്ണ തോന്നിയത് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. ശതകോടി പാദ പ്രണാമവും നന്ദിയും അറിയിക്കുന്നു.❤❤🎉🎉
@nalinisoman9518
10 ай бұрын
ഹരേ കൃഷ്ണ! ഈ ഉപദേശം ഇത്ര മനോഹരമായി കേൾപ്പിച്ചു തന്ന സുസ്മിതാജിക്കും അതിനു ഭാഗ്യം തന്ന ഭഗവാനോടും നന്ദി നന്ദി നന്ദി നന്ദി. ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@mohiniamma6632
10 ай бұрын
🙏🙏🙏ഭഗവാനേ.... "ആഗ്രഹം "മാത്രമാണ് നമ്മുടെ എല്ലാ ദുഃഖത്തിനും കാരണം🙏എത്ര കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ലല്ലോ 🙏ഭഗവാനേ... 🙏🙏🙏🙏
@sumai7267
7 ай бұрын
ഭക്തിയെക്കുറിച്ച് മനസ്സിലുണ്ടായിരുന്ന എല്ലാ സംശയങ്ങളും മാറി.ഇത്റ ലളിതമായും വ്യക്തമായും നേരെ ഹൃദയത്തിലേക്ക് പ്റവേശിച്ച മറ്റൊരു പ്റഭാഷണം കേട്ടിട്ടില്ല.ഹൃദയം നിറഞ്ഞ നന്ദി.
@amudav4851
10 ай бұрын
👍🏻👍🏻ഇത് കേൾക്കാൻ ഭാഗ്യം ഉണ്ടായതിൽ ഈശ്വര നു കോടി, കോടി നമസ്കാര o
@sudharnath2574
10 ай бұрын
നമസ്കാരം ടീച്ചർ. കപിലോപദേശം വീണ്ടും വീണ്ടും കേൾക്കുമ്പോൾ പുതിയ പുതിയ അറിവുകൾ കിട്ടുന്നു. വളരെ നന്ദി
@user-bw1gb7hu5y
10 ай бұрын
ഇത്രയും ലളിതമായ രീതിയിൽ കപിലോപദേശം പറഞ്ഞു തന്നതിന് കോടി പ്രണാമം🙏🙏❤️
@swarnaviswan349
10 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏❤❤❤❤ഇതുപോലെ ഉള്ള അറിവ് പകർന്നു തരുന്ന ഗുരുവിനെ ഞങ്ങൾക്ക് തന്ന ഭാഗവാന് നമസ്കാരം 🙏🙏🙏🙏❤❤❤❤
@sajithak3697
10 ай бұрын
ഭഗവാനിൽ നിന്ന് നേരിട്ട് കേൾക്കുന്നു.🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏
@remagovindan8289
9 ай бұрын
കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട് 🙏🙏
@jayamurali927
10 ай бұрын
ഈ ഉപദേശം ഞങ്ങൾക്ക് മനസ്സിലാക്കി തന്ന ഗുരുനാഥേ പ്രണാമം 🙏
@rejanisreevalsom8818
10 ай бұрын
ഏറ്റവും ഇഷ്ടപെട്ട ഒരു ഭാഗം ആണ് കപിലോപദേശം Harekrishna 💖🙏🌷
@adsvlog1128
8 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@chinthawilson796
10 ай бұрын
പ്രണാമം മോൾക്ക് 🙏🙏🙏നേരുന്നൂ നല്ലൊരു ശുഭദിനം എന്റെ മോൾക്ക് 🙏🙏🙏🌹🌹🌹🌹❤❤❤ഒത്തിരി സമാശ്വാസം കിട്ടുന്നു ഇതു കേൾക്കുമ്പോൾ എന്നാലും ഭഗവാൻ പറയുന്നത് പോലെ എനിക്കതിനു കഴിയുമോ എന്ന ഒരു സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു ഭഗവാനേ എനിക്ക് അനന്യ. ഭക്തി നൽകണേ ഭഗവാനേ🙏🙏 നിഷ്കാമ ഭക്തി എനിക്ക് ലഭിക്കണേ ഭഗവാനേ 🙏🙏🙏🙏🙏🙏🙏🌹🌹🌹❤❤❤
