CONNECT WITH US FACE BOOK ID / azhar.kallur
INSTAGRAM ID-
/ azhar_kallur
whatsapp-wa.me/+918848588095
Whatsapp Group-
chat.whatsapp.com/GaR7bboTihe...
For program booking : 📲 (+916235442609,+919020449525)
__________________
"കഅബ തീരം"
_______________
ത്യാഗ നിർഭരമായ ചരിത്രത്തിന്റെ ഓർമ്മകൾ അയവിറക്കി ലക്ഷോപലക്ഷം വിശ്വാസി സമൂഹം പരിശുദ്ധ ഹജ്ജ് നിർവഹണത്തിനായി പുണ്യ ഗേഹത്തിനു മുന്നിൽ തടിച്ചു കൂടുകയാണ്.
ഹസ്രത്ത് ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ഹാജറ ബീവിയുടെയും ഓർമ്മകൾക്ക് മുന്നിൽ പരിശുദ്ധ കഅബയുടെ പരിസരവും അറഫയും മിനയും മുസ്തലിഫയും വിശ്വാസികളാൽ ധന്യമാകുമ്പോൾ......
ഒരിക്കലെങ്കിലും ആ സൗഭാഗ്യം വന്നണയാൾ
ഇരുകരങ്ങളുമുയർത്തി
ഏക ഇലാഹായ അല്ലാഹുവിനോട് നമുക്ക് ദുആ ചെയ്യാം.
നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ.
ആമീൻ🤲
Lyrics 👇
____________________
Ya Rabbe Mustafa Tu Mujhe
Hajj Pe Bulaa
Aake Mein Dekh Lun Aankh Se Kaaba Tera
യാ റബ്ബി ഹാജെത്തെൻ സാഫല്യം ഹജ്ജിൻ ഉൾ സാരം......
പാപക്കറ നീക്കുവാൻ ചേർക്കുമോ കഅ്ബ തീരം.......
ഇറയോന്റെ ഭവനം കാണാൻ
ഈമാന്റെ നൂറും നിറയാൻ.....2
ഇതിഹാസ ചരിതം ഓർക്കാൻ..... 2
ജന്നാത്തിൻ വനിയിൽ ചേർക്കാൻ.....
(----------)
Hajj ka Sharaf ho fir ata Ya Rabbe Mustafa
Meetha Madina fir dikha Ya Rabbe Mustafa
(----------)
ഇരമ്പുന്നതാ താഴ് വാരം
അറഫയിൽ സാഗരം
ഇടറുന്ന നെഞ്ചകമാൽ
ഇരന്നിടും റാഹിമിൽ
ഉയരുന്ന പ്രാർത്ഥനയാൽ
നിറഞ്ഞിടും കൺതടവും
വിതുമ്പുടിം മനദാരിൽ
വിലപിക്കുമാ നേരം
Ya Allah Ya Allah
Ya Rahman Ya Subhan
(----------)
ഖൽബിൽ കിനാവ് തീർത്തിടും
കഅ്ബായെ കാണുവാൻ
മുറ പോലെ ഹജജും വീടുവാൻ
സ്വർഗം ജസാഇലായ്
(----------)
Firdos Me Pados De
Apne Habeebkka
Moula Alika Wasta
Ya Rabbe Mustafa
(----------)
____________________
CORDINATED BY- HAZRATH SAYYID FASL BUKHARI AL BAQAVI
VOCAL STUDIO - ZAHRAN KIZHISSERY
VOCALS -SAMAD SAQUAFI KUZHIPPURAM | AZHARUDHEEN RABBANI KALLUR
MALAYALAM LYRICS - ASHRAF DARIMI PALLANGO
TITLE - ROSHAN KODUVALLY
CUTZ & EDITING - MUFAZIL PANAKKAD
DIRECTOR - DILSHAD QADRI POONOOR
CAMERA- MUNAVVAR HUSAIN AL QADIRI KANNUR
MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI
SPECIAL TNX- SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA,
________________________
“Even a smile is charity”
_______________________
ഒരു നേരം ഭക്ഷണം ലഭികുമ്പോൾ എന്തൊരാഘോഷത്തോടെയാണ് അവരത് സ്വീകരിക്കുന്നത്. ഇല്ലായ്മയിലും പരസ്പരം പങ്കുവെക്കുന്നത്. നമുക്ക് നാഥൻ നൽകിയ അനുഗ്രഹത്തിൽ നിന്ന് ഈ പാവപ്പെട്ടവരെ കൂടി ചേർത്തുവെക്കേണ്ടതല്ലേ..? അവർക്ക് ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്യാൻ
വിളിക്കുക:
wa.me/+919988113122
9483508302
(GPay/PhonePe/Paytm)
Account Details
QUEST FOUNDATION
15350200007534
FDRL0001535
Indiranagar,Bangalore
_______________________
RECENTLY WORKS ♥️
________________________
1- നൂർ ആഗയാ 👇
• Noor Aagaya | Noor Wal...
2- മേര ബാധ്ഷ ഹുസൈൻ ഹെ 👇
• New Muharram Kalam | M...
3-Kabey Ki Ronaq 👇
• Kabay Ki Ronaq | അജ് വ...
4- KHATHME RUSUL 👇
• Ay Khatm e Rusul Makki...
5- KAMAL AAYA -👇
• Nabi Ka Lab Par| വിരുന...
6- നാളുമെണ്ണി കാത്തിരുന്നു 👇
• നാളുമെണ്ണി കാത്തിരുന്ന...
7- KUNFAYAKUN COVER VERSION 👇
• KUNFAYAKUN COVERED VER...
8-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
• MAHLARATHUL BADRIYA | ...
9-ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
• ashkerthekkekkad ashke...
____________________
CHANNEL LINKS
____________________
NIGHT OF EXALT LIVE PROGRAM
• NIGHT OF EXALT 2021
ഖവാലി അഷ്കർ &ടീം
• ashkerthekkekkad ashke...
കല്യാണ പാട്ടുകൾ :-
• Rashid Mueeni & Sana H...
• Sumayya Hadiya & Fayis...
• Wedding Song | Ajmal &...
തവസ്സുൽ ബൈത്തുകൾ :-
• പെരുമ്പടപ്പ് നൂണക്കടവ...
• പുത്തൻപള്ളി പെരുമ്പടപ്...
മഹർജാൻ OWN VOICE :-
• Askher Thekkekkad & Te...
• മഹർജാൻ ടീം ഒരുമിക്കുന്നു
• Ashker thakkekkad song...
• New Madh Song |Yaseen ...
ഇൻസ്റ്റാഗ്രാം ലൈവ് :-
kzitem.infofDqKoOJ9auOw
• Ashker thekkekkad|Safw...
• suhail faizy koorad ma...
BEST 4 സോങ്സ്
• Ashkar Thekkekad & Tea...
Негізгі бет Музыка Ya Rabbe Mustafa Tu Mujhe Hajj Pe Bula | New Hajj Kalam 2024 | Azhar Kallur | Samad Saqafi
Пікірлер: 267