കളമശേരിയിലെ സ്ഫോടന വാർത്ത അറിഞ്ഞു, ഈ വിശ്വാസത്തെ കുറിച് അറിയാൻ വന്നവർ ഉണ്ടോ
@muhamedriyas3762
11 ай бұрын
Yes.. Enganey manasilayi. 😂
@ajuranni
11 ай бұрын
എങ്ങനെ മനസ്സിലായി😮
@mohammedrhafi9681
11 ай бұрын
ഞാനും 😄
@rahuln4124
11 ай бұрын
Me2
@sajithlalsajithlal5029
11 ай бұрын
ഞാൻ 👍
@marysubramanian8514
4 жыл бұрын
You have very well explained dear pr. Shemeer, I like your way of teaching Bible, God bless you.
@eathukkrishnan1668
3 жыл бұрын
കഷ്ടം!!
@KurianPI-by4vy
Ай бұрын
എന്റെ പേര് manju എനിക്കും ഈ അനുഭവം വന്നു യെഹോവ സാക്ഷികൾ ആയ രണ്ടു ആന്റി മാർ എന്നോട് സംസാരിച്ചു അവരുടെ സംസാരത്തിൽ എനിക്കു സംശയം തോന്നി അതിൽ നിന്നും സ്നേഹത്തോടെ ഞാൻ ഒഴുവാക്കി
@krishnankuttye.k8381
2 жыл бұрын
ഞാൻ ഒരു ഹിന്ദു കുടുംബത്തിൽ നിന്ന് വിശാസത്തിൽ വന്നതാണ്
@smartman5280
Жыл бұрын
@@PAGAN- ദൈവം നിന്നെ അനുഗ്രഹിക്കട്ടെ സഹോദര ..അവിടുന്ന് നിന്റെ കണ്ണ് തുറക്കട്ടെ
@haneefa-re8or
Жыл бұрын
@@PAGAN- നിന്റെ കാര്യത്തിൽ അല്ലാഹു ഒരു തീരുമാനം ഉണ്ടാക്കും. തീർച്ച. ലോകത്തിലെ ഏറ്റവും വലിയ മഹത്വമുള്ള സ്ത്രീ മറിയം (റ)ആണ്. ദൈവ ദൃഷ്ടാന്തമായി മഹതിക്ക് ഒരു പുത്രനെ നൽകിയത് പ്രപഞ്ച സ്രഷ്ടാവാണ്. ആ പുത്രൻ വീണ്ടും ലോകത്തേക്ക് വരാനിരിക്കുന്നു.
@samuelsgospelmedia4784
4 жыл бұрын
ഞാനും അവരെ ശ്രദ്ധിച്ചു. തെറ്റിപ്പോകാൻ ആയപ്പോൾ. ദൈവം ഈ വിഡിയോ യിലൂടെ ഇടപെട്ടു. Praise the lord
ഞങ്ങൾ രക്ഷിക്കപ്പെട്ട സമയത്ത് ഞങ്ങളുടെ വീട്ടിൽ വന്ന് ഞങ്ങൾക്ക് ക്ലാസെടുത്തിട്ടുണ്ട് സത്യം അറിഞ്ഞതുകൊണ്ട് ഞങ്ങൾ രക്ഷപെട്ടു.
@sitaraadvertising7195
4 жыл бұрын
സാത്താന് നമ്മുടെ പിന്നാലെ നടക്കേണ്ട കാര്യമില്ല 1യോഹന്നാൻ 5:19
@Jehoshua4u
4 жыл бұрын
അന്ത്യകാലത്തു സകല ജാതികളിൽ നിന്നും യഹോവയെ ആരാധിക്കുന്ന ജനം ഉണ്ടാകും എന്ന് പ്രവാചകന്മാർ മുൻകൂട്ടി പറഞ്ഞിരുന്നു. അവർ യഹോവയുടെ നാമത്തിൽ എന്നും എന്നേക്കും നടക്കും എന്നും അവർ ആയുധ പരിശീലനം ചെയ്യാത്ത ഒരു ജനസമൂഹം ആയിത്തീരും എന്നാണ് പ്രവചനം. (യെശയ്യാവ് 2:2-4, മീഖാ 4:1-5, സെഫന്യാ 3:9). ഈ കാലത്ത് ഈ പ്രവചനം യഹോവയുടെ സാക്ഷികളിൽ നിറവേറുന്നു. പുരാതന ഇസ്രായേൽ ജനം യഹോവയുടെ സാക്ഷികൾ ആയിരുന്നു. ക്രിസ്തുവിനെ അവർ കൊന്നതോടെ അവരെ ഒരു ജനം എന്ന നിലയിൽ യഹോവ തള്ളിക്കളഞ്ഞു. പകരം തൻ്റെ നാമത്തിനായി ജാതികളിൽ നിന്നും ഒരു ജനത്തെ തിരഞ്ഞെടുത്തു. (പ്രവർത്തികൾ 15:14). ജഡീക ഇസ്രായേലിന് പകരം ആത്മീയ ഇസ്രായേൽ നിലവിൽ വന്നു.(റോമർ 9:6-8, 8:24-26, ഗലാത്യർ 3:28,29, റോമർ 2:28,29, 3:29-31) .അന്ത്യകാലത്തു മുഴു ഭൂമിയിലും യഹോവയുടെ ആരാധന പുനസ്ഥാപിക്കപ്പെടുന്നതോടു കൂടി യഹോവയുടെ സാക്ഷികൾ മുഴു ഭൂമിയിലും നിറയുന്നു. ഇന്ന് 240 ദേശങ്ങളിൽ ആയി 88 ലക്ഷത്തോളം യഹോവയുടെ സാക്ഷികൾ ഉണ്ട്. യേശുക്രിസ്തു യഹോവയുടെ വിശ്വാസ്തനും സത്യവാനും ആയ ഒരു സാക്ഷി ആണ്. (വെളിപാട് 1:5, 3:14). കൂടുതൽ അറിയാൻ 1,024 ഭാഷകളിൽ ഉള്ള jw.org സന്ദർശിക്കുക.
Pastor talking right because me study two years yahova sashi .
@eathukkrishnan1668
3 жыл бұрын
ആരെങ്കിലും തല്ലികൊട്ടി പഠിപ്പിച്ചത് ആയിരുന്നോ?
