എത്രയോ പേർ വന്നു പോയിട്ടുണ്ടെങ്കിലും സർ, താങ്കളിൽ എന്തോ ഒരു കാന്തിക മാന്ത്രിക സ്പശ മുണ്ട്...💜💜🙏
@bhuvanapulikkal7708
3 жыл бұрын
സത്യം.... ആ kannukalilo ഭാവത്തിലോ....വല്ലാത്തൊരു മാന്ത്രികത....
@alicekrishnan2572
3 жыл бұрын
You said it
@ilyasnkp124
3 жыл бұрын
എത്ര ഈസിയായിട്ടാണ് പാടുന്നത് 🤔🥰😘😍
@ushakumari1706
2 жыл бұрын
Correct 👍
@pramodp3580
2 жыл бұрын
എനിക്കും അങ്ങനെ ഒരു സംശയം ഇല്ലാതെ ഇല്ല.
@reghunathanpillaig6512
Жыл бұрын
ഗാനഗന്ധർവ്വൻ പാടിയ ഈ മനോഹര ഗാനം ഇത്രെയും മനോഹരമാക്കിയ താങ്കൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 🙏
@bijimol9415
3 жыл бұрын
എന്തു മനോഹരമായ ഗാനം . എന്തൊരു സുഖമാണ് മാഷിന്റെ ആലാപനം . ഹൃദയതന്ത്രികളിൽ ഒരു മൃദുസ്പർശം പോലെ... മനസ്സിൽ ഒരു തേൻതുള്ളി വീണതുപോലെ....അതീവ ഹൃദ്യം .ഒത്തിരി ഒത്തിരി ഇഷ്ടം .
@pakroos-9023
3 жыл бұрын
പഴയ വേർഷൻ കേൾക്കുന്നതിലും ഇമ്പമുള്ള ആലാപനം നമ്മുടെ മാഷിന്റെ.. 😃
@abhilash4915
3 жыл бұрын
@@pakroos-9023 pakroos ആരാടാ പട്ടീ നീ.
@pakroos-9023
3 жыл бұрын
@@abhilash4915 നിന്റെ അമ്മയെ ഒത്തവൻ.. നിനക്ക് അത് അറിയാൻ വഴിയില്ല
@adwaithvinu2863
2 жыл бұрын
🙏🙏🙏🙏🙏🙏മനോഹരം 🙏🙏🙏🙏🙏🌹🌹👍👍
@bijimol9415
2 жыл бұрын
@@adwaithvinu2863 💝💝💝
@pakroos-9023
3 жыл бұрын
പഴയ വേർഷൻ കേട്ടിട്ടു പുതിയത് ആരെങ്കിലും പാടുമ്പോൾ കൂടുതൽ നമുക്കു കേൾകുവാൻ സുഖം കാണില്ല... നമ്മുടെ മാഷ് പാടുമ്പോൾ എത്ര കേട്ടാലും മതി വരില്ല.. മാഷേ.. അടിപൊളി 🎈🙂🌹
@rajeshpanayans8276
3 жыл бұрын
പുലരി വന്നു വിളിച്ച നേരം അവനുണർന്നു ഒന്നവളെ നോക്കി എന്നല്ലേ വരി .. ആലാപനം ഒക്കെ വളരെ ഹൃദ്യം മനോഹരം.. പിന്നെ തനു എന്നതിന് തണു എന്നും പാടി... പാട്ട് ഏറെ ഇഷ്ടം ആയി
@sceneri779
2 жыл бұрын
@@rajeshpanayans8276 അതെ എന്നാലും എത്ര കേട്ടാലും പിന്നെ കേൾക്കുമ്പോൾ ..മുഴുവനും കേട്ടിട്ടേ നിർത്താൻ തോന്നുകയുള്ളൂ
@shylajaps
3 жыл бұрын
അനുഭവം എന്ന ചിത്രത്തിൽ ബിച്ചു തിരുമല സർ എഴുതി A. T. ഉമ്മർ സംഗീതം നൽകി ദാസേട്ടൻ പാടിയ അതിമനോഹരമായ ഗാനം നമ്മുടെ നാദബ്രഹ്മത്തിന്റെ സ്വരമാധുരിയിൽ കേൾക്കാൻ കഴിഞ്ഞതിൽ ഹൃദയത്തിൽ തൊട്ട് സന്തോഷിക്കുന്നു. മാഷെ you are really a gem to this music world. കലക്കി മാഷെ. May God bless you. 🙏🙏🙏🙏👌👌👌👍👍🌹🌹
