എന്തല്ലെ... റിച്ചുട്ടന്റെ പാട്ട് കേട്ട് വീണ്ടും രോമാഞ്ചം വന്നവർ ഒന്നു ലൈക്കടിച്ചെ.. സത്യം എന്റെ കൈയ്യിലെ രോമങ്ങൾ എഴുന്നേറ്റു നിന്നു ഡാൻസ് ചെയ്തു...❤❤❤❤❤
@jayathibalakrishnan4351
4 жыл бұрын
One gets into ecstacy hearing him sing.....
@mariyaaa269
4 жыл бұрын
എന്റെ richoootttaa... നിന്നെക്കാൾ ഞാൻ ആരാധിക്കുന്ന വേറെ ഒരു ഗായകൻ ഇല്ല . എന്റെ കുഞ്ഞു മുത്ത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ .. God bless u richuutta...
@jayasivadasan6891
4 жыл бұрын
ഞാനും ഇത്രയും ഇഷ്ടം ഉള്ള മറ്റൊരു ഗായകൻ ഇല്ല. കൗഷിക് ഉം ഇഷ്ടം
@sebastiankc8004
4 жыл бұрын
ഞാനും എന്റയും favourate ആണ് റിച്ചു കുട്ടാ
@Devu-gs4rz
3 жыл бұрын
Yes.... Jeevante jeevanu...🤗🤗❤️
@abinandrajendran2196
4 жыл бұрын
*റിച്ചു കുട്ടന്റെ ചിരിക്ക് കൊട്ക്കണം 10 like*
@mariyamathomas1748
4 жыл бұрын
richukuttaaaaa superr
@surendranaths2823
4 жыл бұрын
Rithukuttante song aanu valiya Eshtam
@naadancanadian
4 жыл бұрын
not ten like, 1000 likes. his laugh makes my day
@ajithanair9123
4 жыл бұрын
ജഡ്ജസിന്റെ മനസ്സുനിറഞ്ഞ ഈ അനുഗ്രഹത്തേക്കാൾ വലിയ ഏതു ഗ്രേഡ് ആണ് മോനു വേണ്ടത്?? അച്ഛനും അമ്മയും ചെയ്ത പുണ്യമാണ് മോന്റെ ഉള്ളിൽ നിറഞ്ഞ ഈ സംഗീതം. മോൻ ഉയരങ്ങൾ കീഴടക്കുന്നത് കാണാൻ കാത്തിരിക്കുന്നു.. ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ.....
@nizarudeenbaqavi3242
4 жыл бұрын
#Nadheem_musthafa വര സൂപ്പർ, ദുബായിലെ ജോലിത്തിരക്കിനിടയിലും ഈ ചിത്രം വരച്ച് സമ്മാനിക്കാൻ Time കണ്ടെത്തിയ അങ്ങയ്ക്ക് Salute
@jiyajohn7416
4 жыл бұрын
കൊച്ചു കുട്ടികളിൽ ഏറ്റവും മികച്ചത് റിച്ചു കുട്ടൻ തന്നെ
@sophiethomas2995
4 жыл бұрын
യെസ്
@nanditarajeev5891
4 жыл бұрын
Yes
@ranithomas4213
4 жыл бұрын
Yes
@sukanyak5682
4 жыл бұрын
Agree with u
@kavyamurali3145
4 жыл бұрын
സംശയമില്ല
@athulraveendran2374
4 жыл бұрын
Richuvinde pattu ishttapedunnavar Oru like adicheeee
@leenalee603
4 жыл бұрын
ഉമ്മാ ചക്കരയുമ്മ
@ajithasoman6225
4 жыл бұрын
അടുത്ത സീസണിലും റിച്ചുകുട്ടനെ ഉൾപെടുത്താൻ പറ്റുമോ അവന്റെ പാട്ട് അത്രമാത്രം ഹൃദ്യമാണ് ലവ് യു കുട്ടാ
@naadancanadian
4 жыл бұрын
bring him as a judge
@ajithasoman6225
4 жыл бұрын
@@naadancanadian കുരുക്കൾ വരാൻ തുടങ്ങിയല്ലോ
@joyputhenveedu5381
4 жыл бұрын
റിച്ചുക്കുട്ടന് തകര്‍ത്തേ റിച്ചു നീ ഞങ്ങളുടെ മുത്താണ് ,മലയാളിയുടെ അഭിമാനവും അഹങ്കാരവും നീ തകര്‍ക്കെടാ മുത്തേ ഞങ്ങളൊണ്ട് നിന്റെ കൂടെ
@VENUGPL1
4 жыл бұрын
റിച്ചു ഓരോ പാട്ടിനെയും അവന്റേതായ മറ്റൊരു ലെവലിലേക്ക് മാറ്റിയെടുക്കുന്നു .... എന്തോ ഒരു പ്രത്യേകത ഉണ്ട്
@bibinantony2121
4 жыл бұрын
ഒരു ജഡ്ജ്ജസും ഇത്രയുംആടീപാടിയപരിപാടിവേറെഇല്ല സൂപ്പർ എംജി,എംജെ,അനുമാം&വിധു
@krishnapriyapriya9317
4 жыл бұрын
അനുരാധയ്ക്കും വിധുവിനും രിച്ചുട്ടനോടുള്ള സ്നേഹം മനസ്സ് നിറഞ്ഞ് തുളുമ്പുകയാണ്. ആ സ്നേഹം അതേ അളവിൽ എങ്ങനെ express ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് രണ്ടാളും.