@sreekalakrishna3209
11 ай бұрын
ഇത് കേൾക്കുന്നത് കളമശ്ശേരി bomb blast കണ്ടതിനു ശേഷം 🙏🙏🙏🙏br പ്രകാശം പരക്കട്ടെ 🙏🙏🙏🙏god bless u 🙏🙏🙏
@bennyjm
11 ай бұрын
Praise the Lord Pastor,Blessed message
@vinodmathew1508
4 жыл бұрын
ഞാൻ RC ആണ്... ഷമീർ സഹോദരൻ നല്ലൊരു സുവിശേഷകൻ ആണ്.... പറയുന്ന കാര്യങ്ങൾ പരിശുദ്ധദ്മ പ്രേരിതമായ കാര്യങ്ങൾ ആണ്. ദൈവം അനുഗ്രഹിക്കട്ടെ ഈ സഹോദരനെയും കുടുംബത്തെയും
@shinuckbiju9654
Жыл бұрын
❤❤❤
@Lijukuttikadan
Жыл бұрын
യേശുവിന് പ്രാധാന്യം കൊടുക്കാത്തവർ ശരിയല്ലെന്ന് പറയുന്ന , മറിയത്തിന് (മാതാവിന് )പ്രാധാന്യം കൊടുക്കാത്തവർ പറയുന്നത് പരിശുദ്ധാത്മ പ്രേരിതമാണെന്ന് പറയുന്ന RC കാരാ , സഹോദരൻ ഏതെങ്കിലുമൊന്നിൽ ഉറച്ച് നിൽക്കു .
@ruhiaronlife
11 ай бұрын
ഞാൻ RC ആണ് എന്ന് പറഞ്ഞാൽ ഞാൻ ഇപ്പോഴും സാത്താന്റെ പിടിയിൽ ആണ്.. അത്രയെ ഉള്ളൂ...
@vinodmathew1508
8 ай бұрын
@@ruhiaronlifeഅത് നിന്റെ തന്ത
@vinodmathew1508
8 ай бұрын
@@Lijukuttikadanഅമ്മ ഇല്ലാതെ ആണോ നീ ഉണ്ടായത്.ഞാൻ ഷെമീർ സഹോദരനെ ഉദേശിച്ചാണ് സംസാരിച്ചത്.മരണം വരെ റോമൻ കത്തോലിക്ക ആയി തന്നെ ജീവിക്കും
@pastorsivakumar7356
4 жыл бұрын
കൃത്യമായ വീക്ഷണം... അനേകരെ സത്യവചനത്തിൽ നിലനിർത്താൻ ദൈവം ഉപയോഗിക്കട്ടെ....
@surajrajendran3661
3 жыл бұрын
ഇവരുടെ Follow up ൻ്റെ രീതിയിൽ നമ്മൾ ചെയ്തിരുന്നെങ്കിൽ ... സഭ നിറഞ്ഞാനേ Thank you pastor....
@നടന്നെത്തുന്നോൻ
Жыл бұрын
ഒരു സഭയിലെ തന്നെ പാസ്റ്റർമാർ തമ്മിൽ പോലും സഹകരിച്ച് പോവുന്നത് അത്യപൂർവ്വം. സഭാംഗങ്ങൾ തമ്മിലുള്ള കാര്യം പറയാനും ഇല്ല. പിന്നെങ്ങനെയാണ് Bro... ലോകവ്യാപകമായി യഹോവ സാക്ഷികൾ പുലർത്തുന്ന സാഹോദര്യം എന്താണെന്ന് നേരിട്ട് അനുഭവിച്ച് തന്നെ മനസിലാക്കണം.... ലോകാത്ഭുതങ്ങളെ വെല്ലുന്ന സംഘാടന മികവ് .. മറ്റൊരു സംഘടനക്കും അവകാശപ്പെടാനാവില്ല.. അവരുടെ സ്നേഹത്തിനും ഐക്യത്തിനും മുന്നിൽ UN പോലും ഒന്നുമല്ല.. ഈ കാലഘട്ടത്തിൽ ദൈവത്തിനു മുന്നിൽ ഇത്രയും സാഹോദര്യവും സത്യസന്ധതയും പുലർത്തുന്ന മറ്റൊരു സംഘടിത വിഭാഗങ്ങളും കാണുകയില്ല. ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകൾ അവർ അങ്ങേയറ്റം പിന്തുടരാൻ ശ്രമിക്കുന്നുവെന്നതിനുള്ളതിൻ്റെ തെളിവിന് മറ്റൊന്നും നോക്കിപ്പോവേണ്ട കാര്യമില്ല, ഇതൊന്നും മനസിലാക്കാതെ അവർക്കെതിരേ ആരൊക്കെ വാതോരാതെ പ്രസംഗിച്ച് നടന്നിട്ടും കാര്യമില്ല. "നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35). ഇനി നിങ്ങൾക്ക് തമ്മിൽ തമ്മിൽപ്പോലും സ്നേഹമില്ലെങ്കിൽ നിങ്ങൾ ആരുടെ ശിഷ്യരാണെന്ന് ഇനിയെങ്കിലും തിരിച്ചറിയാനുള്ള ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രം... (ഞാനൊരു സാക്ഷിയല്ല, വിവിധ മതക്കാരുമായി അടുത്തിടപഴകിയതിൻ്റെ അനുഭവങ്ങളിൽ നിന്നുമുള്ള അഭിപ്രായം.)
@ashiqashiq9377
7 ай бұрын
JEHOVAH'S witnesses is the only true religion
@shinyjayadhan9216
4 жыл бұрын
Paster എന്റെ അമ്മ വീട്ടിലും യഹോവ സാക്ഷകർ വന്നു മമ്മി യുടെ നിർബന്ധം കാരണം എനിക്കും ഒരു ദിവസം അവരുടെ ആരാധന ക്ക് പോകേണ്ടി വന്നു അതോടെ എനിക്കു മതിയായി paster വചനത്തിൽ തെളിവ് തന്നപ്പോൾ ഇനി ഇങ്ങനെ ഉള്ള വരെ കാണുമ്പോൾ വ്യക്തമായി സംസാരിക്കക്കും from shiny kripalayam church venganoor peringammala TVM
@wellwisher71
4 жыл бұрын
Thank you pastor. We were confused by these people almost 25 years ago. Thank God. We are now believers. In those days we searched a lot to know this truth. Praise God that He enabled you to bring up this subject. Good teaching!
@anittakurian677
4 жыл бұрын
Praise the Lord, Valuable Message, God Bless U Pastor,,
@sitaraadvertising7195
4 жыл бұрын
യേശു ആരോടാണ് പ്രാർത്ഥിച്ചത്? യോഹ: 4:23
@eathukkrishnan1668
3 жыл бұрын
@@sitaraadvertising7195 അത് ഇവരെയൊക്കെ പൊട്ടൻ മാരു ആക്കാൻ വേണ്ടി പ്രാർഥിച്ചത് ആണു..ഇവര് ഓൾ റെഡി പൊട്ടൻ മാരു ആണെന്ന് യേശു അറിഞ്ഞില്ല..!
