🌸കീർത്തനമാല വെയിലു കൊണ്ടു നിൻ പൂവുടലയ്യോ താളു പോലെ തളർന്നു പോയ് മണ്ണിലോടിക്കളിച്ചതുമതി കണ്ണനുണ്ണി മാമുണ്ണണേ! മങ്ങിടുന്നു വിശപ്പാൽ നിൻ മുഖം കിങ്ങിണി കിഴിഞ്ഞീടുന്നു നിന്നമ്മ ക്കിതു കാണാൻ വയ്യല്ലോ കണ്ണനുണ്ണി മാമുണ്ണണേ വർ ത്തുപ്പേരിയും കാളനും ചോറും കട്ട ത്തൈരും തമ്മന്തിയും വെണ്ണ നെയ്യും വിളമ്പീട്ടുണ്ടിതാ കണ്ണനുണ്ണി മാമുണ്ണണേ ഉപ്പു മാമ്പഴം രാമയ്യൻ കറി ഉപ്പിലിട്ടതും പപ്പടം എന്നിതെല്ലാം വിളമ്പീട്ടുണ്ടിതാ കണ്ണനുണ്ണി മാമുണ്ണണേ നിന്നുടെ പൊന്നിൻ കിണ്ണത്തിൻ ചുറ്റും ധന്യരാംഗോപബാലന്മാർ കിണ്ണവും വെച്ച് കാത്തിരിക്കുന്നു കണ്ണനുണ്ണി മാമുണ്ണണേ കൊമ്പും ചൂരലും കക്ഷത്തിൽ വയ്ക്കാം പമ്പരം വക്കാമങ്കത്തിൽ അന്യന്മാരാരും വന്നെടുക്കില്ല കണ്ണനുണ്ണി മാമുണ്ണണേ തൃഷ്ണയോടെ വരുന്നു ശങ്കരൻ വിഷ്ണു നിർമ്മാല്യമുണ്ണാനും പുണ്യം നേടാനും കാകവേഷത്തിൽ കണ്ണനുണ്ണി മാമുണ്ണണേ ലാക്കു നോക്കുന്നു നീയുണ്ടകിണ്ണം നക്കി തോർത്തിനുണയ്ക്കുവാൻ വിണ്ണവർ ബിഡലാംഗം പൂണ്ടവർ കണ്ണനുണ്ണി മാമുണ്ണണേ വെണ്ണ പാൽ പഞ്ചസാര പായസം മെ ന്നിവയെല്ലാം ധാരാളം ഉണ്ണുകിൽ വെളുത്തീടും നിന്നുടൽ കണ്ണനുണ്ണി മാമുണ്ണണേ കട്ടത്തൈരും പരിപ്പും വെണ്ണയും ചട്ടവും കൂട്ടിയുണ്ണാഞ്ഞാൽ ചൂർണ്ണ കുന്തളം നീളം വയ്ക്കില്ല കണ്ണനുണ്ണി മാമുണ്ണണേ ആരു കൊണ്ടു പോയ് കാക്ക കൊണ്ടു പോയ് പൂച്ച കൊണ്ടു പോയ് ചോറെല്ലാം കിണ്ണത്തിലൊന്നുമില്ലാതാവാറായ് കണ്ണനുണ്ണി മാമുണ്ണണേ🌸
@valsalanamboodiri691
2 жыл бұрын
ഹരേ കൃഷ്ണാ .. 🙏🙏.. Lyrics post ചെയ്തതിനാൽ പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്.ഹരി ഓം 🙏
@rakeshpk9552
Жыл бұрын
❤️
@rakeshpk9552
Жыл бұрын
ഹരി ഗോവിന്ദ!❤️
@rakeshpk9552
Жыл бұрын
ഹരി ഗോവിന്ദ!❤️
@sujithmsubramanian
11 ай бұрын
ഒരു പാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ❤️❤️❤️❤️
@gitadevi415
4 ай бұрын
ദിവ്യേ വളരെ വളരെ നന്നായി പാടിയിട്ടുണ്ട്. ഇതു കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. ഭഗവാൻ ദിവ്യയ്ക്ക് നല്ലതുവരട്ടട്ടേ
@shylajashylaja5595
4 жыл бұрын
ആലാപനം വളരെ ഭംഗിയായി. എന്തു രസമാ കണ്ണനുണ്ണി മാമുണ്ണണേ........ എന്നു ചൊല്ലിയപ്പോൾ ആരും കാണാതെ കണ്ണൻ വന്ന് മാമുണ്ടു കാണും
