ഇന്നത്തെ ലിബിന്റ സംസാരം 👌👌👌👌 പൊളി. ഇനി ഇങ്ങനെ സംസാരിക്കാൻ നോക്കണം. 💪🔥🔥🔥
@athulmr3996
Жыл бұрын
2 പേരുടെയും കണ്ണ് കണ്ടാൽ അറിയാം ഇതിനു വേണ്ടി ഉറക്കം പോലും ഉപേക്ഷിച്ചു ഇറങ്ങിതിരിച്ചവർ ആണെന്ന് 🔥👍🏻
@AnyBodyCanDo1
Жыл бұрын
34:00 1971-ന് മുമ്പ് ഇന്ത്യൻ ഭാഗത്തുള്ള താങ് ഗ്രാമവും പാകിസ്ഥാൻ വശത്തുള്ള ഫർനു ഗ്രാമവും ഇരട്ട ഗ്രാമങ്ങളായിരുന്നു, കാരണം ഇരുവരും പൊതുവായ ബന്ധങ്ങൾ പങ്കിടുന്നു, പെട്ടെന്ന് 1971 ഡിസംബർ 16 നും 17 നും ഇടയിലുള്ള രാത്രിയിൽ ഈ ഗ്രാമങ്ങൾ ലോക്ക് വഴി വേർപെടുത്തി, അതുവഴി അവർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. രണ്ട് ഗ്രാമങ്ങൾ, ഇപ്പോൾ നമുക്ക് ഇവിടെ താമസിക്കുന്ന ഭർത്താവിനെയും മറുവശത്ത് ഭാര്യയെയും കാണാം, ഇവിടെ താമസിക്കുന്ന കുട്ടികളും LOC യുടെ മറുവശത്ത് താമസിക്കുന്ന മാതാപിതാക്കളും കൂടാതെ വേർപിരിയലിന്റെ മറ്റ് പല കഥകളും ഇവിടെ വളരെ സാധാരണമാണ്. നഗ്നനേത്രങ്ങൾ കൊണ്ട് പോലും ബന്ധുക്കൾ അവരുടെ വയലിൽ പണിയെടുക്കുന്നത് കാണാൻ കഴിയും, പക്ഷേ പരസ്പരം കാണാൻ കഴിയില്ല. ഇത് വേർപിരിയലിന്റെ കഥയാണ്, ഇവിടെ ഇത് സത്യമാണ്
@vinodshiji648
Жыл бұрын
Thanks 😍😍👍👍
@joyaljoseph853
Жыл бұрын
Thanks for the info bruh
@jibin_.xolo._
Жыл бұрын
👍👍
@abi_syk_04
Жыл бұрын
Best of thanks💕
@musavirvfc2427
Жыл бұрын
Good👍
@athul528
Жыл бұрын
നിങ്ങൾക്കു പകരം നിങ്ങൾ മാത്രം.... എത്ര കഷ്ട്ടപെട്ടാലും നിങ്ങൾ നിങ്ങളുടെ ലക്ഷ്യം നേടും...... അത് നമ്മൾക്കു ഉറപ്പാണ്..... അതാണ്.... ✌️✌️✌️✌️💥💥💥💥💥
@fadwamaishutty8497
Жыл бұрын
Engin oil Check cheyyu bro
@ebulljet__thuglite8906
Жыл бұрын
E Bull jet 💋💋❤❤
@EBULLJET_SHORTS
Жыл бұрын
E BULL JET ഇത്രേം കഷ്ടപ്പെട്ടു നങ്കൾക്കു സബ്സ്ക്രൈബ്ർസ് ഇന് വേണ്ടി വീഡിയോ ചെയ്യുന്ന നിങ്കൾ ജീവിതത്തിൽ എത്ര പേര് കുറ്റപ്പെടുത്തി തോറ്റു എന്ന് പലരും പറഞ്ഞു അതു ഒന്നും കേൾക്കാത്ത കഷ്ടപ്പെട്ട് ഇ ചെറുപ്രായത്തിൽ ഇത്രേം നേടാമെങ്കിൽ നിങ്കൾ ജീവിതത്തിൽ ഒരിടത്തും തോൽക്കില്ല എന്ന് മനസിലായി ജീവിതം മടുത്തു എന്ന് പറയുന്നവർക് പ്രചോദനം ആ ഇനി പഴയ TT napoleon ഇറങ്കുമ്പോ വേൾഡ് ട്രിപ്പ് സാധിക്കട്ട എന്ന് പ്രാത്ഥിക്കുന്നു LOVE U EBJ❤️
@p.p.josephperiyil9318
Жыл бұрын
ആ വണ്ടി മാറുകയാണ് നല്ലത്. വലിപ്പം കുറഞ്ഞ വണ്ടി തന്നെയാണ് നല്ലത്.
