ഗംഭീരം. പക്ഷേ താഴ്ന്ന ജാതിക്കാർ, ഉയർന്ന ജാതിക്കാർ എന്ന സവർണ്ണ പ്രയോഗങ്ങൾ സ്വീകരിക്കേണ്ടതുണ്ടോ? അടിച്ചമർത്തപ്പെട്ട, അധികാര മുള്ള/ ഇല്ലാത്ത, ദലിതർ, പിന്നാക്ക തുടങ്ങിയ ജനായത്ത കാല വാക്കുകളല്ലേ ഉചിതം?
@kanshiramparty9823
3 жыл бұрын
താഴന്ന് ജാതി പ്രയോഗം മാറ്റണം പകരം അവരെ നാഗ വംശജർ എന്ന് വിളിക്കുക അപ്പോൾ കാര്യങ്ങൾ എളുപ്പമാകും
@WorldAgainstCaste
3 жыл бұрын
വളരെ കൃത്യവും വ്യക്തവുമായ നിരീക്ഷണം ..!! 👌🏾🙏🏾👆🏾👍🏾👏🏾
@BayanaBOMS
3 жыл бұрын
Good...
@damodhardas2724
3 жыл бұрын
Good speech
@natarajanp2456
3 жыл бұрын
👍👍👍
@Abijith._Ezhat
3 ай бұрын
ഇത് ഒക്കെ അറിഞ്ഞിട്ടും തെരഞ്ഞെടുപ്പ് ആകുമ്പോൾ എല്ലാ മറന്ന് നമ്മൾ സവർണർക് കുത്തും. 🤷
@josephnd7436
Жыл бұрын
VPസിഗിന് ഭരിക്കാൻ പിന്തുണ കൊടുത്തതിൽ CPM ഉം ഉണ്ടെന്ന കാര്യം അറിയി തിരിക്കില്ലല്ലോ.
@peterv.p2318
3 жыл бұрын
ഞാൻ ഇതേ കാര്യം 1994 മുതൽ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനനുസൃതമായി വ്യക്തിപരമായി പലരോടും സംവദിച്ചിരുന്നു...! ബൂർഷ്വാസിയും, പ്രൊലിറ്ററിയേറ്റും. താങ്കൾ അതേ ആശയം പലരോടും പങ്കു വച്ചിരുന്നു...! എനിക്ക് എന്നിൽ വളരെ അഭിമാനം തോന്നുന്നു...., ബിജു മോഹൻ !
@jayeshkuttappan8957
3 жыл бұрын
15 wow
@ajeeblebba7132
3 жыл бұрын
നല്ല അവബോധം നല്കുന്ന സ്പീച്ച്
@unnikrishnan7745
3 жыл бұрын
ആരെയാണ് ഇവർ വഞ്ചകരാക്കാത്തത്
@varghesekurian7037
3 жыл бұрын
Caste is the basis of Indian society and without addressing this vexed problem honestly India cannot progress. Now the discourse has always been about what the Muslim rulers have done to Hindus .But the real history of India is a small minority keeping the vast majority subjugated most tyranically denying them basic human rights like access to public wells and roads as also the right to develop their talents. Ambedkar who as a young man suffered greatly on account of his caste continued to suffer inspite of his high education abroad. The present dispensation which is ruling the country can only take the country back to the dark ages with its mind focussed on the alleged atrocities of muslim rulers on the country. Unfortunately the vast majority of Indians are still slaves of brahminism and is not aware where they are being led to.
@babuts8165
3 жыл бұрын
ആരും കുരുപ്പൊട്ടിക്കേണ്ട! ഇദ്ദേഹത്തിനും ചില നിരീക്ഷണങ്ങൾ നടത്താനും അവകാശമുണ്ട്!വിവേചനബുദ്ധിയുള്ള ഒരു തലമുറയും ഇവിടെയുണ്ട്!
@radhakrishnantp3876
3 жыл бұрын
കൃത്യമായ സെൻസസ് ഇല്ലാത്തതു കൊണ്ടാണ് ഇത്തരം നോൺ സെൻസ് പ്രസ്താവനകൾ. എന്തായാലും ബിജു ഒരു CPM CPI വിഭാഗ ക്കാരനെ വിശദീകരിക്കാൻ അവസരം കൊടുക്കണം. ഏതു കാലത്തെ സെൻസസ് ആണ് അവലംബം? പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്! സംവരണം എന്ന തരികിട ഞങ്ങൾക്കു മാത്രം. ലോകാവസാനം വരെ !!
@sonjoseph7196
3 жыл бұрын
ഏത് പഠനത്തിൻ്റെ/ Report ൻ്റെ അടിസ്ഥാനത്തിലാണ് EWS...