@mariyakuttymathew2729
11 ай бұрын
If you discuss bible with Jehovah"s witness the so called pastors wil loose their income.. So called Christian denominations all believe in a trinity God, hell fire. Immortality of soul etc. Then why you are divided as various denominations? John chapter 17(Jesus last prayer before his death) he prayed that his followers would be United as one in Jesus and his Father.
@lysaanthony8791
3 жыл бұрын
Mattu Pastors il ninnum vyatyasthamaya , sadharanakkarku,mansilakunna vidhathil Ulla suvishesha vishadeekaranam àanu pastor nalkunnathu.👍🙏 God bless you 🙏🙏
@ymstar5117
4 жыл бұрын
Thank you Pastor this valuble messege God bless you
@shubhabinoy004
4 жыл бұрын
What a good study you give us pastor God Bless you
@revivalwithinministries6862
4 жыл бұрын
May God bless You dear Pastor uncle...Your messages and videos are really an encouragement for God's People in these days...🙏🙏🙏
@sudarshannair2042
4 жыл бұрын
Very valuable message pastor..u given us good knowledge.. Thanks Pastor..
@daisykutty5418
4 жыл бұрын
യേശുവിന്റെ നാമത്തിൽ ആമീൻ
@mathewanie
3 жыл бұрын
Praise God 🙏🙏🙏
@kkbabu4053
Жыл бұрын
Pastor, Praise the Lord! May the Holy Spirit use you to reveal the Bible truths and for the glory of God. 😇👍👍
@krishnankuttye.k8381
2 жыл бұрын
പ്രാർത്ഥിക്ക് യേശു നടത്തും. praise tha lord!!
@rajajichiramel8156
4 жыл бұрын
Thank u Pastor, you explained very well. God bless .
@joelkabrahambiju719
4 жыл бұрын
Praise The Lord...
@prasadkonni4215
4 жыл бұрын
Amen God bless you.,
@evgunnikrishnanpunalur2760
4 жыл бұрын
Jesus bless you abundantly Pastor
@victorthomson3158
3 жыл бұрын
യഹോവയുടെ സാക്ഷികൾക്കെതിരെ ആര്, എന്ത് പറഞ്ഞാലും ശരി യേശുവിനെ സർവ്വശക്തനായ ദൈവം ആക്കുന്നതിന് നിങ്ങൾ തെളിവായി mൾ കുന്ന ബൈബിൾ വാക്യങ്ങൾക്കും മേലാണ് അവർ, യേശുക്രിസ്തുവല്ല, മറിച്ച്" യഹോവ "യാണ് സർവ്വശക്തനായ ദൈവം എന്ന് സ്ഥാപിക്കുവാൻ ബൈബിളിൽ നിന്നും തെളിവായി നൾ കുന്ന ബൈബിൾ വാക്യങ്ങൾ. യേശു ആരെ പിതാവേ '' എന്ന വിളിച്ചു പ്രാർത്ഥിച്ചുവോ ആ പിതാവ് യേശുവിനെക്കാൾ വലിയവനല്ലേ? സംശയമെന്തിന്? ബൈബിൾ അവരുടെ കയ്യിലെ ബൈബിൾ അല്ല നിങ്ങളുടെ കയ്യിലെ ബൈബിൾ തന്നെ ശ്രദ്ധയോടെ വായിക്കു. സത്യം മനസ്സിലാക്കൂ ഒരു കാര്യത്തിലേ എനിക്ക് യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകളിൽ എതിർപ്പുള്ളൂ.അത് രക്തം സംബന്ധിച്ചാണ്. യേശു പറഞ്ഞു.ജീവനെ ന ൾ കന്നതിനേക്കാർ വലിയ സ്നേഹം ഇല്ല. രക്തം ന ൾ കുന്നത് ജീവനെ ന ൾ കന്നതാണല്ലോ. പക്ഷേ. അവരുടെ ന്യയ വാദത്തിനും ബൈബിളിന്റെ പിൻബലമുണ്ട്. അതു കൊണ്ട് ആരും ആരെയും വിധിക്കണ്ട. ആരും മഹാൻ എന്ന് നിരൂപിക്കയും വേണ്ട തുറക്കപ്പെട്ട വചനം എല്ലാവരുടെ മുൻപിലും ഉണ്ട് കണ്ണുള്ളവർ കാണട്ടെ ചെവിയുള്ളവർ കേൾക്കട്ടെ അതിനും ദൈവകൃപ വേണം
@സത്യാന്വേഷി
2 жыл бұрын
യഹോവ സൃഷ്ടിച്ചതാണോ യേശുവിനെ
@aksamariya9617
Ай бұрын
രക്തം വിഗ്രഹാർപ്പി തം ശ്വാസം മുട്ടി ചത്തതു പരസംഗം ഇവ ഒഴിവാക്കിയാൽ നന്ന്
@lillyjohnson3861
4 жыл бұрын
Thanks. God bless Pastor
@lovelychacko3674
4 жыл бұрын
Praise the Lord Pastor
@aashleythakku
4 жыл бұрын
Pastore praise the Lord.ഒരു റിക്വസ്റ്റ് background കളർ കണ്ണിന് ഇറിറ്റേഷനായി തോന്നുന്നു.ദയവായി മാറ്റം വരുത്തിയാൽ നന്നായിരിക്കും. God bless you
@sajuphotography9348
4 жыл бұрын
Shameer Pastor ....Nalla Video Daivam Anugrahikatte
@jamesgautam6690
4 жыл бұрын
ആമേൻ സ്തോത്രം ജീസസ്
@eathukkrishnan1668
3 жыл бұрын
ഗുരു സിനിമ പോലെ ആണു ഇന്നത്തെ ലോകത്തിന്റെ അവസ്ഥ !!
@SDgames1122
4 жыл бұрын
Blessed message, God bless you pastor
@royvinodvarghese2165
4 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .....
@cecilcorreya7681
Жыл бұрын
ഞങ്ങളുടെ വീട്ടിലും യഹോവ സാക്ഷികൾ വരാറുണ്ട്.ഇപ്പോൾ അല്ല.
@shyla4360
11 ай бұрын
Amen
@sibilawrence605
4 жыл бұрын
Thanks Uu for msg..God Bless Uu 🙌🙌 🙌
@pushpaiyyalol2562
4 жыл бұрын
Pastor Thank you Thank you Thank you.