@neethuraveendran6632
4 жыл бұрын
Sathyyyyyymmm njn parayaan vcharichath especially vidhu chetttaanuu...enne pole madly love aaanu vidhu chettanum enn thonunnu
@jmathew3942
4 жыл бұрын
Neethu Raveendran so true!! Madly in love with this precious boy!!
@neethuraveendran6632
4 жыл бұрын
@@jmathew3942 😍
@jayalekshmi8609
4 жыл бұрын
Me too
@kubera1410
4 жыл бұрын
അതുപോലെ തന്നെയല്ലേ നമ്മളും
@greeshmareji9148
4 жыл бұрын
റിച്ചു ലോക മലയാളികളുടെ സ്വകാര്യ അഹങ്കാരവും വികാരവും ആയി മാറിയിരിക്കുന്നു... I Love youuuuuu Richuuuuuuu😍😍😘😘
@arunp3920
4 жыл бұрын
എനിക്ക് ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്.. റിച്ചു എന്നത്തേയും പോലെ തകർത്തു..
@shajikr3812
4 жыл бұрын
ഞാൻ. T V. യിൽ ഒരുപാട് സിംഗർ പ്രോഗ്രാം കണ്ടിട്ടുണ്ട്. അതിൽ നന്നായി പാടുന്ന ഒരുപാട് കുട്ടികളെയും കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ എല്ലാഭാവങ്ങൾ ഉൾക്കൊണ്ട് ഇത്ര മനോഹരമായി പാടുന്ന ഒരു 6.വയസ്സ്പ്രായമുള്ള ദൈവാനുഗ്രഹം കിട്ടിയ ഒരു കുഞ്ഞിനെ ആദ്യമായി കാണുകയാണ് ഇവൻ ലോകം അറിയുന്ന ഒരു പാട്ടുകാരൻ ആകട്ടെ എന്ന് ഞാനും പ്രാർത്ഥിക്കു ന്നു..
@naadancanadian
4 жыл бұрын
He is already well known worldwide by malayalees
@geethasoman7435
4 жыл бұрын
റിച്ചുവെ, എന്നാ പറയാനാടാ മോനേ... നീ കലക്കി തിമർത്തു പൊളിച്ചു...നീ പാടുന്നത് കാണാനും കേൾക്കുന്നതുപോലെ തന്നെ അതി സുന്ദരം.. മറ്റു ചില contestents പാടുന്നത് കാണുമ്പോൾ ടെൻഷനും വിഷമവും ആണ്, എന്തൊരു strain ആണ്. റിച്ചൂ stay blessed ever my dear കുഞ്ഞുമോൻ...
@sudhivp4314
4 жыл бұрын
മീനൂട്ടിയുടെ സംസാരം കുറച്ച് അധികം ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. മീനൂട്ടിയെ ഒരുപാടിഷ്ടം
@shabeerali5299
4 жыл бұрын
റിച്ചു കുട്ടൻ ഇന്ന് നല്ല സുന്ദരനായിരുന്നു 👍👍👍🌹🌹🌹🌹🌹🌹🌹🌹
@ashrafcp7095
4 жыл бұрын
Richu nte achanum ammakkum please like her...
