പ്രണയോർമ്മകളുമായ് കള്ളക്കൗമാരം
ഗാനരചന
രാജേഷ് റോഷൻ പത്തനാപുരം
സംഗീതം
രഞ്ജിൽ അടിമാലി
ആലാപനം
അഭിജിത് കൊല്ലം
ചിത്ര സംയോജനം സംവിധാനം
ഹരി മോഹൻദാസ്
ഓർക്കസ്ട്രേഷൻ , മിക്സ് , മാസ്റ്ററിങ്
ശ്രുതീഷ് ചേർത്തല
സ്റ്റുഡിയോസ്
അദ്രിജ ഡിജിറ്റൽസ് , കൊച്ചി
കല സംവിധാനം
ഷാൽബി എറണാകുളം
ക്യാമറ
അനുരൂപ് ഓ എ
നിർമ്മാണം
നാദവിസ്മയം അഭിജിത് ഫാൻസ് വാട്സാപ്പ് ഗ്രൂപ്പ്
ചമയം
വിനു ലാവണ്യ
അസിസ്റ്റന്റ് ക്യാമറമാൻ
ബിബിൻ ബാബു
കിഷോർ നായർ
അഭിനേതാക്കൾ
മിൽട്ടൺ മൈക്കിൾ
ഗായത്രി യദുകൃഷ്ണൻ
ആദിനാഥ് നിവിൻ
ആരാധ്യ മഹേഷ്
നമ്രത പി ആർ
ഹർഷ സന്തോഷ്
ഫെലീഷ്യ ഏയ്ഞ്ജലീന കൊറേയ
#ponnona vismayam 2023, #onam song, #love song, #melody, #abhijith kollam, #romantic songs, #hits, #kaumaram, #malayalam songs
#onamsongs #viralvideos #abhijithkollamsongs #youtubeshorts #onamsong2023 #malayalamlovesong
ഉത്രാട പൂന്തിങ്കൾ നീരാടി എത്തുമ്പോൾ
ഓണനാളും ഓമലാളും (എൻ) ഓർമ്മയിൽ ഉണരുന്നു..
കുന്നോളം തുമ്പപ്പൂ എൻ മിഴി വാനിൽ തെളിയുന്നു..
തൂനിലാവിൽ.. ദൂരെ ഓണ
പൂവിളിയുയരുന്നു...
വേണം നാട് കാണാൻ പോയ് വരാൻ ഒരു കൊതുമ്പു വള്ളം... ഓർമ്മ കൊതുമ്പു വള്ളം
____________________________
അനുപല്ലവി
കാലങ്ങൾക്കേറെ പിന്നിൽ
തേന്മാവിൻ കൊമ്പത്ത്
ഊയലാടും ഓമന എൻ മനം കവർന്നു..
കള്ള-
കൗമാര വസന്തമെന്നിൽ വിരുന്നു വന്നു..
തിരു നെറ്റി ചന്ദനവും അതിനുള്ളിൽ കുങ്കുമവും
ഗ്രാമപ്പെണ്ണേ... നിൻ ചിരിയാണെൻ.. തിരുവോണം..
(മോഹപ്പെണ്ണിൻ ചിരിയിൽ കണ്ടു പൂത്താലം..)
____________________
ചരണം
ഓളങ്ങൾ തുള്ളുന്നുള്ളിൽ...
തെളിനീർ പുഴയോരത്ത്....
കൽക്കടവിൽ കാത്തു നിന്നോരോണനാളിൽ...
കള്ള കണ്ണാലന്നെന്നിൽ ഓണ പൂവിരിഞ്ഞു..
കതിരോല തോരണവും...
കരുമാടി കുസൃതികളും...(2)
ഓണക്കോടി ഉടുത്തു തിമിർക്കും എൻ ഗ്രാമം..
ഓമൽക്കുളിരായ് തഴുകുകയായ് എൻ നെഞ്ചോരം...
(ആർ ആർ പത്തനാപുരം )
ചിത്രസംയോജനം സംവിധാനം
ഹരി മോഹൻദാസ്
Негізгі бет Uthraada Poonthinkal_Abhijith Kollam _Ponnona Vismayam 2023_Naadhavismayam
Пікірлер: 69