@sreejeshmangalasseri869
2 жыл бұрын
❤️
@user-md9rj7mj9l
20 күн бұрын
ആ സ്വാദന കാന്തി വലയം ജനിപ്പിക്കുന്ന ഗാനങ്ങൾ അ ങേക്കെ സാധ്യമാകു... 👍👍👏👏🌹🌹🌹🌹👌👌👌👌
@jyothimolr7934
2 жыл бұрын
മാഷിന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്. ആലാപനം ഗംഭീരം
@mayasreevaraham
3 жыл бұрын
പ്രിയ സജീഷ്.....താങ്കൾ സംഗീത ലോകത്തെ മുത്താണ്🙏🙏
@samabraham6326
2 жыл бұрын
താങ്കളുടെ ആലാപനം വളരെ നന്നായി നല്ലത് വരട്ടെ 🙏🙏🙏🙏
@anilvettiyar6317
3 жыл бұрын
നമസ്തെ🙏 മാഷേ വളരെ മനോഹരമായി പാടി
@prasadkuniyil1836
3 жыл бұрын
Manoharam sajeesh bhai,shudhamaya alapanam,enthra kettalum mathiyakatha ganam,keep posting the gems
@SureshBabu-hg3nl
2 жыл бұрын
എത്ര കേട്ടാലും മതിയാവുന്നില്ല. അങ്ങയുടെ ആലാപനസൈലി കൊണ്ടാണ് എന്ന് തോനുന്നു ഈ മനോഹര ഗാനം മനസ്സിൽ നിന്നും പോകുന്നില്ല. 🙏🙏🙏
@babunankulangara1290
2 жыл бұрын
എന്റെ ഏറ്റവും ഇഷ്ട ഗാനങ്ങളിലൊന്ന്. അങ്ങ് ഓരോ പാട്ടു പാടുമ്പോഴും അനുയോജ്യമായ ഭാവങ്ങൾ ആ കണ്ണുകളിൽ മിന്നി മറയുന്നു. God bless you.
@deepababu3686
2 жыл бұрын
എന്തു മനോഹരമായ ആലാപനം❤️
@tonymicroworld1328
Жыл бұрын
മാഷേ..... നിങ്ങൾ ഒരു അനുഗ്രഹീത കലാകാരൻ ആണ്... നല്ല സുഖം നിങ്ങളുടെ ആലാപനം കേൾക്കാൻ.... കേൾക്കാൻ ചെവി ഉള്ളവർ കെട്ട് മാഷിന് ഒരു നല്ല വഴി തരട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ
@sandhyaachu491
2 жыл бұрын
Sir എന്ത് ഭംഗിയുള്ള ആലാപനം കാതിനും കണ്ണിനും മനസ്സിനും ശരീരത്തിനും ഉണർവ് കിട്ടു ന്ന അവതരണം ഇനിയും ഇതുപോലെ. പാടുക
@royalpramodroyal9668
2 жыл бұрын
Padila
@JP-bd6tb
2 жыл бұрын
എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്... നല്ല ഒഴുക്കുള്ള ആലാപനം... ഇനിയും പ്രതീക്ഷിക്കുന്നു..! All the Best... Big fan from Calicut
@Basheer-kz4rr
2 жыл бұрын
ദാസേട്ടന്റെ രണ്ടാം ജന്മമാണോ എന്ന് തോന്നുന്ന ആലാപന ശൈലി... അതിമനോഹരം....
@shameemmj1043
3 жыл бұрын
മനോഹരം 💛💛
@mohameddavoodmanankeryabdu3987
2 жыл бұрын
മനോഹര ആലാപനം 🌹
@ushadevi7876
2 жыл бұрын
Excellent singing.