@geethachandrashekharmenon3350
10 ай бұрын
🙏
@reenasabu3358
7 ай бұрын
ഈ കപിലോപദേശം പകുതി കേട്ടുവരുമ്പോൾ അത് പൂർത്തീകരിക്കുന്നതിനു മുൻപ് തന്നെ വീണ്ടും ആദ്യം മുതൽ കേൾക്കും ഇതുവരെ പൂർത്തിയാക്കിയില്ല. ഇപ്പോൾ ആറോ എഴോ പ്രാവശ്യം ആയി ഇതുപോലെ ആവർത്തിച്ചു ഞാൻ കേൾക്കുന്നു. കേൾക്കുതോറും വീണ്ടും കേൾക്കണമെന്ന് തോന്നും ഭഗവാൻ നമ്മുക്ക് വേണ്ടി മാ തജിയുടെ രൂപത്തിൽ വന്നു പറയുന്നതാണ്. ഭഗവാന്റെ നാവ് ആണ് അത് എന്നു ഞാൻ വിശ്വസിക്കുന്നു.മാതാജി ഭഗവാന്റെ കഥകൾ പറഞ്ഞു കേൾക്കുമ്പോൾ മനസിന് എന്തോ ഒരു ശക്തി ഉണ്ടാകുന്നതു പോലെതോന്നും. ഞാൻ എല്ലാ ദിവസവും മാതാജിയുടെ വീഡിയോകൾ കേൾക്കാറുണ്ട്. ഒരു വിഡീയോ തന്നെ ആവർത്തിച്ചു കേൾക്കുമ്പോൾ ഭഗവാൻ മനസ്സിൽ തെളിഞ്ഞു വരും അത് വരെ ഞാൻ കേൾക്കും പിന്നെ മനസിൽ നിന്നും മാറില്ല. നമ്മൾക്ക് ഓരോരുത്തർക്കും തിരിച്ചറിവ് ഉണ്ടാക്കി തരാൻ കഴിഞ്ഞ മാതാജിക്ക് നമസ്ക്കാരം🙏 ഹരേ കൃഷ്ണ 🙏🙏🙏❤
@bijisuresh2609
10 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🌹🌹🌹🌹🌹🌹🌹🙏ഹൃത്കർണ്ണരസായനം ആണ് അവിടത്തെ മൊഴികൾ സാഷ്ടാംഗ പ്രണാമം ദേവീ.🙏🌹🥰🥰🥰🎈🥰🙏 ഗുരുനാഥയക്കും ഈ ഗുരുകുലത്തിലെ സത്ജനങ്ങൾ എൻറെയും കുടുംബത്തിൻറയും സാഷ്ടാംഗ പ്രണാമം 🙏🙏 ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤❤🙏
@suseelats6238
10 ай бұрын
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻 നമസ്കാരം ടീച്ചർ 🙏🏻🙏🏻🙏🏻
@ambilygr4074
10 ай бұрын
ഈ ഉപദേശം കേൾക്കാൻ ഉള്ള ഭാഗ്യം ഈശ്വ രൻ തന്നലോ 🙏🙏🙏🌹❤സത്യം 🙏🙏🙏
@santhanavaliamma7041
10 ай бұрын
Om namo bhagwate vasudevaya namaskarm susmita ji ❤❤❤
@lolithaa6408
10 ай бұрын
കപില മുനി അമ്മയായ ദേവഹൂതിക്കു മാത്രമല്ല എന്നെ പോലെ ലൌകിക ജീവിത ആസക്തിയുള്ളവരെ നേർവഴിക്കു കൊണ്ടു വരാൻ ഉപദേശിച്ചത്. Nammude സുഖത്തിലും ദുഃഖത്തിനും കാരണം ഭഗവാൻ അല്ല നമ്മുടെ കർമ ഫലം തന്നെയാണ് എന്ന് ഇന്ന് ഞാൻ മനസിലാക്കുന്നു. നമസ്കാരം സുസ്മിത ജീ 🙏🏽🙏🏽🙏🏽
@annapoornisankaran1002
10 ай бұрын
Pranamam susmitaji🙏
@annapoornisankaran1002
10 ай бұрын