@jafarkoya743
Жыл бұрын
ഹായ് എബിൻ ലിബിൻ വണ്ടിക്ക് എന്ത് പറ്റി? ശ്രദ്ധിക്കുക എപ്പോഴും കരുതലോടെ പോവുക ദൈവം അനുഗ്രഹിക്കട്ടെ ഈ യാത്ര
@CJ-pl4uz
Жыл бұрын
Kayatathil വണ്ടി നിര്ത്തുമ്പോള് 1st gear um Erakathil ആണെങ്കില് റിവേഴ്സ് gear um aki നിര്ത്തിവച്ച്..💯 അതാണ് സേഫ്റ്റി
@muhammedsaheer1533
Жыл бұрын
Wrong info anganonum ila
@CJ-pl4uz
Жыл бұрын
@@muhammedsaheer1533 who's said wrong info
@amaladri4414
Жыл бұрын
സത്യത്തിൽ സാക്ഷാൽ ഇന്ദ്രജിത് പോലും വിചാരിച് കാണില്ല നെപ്പോളിയൻ ഇമ്മാതിരി പൊളി പൊളിക്കും എന്ന് 🥰🥰🥰🥰
@xkshxi
Жыл бұрын
തൊട്ടിയെയും പിന്നെ നമ്മടെ സാറിനെയും, ഇക്കായെയും miss ചെയ്യുന്നവർ ഒണ്ടോ ഇവിടെ..🙂
@ziyus641
Жыл бұрын
Ila
@steni3634
Жыл бұрын
und
@nakulappus3910
Жыл бұрын
@@keralasettagaming vendaa
@shynijo3666
Жыл бұрын
പട്ടി ശോ കാണിക്കാതെ.....
@rimbochivlogs
Жыл бұрын
🐕Rambo ഇഷ്ടം ❤️💯ഇന്ന് ഒരു പൊതു അഭിപ്രായം ചോദിക്കാം നമ്മുടെ നാട്ടിൽ നിത്യം പ്രശ്നമുണ്ടാക്കി ഇപ്പോൾ റോഡ് വാഴുന്ന തെരുവ് നായകളെ കൊല്ലാതെ സംരക്ഷിക്കണമെന്നുള്ളവർ ആരൊക്കെ??👍Rambo ഇഷ്ടം🐕🐶 ❤️❤️💯💯
@spartacus2.0
Жыл бұрын
Dogine nigale veeetil kond akatte 😁😁
@rimbochivlogs
Жыл бұрын
@@spartacus2.0 ഞാൻ അല്ല പൊതുമരാമത്തു മന്ത്രി.. 🤣🤣
@abbasayaz9065
Жыл бұрын
Ellavarum idh thanne paranjaal?
@rimbochivlogs
Жыл бұрын
@@abbasayaz9065പറഞ്ഞാൽ അത് നടപ്പിലാക്കണം
@travelstorybyarshid
Жыл бұрын
എന്നും വിടാതെ കാണും സ്നേഹം മാത്രം ❤️❤️❤️
@kl07familyvlogz19
Жыл бұрын
ഒന്ന് വീതം 3 നേരം ആണോ കുഞ്ഞേ 😄
@suhailathasni7851
Жыл бұрын
Napoleon ന്റെ വരവിനു കട്ട waiting 😘😘😘അവനൊരു കാലമുണ്ട് അതു കൊണ്ട് അവൻ തീര്ച്ചയായും വരും 💯💯💯💯💯😍😍😍😍😘
ഞാൻ നിങ്ങളെ ഒരു ആരാധകൻ ആണ് എനിക് ഒരു കാര്യം പറയാൻ ഒണ്ട് നിങ്ങൾ എന്തിനാ ഈ വണ്ടി നശിച്ചു എന്ന് പറഞ്ഞു വീഡിയോ ഇടുന്നെ നിങ്ങൾ അല്ലെ ഈ വണ്ടി നശിപ്പിക്കുന്നെ.... E bull net uyir🥰
@BadBoy-rw1uo
Жыл бұрын
Nte ponnadave
@sumasuma462
Жыл бұрын
Arada.. 🙄
@KDCOMPANY2
Жыл бұрын
❤
@EBULLJET_SHORTS
Жыл бұрын
❤️❤️❤️
@CJ-pl4uz
Жыл бұрын
പിള്ളേരെ കാണുമോ 👌
@muhammadmmed2149
Жыл бұрын
Poli😂
@bzith242
Жыл бұрын
🙌😍
@ashikozievz8043
Жыл бұрын