@shinoykm3578
3 жыл бұрын
സജേഷേട്ടാ നല്ല ആലാപനം
@jarishnirappel9223
2 жыл бұрын
ഹൃദയം ആർദ്ര മാക്കുന്ന ആലാപനം ആശംസകൾ 🍇❤️❤️❤️❤️
@vazhipokkan71
3 жыл бұрын
The song I was waiting to hear in your amazing voice .... thanks a lot 🙏🙏🙏
@r4gallinonemedia56
3 жыл бұрын
Soulful voice ❤️🙏... എത്ര മനോഹരമായ ആലാപനം....❤️
@girijaviswanathanpillai532
3 жыл бұрын
Nalla voice
@pushpakumartk2548
2 жыл бұрын
മാഷേ ,കലക്കി
@sceneri779
2 жыл бұрын
ഫസ്റ്റ് മ്യൂസിക് ...wowwww . വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു തെന്നൽ തരിച്ചു നിന്നു വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ തരള ഹൃദയ വികാരലോലൻ തെന്നലവളുടെ ചൊടി മുകർന്നു തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു തമ്മിൽ പുണർന്നു വീണു പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി തെന്നൽ പറന്നു പോയി
@krmohanan4979
Ай бұрын
ശ്രമം പാഴായിപ്പോയില്ല സോദരാ ... അതിമധുരമായി തന്നെ പാടി ..... അഭിനന്ദനങ്ങൾ🎉🎉🎉🎉
@suryakkannan4474
Ай бұрын
ഒത്തിരി ഇഷ്ടമുള്ള പാട്ട് അടിപൊളി ആയി പാടി അതിമനോഹരം
@mereyalexander4836
2 жыл бұрын
ഹാഹാ പഴയ ആ കാലത്തേക്ക് കൂട്ടി കൊണ്ട് പോയി..നന്ദി
@balakrishnank5360
7 ай бұрын
ആദ്യമായിട്ടാണ് താങ്കളെ കേൾക്കുന്നത്...... വളരെ ഇഷ്ടപ്പെട്ടു.... പാടുമ്പോഴുള്ള ശരീരഭാഷയുടെ സൗകുമാര്യവും എളിമയും താങ്കൾക്ക് ഒരു മുതൽക്കൂട്ടാണ് 🙏❤
Ajith sirenu ee arathekayudai oru snehathil pothenjaa ee poochendukal nerunnu aa songente alla fangeeyum ee songelundu ❤❤❤❤❤
@harishbabu4211
3 жыл бұрын
സജേഷ് ഭായ് നിങ്ങൾ പൊളിയാണ്👍👍👍👍🔥🔥🔥🔥💓💓💓💓
@dineshnair2885
11 ай бұрын
വാകപൂമരം ചൂടും സൂപ്പർ സോങ് വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ ഇപ്പോഴാണ് തെന്നൽ മുഴുവനും ഫ്രീ ആയത് ശരിയായി ശ്വസിക്കുന്നതും അതീന്ദ്രിയ ശക്തി സജീഷ് മോനെ കാക്കട്ടെ കൃഷ്ണ അമ്മ
@vilasinidamodaran2537
2 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👏👏👏
@padmakumarnarayan591
2 жыл бұрын
Very nice voice, really amazing
@padmakumar4810
2 жыл бұрын
ഒരായിരം ഇഷ്ടം.... 🌹🌹🌹
@ushakumari1706
2 жыл бұрын
I like this song very much....paadaanum,kelkkaanum.... u r singing beautifully ...more sweet as original ... 👏👏👏👏👌👌👍👍
@ManiKandan-gf2wc
2 жыл бұрын
God voice of your voice sir excellent 💯💯💯👍👏👏👏👏👏👏👏👏👏👏👏
വാകപ്പൂ ... താങ്കളുടെ ആലാപനം ഹൃദ്യം . താളലയ ഭാവങ്ങൾ ഗംഭീരം.പക്ഷേ ഒരു ചെറിയ തെറ്റു വന്നു പോയി.....? ശയ്യയിൽ തണുത ളർന്നു വീണു ! (ശയ്യയിൽ തനുതളർന്നു വീണു ) ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ !!!!
Super Mashe, Beautiful Song And Beautiful Singing. Yinikke Yere Ishtamayi
@sujadhvarghese1062
2 жыл бұрын
അടിപൊളി ആലാപനം .....
@abdussalamom734
2 жыл бұрын
സജേഷേട്ടാ സൂപ്പർ👍❤
@sudhamurali8565
6 ай бұрын
So beautiful song 👍
@praveenkumar-qo1kc
Ай бұрын
ഒരു അനുകരണവുമില്ലാത്ത സ്വന്തം ശൈലി 👍
@rajithaa.s1018
Жыл бұрын
അതി മനോഹരം മാഷോ
@rajithaa.s1018
Жыл бұрын
🌹🌹🌹🌹🌹🌹👋👋👋👋👋👋
@ushaunni2937
2 жыл бұрын
👍👌supper.....