@imagicworkshop5929
3 жыл бұрын
സംവരണാർഹരും സവർണരും ഒരേ സാമൂഹ്യ നീതിയിൽ എത്തുന്ന കാലം വരെ മതി. പിന്നെ നീട്ടി കൊടുക്കരുത്
@sonjoseph7196
3 жыл бұрын
@@imagicworkshop5929 മതി... പക്ഷേ... അപ്പോഴും... EWSന് എന്ത് ന്യായീകരണമാണ്... ഉള്ളത്
@bewithtruth4275
3 жыл бұрын
സാർ സത്യം പച്ചയായി പറഞ്ഞു. ജാതീയ വിവേചനത്തിന്റെ ഭീകര നുകത്തിൽ നിന്നും ഇന്ത്യൻ ജനതയെ മോചിപ്പിക്കാൻ കമ്മ്യൂണിസ്റ്റു പാർട്ടി ഒന്നും ചെയ്തിട്ടില്ല. കാരണം ജാതീയതയിൽ വിശ്വസിക്കുകയും കുടുംബത്തിൽ ആചരിക്കുകയും ചെയ്യുന്നവരായിരുന്നു അന്നും ഇന്നും കമ്മ്യൂണിസ്റ്റുകൾ
@sreenathp.s.9560
3 жыл бұрын
.
@AbdulRasheed-xm3pk
3 жыл бұрын
എസ് ടാങ്ക് അന്ന് അത് പറഞ്ഞെങ്കിൽ പാർട്ടിയെ രണ്ടായി പിളർത്തിയ അതും അദ്ദേഹമാണ് അദ്ദേഹം ഒരു ബൂർഷ്വാ പാർട്ടിയായി മാറി അതാണ് അതിന്റെ സത്യം,.,
@kanshiramparty9823
3 жыл бұрын
വർണ്ണാശ്രമധർമ്മത്തിനു 3000 വർഷം പഴകമില്ല .2035 വർഷം മാത്രമേ പഴക്കമുള്ളു.
@sivadassivadas2373
10 ай бұрын
അ ബേ ദ് ക്ക ർ മു ന്നോട് വേ ച രീതിയിൽ ജാ തി ഇല്ലാ താ യോ
@user-cu8in3xz6h
7 ай бұрын
ചുരുക്കിപ്പറയാൻ പഠിക്കൂ.
@noushadali5293
3 жыл бұрын
രഘു സാർ ഊളത്തരം പറയരുത്, സി പി എം, സി പി ഐ എല്ലാം മണ്ഡൽ കമീഷനെ ശക്തമായി അനുകൂലിച്ചിട്ടുണ്ട്, സി പി എം നെതിരെ കുരക്കുന്നതിന് നുണ ആശ്രയിക്കരുത് അനുകൂലിച്ചതിന് രേഖയില്ല എന്ന് പറയുന്ന താങ്കൾ മണ്ഡൽ റിപ്പോർട്ട് എതിർത്തു എന്ന പച്ചക്കള്ളത്തിന് രേഖ സമർപ്പിക്കുമോ?
@ramkrishnan3307
3 жыл бұрын
മണ്ഡൽ കമ്മിഷൻ നടപ്പാക്കാൻ തിടുക്കം കാണിക്കരുത് എന്നാണ് സിപിഎം ചോദിച്ചത്.... E. M. S.. Biharmodel avatharipichu
@sayujbs8059
Жыл бұрын
സവർണ്ണ സംവരണം ആദ്യം നടപ്പിലാക്കിയതും നടപ്പിലാക്കാൻ ബിജെപി യെ വെല്ലുവിളിച്ചതും ആരാണ്
@ranjithpr8989
3 жыл бұрын
This is an outright lie. Cpm and CPI supported Mandal commission report. Its just that they also asked to include the economic backwardness as one criteria . ഇദ്ദേഹം തന്നെ ആദ്യം ഇടത് പക്ഷം മണ്ഠൽ കമ്മീഷനേതിരെ സമരം ചെയ്തു എന്ന് പറഞ്ഞ് , ഹോസ്റ്റ് അതിനെ ചോദ്യം ചെയ്തപ്പോൾ , സപ്പോർട് ഢോക്യുമെന്റ് ചെയ്യാത്തതാണ് പ്രശ്നം എന്ന് പറഞ്ഞ് ഉരുണ്ട് കളിക്കുകയാണ് !മണ്ടൽ കമ്മീഷൻ സപ്പോർട് ചെയ്തതിന് ഔദ്യോഗിക രേഖ ചോദിക്കുന്ന ഇങ്ങേർക്ക് Cpi/Cpm ഇങ്ങേർ പറഞ്ഞത് പോലെ മണ്ടൽ കമ്മീഷനെ എതിർത്തതിന് ഔദ്യോഗിക രേഖ കാണിക്കാൻ പറ്റുമോ? എതോ Historian എതിർത്തത്രേ !അതാണ് തെളിവ് ! കമ്യൂണിസ്റ്റ് വിരുദ്ധത അവതരിക്കുന്നത് പല രൂപത്തിലാണ് !! അവസാനം "ഞങ്ങളും" "നിങ്ങളും" മൊക്കെയായി അങ്ങേര് തകർക്കുകയാണ് .എന്നിട്ട് സ്വത്വവാദി എന്ന് വിളിക്കാൻ പാടില്ലത്രേ!! RSS നും ഇടത് പക്ഷത്തിനും സംവരണത്തിൽ ഒരേ നിലപാടാണ് എന്ന് പറയുന്നവരെ എന്ത് വിളിക്കണം? www.cpim.org/content/obc-reservations
@Haloofhope
Жыл бұрын
He is spreading a propaganda which is against Communists.
Пікірлер: 32