@reenajayamon9627
4 жыл бұрын
Praise the lord
@rajugeorge2312
4 жыл бұрын
Amen, thanks brother for sharing, God bless , keep up the good work
@10aaryajbaiju27
4 жыл бұрын
ബൈബിളിൽ നിന്നും ഈ സന്ദേശം വളരെ നല്ല രീതിയിൽ ഞ്ഞങ്ങൾ പറഞ്ഞു മനസിലാക്കി തന്ന പാസ്റ്റ്ർക്ക് ദൈവനാമത്തിലുള്ള നന്ദി അറിയിക്കുന്നും
@sitaraadvertising7195
4 жыл бұрын
എന്താണ് ദൈവനാമം ?
@masterofnonlivingthingscar3874
4 жыл бұрын
Thanks. Pastor. Very good subject. .God bless you
@samuelcj5673
11 ай бұрын
Very good message
@alexjoseph3552
4 жыл бұрын
God bless you pastor
@abraham2868
3 жыл бұрын
യേശു സർവശക്തനായ ദൈവമാണോ? ബൈബിളിന്റെ ഉത്തരം ദൈവത്തോടു സമനാണെന്ന് യേശുതന്നെ പറഞ്ഞതായി എതിരാളികൾ ആരോപണം ഉന്നയിച്ചു. (യോഹന്നാൻ 5:18; 10:30-33) എന്നാൽ, യേശു ഒരിക്കലും സർവശക്തനായ ദൈവത്തോടു തുല്യനാണെന്നു അവകാശപ്പെട്ടിട്ടില്ല. യേശു പറഞ്ഞത് ഇതാണ്: “പിതാവ് എന്നെക്കാൾ വലിയവനാണ്.”-യോഹന്നാൻ 14:28. യേശുവിന്റെ ആദ്യകാല അനുഗാമികൾ സർവശക്തനായ ദൈവത്തോടു തുല്യനായിട്ടല്ല യേശുവിനെ കണ്ടിരുന്നത്. ഉദാഹരണത്തിന്, യേശുവിന്റെ പുനരുത്ഥാനത്തിനു ശേഷം, ദൈവം “ക്രിസ്തുവിനെ മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തി” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. യേശു സർവശക്തനായ ദൈവമാണെന്ന് പൗലോസ് വിശ്വസിച്ചിരുന്നെങ്കിൽ, ദൈവം യേശുവിനെ ഉന്നതമായൊരു സ്ഥാനത്തേക്ക് ഉയർത്തി എന്ന് പൗലോസിന് എങ്ങനെ എഴുതാൻ കഴിയുമായിരുന്നു!-ഫിലിപ്പിയർ 2:9
@Eternity94794
2 жыл бұрын
യേശുവിനെ ഉയർത്തി എന്ന് പറഞ്ഞതിൻ്റെ അർത്ഥം അവിടെ തന്നെ എഴുതിയിട്ടുണ്ട്. അതായത് , സ്വർലോകരുടെയും bhoolokarudeyum , adholokarudeyum എല്ലാ മുഴങ്കാലും ഇനി മുതൽ തൻ്റെ പുത്രൻ്റെ മുമ്പിൽ മടങ്ങിയാൽ മതി , അതിൻ്റെ മഹത്വം താൻ ettedutholaam എന്നാണ് പിതാവ് പറഞ്ഞത്. ഇതാണ് ഏറ്റവും ഉയർത്തി എന്ന് പറഞ്ഞതിൻ്റെ അർത്ഥം. കൂടാതെ , എല്ലാ നാമത്തിലും മേലായ നാമം യേശുക്രിസ്തുവിൻ്റെ നാമം ആയി പ്രഖ്യാപിച്ചു. പഴയ നിയമ കാലത്ത് " യേഹോവയുടെ നാമം " ഏറ്റവും വലിയ നാമം ആയിരുന്നു എന്ന് നാം കാണുന്നു. എന്നാല് , പിതാവ് പുത്രന് ഈ സ്ഥാനം കൂടി നൽകി.
@fruitporkchopsamurai8798
4 жыл бұрын
Great message pastor.. God bless
@ALMIGHTYGODGOSPEL
4 жыл бұрын
Good message pastor. God bless you.
@simongeorge2598
4 жыл бұрын
VERY GOOD Advice Good Message God bless you Pastor
@babujohn6621
2 жыл бұрын
Pastor,സമാന രീതിയിൽ ദുരുപദേശ cult സംഘടനയായ seventhdayAdventist ശാബത് കാരെക്കുറിച്ച് ഒരു video ചെയ്യാമോ?
@RajuJacob-l7e
4 ай бұрын
What about the Seventh day Adventist group
@anittatreesa4248
11 ай бұрын
After blast i was curious to know who is the yahova sakshikal, well thanks for the video
@mt1249
4 жыл бұрын
Thank you pastor
@smart1643
2 жыл бұрын
ത്രിത്വം എന്ന പൈശാചിക ദുരുപദേശം വിട്ടൊഴിയുക
@lathap6284
4 жыл бұрын
Praise the Lord pastor.
@sandhyab2370
3 жыл бұрын
Thank you pastor. ഇത് എനിക്ക് valare prayojanappettu. Ee cult groupinekkurich kooduthal അറിയാൻ saadhicchu. God bless you pastor.
@sheebajames7386
2 жыл бұрын
Amen sthothram sthothram ❤️❤️🌹
@jobytalex.kumarakomofficia3923
4 жыл бұрын
ആമേൻ
@kassimka123
3 жыл бұрын
പിതാവ് അനശ്വര നാണ്. പുത്രൻ സൃഷ്ടിയും നശ് വരനും ആണ്. പുത്രന് മുമ്പും പിതാവ് ഉണ്ട്.
2John 1:9, 10 It is clearly said about these people. They have some verses in their mobile phone and they used to talk quoting them. When we take bible they r in a hurry to leave
@sarammaabraham7513
2 жыл бұрын
Well done praise the lord
@jerinjacob6394
4 жыл бұрын
Nice teaching
@johntilton
11 ай бұрын
What is the meaning of കർത്താവ് (ലോർഡ്) lord is common English usage in England. Landlords, Lords ( member of parliament). Lord Jesus vs god Jesus both are different
@santhosh7884
3 жыл бұрын
യേശു പലപ്പോഴായി ഒറ്റയ്ക്കും ശിഷ്യന്മാരോടും കൂടി പ്രാർത്ഥിച്ച പിതാവിനെ യെഹോവ എന്നു വിളിക്കുന്നു.ഇതാണ് മുസ്ലിമിന്റെ അല്ലാഹ്വും ഹിന്ദുവിന്റ പരബ്രഹ്മം എന്ന സങ്കല്പവും,, ചുരുക്കത്തിൽ സൃഷ്ടിയെ അല്ല സൃഷ്ടാവിനെ ആരാധിക്കുന്ന രീതി. മറ്റാരെക്കാളും ഇതു താങ്കൾക്ക് അറിയാവുന്നതുമാണ്
Pastor, bibilinu pakaram mobile prasangavdiyil valiya pastors upayogichu varunnu, ithu thiruvachana prakaram seriyano, onnu visadeekarikamo . Chodikan mattoru vazhi njan kanathathukondane ee veideo I'll vannu chodikkunnathe,I am very sorry.