@LathaUnnikrishnan-vu3ub
Жыл бұрын
എന്തൊരു രസമാണ് കേൾക്കാൻ സൂപ്പർ 👌👌👍💐
@bysudharsanaraghunadh1375
5 жыл бұрын
അഭിനന്ദനങ്ങൾ ദിവ്യ മോളേ
@musicbox1435
2 жыл бұрын
ഇങ്ങനെ പാടിയാൽ ഒരു രക്ഷയുമില്ല. സാക്ഷാത് ശ്രീ കൃഷ്ണന് വന്നു ഉണ്ണുക തന്നെ ചെയ്യും
@nimishasubin9386
2 жыл бұрын
17 വർഷം മുമ്പ് സപ്താഹത്തിന് കേട്ട പാട്ടാണ് ഇത്, കുറച്ചുദിവസം മുമ്പ് ഗോവിന്ദാ ഹരി ഗോവിന്ദ് ഈ വരികൾ എൻറെ മനസ്സിൽ വന്നു അങ്ങനെ ഒരു അമ്മയോട് ചോദിച്ചപ്പോൾ അയച്ചു തന്നതാണ് ഈ പാട്ട്. നന്നായി പാടിയിട്ടുണ്ട് കേട്ടോ ❤️🙏
@valsalanamboodiri691
2 жыл бұрын
ഇന്നാണ് ഞാൻ ഈ പാട്ട് കേട്ടത്. സപ്താഹത്തിനു തന്നെ. എനിക്ക് വളരെ ഇഷ്ടമായി. നല്ല വരികൾ എന്റെ കണ്ണനുണ്ണി യാണ് എനിക്ക് എല്ലാം. സന്തോഷം. 🙏
Extra ordinary,,, amazing,,,voice,,,unni kannante,,anugraham,und
@lakshmanannarasimhan1648
3 жыл бұрын
Divine singing. We used to play this for giving food for our kids
@SujithChandrasekharan
6 жыл бұрын
Manoharam!
@sreelathas6246
3 жыл бұрын
കേൾക്കാൻ എത്ര madhuram😍😍😍😍🙏🙏🙏
@narayananms2668
3 жыл бұрын
ഹരേ കൃഷ്ണ
@miniv9622
5 жыл бұрын
very nice song
@2010saran1
5 жыл бұрын
excellent singing.... searching for this song for long time 🙏❤❤
@sbkachkach1542
3 жыл бұрын
Govinda hari Govinda hari Govinda hari Govinda
@smithavarmaraja9923
3 жыл бұрын
ഓട്ടൂർ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ മന്ദാകിനിയിലെ മാമുണ്ണണേ എന്ന കവിത ...
@rakeshpk9552
Жыл бұрын
നാരായണ❤️
@geetham9899
2 жыл бұрын
നാരായണ നാരായണ നാരായണ നാരായണ
@gummygamewithshivadeth8788
9 ай бұрын
സൂപ്പർ ചേച്ചി
@kalamandalamsandracheladan2513
6 жыл бұрын
love u teacher...... my der and dearest techer
@achuraju1472
4 жыл бұрын
It's melting..... Miss😍✌️
@renjusudheer233
4 жыл бұрын
Hare krishna
@puthiyakahar5208
3 жыл бұрын
മനോഹരം
@chandrikam.v1464
3 жыл бұрын
വളരെ നല്ല ആലാപനം
@rajeevtwins861
4 жыл бұрын
Great feel......
