Lemon Kizhi is very effective Pain Relief Remedy.Use continuosly for 7 days. very effective if you use after dipping this Kizhi in any warm ayurvedic oil.
പ്രസവ രക്ഷയിൽ വേത് കുളിക്കു പ്രത്യേക പ്രാധാന്യം ഉണ്ട്.വേത് കുളി 7,9,11 എന്നിങ്ങനെ അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ദിവസങ്ങൾ തിരഞ്ഞെടുക്കാം . വേത് തുടങ്ങുന്നതിനു മുൻപ് ശരീരം മുഴുവൻ ഇളം ചൂടുള്ള കുഴമ്പ് പുരട്ടി മസാജ് ചെയ്തതിനു ശേഷം 1/2 മണിക്കൂർ കഴിഞ്ഞ്(ഓരോരുത്തരുടെയും സൗകര്യം അനുസരിച്ച്) നാരങ്ങ കിഴി ചെറു ചൂടുള്ള കുഴമ്പിൽ മുക്കി സന്ധികൾ തോറും വക്കുന്നതു വളരെ ആശ്വാസകരം ആണ്.പ്രസവ ശേഷം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ വേദനക്കും നല്ല ഒരു പരിഹാരം ആണ് ഈ കിഴി.പ്രസവക്കാർക്കു മാത്രമല്ല ആർക്കും എപ്പോൾ വേണമെങ്കിലും വേദനയുള്ള ഭാഗത്ത് ചൂട് oil il mukki നാരങ്ങ കിഴി ഊന്നുന്നത് വളരെ നല്ലതാണ്.
#traditionalkerala
#lemonkizhi
#howtopreparelemonkizhi
#Ayurvedicpotli
#kizhiforjoinpain
#lemonherbalbagforpainmanagement
#narangakizhi
#secretingredient
#painreief
#homeremedy
#ayurvedatratmentforpain
#lemonpotli
#narangakizhi
#ayurvedakizhi
#നാരങ്ങകിഴി
#Vethukuli
#Saji'sHomecafe
#malayalamyoutuber
If you like this video please LIKE ♥️ SHARE ♥️SUBSCRIBE ♥️ 🙏😍
Негізгі бет ഉലുവ,നാരങ്ങ കിഴി/Lemon Kizhi for all Pain Relief/Ayurveda Bath After Delivery/Saji'sHomecafe
Пікірлер: 213