@kubera1410
4 жыл бұрын
എത്ര ഭാഗ്യം ചെയ്ത അച്ഛനും അമ്മയും.എല്ല നന്മകളും നേരുന്നു
@binduunnikrishnan8802
4 жыл бұрын
Kunju muthene ponnupola ktthone
@musthafamusthafa970
4 жыл бұрын
വന്നല്ലോ.. റിച്ചൂസ്.... ജന്മസിദ്ധിയിൽ ദൈവം കനിഞേകിയ സംഗീത സുകൃതം LOVE Y0U RICHUUS💙💚💓💔💕💖💗🌷❤
@asharanjith1
4 жыл бұрын
ഏതു ടൈപ്പ് പാട്ടായാലും മോൻ പൊളിക്കും... മോൻ enjoy ചെയ്യുന്നു... അത് കാണുന്നവരിലേക്കും pass ചെയ്യുന്നു... ഒരു പുഞ്ചിരി അറിയാതെ നമ്മുടെ ചുണ്ടിലും വിടരും 😘😘😘😘😘
@induprakash01
4 жыл бұрын
റിച്ചുട്ടാ ....ആരെടാ നിന്റെ പാട്ടിനു unlike അടിച്ചവര്‍ ....സംശയമില്ല അവര്‍ക്ക് മാനസിക രോഗമാണ് .. ഒരിക്കലും മാറാത്ത രോഗം .. പാട്ടിനെ കുറിച്ച് ഒന്നും പറയാനില്ല ...രാജാ ... ആശംസകള്‍ ...ഒരുപാടൊരുപാട് ..
@VipinKumar-os7zk
4 жыл бұрын
Correct
@sebastiankc8004
4 жыл бұрын
Yes very true
@kubera1410
4 жыл бұрын
സാരമില്ല. അവരൊക്കെ മനുഷ്യ രൂപം പൂണ്ട വല്ല ജന്തുക്കളും ആയിരിക്കും.നമുക്കത് നോക്കണ്ട
@devarajaner8445
4 жыл бұрын
Fantastic performance by Rithuraj.We are lucky to get such a talented prodigy. Thanks to Flowers TV to introducing him to the music world.
@ajithanair9123
4 жыл бұрын
MG Sir, angayude vakkukal ponnavatte🙏 We will wait and see him conquering heights. Thank you all judges for your Blessing🙏
@lichus3152
4 жыл бұрын
എന്റെ റിച്ചുമോനെ... ചക്കരുമ്മാ.... പറയാൻ വാക്കുകൾ ഇല്ലാ... എത്ര വട്ടം ഇതു കേട്ടു എന്നറിയില്ല... കുഞ്ഞിന് ഒത്തിരി ഉയരങ്ങളിൽ എത്തുവാൻ ദൈവം സഹായിക്കട്ടെ..
@geethaxavier4257
4 жыл бұрын
എന്റെ കണ്മണി നീ ദൈവത്തിന്റെ വരദാനമാണ്.. അമ്മയ്ക്കും, അച്ചനും എന്തൊരു അഭിമാനം ആണ് ഈ മുത്ത്. We all Love You Muthe.. മോൻ ഉയരങ്ങളിൽ കീഴടക്കട്ടെ.. Minum, സീതക്കുട്ടിയും ആണ് Top Singers.. 💕💕💕💕😘😘😘😘😘😘😘😘😘😘😘😘😘😘😘
@shijipoulose58
4 жыл бұрын
റിച്ചു വിന്റെ പേരന്റ്സ് എന്ത് കൂൾ ആയിട്ട് ആണ് നില്കുന്നത്.... എന്ത് വിനയം അതികം ഒരു എക്സ്പ്രഷനും അവരുടെ മുഖത്തു ഇല്ല... അവര്‍ തന്നെ ആണ് ഈ കുഞ്ഞിന്റെ ഈ വിജയത്തിന് മുഖ്യ കാരണം എന്ന് ഒരു സംശയവും ഇല്ല.... എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏
@arumajuliet6098
4 жыл бұрын
Shiji Poulose correct aanu monu ethu grade kittiyalum they are happy
@sheena-hu1qx
4 жыл бұрын
Correct. Etra cool parents without any head weight.no action on face, no tension like some other parents.
