Episode : 1 :- വൈക്കം വിടുതലൈ പോരാട്ടം : • വൈക്കം വിടുതലൈ പോരാട്ട...
Episode : 2 :ഗാന്ധി ഭക്തൻമാരോട് ഒരു ചോദ്യം : • ഗാന്ധി ഭക്തൻമാരോട് ഒരു...
We the people of India സംഘടിപ്പിച്ച "വൈക്കം സഞ്ചാര സ്വാതന്ത്ര്യ സമര ചരിത്രം ഒരു പൂനർവായന " എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ജെ. രഘു വൈക്കം തീസീസ്സ് അവതരിപ്പിക്കുന്നു . മെയ് 30-ാം തീയതി തൃപ്പൂണിത്തുറ PWD ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടി കെ എം സലീം കുമാർ ഉദ്ഘാടനം ചെയ്തു . കബീർ ഷാ , സതീശൻ .ടി . കെ , കെ .ടി . അനിൽ എന്നിവർ സംസാരിച്ചു .
Негізгі бет വൈക്കം വിടുതലൈ പോരാട്ടം | J. Reghu
Пікірлер: 16