@GAMEON-fj7fs
4 жыл бұрын
യേശു ദൈവ പുത്രൻ തന്നെ. പിതാവും പുത്രനും.
@lathakk5108
Жыл бұрын
യെസ യ്യാവു 43:10ഒന്ന് വായിച്ചു നോക്ക് സഹോദരാ എന്നിട്ട് സംസാരിക്കു ok
@sheebajames7386
2 жыл бұрын
Praise the lord🙏🙏
@aniljohns4089
Ай бұрын
Dear Paster .Shemeer, a new Guru appeared in the KZitem , his name is Guru Manoj Kg. He is preaching all wrong doctrine a d try to attract innocent people. Please give him proper answers. You are the right person for that.
@shinoy_annie
Жыл бұрын
may god bless you
@kunjunjammathomas887
4 жыл бұрын
God bless yu
@rvarghese0210
4 жыл бұрын
Thanks Pastor 🙏 Oneness/Modalism, ഇതിനെ കുറിച്ച് ഒരു ക്ലാസ്സ് എടുക്കണേ, സമയം പോലെ. God bless 😍
@prakashr5514
11 ай бұрын
യഹോവയും യേശുവും ഒന്നു തന്നെ അതു കൊണ്ടാണ് ഞാനല്ലാതെ ഒരു ദൈവം ഉണ്ടായിട്ടില്ല ഉണ്ടാവുകയും ഇല്ല എന്നു പറയുന്നത്
@jobytalex.kumarakomofficia3923
4 жыл бұрын
സ്തോത്രം
@siniprasad2248
4 жыл бұрын
Praise the lord , waiting for the next bible study about such relavent topics
@ShihabPkmotivation
11 ай бұрын
അച്ഛൻ മൂന്ന് വർഷങ്ങൾക്ക് മുൻപ് പറഞ്ഞത്..🫡🫡
@godwinkumargodwinkumar8911
3 жыл бұрын
ചരിത്രം പഠിക്കണം പാസ്റ്റർ രണ്ടാം ലോകമഹായുദ്ധത്തിൽ കോൺസെന്ട്രേഷൻ ക്യാമ്പുകളിൽ പീഡനം അനുഭവിച്ചവർ യെ ഹൂദ് ന് മാരും, യഥാർത്ഥ ക്രിസ്ത്യൻ ആയ യെഹോവ സാക്ഷികളുമായിരുന്നു ബാക്കി ക്രിസ്ത്യനികൾ എന്നുപറയുന്നവർ പരസ്പരം യുദ്ധം ചെയ്യുകയായിരുന്നു
@lissythomas6529
3 жыл бұрын
ഓഹോ, ഒരു മഹാസത്യം 😄😄. യേശു ദൈവം അല്ല ന്ന്പറയുന്ന വനെ വീട്ടിൽ കയറ്റാരു ത്
@rajithtr5949
3 жыл бұрын
@@lissythomas6529 യേശുവും യഹോവയും ഒന്നല്ല. യഹോവ അത്യുന്നതൻ (സങ്കീർത്തനം 83:18). യേശു അത്യുന്നതന്റെ പുത്രൻ (ലുക്കോ 1:32). യഹോവ ജീവൻ ഉള്ള ദൈവം (യിരെമ്യ 10:10). യേശു ജീവൻ ഉള്ള ദൈവത്തിന്റെ പുത്രൻ (മത്തായി 16:16). യഹോവ സത്യദൈവം (യിരെമ്യ 10:10). യേശു സത്യദൈവത്താൽ അയക്കപ്പെട്ടവൻ (യോഹന്നാൻ 17:3). യേശുവിനെ യഹോവ ഉയിർപ്പിച്ചു (പ്രവർത്തികൾ 5:30, പുറപ്പാട് 3:15 വായിക്കുക ). യേശു ദൈവം ആണെന്നല്ല ദൈവപുത്രൻ ആണ് എന്ന് വിശ്വസിച്ചാലേ നിത്യജീവൻ കിട്ടുകയുള്ളു ( യോഹന്നാൻ 20:31)
@vyshakhmohanpillai6636
3 жыл бұрын
ഒരു പുതിയ യഥാർത്ഥ ബൈബിൾ തരാമോ?