Thang village on Indian side and Pharnu village on Pakistan side before 1971 these villages were twin village as both share common relationships, all of sudden on the intervening night of 16 and 17 December 1971 these villages were separated by the Loc, thereby affecting the relationship between the two villages and now we can find husband living here and wife on the other side, children living here and parents living on the other side of the LOC and many other stories of separation are very common here. One can see, relatives working in their fields even with naked eyes but can not meet each other. This is story of separation and this is true here 1971-ന് മുമ്പ് ഇന്ത്യൻ ഭാഗത്തുള്ള താങ് ഗ്രാമവും പാകിസ്ഥാൻ വശത്തുള്ള ഫർനു ഗ്രാമവും ഇരട്ട ഗ്രാമങ്ങളായിരുന്നു, കാരണം ഇരുവരും പൊതുവായ ബന്ധങ്ങൾ പങ്കിടുന്നു, പെട്ടെന്ന് 1971 ഡിസംബർ 16 നും 17 നും ഇടയിലുള്ള രാത്രിയിൽ ഈ ഗ്രാമങ്ങൾ ലോക്ക് വഴി വേർപെടുത്തി, അതുവഴി അവർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. രണ്ട് ഗ്രാമങ്ങൾ, ഇപ്പോൾ നമുക്ക് ഇവിടെ താമസിക്കുന്ന ഭർത്താവിനെയും മറുവശത്ത് ഭാര്യയെയും കാണാം, ഇവിടെ താമസിക്കുന്ന കുട്ടികളും LOC യുടെ മറുവശത്ത് താമസിക്കുന്ന മാതാപിതാക്കളും കൂടാതെ വേർപിരിയലിന്റെ മറ്റ് പല കഥകളും ഇവിടെ വളരെ സാധാരണമാണ്. നഗ്നനേത്രങ്ങൾ കൊണ്ട് പോലും അവരുടെ വയലിൽ ജോലി ചെയ്യുന്ന ബന്ധുക്കൾ കാണാൻ കഴിയും, പക്ഷേ പരസ്പരം കാണാൻ കഴിയില്ല. ഇത് വേർപിരിയലിന്റെ കഥയാണ്, ഇവിടെ ഇത് സത്യമാണ് ! Ithanu Story pulli paranjathu 😊
@niroshpv6459
Жыл бұрын
Thang village ഉം Phamu villagem മുന്നേ ഒരു വില്ലേജ് ആയിരുന്നു...1971 ലേ LOC വന്നതിനു ശേഷം വേർപിരിയപ്പെട്ടു... അത് പ്രകാരം നിരവധി കുടുംബങ്ങൾ തന്നെ seperated ആയിപ്പോയി... ഭാര്യ ഇപ്പുറവും ഭർത്തതാവ് അപ്പുറവും.. അത് പോലെ അച്ഛനമ്മമാർ ഒരു ഭാഗത്തും കുട്ടികൾ മറ്റേ ഭാഗത്തും ഒക്കെ ആയിപ്പോയി.. ദൂരെ നോക്കിയാൽ അവരെ കാണാൻ കഴിയും എന്ന് അല്ലാതെ അവരുടെ അടുത്തേക്ക് പോവാൻ സാധിക്കില്ല...😑😑😑😑😑😑 ഈ കാര്യം പണ്ട് സോഷ്യൽ സയൻസിൽ പടിച്ചത് ഓർമ്മയുണ്ട്.... 😑😑😑😑
@tintumon3844
Жыл бұрын
2-3 ദിവസം ആയല്ലോ എണ്ണ അടിയും വെള്ളം ഒഴിക്കലും വണ്ടി പണിയും... മാറ്റി പിടിയഡേ.... 🤦🏻♂️🤦🏻♂️
@bibinkrishnan4483
Жыл бұрын
ഇത്രയും നാള് off റോഡിൽ കൂടി ഈ പാവം വാഹനത്തെ കൊടുപോയി പീഡിപ്പിച്ചിട്ട് ഇപ്പോൾ അതിനെ കുരിശ് എന്ന് പറഞ്ഞു അധിഷേപിയ്ക്കുന്നോ 😠😠😠😠
@adhirajeshrajesh5813
Жыл бұрын
God bless you E Buljet 👏
@xirvusgaming6637
Жыл бұрын
E bull jet എന്നും ഒരു വികാരം ആണ് ❣️🔥💋
@adhilmp8645
Жыл бұрын
Nigallude vidiyo kannuboll romajam തോന്നു❤️
@user-ds5pt7mp2l
Жыл бұрын
ഈ പ്രായത്തിൽ പൊങ്ങ തില്ല എന്നു പറയാതെ libina 💥💥💥💥🤣🤣🤣🤣🤣🤣