@pavanipillai2581
6 ай бұрын
Mine too heart melting beautiful words melodious voice soothing to mind
@raghunmenon
2 жыл бұрын
Beautiful singing.All the best
@navyasnair3459
2 жыл бұрын
Super💕
@pramodunnithan5490
3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ...
@premilasasidharan1982
3 жыл бұрын
🙏🙏🙏Very nice song👌👌👌
@papanair2906
2 жыл бұрын
🙏🙏🌹beautiful 😘
@krishnenduc8643
3 жыл бұрын
Enthu rasam kelkkaan
@subhashachu7238
4 жыл бұрын
Super song
@vishvaprakrthi9267
Жыл бұрын
Kannaaaa
@sreekanthrajappannair5186
6 жыл бұрын
teacher good
@swapnar2965
5 жыл бұрын
Supper
@vandanavishnu7959
3 жыл бұрын
Super👌👌
@user-po9sg1qp6w
5 ай бұрын
🙏🙏🙏
@vidyamenon6906
3 жыл бұрын
My newphew's fav sleeping song 🥰🥰🥰 and now mine ❤❤❤
@rajiradhakrishnan3364
Жыл бұрын
എത്രയോ നാളായി ഞാൻ ഈ വരികൾ ഓത്തെ ടുക്കാൻ ശ്രമിക്കുന്നു. എന്റെ കുഞ്ഞു മക്കൾക്ക് ഞാൻ അറിയാവുന്ന വരികൾ പാടി കൊടുക്കുമായിരുന്നു.. ബ്രഹ്മശ്രീ . ആഞ്ഞം തിരുമേനിയുടെ എത്രയോ സപ്താഹങ്ങൾക്ക് കൂടെ പാടിയ ഓർമ്മകൾ . വളരെ നന്ദിയുണ്ട് ദിവ്യമോളേ. മനോഹരമായി പാടിയിട്ടുണ്ട്. ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം തീർച്ചയായും മോൾക്കുണ്ടാകും. അത്രയ്ക്ക് ഭക്തി സാന്തരമായ ആലാപന! നന്ദി നമസ്കാരം.
@Nandanamgarden
Ай бұрын
🙏🏻🙏🏻🌹
@Niranjana666
2 жыл бұрын
Awesome
@sachidanandanv9424
2 жыл бұрын
Super 🙏
@kalanamboodiri4359
2 жыл бұрын
💕😍👍
@jithinkrishvp835
2 жыл бұрын
🙏🏻🙏🏻
@lalithambikakvkv8256
2 жыл бұрын
👌👌❤️🙏🙏
@damodaranmozhikunnath1014
10 ай бұрын
ദിവ്യ സ്വരം തന്നെ
@DKMKartha108
Ай бұрын
വെയിലുകൊണ്ടുനിൻ പൂവുടലയ്യോ താളുപോലെ തളർന്നു പോയ് മണ്ണിലോടിക്കളിച്ചതു മതി കണ്ണനുണ്ണി മാമുണ്ണണേ! മങ്ങീടുന്നു വിശപ്പാൽ നിൻ മുഖം, കിങ്ങിണി കിഴിഞ്ഞീടുന്നൂ നിന്നമ്മയ്ക്കിതു കാണാൻ വയ്യല്ലോ കണ്ണനുണ്ണി മാമുണ്ണണേ! വറുത്തുപ്പേരിയും കാളനും ചോറും കട്ടത്തൈരും ചമ്മന്തിയും വെണ്ണനെയ്യും വിളമ്പീട്ടുണ്ടിത കണ്ണനുണ്ണി മാമുണ്ണണേ! ഉപ്പുമാങ്ങയും