@abraham2868
3 жыл бұрын
ആരാണ് യഹോവ? ബൈബിളിന്റെ ഉത്തരം ബൈബിൾ പറയുന്ന സത്യദൈവമാണ് യഹോവ, എല്ലാത്തിന്റെയും സ്രഷ്ടാവ്. (വെളിപാട് 4:11) പ്രവാചകന്മാരായ അബ്രാഹാമും മോശയും അതുപോലെ യേശുവും ആരാധിച്ച ദൈവം. (ഉൽപത്തി 24:27; പുറപ്പാട് 15:1, 2; യോഹന്നാൻ 20:17) ഏതെങ്കിലും ഒരുകൂട്ടം ആളുകളുടെ മാത്രമല്ല ‘ഭൂമിയിലുള്ള സകലരുടെയും’ ദൈവമാണ് യഹോവ.-സങ്കീർത്തനങ്ങൾ 47:2. ബൈബിൾ വെളിപ്പെടുത്തിത്തരുന്ന, ദൈവത്തിന്റെ അനന്യമായ പേരാണ് അത്. (പുറപ്പാട് 3:15; സങ്കീർത്തനങ്ങൾ 83:18) “ആയിത്തീരുക” എന്ന് അർഥമുള്ള ഒരു എബ്രായക്രിയാപദത്തിൽനിന്നാണ് ആ പേര് വരുന്നത്. “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്ന അർഥമാണ് ഇതിനുള്ളതെന്നു പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. തന്റെ ഉദ്ദേശ്യം നടപ്പാക്കുന്നവനും എല്ലാത്തിന്റെയും സ്രഷ്ടാവും ആയതുകൊണ്ട് ഈ നിർവചനം യഹോവയ്ക്ക് എന്തുകൊണ്ടും ചേരുന്നതാണ്. (യശയ്യ 55:10, 11) യഹോവ എന്ന പേരിനു പിന്നിലെ വ്യക്തിയെക്കുറിച്ചും വിശേഷിച്ച് യഹോവയുടെ പ്രമുഖഗുണമായ സ്നേഹത്തെക്കുറിച്ചും മനസ്സിലാക്കാൻ ബൈബിൾ നമ്മളെ സഹായിക്കുന്നു.-പുറപ്പാട് 34:5-7; ലൂക്കോസ് 6:35; 1 യോഹന്നാൻ 4:8. ദൈവത്തിന്റെ എബ്രായ ഭാഷയിലുള്ള പേരിന്റെ-ചതുരക്ഷരി എന്ന് അറിയപ്പെടുന്ന יהוה (യ്ഹ്വ്ഹ്) നാല് അക്ഷരങ്ങൾ ചേർന്നത്-ഇംഗ്ലീഷിലുള്ള പരിഭാഷയാണു ജെഹോവ എന്ന പേര്. പുരാതന എബ്രായ ഭാഷയിലുള്ള ദിവ്യനാമത്തിന്റെ കൃത്യമായ ഉച്ചാരണം അറിയില്ല. എന്നാൽ, ഇംഗ്ലീഷ് ഭാഷയുടെ ചരിത്രത്തിൽ വളരെക്കാലമായി നിലനിൽക്കുന്ന ഒരു രൂപമാണു “ജെഹോവ.” വില്യം ടിൻഡെയ്ലിന്റെ ബൈബിൾ ഭാഷാന്തരത്തിലാണ് (1530-ൽ പുറത്തിറങ്ങിയത്) ഇത് ആദ്യമായി ഈ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. *
@abraham2868
3 жыл бұрын
എബ്രായ ഭാഷയിലുള്ള ദൈവനാമത്തിന്റെ ഉച്ചാരണം അറിയാത്തത് എന്തുകൊണ്ട്? പുരാതന എബ്രായ ഭാഷ എഴുതിയിരുന്നതു സ്വരാക്ഷരങ്ങൾ കൂടാതെ വ്യഞ്ജനങ്ങൾ മാത്രം ഉപയോഗിച്ചായിരുന്നു. ഒരു എബ്രായഭാഷക്കാരൻ വ്യഞ്ജനങ്ങൾക്ക് ഉചിതമായ സ്വരങ്ങൾ ചേർത്ത് വായിക്കുകയായിരുന്നു പതിവ്. എന്നാൽ, എബ്രായ തിരുവെഴുത്തുകൾ (പഴയനിയമം) പൂർത്തിയായ ശേഷം ചില യഹൂദന്മാർ അന്ധവിശ്വാസത്തിന്റെ പേരിൽ, ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉച്ചരിക്കുന്നത് ഒരു തെറ്റായി കാണാൻതുടങ്ങി. ഒരു തിരുവെഴുത്തു വായിക്കുമ്പോൾ അവർ ദൈവനാമത്തിനു പകരമായി, “കർത്താവ്” എന്നോ “ദൈവം” എന്നോ ഉള്ള പദങ്ങൾ ഉപയോഗിച്ചു. നൂറ്റാണ്ടുകൾ കടന്നുപോകവെ, ഈ അന്ധവിശ്വാസം പരക്കുകയും പുരാതന ഉച്ചാരണം നഷ്ടമാകുകയും ചെയ്തു. * ദിവ്യനാമത്തിന്റെ ഉച്ചാരണം “യാഹ്വെ” എന്നു ചിലർ വിചാരിക്കുമ്പോൾ വേറെ ചിലർ മറ്റു സാധ്യതകൾ മുന്നോട്ടു വെക്കുന്നു. ഗ്രീക്ക് ഭാഷയിലുള്ള ലേവ്യപുസ്തകത്തിന്റെ ചാവുകടൽച്ചുരുളുകളിൽ ദിവ്യനാമം Iao (യാവൊ) എന്നു ലിപ്യന്തരണം ചെയ്തിരിക്കുന്നു. ആദ്യകാല ഗ്രീക്ക് എഴുത്തുകാർ Iae (യായെ), I·a·beʹ (യാബീ), I·a·ou·eʹ (യാവൂവെ) എന്നീ ഉച്ചാരണങ്ങൾ നിർദേശിക്കുന്നുണ്ടെങ്കിലും ഇവയൊന്നും പുരാതന എബ്രായയിലെ കൃത്യമായ ഉച്ചാരണമാണെന്നു പറയാനാകില്ല. * ബൈബിളിലെ ദൈവനാമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തെറ്റിദ്ധാരണ: “യഹോവ” എന്ന പദം ഉള്ള പരിഭാഷകളിൽ ആ പേര് കൂട്ടിച്ചേർത്തതാണ്. വസ്തുത: ദൈവനാമത്തിനുള്ള എബ്രായപദം ചതുരക്ഷരിരൂപത്തിൽ 7,000-ത്തോളം പ്രാവശ്യം ബൈബിളിലുണ്ട്. * എന്നാൽ, മിക്ക പരിഭാഷകരും ദൈവനാമം മനഃപൂർവം നീക്കംചെയ്യുകയും പകരം “കർത്താവ്” എന്നതുപോലുള്ള പദവിനാമങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു. തെറ്റിദ്ധാരണ: സർവശക്തനായ ദൈവത്തിനു പ്രത്യേകിച്ച് ഒരു പേര് ആവശ്യമില്ല. വസ്തുത: തന്റെ പേര് ആയിരക്കണക്കിനു പ്രാവശ്യം ഉപയോഗിക്കാൻ ദൈവംതന്നെ ബൈബിളിന്റെ എഴുത്തുകാരെ നിശ്വസ്തരാക്കുകയും ആരാധനയിൽ ആ പേര് ഉപയോഗിക്കാൻ നിർദേശിക്കുകയും ചെയ്തു. (യശയ്യ 42:8; യോവേൽ 2:32; മലാഖി 3:16; റോമർ 10:13) വാസ്തവത്തിൽ, ആളുകൾ ദൈവനാമം മറക്കണമെന്ന ഉദ്ദേശ്യത്തിൽ പ്രവർത്തിച്ച വ്യാജപ്രവാചകന്മാരെ ദൈവം കുറ്റം വിധിക്കുകയാണു ചെയ്തത്.-യിരെമ്യ 23:27. തെറ്റിദ്ധാരണ: യഹൂദന്മാരുടെ പാരമ്പര്യമനുസരിച്ച്, ദൈവത്തിന്റെ പേര് ബൈബിളിൽനിന്ന് നീക്കുകതന്നെ വേണം. വസ്തുത: ചില യഹൂദശാസ്ത്രിമാർ ദൈവനാമം ഉച്ചരിക്കാൻ വിസമ്മതിച്ചു എന്നുള്ളതു ശരിതന്നെ. എന്നാൽ, അവരുടെ ബൈബിൾപ്രതികളിൽനിന്ന് അവർ ആ പേര് നീക്കിക്കളഞ്ഞിരുന്നില്ല. എന്തായിരുന്നാലും, തന്റെ കല്പനകളിൽനിന്ന് വ്യതിചലിക്കുന്ന മാനുഷികപാരമ്പര്യങ്ങളൊന്നും നമ്മൾ പിൻപറ്റാൻ ദൈവം പ്രതീക്ഷിക്കുന്നില്ല.-മത്തായി 15:1-3.