Though you have described the kapulopadesam while doing bhagavata patanam Its a blessing to listen this video too.tnq susmitaji
@ushadevic.p8007
10 ай бұрын
@@lolithaa6408 lb
@krishnakumari8567
10 ай бұрын
ഈ ഉപദേശങ്ങൾ കേൾപ്പിച്ച സുസ്മിതജിക്ക് പ്രണാമം 🙏🙏🙏🌹🌹🌹❤❤❤
@prabhalakshmi8459
9 ай бұрын
സുസ്മിതാജി പറയുന്നത് അത്രയും ശരിയാണ്. ഭക്തിയിൽ ലയിച്ചു പോയാൽ ആൾക്കാർ കൂടുതൽ ഉള്ളിടത്തു അധിക സമയം നിക്കാൻ ഒരു വീർപ്പുമുട്ടൽ തന്നെ യാണ്. എവിടെങ്കിലും കുറച്ചു സമയം ഇരുന്നു ഭഗവൽ നാമം ചൊല്ലണമെന്ന് തോന്നും.. എത്ര നന്നായി അവിടുന്ന് സംസാരിക്കുന്നു. വന്ദനം സുസ്മിതാജി 🙏🙏🙏🙏🙏💖
@smithapm831
9 ай бұрын
പ്രണാമം ഗുരുജി🙏 ഇതിൽ പറഞ്ഞ ഒരോ കാര്യവും എനിക്ക് വേണ്ടി പറഞ്ഞ പോലെ . ഇതാണ് ആദ്യം മനനം ചെയ്യേണ്ടത്.. Hare Krishna 🙏.
@radhajayan5324
10 ай бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമ: 🙏🙏🙏🙏പതിവ് ഭാഗവത ക്ലാസിനേക്കാളും കുറച്ചു കൂടി സ്പീഡ് കുറച്ച് വ്യക്തമായിട്ടുള്ളതായിരുന്നു ഇന്നത്തെ ക്ലാസ് ഭക്തിരസം കേൾക്കുന്നവരിൽ നിറയ്ക്കുന്നതായിരുന്നു ഇന്നത്തെ കപിലോപദേശം നന്ദി നന്ദി നന്ദി എത്ര പറഞ്ഞാലും മതിയാവില്ല വിനീത നമസ്കാരം🙏🙏🙏🙏
@mohiniamma6632
7 ай бұрын
🙏ഭഗവാനേ... സർവേശ്വരാ...." അവിടുത്തോടുള്ള പരമമായ പ്രേമം!മാത്രമാണ് ഭക്തി🙏ഭക്തി, അത് സ്വയമേവ നമ്മിൽ ഉണ്ടാവേണ്ടതാണ് 🙏"ഞങ്ങൾക്ക് ഭഗവാനെ മാത്രം മതി ഭഗവാനേ..🙏 അനുഗ്രഹിക്കേണമേ...🙏🙏🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏അവിടുന്ന് അരുളിച്ചെയ്ത കപിലോപദേശത്തിലെ🙏ഓരോ അമൃതവാണികളും🙏സ്വാദ് സ്വാദ് പദേ...... പദേ🙏സ്വാദ് സ്വാദ് ദിനേ.... ദിനേ🙏🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം പ്രപദ്യേ.... 🙏🙏🙏🙏🙏🙏
@girijasukumaran5196
7 ай бұрын
ദേവി പറഞ്ഞുതന്ന ഈ വാക്കുകൾ എന്റെ ജീവിതത്തിൽ സ്ഥായിയായ മാറ്റങ്ങൾ വരുത്താൻ,, ഭഗവത്കൃപയാൽ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു, ഭഗവാൻ നേരിട്ട് സംസാരിക്കുന്നത് പോലെയാണ് അവിടുത്തെ വാക്കുകളെ ഞാൻ കരുതുന്നത്🙏🙏 ഹരി ഓം 🙏🙏🙏
@divakarannallaveettil8202
10 ай бұрын
ഓം ശ്രീ കൃഷ്ണായ പരബ്രഹ്മണേ നമഃ 🙏🙏 ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏 പ്രിയപ്പെട്ട ഗുരുനാഥക് സുപ്രഭാതം നമസ്കാരം ❤❤❤ ലോക സമസ്താ സുഖിനോ ഭവന്തു ❤️❤️❤️ സമസ്ത ലോകാ സുഖിനോ ഭവന്തു ❤️❤️❤️