@sajusaju3141
Жыл бұрын
😂😂😂😂
@abysonjo
Жыл бұрын
Radiator service cheyth nok 🙏.. High risk aanu ingane odikunnath. Gasket poya pinne 8 alla 18nte paniyaavum ketto.. take Care 🙏
@ajinthomas6940
Жыл бұрын
1971-ന് മുമ്പ് ഇന്ത്യയുടെ ഭാഗത്തുള്ള താങ് ഗ്രാമവും പാകിസ്ഥാൻ വശത്തുള്ള ഫർനു ഗ്രാമവും ഇരട്ട ഗ്രാമങ്ങളായിരുന്നു, കാരണം ഇരുവരും പൊതുവായ ബന്ധങ്ങൾ പങ്കിടുന്നു, പെട്ടെന്ന് 1971 ഡിസംബർ 16 നും 17 നും ഇടയിലുള്ള രാത്രിയിൽ ഈ ഗ്രാമങ്ങൾ ലോക്ക് വഴി വേർപെടുത്തുകയും അതുവഴി അവർ തമ്മിലുള്ള ബന്ധത്തെ ബാധിക്കുകയും ചെയ്തു. രണ്ട് ഗ്രാമങ്ങൾ, ഇപ്പോൾ നമുക്ക് ഇവിടെ താമസിക്കുന്ന ഭർത്താവിനെയും മറുവശത്ത് ഭാര്യയെയും കാണാം, ഇവിടെ താമസിക്കുന്ന കുട്ടികളും LOC യുടെ മറുവശത്ത് താമസിക്കുന്ന മാതാപിതാക്കളും കൂടാതെ വേർപിരിയലിന്റെ മറ്റ് പല കഥകളും ഇവിടെ വളരെ സാധാരണമാണ്. നഗ്നനേത്രങ്ങൾ കൊണ്ട് പോലും അവരുടെ വയലിൽ ജോലി ചെയ്യുന്ന ബന്ധുക്കൾ കാണാൻ കഴിയും, പക്ഷേ പരസ്പരം കാണാൻ കഴിയില്ല. ഇത് വേർപിരിയലിന്റെ കഥയാണ്, ഇവിടെ ഇത് സത്യമാണ്
@user-vl4gy1pw8z
Жыл бұрын
❤
@vinu6338
Жыл бұрын
സ്ക്രീൻ ഷോട്ട് ചയ്തു അല്ലെ 🤣🤣🤣🤣🤣
@sac3588
Жыл бұрын
Good effort... Thank you
@vidhunvidhun705
Жыл бұрын
Napolion and brothers lovabil🥰❤️🔥
@saf__xn4958
Жыл бұрын
ഇവിടത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 😍👇
@aztshadowyt8087
Жыл бұрын
1971-ന് മുമ്പ് ഇന്ത്യയുടെ ഭാഗത്തുള്ള താങ് ഗ്രാമവും പാകിസ്ഥാൻ ഭാഗത്തുള്ള ഫാമു ഗ്രാമവും ഇരട്ട ഗ്രാമങ്ങളായിരുന്നു, കാരണം ഇരുവരും പൊതുവായ ബന്ധങ്ങൾ പങ്കിടുന്നു, പെട്ടെന്ന് 1971 ഡിസംബർ 16 നും 17 നും ഇടയിലുള്ള രാത്രിയിൽ ഈ ഗ്രാമങ്ങൾ ലോക്ക് വഴി വേർപെടുത്തി, അതുവഴി അവർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. രണ്ട് ഗ്രാമങ്ങൾ, ഇപ്പോൾ ഇവിടെ താമസിക്കുന്ന ഭർത്താവും മറുവശത്ത് ഭാര്യയും, ഇവിടെ താമസിക്കുന്ന കുട്ടികളും LOC യുടെ മറുവശത്ത് താമസിക്കുന്ന മാതാപിതാക്കളും, വേർപിരിയലിന്റെ മറ്റ് പല കഥകളും ഇവിടെ വളരെ സാധാരണമാണ്: ബന്ധുക്കൾ അവരുടെ വയലിൽ ജോലി ചെയ്യുന്നത് കാണാൻ കഴിയും. നഗ്നനേത്രങ്ങളാൽ പോലും പരസ്പരം കണ്ടുമുട്ടാൻ കഴിയില്ല. ഇത് വേർപിരിയലിന്റെ കഥയാണ്, ഇവിടെ ഇത് സത്യമാണ്
@princemathew3262
Жыл бұрын
53:03...പൊങ്ങുല്ലെന്ന് ഈ പ്രായത്തിൽ പറയല്ലേ ലിബി 😋🤪🤪
@-paalkuppi-9423
Жыл бұрын
Njeeb ikka undakil oru vibe aayirunnu ,. ❤️
@vineethvineeth6401
Жыл бұрын
ബ്രോ ഒരു വർക്ക് ഷോപ്പിൽ കാണിക്കു, ഗ്യാസ് കിറ്റ് പോയിട്ടുണ്ടാവും.
