Super songs ആദ്യത്തെ പാട്ടിൽ ജയചന്ദ്രന്ടെ കൂടെ ജാനകി യും ഉണ്ട്
@manoj..arthatmusicandtrail6999
8 ай бұрын
Yes
@adithyavunni3911
8 ай бұрын
Spr hai ❤️❤️😄😄👏👏👌👍
@Aniyankunjupappachan
Ай бұрын
അഭിനന്ദനങ്ങൾ all ടീംസ്
@noushadma6678
8 ай бұрын
പുഴയെ ആസ്പദമാക്കിയുള്ള ഗാനങ്ങൾ എന്ന് കേട്ടപ്പോൾ ഓർമ്മയിൽ വന്നത്, കല്ലായിപ്പുഴയൊരു മണവാട്ടി, പാദസ്വര ഒഴുകുന്ന പമ്പാനദി, ആയിരം പാദസരങ്ങൾ കിലുങ്ങി,, പുഴയോരഴകുള്ള പെണ്ണ്തുടങ്ങിയ ഗാനങ്ങളാണ്.
@KoyaHaji-c7u
8 ай бұрын
എങ്കെ.
@Sankaranarayanan-m9d
8 ай бұрын
Very good songs
@muhammadalipoovakothpoovak7673
2 ай бұрын
ഈ ഗാനമൊക്കെ ദൈവത്തിൻ്റെ വരദാനം എന്നല്ലാതെ എന്താണ് പറയാൻ😅
@josemonchacko5548
2 күн бұрын
👏👏👏👏👏👏👏👏👏
@SureshBabu-hw2ti
Ай бұрын
പുഴയോരകുള്ള പെണ്ണ് ആലുവാ പുഴയോരഴകുള്ള പെണ്ണ് എന്ന ഗാനം വേണം
@HealthyCriticism2000
8 ай бұрын
ഇതുപോലെ സ്ഥലങ്ങളുടെ പേർ ഉള്ള പാട്ടുകൾ ഉണ്ട്. ഉദാ. പത്തുവെളുപ്പിന്....എന്ന പാട്ടിൽ, വള്ളുവനാട്, മായന്നൂർ, കല്ലടിക്കോട്, കിള്ളിക്കുറിശ്ശി , പാടീ തൊടിയിലേതോ...യിൽ തൃത്താല, തിരുവില്ല്വാമല, തിരുന്നാവാ എന്നീ സ്ഥലങ്ങളുടെ പേരു പറയുന്നുണ്ട്.
@manoj..arthatmusicandtrail6999
8 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് 1950 മുതൽ 1985 വരെയുള്ള ഗാനങ്ങളാണ് ഉൾപ്പെടുത്തുന്നത് അത് ശ്രദ്ധിക്കുമല്ലോ
@usnasi4439
8 ай бұрын
"mamangam pala kuri kondadi nilayude",vannathi puzhayude theerathu,"poonthenaruvi pondmudi puzhayude",swami saram saranam ponnayyappa, etc etc so many songs
@manoj..arthatmusicandtrail6999
8 ай бұрын
അടുത്ത ഭാഗത്തിൽ പ്രതീക്ഷിക്കാം അഞ്ചു ഗാനങ്ങൾ മാത്രം ആണ് ഉൾപ്പെടുത്തുന്നത് താങ്ക്യൂ
@nazeerabdulazeez8896
7 ай бұрын
മാമാങ്കം പല കുറി കൊണ്ടാടി എന്ന ഗാനം സിനിമ സോങ് അല്ല @@manoj..arthatmusicandtrail6999
@nazeerabdulazeez8896
7 ай бұрын
Vannathi പുഴയും പുന്തേനരുവിയും പൊന്മുടി പുഴയും എക്കെ കവി സങ്കല്പംഅല്ലെ ശെരിക്കും അങ്ങനെ പുഴകൾ ഇല്ല
@MohanKumar-bo9qb
8 ай бұрын
ആ ഒരു കാലം പറഞ്ഞിട്ടു കാര്യമില്ല. 👍
@Username-mh6bi
2 ай бұрын
Song പല്ലനയാറ്റിൽ നിന്നെന്നും മുഴങ്ങുമാ,
@jaminameema3987
8 ай бұрын
ഓൾഡ് ഈസ് ഗോൾഡ്
@koradanmusthafa3511
8 ай бұрын
സൂപ്പർ 👍👍👍❤
@muhammedsk3498
8 ай бұрын
വളരെ നന്നായി
@mohammedmarwan3310
7 ай бұрын
Manju palunkan patrol evideyanu puzha
@jagadishchandran
8 ай бұрын
1971 Jagdish Chandran was a PUC Student at Marthandam Christian College (Now Nesamany Memorial Christian College)
@anniesjose5071
7 ай бұрын
ഇതിലെ ആദ്യത്തെ പാട്ടിലെ വരികൾ എഴുതുമോ
@madhavanvk4149
8 ай бұрын
👌 👍
@navazyousef6717
8 ай бұрын
Super
@Nalini-to4td
2 ай бұрын
Supperppat❤
@USHAKK-fr9ng
2 ай бұрын
❤
@satheesanpm4558
8 ай бұрын
Periyare Periyare,Pallanayattin theerathu,
@manoj..arthatmusicandtrail6999
8 ай бұрын
ഒരാഴ്ച മുമ്പ് വന്നതുകൊണ്ട് ചേർത്തില്ല
@leelamonikg6708
6 ай бұрын
Koonthalippuzhayoru monchathee
@JameelaBeevi-t2m
2 ай бұрын
സൃപ്പർ
@CHICHINICHA
5 ай бұрын
👍
@sumakunji5064
8 ай бұрын
old is gold 🙏🙏
@shajahanti70
7 ай бұрын
മാനന്തവാടിൽ എവിടെ പുഴ 😮
@manoj..arthatmusicandtrail6999
7 ай бұрын
കവി സങ്കല്പം
@rajsajeev5562
7 ай бұрын
ഇല്ലേ?! 🤔പണ്ട് ഉണ്ടായിരുന്നിരിക്കാം🤭
@PriyeshPri-c5z
6 ай бұрын
പെരിയാർ തുടങ്ങി ഗംഗ യമുന കാവേരി എല്ലാം ബാക്കി കിടക്കുകയല്ലേ ?
@roopamalams5136
4 ай бұрын
Best
@James-yq9ed
7 ай бұрын
നീരാഡുവാൻ നിളയിൽ നീരാടുവാൻ 2പെറിയാരെ പേരിയാരെ 3.പല്ലനയാറ്റിൻ തീരത്ത് 4.അച്ഛൻ കോവില്ലാട്ടിലെ
Пікірлер: 100