@jayantpl9300
10 ай бұрын
എത്ര നല്ല അറിവുകൾ അണ് കിട്ടിയത്
@smithapm831
9 ай бұрын
Hare Krishna ,🙏. വീണ്ടും വീണ്ടും കേൾക്കാൻ പറ്റുന്നത് തന്നെ മഹാ ഭാഗ്യം . 🙏
@ushanair8650
8 ай бұрын
ഈശ്വര അനുഗ്രഹം കൊണ്ടാണ് ഇത് കേൾക്കാൻ സാധിച്ചു 🙏
@harinavaneetham3884
9 ай бұрын
വാക്കുകൾക്കതീതം ഈ വിവരണം... ഈ ഉപദേശം... ഈ അനുഗ്രഹം... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lekhavaman3112
10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ 🙏🙏 നമസ്തേ സുഷമിതാജി 🙏🙏
@sathyanil6769
9 ай бұрын
നമസ്തേ ടീച്ചർ 🙏🙏🙏 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ടീച്ചർക്ക് കോടി നമസ്കാരം🙏🙏🙏
@user-rw7qh3sb6l
9 ай бұрын
താങ്ക്യൂ താങ്ക്യൂ താങ്ക്യൂ മാം മോളിലൂടെ സർവ്വേശ്വരൻ ഞങ്ങളെ ഇത് കേൾപ്പിച്ചതിന് കോടാനുകോടി നന്ദി നന്ദി നന്ദി
@suriyakala6425
9 ай бұрын
Wonderful... today full was enjoying this great session.. നന്ദി അല്ലാതെ ഒന്നും പറയാനില്ല.. നിയോഗം സുന്ദരമായി ❤
@mayadeviv2828
8 ай бұрын
🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ
@saseendranvasantham5974
10 ай бұрын
കേട്ടാലും കേട്ടാലും മതിയാകുന്നില്ല ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏
@baijuramakrishnan
10 ай бұрын
കപിലോപദ്ദേശം കേൾക്കാൻ സാധിച്ചതിൽ ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@sinduganga4454
6 ай бұрын
എത്ര കൃത്യമായി ഭഗവാനിലേക് അടുക്കുമ്പോഴുള്ള തടസ്സങ്ങളെ വിവരിയ്ക്കുന്നു.വല്ലാത്ത ഒരു യുദ്ധം തന്നെ ആണ് ആ അവസ്ഥ.ഇങ്ങനെഉള്ള വചനങ്ങൾ കൂടുതൽ ശക്തിയേകുന്നു. പ്രണാമം സുസ്മിതജി 🙏🙏🙏
@chinthawilson796
10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏
@reejamohandas7124
5 ай бұрын
എത്ര കേട്ടാലും മതിവരാത്ത കപിലോപദേശം നന്ദി സുസ്മിത ജീ വളരെ വളരെ സന്തോഷം. 🙏🙏🙏🙏
@preethasarath7983
7 ай бұрын
ഒരു പാട് നന്ദി. കേൾക്കാൻ എന്തൊരു സുഖം. ഭഗവാൻ അനുഗ്രഹം.
@girijanair9797
10 ай бұрын
ഹരേ കൃഷ്ണാ🙏🙏🙏വളരെ വളരെ വിലയേറിയ ഉപദേശം 🙏🌹🌹🌹
@user-gz1fi3ok2j
7 ай бұрын
Susmitha ji, your presentation is great. No word to express our gratitude.