@vivekanandmd2655
Жыл бұрын
Enikkm ithe avastha vannatha 🥴 gasket
@resavi
Жыл бұрын
ഇങ്ങനെ സ്ഥലങ്ങൾ ok കാണുമ്പോൾ നമ്മൾക്കും അങ്ങോട്ട് വരാൻ തോനുന്നു....... 😍
@rijosimon5181
Жыл бұрын
Video vendi katta waiting ayirunnu❤🔥✨
@C.R.7_fanBoy
Жыл бұрын
Ambo, 😮
@JJV..
Жыл бұрын
Full on... Full Power 🔥🔥🔥🔥 E Bull Jet 😍
@anilkuruvillathomasettan6867
Жыл бұрын
നിങ്ങൾക്ക് കൂളെന്റ് പ്രയോജനപ്പെടും പക്ഷേ നിങ്ങൾ മുൻപ് വെള്ളം ഒഴിച്ചതു കൊണ്ട് റേഡിയേറ്ററിനുള്ളിൽ സ്ക്കേയിലിംഗ് ഉണ്ട് തീർച്ചറേഡിയേറ്റർ അഴിച്ച് ക്ലീനാക്കി കൂളെന്റ് ഒഴിച്ചു നോക്കു അപ്പോൾ കാണാം വ്യത്ത്യാസം ചെയ്യാതിരിക്കരുത്
@KLv5220
Жыл бұрын
Ningal army ne etramatram snehiknd adh vayangara ishstapettt I LOVE❤ INDIAN ARMY 🔥🔥🔥💪🇮🇳⚔🇮🇳⚔🇮🇳⚔🇮🇳🔥
@knightofgodserventofholymo7500
Жыл бұрын
ആർമി വണ്ടി കാണുമ്പോൾ തന്നെ ഇടനെഞ്ച് തുടിക്കും
@abysonjo
Жыл бұрын
Army truckinu jackyum leverum koduth help cheytha ebinum,libinum aavatte innathe like 👍🏻...All the best 👍🏻
@Atxulkrixnqa
Жыл бұрын
Napoleon ന്റെ കാര്യം ഇപ്പോൾ പറയാത്ത എന്താ napoleon ഇറങ്ങറായോ 🥺
@georgeaugustine4773
Жыл бұрын
സമ്മതിച്ചു ഗൈസ്. എത്ര കഠിന യാതനകളാണ് ഞങ്ങളെ കാണിക്കാൻ നേരിടുന്നത്!!! ഇതാണ് സഹസീകത!!!! ചെറുക്കൻ കിടു. അവനെ എപ്പോഴും ശ്രദ്ധിക്കണേ 👍👍👍👍👍
@jineshms989
Жыл бұрын
Enthoru caring aanu vandiye.. 👌👌
@aaro7788
Жыл бұрын
Kunna 😂😂
@prabinkv5074
Жыл бұрын
ലിബിന്റെ വിവരണം മെച്ചപെടുന്നു
@Chachan_Wayanad
Жыл бұрын
ബ്രോ നിങ്ങടെ ജീവിവതം 2 കൂടുതൽ വർഷമായി ഞങ്ങൾ കാണുന്നതാ.. കാഴ്ചകൾ കാണിക്കു ബ്രോ
@rdxrex1009
Жыл бұрын
1971-ന് മുമ്പ് ഇന്ത്യൻ ഭാഗത്തുള്ള താങ് ഗ്രാമവും പാകിസ്ഥാൻ വശത്തുള്ള ഫാമു ഗ്രാമവും ഇരട്ട ഗ്രാമങ്ങളായിരുന്നു, കാരണം 1971 ഡിസംബർ 16-നും 17-നും ഇടയ്ക്കുള്ള രാത്രിയിൽ, ഈ ഗ്രാമങ്ങൾ 1971 ഡിസംബർ 16-നും 17-നും ഇടയിലുള്ള രാത്രിയിൽ, ഈ ഗ്രാമങ്ങൾ ലോക്ക് വഴി വേർപെടുത്തി, അതുവഴി അവർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. രണ്ട് ഗ്രാമങ്ങൾ, ഇപ്പോൾ ഇവിടെ താമസിക്കുന്ന ഭർത്താവും മറുവശത്ത് ഭാര്യയും, ഇവിടെ താമസിക്കുന്ന കുട്ടികളും LOC യുടെ മറുവശത്ത് താമസിക്കുന്ന മാതാപിതാക്കളും, വേർപിരിയലിന്റെ മറ്റ് പല കഥകളും ഇവിടെ വളരെ സാധാരണമാണ്. നഗ്നനേത്രങ്ങൾ കൊണ്ട് പോലും ബന്ധുക്കൾ അവരുടെ വയലിൽ പണിയെടുക്കുന്നത് കാണാൻ കഴിയും, പക്ഷേ പരസ്പരം കാണാൻ കഴിയില്ല. ഇത് വേർപിരിയലിന്റെ കഥയാണ്, ഇവിടെ ഇത് സത്യമാണ്
