നമസ്കാരം.ആദ്യം തന്നെ ഇതൊരു പെയ്ഡ് വീഡിയോയോ പ്രൊമോഷൻ വീഡിയോയോ അല്ല എന്ന് അറിയിച്ചുകൊള്ളട്ടെ.ഇതിൽ കൊടുത്തിരിക്കുന്നത് പ്രൊമോഷൻ ലിങ്കോ അഫിലിയേറ്റ് ലിങ്കോ അല്ല….ഈ കാർഡിന് ആവശ്യമുള്ളവർക്ക് എങ്ങനെ അത് ലഭ്യമാകും എന്നറിയിച്ചുകൊടുക്കുക മാത്രമാണ് ഇതിന്റെ ഉദ്ദേശം …വീഡിയോയിലെ നിർദ്ദേശങ്ങൾ follow ചെയ്തു മാത്രം മുന്നോട്ടുപോവുക….കാർഡിനായി അടക്കേണ്ട തുക 530 മാത്രമാണ്.അതിൽ കൂടുതൽ അടക്കേണ്ടതില്ല!
#uppilittathu #malayalam #emicard
Негізгі бет വെറും അഞ്ച് മിനുട്ട് കൊണ്ട് ബജാജ് EMI കാർഡ് | How To Get Bajaj Finance EMI Card | Uppilittathu
No video
Пікірлер: 320