@indirak8897
10 ай бұрын
ഹരേകൃഷ്ണ ഗുരുവായുരപ്പ ശരണം,പ്രണാമം സുസ്മിത ജീ❤
@preethiraju4075
10 ай бұрын
ഓം നമോ ഭഗവതേ വാസു ദേവായ 🙏🙏🙏 പ്രണാമം ജീ🙏🙏🙏❤️❤️❤️
@sathiammanp2895
10 ай бұрын
🙏🙏🙏ഓം കപില വാസുദേവായ നമഃ 🙏🙏ദേവഹൂതി മാതാവിനു പ്രണാമം 🙏🙏സന്ധ്യാ വന്ദനം ഗുരുനാഥേ 🙏🙏🙏ആത്മീയതിൽ ഇത്രത്തോളം അറിയാൻ സാധിച്ചതു തന്നെ അവിടുത്തെ അനുഗ്രഹം🙏ഋഷീ ശ്വരന്മാരുടെ ജ്ഞാനദൃഷ്ടിയിൽ കണ്ട സത്യങ്ങൾ, അതു ഈ ജന്മം ഇങ്ങനെ കേൾക്കാനും പഠിക്കാനും, ഇതു തന്നെ ഈ പ്രപഞ്ച സത്യം എന്നു മനസിലാക്കി അടിയുറച്ചു വിശ്വസിക്കാനും സാധിച്ചതും ഭഗവത് കൃപ 🙏🙏🙏അനന്യമായ ഭക്തിയിൽ എത്താൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകണം എന്ന പ്രാർത്ഥന മാത്രമേയുള്ളു 🙏🙏🙏മനസിനു ശാന്തിയും സമാധാനവും ഉണ്ടായി സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിച്ച കാരുണ്യവാനായ ഭഗവാനും, അതിനു പ്രാപ്തയാക്കിയ ദിവ്യ ഗുരുനാഥക്കും, അനന്തമായ നന്ദിയോടെ സാഷ്ടാങ്ക പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏😢
@syamalapalakkal7800
10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
@linishasandeep4508
9 ай бұрын
🙏🙏thank u കണ്ണാ ഇത് കേൾക്കാൻ എനിക്ക് അവസരം തന്നതിന് 🙏🙏🙏
@sheejak3311
10 ай бұрын
കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം ❤
@nandininath6440
10 ай бұрын
Ma'am Satsang is very difficult to find in this world...every one is behind this material world. Thank God, I got an opportunity to follow you .As you mentioned earlier, Guru is the person who help us to remove darkness from mind... you are Guru for me....Hari Om 🙏🙏🙏🙏
@asvlogs4493
10 ай бұрын
ജയ് ശ്രീ രാധേ രാധേ നമസ്ക്കാരം ഗുരു നാഥേ ആ പാദങ്ങളിൽ എൻ്റെ മനസ്സാലെ പാദനമസ്ക്കാരം സർവ്വം കൃഷ്ണാർപ്പണമസ്തു
@shynimol4692
9 ай бұрын
🙏🙏🙏🙏🙏🙏എല്ലാ നന്മകളും ഉണ്ടാവട്ടെ ഒരുപാട് സന്തോഷം 🙏🙏🙏
@lalisudheendran8951
10 ай бұрын
ഓം നമോ നാരായണായ: .ഇത്രയും കേൾക്കാൻ ഭാഗ്യമുണ്ടായല്ലോ... നന്ദി...