@jaseem6140
Жыл бұрын
നല്ല സർവീസ് settaril കാണിക്കു പിന്നെ കുളന്റ്റ് ആകു അത് ആണ് നല്ല തു മോണിങ് എന്നും ഓയിൽ വെള്ളം ചെക് ചെയ്യു വലി യാ വണ്ടി കുറച്ചു ശ്രദ്ധിക്കുക കാറിന്റെ മാതിരി എടുത്തു പോയാൽ 8ന്റെ പണികിട്ടും പ്രേതെകിച്ചു നിങ്ങൾ ലോങ് പോകുന്ന വണ്ടി അല്ലേ yedayalum നല്ല നിലയിൽ യാത്ര മുന്നോട്ട് പോട്ടെ 👍😍
നിങ്ങളെ എത്രെയും പെട്ടെന്ന് തന്നെ വണ്ടി വർക്ക്ഷോപ്പിൽ കാണിക്കണം
@sukunansuku2894
Жыл бұрын
Ohhhh guys എന്ന് utubarmare parayan padippiche nigala machan mare masss😍😍😍😍💞
@oberagaming6236
Жыл бұрын
Humanities പ്ലസ് വൺ പഠികുമ്പോ ജോഗ്രഫി പഠികണ്ട.ഈ മച്ചാൻ മാരുടെ വീഡിയോ കണ്ടാൽ മതി ❣️❣️
@ajithunni7148
Жыл бұрын
ജസ്ക്കറ്റ് പോയി കാണും എന്നും വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് മുന്പേ റേഡിയേറ്ററിൽ വെള്ളം ഒഴിക്കുക എഞ്ചിൻ ഓയിൽ നോക്കുക
@merlinjose8342
Жыл бұрын
ഞാൻ ഒരു സ്ഥിരം പ്രേക്ഷകയാണ് നിങ്ങളെ ഒരു പാട് ഇഷ്ടവുമാണ്. പക്ഷെ ഇപ്പോൾ കുറെ ദിവസമായിട്ട് വണ്ടിയുടെ പ്രശ്നം കേട്ട് മടുത്തു. ഒന്നു ശ്രദ്ധിച്ചാൽ നന്നായിരുന്നു.
@cijoykjose
Жыл бұрын
അവരുടെ വണ്ടിയോട് ഉള്ള സമീപനത്തിൽ ചെറിയ പ്രശ്നം ഉണ്ട്
@TECHMARKET189
Жыл бұрын
It is the main thing for them
@TECHMARKET189
Жыл бұрын
Their life
@lastviewer9821
Жыл бұрын
മിലിട്ടറ്ററി വാഹനങ്ങൾ കേടാകുന്നു പിന്നെയാണോ ഇത്? അടുത്തതായി പോകുന്നവർക്ക് പഠിക്കണ്ടേ?
വണ്ടി റോഡിൽ ഓടിക്കാൻ ഉള്ളതാണ് ബ്രോ നിങ്ങളുടെ കയ്യിൽ അകപ്പെട്ട ആ ബസിന്റെ അവസ്ഥ 🙄😆😆😆🙄
@FuN.tube.
Жыл бұрын
27:26 1971-ന് മുമ്പ് ഇന്ത്യൻ ഭാഗത്തുള്ള താങ് ഗ്രാമവും പാകിസ്ഥാൻ വശത്തുള്ള ഫർനു ഗ്രാമവും ഇരട്ട ഗ്രാമങ്ങളായിരുന്നു, കാരണം ഇരുവരും പൊതുവായ ബന്ധങ്ങൾ പങ്കിടുന്നു, പെട്ടെന്ന് 1971 ഡിസംബർ 16 നും 17 നും ഇടയിലുള്ള രാത്രിയിൽ ഈ ഗ്രാമങ്ങൾ ലോക്ക് വഴി വേർപെടുത്തി, അതുവഴി അവർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. ഇപ്പോൾ നമുക്ക് ഇവിടെ താമസിക്കുന്ന ഭർത്താവിനെയും മറുവശത്ത് ഭാര്യയെയും കാണാം, ഇവിടെ താമസിക്കുന്ന കുട്ടികളും LOC യുടെ മറുവശത്ത് താമസിക്കുന്ന മാതാപിതാക്കളും കൂടാതെ വേർപിരിയലിന്റെ മറ്റ് പല കഥകളും ഇവിടെ വളരെ സാധാരണമാണ്. നഗ്നനേത്രങ്ങളാൽ പോലും അവരുടെ വയലിൽ ജോലി ചെയ്യുന്ന ബന്ധുക്കൾ, പക്ഷേ പരസ്പരം കാണാൻ കഴിയില്ല, ഇത് വേർപിരിയലിന്റെ കഥയാണ്, ഇത് ഇവിടെ സത്യമാണ്