@abraham2868
3 жыл бұрын
തെറ്റിദ്ധാരണ: എബ്രായഭാഷയിൽ ദൈവനാമം കൃത്യമായി എങ്ങനെ ഉച്ചരിക്കുമെന്ന് അറിയില്ലാത്തതിനാൽ ആ നാമം ബൈബിളിൽ ഉപയോഗിക്കേണ്ടതില്ല. വസ്തുത: ഈ വാദഗതി അനുസരിച്ചാണെങ്കിൽ വ്യത്യസ്തഭാഷകൾ സംസാരിക്കുന്നവർ ദൈവനാമം ഒരേപോലെ ഉച്ചരിക്കണമെന്നു ദൈവം പ്രതീക്ഷിക്കുന്നു എന്നു വരും. എന്നാൽ, വിവിധഭാഷകൾ സംസാരിച്ചിരുന്ന ദൈവത്തിന്റെ മുൻകാല ആരാധകർ പേരുകൾ പലതും ഒരേ രീതിയിലല്ല ഉച്ചരിച്ചിരുന്നത്. ഉദാഹരണത്തിന്, ഇസ്രായേല്യ ന്യായാധിപനായിരുന്ന യോശുവയുടെ കാര്യമെടുക്കാം. യോശുവ എന്ന പേര് ഒന്നാം നൂറ്റാണ്ടിൽ, എബ്രായഭാഷ സംസാരിച്ചിരുന്ന ക്രിസ്ത്യാനികൾ യെഹോശുവ (Yehoh·shuʹaʽ) എന്നും, ഗ്രീക്ക് സംസാരിച്ചിരുന്ന ക്രിസ്ത്യാനികൾ യീസോസ് (I·e·sousʹ) എന്നും ആയിരിക്കാം ഉച്ചരിച്ചിരുന്നത്. ബൈബിളിൽ യോശുവയുടെ എബ്രായ പേരിന്റെ ഗ്രീക്ക് പരിഭാഷയായ യീസോസ് ഉപയോഗിച്ചെന്ന വസ്തുത കാണിക്കുന്നതു ക്രിസ്ത്യാനികൾ ആളുകളുടെ പേരുകൾ തങ്ങളുടെ ഭാഷയ്ക്ക് ഇണങ്ങുന്ന വിധത്തിൽ ഉപയോഗിക്കുന്ന രീതി സ്വീകരിച്ചെന്നാണ്.-പ്രവൃത്തികൾ 7:45; എബ്രായർ 4:8. ഇതേ തത്ത്വം ദിവ്യനാമത്തിന്റെ പരിഭാഷയിലും സ്വീകരിക്കാവുന്നതാണ്. ആ പേരിന്റെ ശരിയായ ഉച്ചാരണത്തിനുവേണ്ടി ശഠിക്കുന്നതിനെക്കാൾ ഏറെ പ്രധാനം ബൈബിളിൽ ദൈവനാമം വരുന്ന ഇടങ്ങളിലെല്ലാം അതു കൃത്യമായി ചേർക്കുക എന്നതാണ്.
@Anishabiju1111
3 жыл бұрын
സത്യം
@victorthomson3158
3 жыл бұрын
വളരെ ശരി.
@anjuvs298
11 ай бұрын
Bhayankarammmmm
@salammawilson5929
9 ай бұрын
യഹോവ സാക്ഷികൾ യെഹൂദരുടെ പാരമ്പര്യക്കാരാ ണെങ്കിലും അവർ വിഗ്രഹാരാധന നടത്തുന്നില്ല. എന്നാൽ പിതാവിന്റെ അടുക്കൽ എത്തുന്നതു പുത്രനിലൂടെ (യേശു ക്രിസ്തു) വിലൂടെ മാത്രമാണു.
കാത്തലിക്, പെന്തെക്കോസ്ത്, CSI, യഹോവ സാക്ഷി .... എല്ലാ വിഭാഗങ്ങളോടൊപ്പവും മാസങ്ങളോളവും വർഷങ്ങളോളവും സഹവസിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ ഒരു കാര്യം ഉറപ്പിച്ച് പറയാൻ കഴിയും: ഈ ലോകത്ത് ദൈവം മനുഷ്യരുടെ കൂടെ ഉണ്ടെങ്കിൽ അത് യഹോവയുടെ സാക്ഷികളോടൊപ്പം തന്നെയാണ്. അവർക്കിടയിലുള്ള സ്നേഹവും സാഹോദര്യവും സത്യസന്ധതയും ഒരു തരിമ്പ് പോലും മറ്റു വിഭാഗങ്ങളിൽ ( ഒരു കൂട്ടമെന്ന നിലയിൽ) തൊട്ടു തീണ്ടിയിട്ടില്ല,
@georgelalgeorgelal1971
4 жыл бұрын
Good message.. God bless uuu...
@sajinijohn3401
4 жыл бұрын
Jesus was always talking about his father. So After Jesus, no existance of Yahweh? So you will see only Jesus in heaven? What did Stephen say when he was dying? Jesus is standing on the right side of Yahweh. So father our God Yahweh is there. So what is your answer about Yahweh. Where is the father of Jesus now?
@laisammageorge7989
4 жыл бұрын
Godblessyou
@minisamuel1749
4 жыл бұрын
U r a perfect person
@sitaraadvertising7195
4 жыл бұрын
Perfect person ഭൂമിയിലില്ല മർക്കൊ: 10:17, 18
@eathukkrishnan1668
3 жыл бұрын
@@sitaraadvertising7195 ഇങ്ങനെയുള്ളവരുടെ perfct prsn ഇവരൊക്കെ ആണു!! യേശു പറഞ്ഞു ഞാൻ ദൈവ പുത്രൻ ആണെന്ന് , but pastr പറഞ്ഞു യേശു ദൈവം ആണെന്ന്. Pastr പറയുന്നത് ആണു ഇവർക്കു വിശ്വാസം!!