@prasannanair7990
10 ай бұрын
ഹാ എന്തു സുഖം ഇത് കേട്ടപ്പോ ഈ ഓണത്തിന് കിച്ചണിൽ പാചകം ചെയ്യാൻ ഈ വോയ്സ് നല്ല ഉണർവ് ഉണ്ടായി നമിക്കുന്നു 🙏🏽 സുസ്മിതജി 🥰🥰
@mukambikanair9487
10 ай бұрын
ഹരി ഓം സുസ്മിതാജി 🙏🏻 ഒരാഴ്ച്ചയോളം തീർത്ഥയാത്രയിൽ ആയതിനാൽ സുസ്മിതാജിയുടെ കപിലോപദേശത്തിൻ്റെ ഈ video ഇന്നാണ് കേൾക്കാൻ കഴിഞ്ഞത്. കപിലഭഗവാൻ സ്വന്തം അമ്മയെ നിമിത്തമാക്കി ആത്മോപദേശം ചെയ്തത് വാസ്തവത്തിൽ ലോകനന്മക്കു വേണ്ടിയായിരുന്നില്ലേ ഇതുപോലെ ആത്മസാക്ഷാത്കാരം നേടാനുള്ള ഓരോ പ്രഭാഷണങ്ങളും കേൾക്കുമ്പോഴാണ് നാം സ്വയം എത്രത്തോളം ബ്രഹ്മസ്വരൂപികളാണെന്ന തിരിച്ചറിവ് ഉണ്ടാവുന്നത്. തീർത്ഥയാത്രയിൽ തിരുവണ്ണാമലയിൽ മഹാത്മാവായ രമണമഹർഷിയുടെ ആശ്രമത്തിൽ പോവാനും, ധ്യാനത്തിൽ ഇരിക്കാനും മാത്രമല്ല ആ പരിസരവും പറഞ്ഞറിയിക്കാൻ കഴിയാത്ത വളരെ നല്ലൊരു അനുഭൂതിയായിരുന്നു. പ്രായഭേദമന്യേ ചെറുപ്രായത്തിലുള്ളവർ പോലും ആശ്രമത്തിൽ വളരെസമയം നിശ്ശബ്ദരായി ധ്യാനനിരതരായി ഇരിക്കുന്നതു കണ്ടപ്പോൾ ഏതൊരു പുണ്യാത്മാവാണോ ആത്മീയ തത്ത്വങ്ങളെ ഗ്രഹിച്ച് മനനം ചെയ്ത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി ശാശ്വതമായ പരമാത്മ തത്ത്വത്തെ സമൂഹത്തിന് മനസ്സിലാക്കി കൊടുത്തത്, ആ പുണ്യാത്മാവിൻ്റെ ആത്മപ്രകാശം ആ ആശ്രമത്തിൽ നിറഞ്ഞു നിൽക്കുന്നതു കൊണ്ടായിരിക്കണം അവിടെ വരുന്നവർക്ക് ഏതെങ്കിലും തരത്തിൽ മനശാന്തി കൈവരിക്കാൻ തീർച്ചയായും കഴിയുന്നുണ്ടാവാം. അതിന് ശേഷമാണ് സുസ്മിതാജിയുടെ ഈ video കണ്ണടച്ചിരുന്നാണ് കേട്ടത്. ആത്മതത്ത്വങ്ങളെ ഗ്രഹിച്ച് സ്വയം തിരിച്ചറിയാൻ ശ്രമിക്കുക (*Who am I*) വളരെ നന്ദിയുണ്ട് 🙏🏻
@sherlyvijayan9576
10 ай бұрын
ഈ വാക്കുകൾ എത്ര പുണ്യം എത്ര മഹത്തരമായ വ ഉപദേശങ്ങൾ🙏🙏🙏🙏
@aramachandran5548
10 ай бұрын
ഹരേ കൃഷ്ണ നാരായണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@thankammasasidharan1532
10 ай бұрын
ഭഗവാനേ ശരണം🙏🙏🙏🙏 വീണ്ടും വീണ്ടും ഭഗവത് ഉപദേശങ്ങൾ കേൾക്കാൻ അവിടുന്ന് തന്നെ, പ്രിയ സുസ്മിതാ ജീ യിലൂടെ ഞങ്ങൾക്കും തന്ന് അനുഗ്രഹിച്ചു വല്ലോ ഭഗവാനേ🙏🌿 ഓം നമോ നാരായണായ🙏🙏 പ്രണാമം പ്രിയ സുസ്മിതാ ജീ♥️🙏
@seemaarchicot1656
10 ай бұрын
🙏 ഹരേ കൃഷ്ണ 🌺 ഓം നമോ നാരായണായ 🌺 സുപ്രഭാതം ഗുരു നാഥേ 🙏 നന്ദി ഗുരു വേ❤️💕❤️🥰🥰🥰