@tincynellickal6985
Жыл бұрын
Love you both ❤️❤️❤️❤️❤️
@sasinassasi5133
Жыл бұрын
🙋🙋
@abdurahmankp4513
Жыл бұрын
നിങ്ങൾ സൂപ്പർ ആണ് മച്ചാന്മാരെ
@thampurangaming3985
Жыл бұрын
E-bull JET ALLWAYS WITH YOU🥰🥰🥰🥰💕💖
@anasanasmon9027
Жыл бұрын
Tata edukkunnathayirunnu nallthe
@anasanasmon9027
Жыл бұрын
Hi rage odikkan Tata best
@liminparavur1405
Жыл бұрын
ഇത്ര വലിയ വണ്ടിയുമായി വന്നതാണ് പ്രശ്നം , വണ്ടി വേണം ഇങ്ങനെയുള്ള യാത്രയ്ക്ക്.... ട്രാവലർ മ തി യാ യി രുന്നു.... ഇത്രയും പഴയ വണ്ടി കൊണ്ടുപോയ നിങ്ങളെ സമ്മതിക്കണം,,,, ഇനി ഈ വണ്ടി ആ ക്രിക്കാരിക്ക് കൊടുക്കാം
@thulvkh441
Жыл бұрын
കഴിഞ്ഞ ദിവസത്തെ പോലെ 2 മണിക്കൂർയെങ്കിലും ദൈര്ഘ്യമുള്ള വീഡിയോ അപ്ലോഡ് ചെയ്യാമോ 🤩
@blindguru8515
Жыл бұрын
E bull jet power നൊപ്പോളിയൻ ഉയിര് 💞💞💞💞
@PicknPonder
Жыл бұрын
❤✨
@santhoshkumarponani
Жыл бұрын
ഞാനും നിങ്ങളുടെ കട്ട ഫാൻആയി.... മറിമായം സ്ഥിരം കാണുന്ന ആളാണ് അതു മാറി ബുൾ ജറ്റിലേക്ക് മാറി സഹോ.........
@mdrahoofagdi3547
Жыл бұрын
റെഡിയേറ്റർ ഫാൻ കറകുന്നില്ലെഗിൽ വേഗം മാറിക്കോ അതാണ് അനുഭവം ഗുരു
@prasoonprasoon576
Жыл бұрын
😍😍😍
@ssmentertainment9786
Жыл бұрын
E Bull Jet😍😍🔥🔥
@vinilvinodan8453
Жыл бұрын
നിങ്ങളെ പോലെ ജീവിതം ഇങ്ങനെ യാത്രകൊണ്ട് ആസ്വദിക്കുന്നവർ വേറെ ആരും കാണില്ല ചേട്ടൻ മാരെ വിമർശിക്കുന്നവർ വിമർശിക്കട്ടെ അത് അസൂയ കൊണ്ട് മാത്രമാണ് Ningal rand perum ningale crct destination il ethipedatte ☺️☺️
@boneythomas5893
Жыл бұрын
Love you brothers
@jinoshj7523
Жыл бұрын
ലിബിൻ്റെ thug 🔥പുല്ല് ചിരിച്ച് മരിച്ചു 😂
@jijojoseph9132
Жыл бұрын
Vandi chumma odichal pora, ell divasavum coolant, oil okke check cheyanam. Minimum tools undarikkanam- wheel spanner, lever, pluer, spanners, jack, screw driver, air pump, extendable light etc. Commercial vehicle like this needs attention everyday. Chumma vandiyekuttam parayaruth.
@onceupontime4353
Жыл бұрын
Eandponno 🤣🤣🤣yaradaa neee
@renjithr4707
Жыл бұрын
കേരളത്തിൽ ഈ ചങ്ക് കുറ്റം കാണിക്കാൻ ഉള്ള ആളുകൾ ഇല്ല.. ആളുകൾ കാണും പക്ഷെ ഇതുപോലെ ഒരു വണ്ടി കൊണ്ട്...
