അച്ചാ വിമതർ കീഴടങ്ങി ഈ യുദ്ധം വാസ്തവത്തിൽ അച്ചനാണ് നയിച്ചത് വിമതരുടെ വ്യാഖ്യാനങ്ങളെ ദൈവ ശാസ്ത്രപരമായി അച്ചൻ പൊളിച്ചടുക്കി ഇപ്പോൾ പട്ടം പോകുന്നതിന്റെ തലേന്ന് മനസാന്തര പ്പെട്ടു വേറെ ഏതെങ്കിലും മാർപ്പാപ്പ ആയിരുന്നെങ്കിൽ ഇത് പിന്നെയും നീണ്ടുപോകുമായിരുന്നു മാർപ്പാപ്പയ്ക്കും മാണി പറമ്പിൽ അച്ചനും അഭിവാദ്യങ്ങൾ ഇതാണ് പുരോഹിത ജ്ഞാനം ഈശോ കൂടുതൽ ആരോഗ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ
@user-gg2uw5ui3j
26 күн бұрын
പ്രിയ അച്ഛന്മാരെ നിങ്ങളുടെ കാല് പിടിച്ചു അപേക്ഷിക്കുന്നു. സഭയെ അനുസരിക്കു
@abrahamkannan7051
25 күн бұрын
❤❤❤ 🎉
@theotokosnotredame2880
26 күн бұрын
Thanks for the clarification. Michael Karimattom is supposed to be a bible scholar and not a liturgy scholar. These kind of errors happens when Bible scholars interpret liturgy and same happens when Pentecostals interpret liturgy.
@srlittilemarysabs2138
25 күн бұрын
ഹ ലോ മലയാളം അറിയാത്ത നോട്ടർ ടോംകാരൻ. വേദപണ്ഡിതർ.. ആരാധന ക്രമ പന്ഡിറ്റുകൾ.... തിരുസ ഭാചരിത്ര.... തുടങ്ങി വിവിധ പണ്ഡി റ്റുകൾ ഒരു ഏ കദേശ ratioyil ini ഒരു synod വന്നേ ക്കാം....
@theotokosnotredame2880
25 күн бұрын
@@srlittilemarysabs2138 ദൈവ വിചാരം നടത്തേണ്ട സമയത്തു യൂട്യൂബ് ഇലും സോഷ്യൽ മീഡിയയിലും കെയറി നിറങ്ങുന്ന കന്യാസ്ട്രീ നാമധാരികൾ. ഹോ ഹോ കാലം പോയ പോക്കേ. മലയാളം മാത്രം അറിയുന്ന വിമതൻ ആണെന്ന് ലിറ്റിൽ ഇന്റെ സ്പെല്ലിങ് കണ്ടാൽ മനസിലാകും.
@josedas2989
25 күн бұрын
ഇദ്ദേഹം തോന്നും പോലെ ഓരോ സ്വന്തം വെളിപാടിൽ വ്യാഖ്യാനിച്ചു വെളി പ്പിക്കും. ആർക്കും അംഗീകരിക്കാൻ കഴിയില്ല. യേശു മരിച്ചു കഴിഞ്ഞ്. ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ സമർപ്പിച്ച് ജീവൻ വെടിഞ്ഞ ശേഷം ഉടൻ തന്നെ ആ ആത്മാവ് പിതാവിൽ നിന്നു പുറപ്പെട്ട് കുരിശിൻ്റെ ചുവട്ടിൽ നിന്ന ശിഷ്യനെ അഭിഷേകം ചെയ്തെന്നും ,എട്ടു ദിവസങ്ങൾക്കു ശേഷം എന്നു പറഞ്ഞാൽ ഉയർത്ത ദിവസത്തിൻ്റെ ആവർത്തനം കഴിഞ്ഞ് അവർക്ക് പ്രത്യക്ഷപ്പെട്ടു എന്നതിന് , എട്ടാം ദിവസം തന്നെ അവർക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടെന്നും അതിനാൽ അതിൻ്റെ ആവർത്തനമാണ് കൂർബ്ബാന എന്നും. 'ക്രിസ്തു പെസഹാ ദിവസം അപ്പവും വീഞ്ഞും വാഴ്ത്തി സ്വശരീര രക്തങ്ങളാക്കി പുതിയ ഉടമ്പടി സ്ഥാപിച്ച് ബലിയായി തീർന്നതിൻ്റെ ആവർത്തനവും ക്രിസ്തു ആവശ്യപ്പെട്ട പോലെ ആ ഓർമയിൽ ചെയ്യുന്ന കാര്യവുമല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഈ പാഷാണ്ടികളോടൊക്കെ എന്തു പറയാനാണ്. ഈ പൊങ്ങച്ച പാരമ്പര്യ തോന്ന്യവാസികളേമുഴുവൻ സാത്താൻ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.
@holyromanemperor420
24 күн бұрын
@@josedas2989 ഇവിടെ താങ്കൾ സ്വന്തം വ്യാഖ്യാനമല്ല നടത്തിയത്? എന്നാൽ ഇവിടെ മണിപ്പാൽ അച്ചൻ രേഖാ സഹിതം താൻ പറയുന്നത് സഭയുടെ പഠനം ആണെന്ന് തെളിയിക്കുന്നുണ്ട്. ഇത് മാണി പറമ്പിൽ അച്ഛൻറെ വാക്കുകളല്ല, ഇത് മാർപ്പാപ്പമാരുടെ വാക്കുകളാണ്, ആദിമ സഭാ പിതാക്കന്മാരുടെ വാക്കുകളാണ്, ശ്ലീഹന്മാരുടെ വാക്കുകളാണ്.
@c.pthomas1667
26 күн бұрын
യേശു രണ്ടു സ്ഥലത്തു രണ്ടു മേശയിലാണ് കൗദാശിക ബലി അർപ്പിച്ചത് ഒന്ന് വഴിയിൽ വച്ച് വചന വാഖ്യാനം വീട്ടിൽ വെച്ചു അനാഫൊറ രണ്ടു സ്ഥലത്താണ് എന്നുള്ള താങ്കളുടെ പ്രസ്താവന പാഷാണ്ഡതയാണെന്നു താങ്കളെ മനസ്സിലാക്കിത്തരുവാൻ താങ്കളുടെ സമൂഹത്തിൽ ദൈവവചനം പഠിച്ചവരാരുമില്ലേ ?
Пікірлер: 13