ഉള്ളിൽ അല്ലാഹ് ഇല്ലാ...| Ullil Allah Illa | ©NIDHAL NABEEL OFFICIAL...
Lyrics : Mansoor Puthanathani
Singers : Nidhal Mohammed, Mohammed Sanjid,
Hafiz Mohammed Ismail & Nabeel
Mohammed Perinthalmanna
Lyrics:_
നിസ്കാരമുണ്ട് നോമ്പുണ്ട് ഹജ്ജുമുണ്ട്..
ഉള്ളിൽ അള്ളാ ഇല്ല...2 അല്ലഹ് എന്ന ചിന്ത തെല്ലുമില്ല നിന്നിൽ അല്ലഹ് എന്ന കൗല് ചേർന്നതില്ല-- ഉള്ളിൽ അല്ലാഹ് ഇല്ല..2
കുത്തിക്കറുപ്പിച്ചുള്ള നിസ്കാര തഴമ്പുണ്ട്, നീവലിയവൻ എന്നാ ചിന്തയുണ്ട്..2
കൂടെ കൂടെ നിൻ നാവിൽ റബ്ബിന്റെ ദിക്റുമുണ്ട്, നിന്റെയുള്ളിൽ നീ വളർത്തും കിബ്റിന്റെ കുഞ്ഞുണ്ട്..
ഹസദിൽ അലിഞ്ഞു നടന്നാൽ ജസദിൽ മിസ്കിന് മണമെന്താ...2
ആളുകൾ നിന്നെവാഴ്ത്തി പാടാനാണേ നിന്റെയൊട്ടം...
അല്ലാഹ് ഇല്ല ഉള്ളിൽ അല്ലാഹ് ഇല്ലാഹ്
നീട്ടിയ കയ്യിൽ നോട്ടിന് കെട്ടും നീ വെച്ചിട്ടുണ്ട് നിന്റെയാ മുതലേന്നോർത്ത് പൊലിമ നടിച്ചിട്ടുണ്ട്..2
നീക്കി നീക്കി നീ മുത്തുകൾ കയ്യിലൊരു മാലയുണ്ട് നീയോ നിസാരനെന്ന ചിന്ത മറന്നിട്ടുണ്ട്
മുന്നിലെ സ്വഫിൽ നിന്നാൽ മുത്തഖിയാവുമതെന്ന.. 2
ഉള്ളിനെ കഴുകാൻ നോക്ക് അല്ലാതില്ല തെല്ലും നേട്ടം..
അല്ലാഹ് ഇല്ലാഹ് ഉള്ളിൽ അല്ലാഹ് ഇല്ല.
* രചന, സംഗീതം, ആലാപനം :മൻസൂർ പുത്തനത്താണി 8089537534 9946806369 @mnbj publications
o0o
#ullilAllahIlla
#ഉള്ളിൽ #അല്ലാഹ് #ഇല്ലാ #സൂഫി #ഗാനം
#ഉള്ളിൽഅല്ലാഹ്ഇല്ലാ #സൂഫിഗാനം
#സുഫിസോങ്
#perinthalmanna
#devotionalsongmalayalam
#ഡിവോഷണലിസോങ്
#NidhalNabeelSongs
#NidhalNabeelOfficial
#MansoorPuthanathani
Негізгі бет ഉള്ളിൽ അല്ലാഹ് ഇല്ലാ...| Ullil Allah Illa | ©NIDHAL NABEEL OFFICIAL...
Пікірлер: 49