രാമയ്യങ്കറി ഉപ്പിലിട്ടതു പപ്പടം എന്നിതെല്ലാം വിളമ്പീട്ടുണ്ടിതാ കണ്ണനുണ്ണി മാമുണ്ണണേ! നിന്നുടെ പൊന്നിൻ കിണ്ണത്തിന് ചുറ്റും ധന്യരാം ഗോപബാലന്മാർ കിണ്ണവും വെച്ചു കാത്തിരിയ്ക്കുന്നു കണ്ണനുണ്ണീ മാമുണ്ണണേ! കൊമ്പും ചൂരലും കക്ഷത്തിൽ വെയ്ക്കാം പമ്പരം വെയ്ക്കാമങ്കത്തിൽ അന്യന്മാരാരും വന്നെടുക്കില്യ കണ്ണനുണ്ണി മാമുണ്ണണേ! തൃഷ്ണയോടെ വരുന്നു ശങ്കരൻ വിഷ്ണു നിർമ്മാല്യം ഉണ്ണാനും പുണ്യം നേടാനും കാകവേഷത്തിൽ കണ്ണനുണ്ണി മാമുണ്ണണേ! ലാക്കു നോക്കുന്നു നീയുണ്ട കിണ്ണം നക്കിത്തോർത്തി നുണയ്ക്കുവാൻ വിണ്ണവർ ബിഡലാംഗം പൂണ്ടവർ കണ്ണനുണ്ണി മാമുണ്ണണേ! വെണ്ണ, പാൽ, പഞ്ചസാര, പായസം എന്നിവയെല്ലാം ധാരാളം ഉണ്ണുകിൽ വെളുത്തീടും നിന്നുടൽ കണ്ണനുണ്ണീ മാമുണ്ണണേ! കട്ടത്തൈരും പരിപ്പും വെണ്ണയും ചിട്ടയിൽ കൂട്ടിയുണ്ണാഞ്ഞാൽ ചൂർണ്ണകുന്തളം നീളം വെയ്ക്കില്ലാ കണ്ണനുണ്ണി മാമുണ്ണണേ! ആരു കൊണ്ടുപോയ് കാക്ക കൊണ്ടുപോയ് പൂച്ച കൊണ്ടു പോയ് ചോറെല്ലാം കിണ്ണത്തിലൊന്നുമില്ലാതാവാറായ് കണ്ണനുണ്ണി മാമുണ്ടൂലോ!
@sylajaramankutty1481
11 ай бұрын
👍
@subhadraharidas8356
3 жыл бұрын
😍
@luca-benjamin
3 жыл бұрын
ഇതിന്റെ മുഴുവൻ കിട്ടുമോ ഈ ചേച്ചിയുടെ സൗണ്ട് അസാധ്യം അതിഗംഭീരം
@rajagopalanvp6348
3 жыл бұрын
🙏🙏🙏🙏👍
@mypathsmylife1296
4 жыл бұрын
🙏🙏🙏🙏🙏
@c4welartfriendlychannel110
2 жыл бұрын
😍🙏
@gangadharanpazhangode3053
2 жыл бұрын
👍👍👍👍
@saralad7172
11 ай бұрын
👌🙏🙏🙏
@vijivijayalakshmi5910
Жыл бұрын
❤
@sreerajnarikkotta9969
Жыл бұрын
🙏
@vijayakumaria4182
Жыл бұрын
Good
@radhikamenon9471
3 жыл бұрын
Njan ente kunjungale urakkan paadunna lullabi anu ith
@mypathsmylife1296
4 жыл бұрын
😭😭😭😭😭😭
@rahulkrishnanvr3708
4 ай бұрын
Ithinte varikal comment boxil idaamo
@vinodkkn123
3 жыл бұрын
എന്റെ മോളുടെ ഉറക്കുപാട്ടാണ് ഇതു കേട്ടാണ് മോൾ ഉറങ്ങുന്നത് ഇതിന്റെ വരികൾ കിട്ടാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ ...
@SeemaDevi-kq6ti
2 жыл бұрын
ഞാനും മകനും പാടി ഉറക്കാറുണ്ട്. ഇപ്പോൾ 6ത് പഠിക്കുന്നു 👌👌👌👍👍👍
Пікірлер: 144