@surendrankr2382
10 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🦚🌼🌼🌼 പ്രഭാതവന്ദനം ജീ. 🙏🌼🦚❤️ അവിടുന്നു പറഞ്ഞമാതിരി കർമ്മഫലങ്ങൾ തന്നെയാണ് മനുഷ്യന് വീണ്ടും വീണ്ടും ജന്മങ്ങൾ തരുന്നത്. ഒരു ഭക്തന്റെ മനസ്സിലിരുന്ന് ഭഗവാൻ അവന്റെ തമോ രജോഗുണങ്ങളെക്കുറച്ചു സത്വഗുണങ്ങളെ വർദ്ധിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. വിവേകമുള്ള മനുഷ്യർ അതനുസരിച്ച് ജീവിച്ച് ഭഗവദ് പാത്രീഭൂതനായിത്തീരുന്നു. അതല്ലാത്തവന്റെ ഹൃദയത്തിൽ ഭഗവാൻ കേവലം ഒരു സാക്ഷി മാത്രമായിരിക്കുമെന്ന് കപിലോപദേശത്തിലൂടെ മനുഷ്യന് കാട്ടിക്കൊടുക്കൊന്നു. ഈ കഥ അവിടുന്ന് ഭക്തർക്ക് വളരെ സുവ്യക്തമായി പറഞ്ഞു തന്നു. കോടി പ്രണാമം ജീ🙏👌🌼🦚🥰 എന്തു തന്നെ ഭവിക്കിലുമൊക്കെയും എന്റെ കണ്ണൻ തരുന്ന പ്രസാദമായ് ഏറിയ മോദാലേറ്റു കൊണ്ടീടുവാൻ ഏകണം വരം കൃഷ്ണാ യെനിക്കു നീ.. ഈവിധമെന്റ മർത്ത്യ ജന്മത്തിനാൽ ഈ ഭവാർണ്ണവം വേഗം കടക്കുവാൻ ഇമ്പമേറുന്ന തൃക്കൺ കടാക്ഷത്താൽ തമ്പുരാനേ! അനുഗ്രഹിച്ചീടണേ.... 🙏🦚🌼🌸
@reenakp9526
4 ай бұрын
ഈശ്വര അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് ഇത് കേൾക്കാൻ കഴിഞ്ഞത് 🙏🏻🙏🏻
@santhivijayakumar3431
10 ай бұрын
ഓം നമോ നാരായണായ 🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഭഗവാനിൽ ഉള്ള ഭക്തി മാത്രം മതി... 😍😍😍
@beenakumari4283
10 ай бұрын
ഓം നമോ നാരായണായ🙏🙏🙏 പ്രണാമം സുസ്മിത ജീ🙏❤
@rekhagaurisbinu1297
10 ай бұрын
നമസ്കാരം മാം.... Namikkunnu🙇🏻♀️🙇🏻♀️😍🙏🏻🙏🏻🙏🏻🙏🏻🙏🏻
@Reshma26101
5 ай бұрын
ഇന്ന് ഇത് കേൾക്കാനിടയായി എന്റെ ഒരുപാട് ചോദ്യങ്ങളുടെ ഉത്തരങ്ങൾ എല്ലാം ഉണ്ട് നന്ദി 🙏🏻👍🏻
@saritharaman9900
10 ай бұрын
ഭഗവാന്റെ ഉപദേശം ടീച്ചറുടെ ശബ്ദത്തിലൂടെ കേൾക്കാനുള്ള ഭാഗ്യമുണ്ടായല്ലോ. ടീച്ചറുടെ രാമായണ പാരായണം ഞാൻ മുഴുവനും കേട്ടിട്ടുണ്ട്. ആദ്യമായാണ് രാമായണ പാരായണം കേൾക്കുന്നത്. ആ മധുരതരമായ ശബ്ദത്തിലൂടെ ഭഗവാന്റെ കഥ പറയുന്നത് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ആനന്ദം ലഭിക്കുന്നു. എവിടെ നിന്നോ ഒരു ശക്തി കിട്ടിയതുപോലെയാണ്. ടീച്ചറുടെ ശബ്ദത്തിന് ഒരു വല്ലാത്ത പ്രത്യേകത ഉണ്ട്. ആ ശബ്ദത്തിലൂടെ ഭഗവാന്റെ കഥ കേൾക്കുമ്പോൾ ഇരട്ടിമധുരം ലഭിച്ച അനുഭൂതിയാണ്. കഴിഞ്ഞ മൂന്നുമാസമായി