@antonyxavier2361
4 жыл бұрын
Verygoodmessage Godblessyou
@GeethaMk-dp9cl
2 ай бұрын
സത്യത്തിൽ ഉറച്ച് നിന്നാൽ ആര് എന്ത് പറഞ്ഞാലു വിലപ്പേകില്ല എന്ന് മനസ്സിലാക്കുക
@babuabrai1252
4 жыл бұрын
Praise the Lord amen
@ummarmaradikal4919
Жыл бұрын
യഹോവ സാക്ഷികൾ എന്നാൽ അരൂപിയായ ദൈവത്തെ അറിഞ്ഞ്, ആ ശക്തിയെ ആരാധിക്കുക എന്നാണ്. ഈ വിശ്വാസ ത്തിൽ ആൾ ദൈവങൾക്ക് സ്ഥാനമില്ല.
@ShummyAntony
2 жыл бұрын
Comment 2/2. ഇനിയും അനേക കാര്യങ്ങൾ ബൈബിളിൽ ഉണ്ട്. പ്രവാചകരിലൂടെ ദൈവം അരുളി ചെയ്തതും, തന്റെ ദൂതരിലൂടെ പറഞ്ഞതുമായ കാര്യങ്ങൾ അവിശ്വസിക്കേണ്ടതില്ല. ഏശയ്യാ 43 : 11 ഞാന്, അതേ, ഞാന് തന്നെയാണു കര്ത്താവ്. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല. ഏശയ്യാ 44 : 6 ഇസ്രായേലിന്റെ രാജാവും, രക്ഷകനും, സൈന്യങ്ങളുടെ നാഥനുമായ കര്ത്താവ് അരുളിച്ചെയ്യുന്നു: ഞാന് ആദിയും അന്തവുമാണ്. ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ---------------------------------------------------------------- 👆👆👆 ഞാൻ തന്നെയാണ് "കർത്താവ്" എന്നും, ഞാനല്ലാതെ മറ്റൊരു "രക്ഷകൻ ഇല്ലെന്നും" ഏശയ്യാ പ്രവാചകനിലൂടെ പഠിപ്പിക്കുന്ന ദൈവം ഗബ്രിയേൽ ദൂതനിലൂടെ അരുളിച്ചെയ്യുന്നു "യേശു കർത്താവും", "രക്ഷകനും ആണെന്ന്". ബൈബിളിൽ പറഞ്ഞിരിക്കുന്നത് എല്ലാം അതുപോലെ വിശ്വസിക്കാൻ ദൈവവിശ്വാസികൾ എന്ന നിലയിൽ നമുക്ക് കടമയുണ്ട്. ചില വചനങ്ങൾ ഒഴിവാക്കി നമ്മുടേതായ കണ്ടെത്തലുകൾ പിന്തുടരുന്നത് ശരിയായ രീതിയല്ല. ബൈബിൾ വചനങ്ങൾ പരസ്പര വിരുദ്ധമല്ല *എല്ലാ തിരുവചനങ്ങളും കൂടെ കണക്കിലെടുക്കുമ്പോൾ ദൈവത്തിന്റെ ത്രിത്വം അംഗീകരിക്കേണ്ടതായി വരും. ഈ വിമുഖതയാണ് ഇവരുടെ അടിസ്ഥാന പ്രശ്നം.* എഴുതപ്പെട്ട വിശുദ്ധ ലിഖിതങ്ങളെല്ലാം അതുപോലെ വിശ്വസിക്കാൻ മടിക്കുന്നവർ ആരു പറഞ്ഞാലും ഉൾക്കൊള്ളുകയില്ല. ലൂക്കാ 2 : 10-11 *ദൂതന് അവരോടു പറഞ്ഞു:* ഭയപ്പെടേണ്ടാ. ഇതാ, *സകല ജനത്തിനും വേണ്ടിയുള്ള* വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന് നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില് നിങ്ങള്ക്കായി *ഒരു രക്ഷകന്, കര്ത്താവായ ക്രിസ്തു,* ഇന്നു ജനിച്ചിരിക്കുന്നു.
@Danielchacko08
4 жыл бұрын
correct anu brother njan um avarude class keriyittundu ivar enthu parayunnu ennu ariyan athu ellarum ariyanam ennittu serikkum bible vayikkanam appole manasilaku avar kallam parayilla ennu paraukayum kallam paraukaum cheyum
@annmaria5823
3 жыл бұрын
വിഗ്രഹങ്ങളെ ആരതികരുതന്നെ ബൈബിൾലിൽ കൃത്യമായി പറയുന്നുണ്ട് പിന്നെ എന്തിനാണ് നമ്മൾ വിഗ്രഹംകളുടെ മുന്നിൽ പാർത്ഥിക്കുന്നത്തു എന്തുകൊണ്ട് പാസ്റ്റർമാർ ഇതിനെക്കുറിച്ചു ഒന്നും പറയുന്നില്ല കാരണം ഇതു ഇല്ലങ്കിൽ പൈസ കിട്ടില്ല 😅 പിന്നെ മണ്ടന്മാരായ വിശ്വാസികൾ ഉള്ള കാരണം ഇവർ ജീവിച്ചു പോകുന്നു ഇവർക്കു ഇപ്പോ എന്താ അത്ഭുതങ്ങൾ ഒന്നും ചെയ്യാൻ പറ്റാത്താണ്
@samuelvarghese5649
2 жыл бұрын
വിഗ്രഹങ്ങളെ ആരാധിക്കരുത് എന്നു പറയുന്ന കൂടെ തന്നെ,ശബത്തുനാളിനെ ശുദ്ധീകരിക്കാനും കല്പിക്കുന്നു.അതു എല്ലാവരും മറന്നു പോയോ?
@കൻതീഷ്പൂറില്ലപുറം
11 ай бұрын
വിഗ്രഹ ആരാധന ഉള്ളത് എവിടെയാണ് അത് കത്തോലികർ യാക്കോബ ഓർത്തഡോൿസ് ഇവർക്ക് ആണ് ബാക്കി സഭകൾക് ഒന്നും ഇത് ഇല്ല.... കറക്റ്റ് ബൈബിൾ ഫോളോ ചെയുന്നത് പെന്തകോസ്ത് ആണ് അത് കഴിഞ്ഞു csi പിന്നെ മാർത്തോമാ സഭ... ബാക്കി ഒക്കെ ഒരു ജാതി ലെവൽ ആണ്
Пікірлер: 414