@Dileepdilu2255
Жыл бұрын
അതാണ് 💜🤙😘🔥💕💕💕💯💙
@pappakadavoor4905
Жыл бұрын
Ntho പറയാനാ e യാത്രയിൽ ഉള്ള പൈസ വണ്ടി റെഡി ആക്കിയും ഡീസൽ അടിച്ചും ഒരു വഴി ആകും 😌
@justinbenny4662
Жыл бұрын
❤💖💯
@ume4232
Жыл бұрын
Bro vere leval onnum parayanila😘😘
@Dileepdilu2255
Жыл бұрын
😍😍🙌🙌🙌♥️♥️♥️
@gamingwithrock5581
Жыл бұрын
Hi👍👍👍👍🥀🥀
@Dileepdilu2255
Жыл бұрын
@@gamingwithrock5581 ❤️💥♥️😍
@chittiappaps
Жыл бұрын
Fans from coorg waiting for napoleon 777
@ebulljet__thuglite8906
Жыл бұрын
E Bull jet ❤💋💋🔥
@joycr3249
Жыл бұрын
ഒരു കാരണവശാലും വണ്ടി ഓഫ് ചെയ്ത് വെള്ളം ഒഴിക്കരുത് ഹെഡ് പൊട്ടി പോകും അപ്പോൾ തീർന്നു വണ്ടിയുടെ കാര്യം തീരുമാനം മാകും റെഡിയേറ്റർ ഏതായാലും റെഡിയേറ്റർ ചെക്കപ്ച്ചായന്നം റെഡിയേറ്ററിൽ എയർവരില്ല കിപിറ്റെൺ 👍
@shainshot7842
Жыл бұрын
Always waiting for your Video..❣️
@afsalkm6244
Жыл бұрын
ന്റെ പൊന്നു ചേട്ടന്മാരെ, എന്നും ഇങ്ങനെ complaint വരുന്ന തല്ലിപ്പൊളി വണ്ടി ആണെങ്കിൽ, അങ്ങോട്ട് വിറ്റ് കളയി... എപ്പോ നോക്കിയാലും അതു പോയി, ഇതു പോയി, കത്തിപ്പോയി, പൊട്ടിത്തെറിച്ചു....
@Dileepdilu2255
Жыл бұрын
♥️♥️ E bull jet 🔥🔥
@ashkaruk1121
Жыл бұрын
ഡീസൽ തീർന്നു കൂയിസ്.....
@amalvedhaholidays4203
Жыл бұрын
കൂലന്റിന് പകരം റേഡിയേറ്ററിൽ വെള്ളം മാത്രം ഒഴിച്ച് ഓടരുത് കാരണം അങ്ങോട്ട് അങ്ങോട്ട് പോവന്നേരം മഞ്ഞുകൂടുന്നു വെള്ളം ഐസ് ആവുന്നു.....കൂലന്റിന് ആ ഒരു പ്രശ്നം വരുന്നില്ല കൂടിയ താപനിലയും ഏറ്റവും കുറഞ്ഞ താപനിലയും കൂലന്റിന് മാത്രമേ പ്രതിരോധിച്ചു നില്ക്കാൻ കഴിയുള്ളൂ......
@ebulljet__thuglite8906
Жыл бұрын
E Bull jet 🔥🔥💋💋❤
@cyriljerrin069
Жыл бұрын
Full support 💪
@jibinthomas6946
Жыл бұрын
52:55🤣🤣thugg
@jobygeorge7121
Жыл бұрын
Hi guys super videos ❤
@arush1721
Жыл бұрын
യാത്രകൾ എന്നും എന്റെ വികേന്സ് ആണ് 💞💋💋😘😍
@KARTHIKEYAN...AK...
Жыл бұрын
🔥🔥🔥🔥❤❤❤😍😍😍✨️✨️✨️
@indian9178
Жыл бұрын
റേഡിയേറ്റർ CAP നല്ലത് മാറ്റിയിടുക. CAP സ്പ്രിംഗ് , റബ്ബർ വാഷർ സീറ്റിംഗ് കംപ്ലയിന്റുണ്ടെങ്കിൽ വണ്ടി ഹീറ്റ് ഉണ്ടാവും. എയർ കംപ്രസറിന്റെ പാക്കിംഗ് കിറ്റ് (ഗ്യാസ്കറ്റ്) കംപ്ലയിന്റായാൽ എയർ റേഡിയറ്ററിലേക്ക് കയറി വെളളം കുറഞ്ഞ് വണ്ടി ഹീറ്റാവും. അത് ചെക്ക് ചെയ്യാൻ റേഡിയേറ്റർ കേപ് അഴിച്ച് വെച്ച് വണ്ടി ഓഫ് ചെയ്ത് റേഡിയേറ്റർ വെള്ളത്തിൽ ബബ്ൾസ് വരുന്നുണ്ടോ എന്ന് നോക്കുക.
@abhinavjoshi7117
Жыл бұрын
Athanu ......... neeti parunathanu suppper. Next vedioil pridheshikkunu
@saijops1495
Жыл бұрын
E bull jet power anu 😘😘
@crazyworld9.992
Жыл бұрын
43:15 thug 🤣🤣
@shihabmodern.2670
Жыл бұрын
🇮🇳❤❤❤❤സൂപ്പർ ❤❤❤❤❤🇮🇳
@crzyignite9715
Жыл бұрын
Thumbnail mattu. E vandiyanu ippo ningakku second lyfe thanne👊🏻
Пікірлер: 1 М.