ഞാൻ ഒരു Critical stage ലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയാണ്. ഭഗവാൻ മാത്രമാണ് എനിക്ക് തുണയായിട്ടുള്ളത്. അതുകൊണ്ട് എനിക്ക് അതൊന്നും ഒരു പ്രശ്നമല്ല. ഭഗവാനെ അടുത്തറിയുവാൻ ഇപ്പോൾ ഇതാ ഒരു ഗുരുവിനെയും കിട്ടിയിരിക്കുന്നു. ഞാൻ ഭാഗ്യവതിയാണെന്ന് വിശ്വസിക്കുന്നു. ഭഗവാനെ കുറിച്ചുള്ള ഓരോ വീഡിയോയും ഞാൻ കേൾക്കാൻ ശ്രമിക്കാറുണ്ട്. അത് എനിക്ക് എന്തെന്നില്ലാത്ത ഒരു ആശ്വാസം തരുന്നു. അത് എന്റെ അസുഖത്തെ ശമിപ്പിക്കുന്നത് പോലെ എനിക്ക് തോന്നുന്നു.എല്ലാം ഭഗവാന് സമർപ്പിക്കുന്നു. സർവ്വം കൃഷ്ണാർപ്പണ മാസ്തു 🙏🏻🙏🏻😍❤️🙏🏻🙏🏻
@AmbikaPal-fq3lj
10 ай бұрын
Om namo bhagawate vadudavaay❤ l am so blessed today all becoz of u guruji feel like listening this video again n again ❤
@user-dd4qr4xx5k
8 ай бұрын
May God bless you Susmitha ji... You are making your life a blessing to others... 🙏🙏🙏🙏
@smitha4142
10 ай бұрын
ഓണക്കാലത്ത് ഈ ഉപദേശങ്ങൾ കേൾക്കാൻ സാധിച്ചത് പരമ ഭാഗ്യം 🙏🙏 വളരെ സന്തോഷം സുസ്മിതാജി 🥰🥰🙏🙏
@ManjushasVava
10 ай бұрын
❤
@radhak3413
10 ай бұрын
സർവ്വേശ്വരാ ശരണം🙏🏼🙏🏼🙏🏼 നമസ്തേ ഗുരുനാഥേ🙏🏼🙏🏼🙏🏼
@krishnakumarpillai22
9 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏 ഹരേ രാമ 🙏🙏🙏 ജയ് ശ്രീ രാധേ 🙏🙏🙏രാധേ 🙏🙏🙏രാധേ 🙏🙏🙏
@parvathyem5971
4 ай бұрын
'ഇതൊരു ഭാഗവതപഠനം മാത്രമല്ല നമ്മൾ എങ്ങനെ ഈ ലോകത്ത് ജീവിക്കണം എന്നുള്ളതുകൂടി സുസ്മിതാജി പറഞ്ഞു തരുന്നു. വളരെ സന്തോഷം. കോടി കോടി പ്രണാമം ലോകാ സമസ്താ സുഖിനോ ഭവന്തു
@muralidharanp5365
10 ай бұрын
നമസ്തേ സുസ്മിതാജി🙏 ഹരേ കൃഷ്ണ🙏
@sheebakt3132
10 ай бұрын
ഒരുപാട് സന്തോഷം ഈ ഓണ സമ്മാനം. ഹരേ കൃഷ്ണ 🙏🙏🙏
@mythilyramasubramanian3449
10 ай бұрын
I thought about this in my mind when this chapter was over. I have to hear all these together. We have learnt in the same thing in various classes. I was longing to hear a consolidation. Thank you so much Guruji.God is great. He has joined two hearts together. Just like me many of your students must be thinking in their minds also.Thanks a lot Smithaji🙏🙏🙏🙏🙏
Пікірлер: 624