@ambilykt6529
3 жыл бұрын
Super... സജേഷേട്ടാ... 🌷🌷👍👍🙏🙏
@JP-bd6tb
2 жыл бұрын
ജോലി കഴിഞ്ഞ് ക്ഷീണം മാറ്റാൻ കൂട്ടുക്കാരോടൊത്ത് രണ്ടെണ്ണം വീശി ചില വൈകുന്നേരങ്ങളിൽ അങ്ങനെ കാറ്റ് കൊണ്ടിരിക്കുമ്പോൾ എന്റെ ചുണ്ടിൽ അറിയാതെ ആദ്യം വരുന്ന ഒരു ഗാനമായിരുന്നു ഇത്....! ഇന്ന് മദ്യപാനമില്ല..!! വിവാഹത്തോടെ ആ പണി നിർത്തി..! ഒപ്പം പാട്ടും...! പക്ഷേ...? സമയം കിട്ടുമ്പോൾ സംഗീതം നല്ലപോലെ ആസ്വദിക്കും...! ഫാൻറസിയുടെ ലോകത്ത് നിന്നും ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങിവരുന്ന ഏതൊരു സാധാരണക്കാരനും അതുവരെ ഉണ്ടായിരുന്ന തന്റേതായ ചിലദൗർബല്യങ്ങളൊക്കെ സ്വയം ഉപേക്ഷിക്കേണ്ടി വരും..! അത് ഒരു തോൽവിയോ ഒളിച്ചോട്ടമോ അല്ല...!! നമ്മളെ വിശ്വസിച്ച് കയറിവന്ന പെണ്ണിന്റെ കണ്ണുകൾ നിറയാതിരിക്കാൻ വേണ്ടി മാത്രം...! ഇന്ന് ഞാൻ ഏറെ ഹാപ്പിയാണ്..... നല്ലൊരു ഭാര്യയെ കിട്ടി നല്ലൊരു ജീവിതം കിട്ടി.... ചേട്ടൻ ഈ ഗാനം അതിമനോഹരമായി ആലപിച്ചു ട്ടോ... എനിക്ക് ഒരുപാട് ഇഷ്ടമായി... ഞാൻ നിങ്ങളുടെ മിക്ക വീഡിയോകളും കാണാറുണ്ട്...! നല്ല അഭിപ്രായമാണ്... നിങ്ങൾ നല്ലൊരു ഗായകനാണ്... അവസരങ്ങൾ ലഭിക്കാത്തത് നോക്കണ്ട...! ഇതൊക്കെ തന്നെ നല്ല അവസരങ്ങളാണ്.... ഇത്രയും വരെ ചെയ്യാൻ കഴിയാതെ വെറും സ്വപ്നങ്ങളുടെ ചവറുകുമ്പാരത്തിന്റെയും ജീവിതയാതനകളുടേയും ഇടയിൽ പ്രതീക്ഷയില്ലാതെ അലസമായി ജീവിക്കുന്ന ഒരുപാട് നല്ല ടാലന്റ് ഉള്ള ഗായകരുണ്ട് ഇവിടെ... അതൊക്കെ വെച്ച് നോക്കുമ്പോൾ....? So എന്തായാലും ഞാൻ നന്നായി ആസ്വദിച്ചു... നല്ല ഫീൽ ഉണ്ടായിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു....! All the best.... Big fan from Calicut....
@Syamala_Nair
9 ай бұрын
നാണം കുണുങ്ങി നിന്നു ആ നാണം അസാദ്ധഽഠ സജേഷ് you are great🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sureshkc3685
Жыл бұрын
എൻ്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്
@Kanakamani-nm1rq
Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 What An Amazing Lyrics! 🙏 Music! 🙏 Singing! 🙏 With Ur So Beautiful Amazing Voice! 🙏 Some Songs Making This Beautiful Earth.. Much More Beautiful! 🙏
@MrShayilkumar
2 жыл бұрын
Lovely voice
@sindhuv9274
2 жыл бұрын
super aayi padi God bles u
@user-tq8ly5qy9k
6 ай бұрын
ചേട്ടായി വളരെ മനോഹരം ♥️♥️♥️♥️♥️♥️♥️♥️👌👌👌👌
@reethavalsalan9885
3 жыл бұрын
Ente ishtta ganam athrayum bangiyayi padi thank u sir ❤🌹🙏👏💯
@premilapremi6309
3 жыл бұрын
Bro amazing
@dineshnair2885
Жыл бұрын
Sajesh monde 🎵 ellam superb aa bavam layam thalam kettu Amma karanchittunde God bless U✌🙏👍😘❤Hyd Amma
@mahoormashoor1573
2 жыл бұрын
സൂപ്പർ
@binuclarity4204
3 жыл бұрын
🥰🌹മാഷേ super.🌹⚘
@rejithaaji5174
3 жыл бұрын
എന്റെ പ്രാർത്ഥന യിൽ എന്നും സർ ഉണ്ട്
@AjithNair-vp5zq
6 ай бұрын
പ്രിയ സുഹൃത്തെ.... നമോപാദം...ജഗദീശ്വരൻ...താങ്കളോടൊപ്പം ...ഉണ്ടേ... ഹൃദയത്തിൽ തൊടുന്ന ആലാപന ...രീതി...
Пікірлер: 320