@Mk-sp9if
4 жыл бұрын
Satyam they r cool always......
@jessyjose2833
4 жыл бұрын
You are 100/ correct
@aneenasasidharan2346
4 жыл бұрын
Shiji Poulose sathym
@nanditarajeev5891
4 жыл бұрын
വളർന്നു വലിയൊരു ഗായകൻ ആവാൻ ഈശ്വരാനുഗ്രഹം എന്നുമുണ്ടാവട്ടെ റിച്ചൂസിന്😍😍😘😘
@albi007cheeku6
4 жыл бұрын
റിച്ചു ഈ നൂറ്റാണ്ടിലെ നാഴികക്കല്ല് മാറ്റം വെക്കാൻ പറ്റാത്ത പത്തരമാറ്റിന്റെ സ്വർണ്ണ പ്രഭയോടെ ജ്വലിക്കുന്ന തങ്ക സൂര്യൻiiiii
@KattileKannan98
4 жыл бұрын
Richuttan...🔥🔥💯
@vijayaarun436
4 жыл бұрын
ഇപ്പൊ അനന്യയോ സീതയോ ഒന്നുമല്ല ടോപ് സിംഗറിലെ താരം.. ഈ റിച്ചുകുട്ടൻ ആണ്.. Richukuttan is the star of top singer.. The superstar😍😍❤️
ഇതിൽ കാലത്തെ അതിജീവിക്കുവാൻ പോകുന്ന ഒരേയൊരു കുട്ടി രിച്ചുവാണ്.
@hamsappni183
4 жыл бұрын
എന്റെ റിച്ചു കുട്ടൻ ഉയരങ്ങളിൽ എത്തട്ടെ. ആന്റി യെ മറക്കരുത്
@nizamb499
4 жыл бұрын
അടുത്ത ഗാന ഗന്ധർവ്വനാണു റിച്ചു
@VipinKumar-os7zk
4 жыл бұрын
Richu kuttane കാണുമ്പോൾ തന്നെ ഒരു പോസിറ്റിവ് എനർജി ആണ്.കുഞ്ഞിന്റെ പാട്ടിനെ കുറിച്ച് പറയാന്‍ എനിക്ക് ഒരു യോഗ്യതയും ഇല്ല. എങ്കിലും കുഞ്ഞിന്റെ പാട്ട് കേട്ടാല്‍ comment ഇടാതെ പോകാന്‍ തോന്നില്ല. Richuvine ഒരുപാട് സ്നേഹിക്കുന്നു ആരാധിക്കുന്നു. കളങ്കമില്ലാത്ത മനസ്സിൽ നിന്നു വരുന്ന ആ സംഗീതം ഗംഗ നദിയിലെ ജലത്തെ പോലെ പവിത്രമാണ് പരിശുദ്ധി ഉള്ളതാണ്. അത് കൊണ്ടാണ് കുഞ്ഞിന്റെ പാട്ടുകൾ കേള്‍ക്കാന്‍ ഇത്ര മനോഹരം. Topsinger തീരുമ്പോള്‍ ഏറ്റവും വലിയ സങ്കടം കുഞ്ഞിനെ കാണാന്‍ കഴിയില്ല എന്നതാണ്. അത്രക്കും ഇഷ്ട്ടമാണ് richuvine. ലോകം മുഴുവന്‍ അറിയപ്പെടുന്ന ആരാധിക്കുന്ന muscianyi റിച്ചു മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. Ruchuvinodulla സ്നേഹം വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയില്ല.
@agiegeorge380
4 жыл бұрын
Patties
@ShemijaPc
4 жыл бұрын
ഞാൻ റിച്ചു വിന്റെ പാട്ട് മാത്രം കാണാറുള്ളു അത്രക്ക് ഇഷ്ടമാണ്
@sebastiankc8004
4 жыл бұрын
ഞാനും
@mahamoodkk8830
4 жыл бұрын
റിച്ചു എനിക്കേറ്റവും ഇഷ്ടമുള്ള കുട്ടിപ്പാട്ടുകാരൻ
@jagdishv1461
4 жыл бұрын
ആഹാ ! എന്താ പെർഫോമൻസ് . ഈ പാട്ടൊക്കെ ഇത്രെയും മനോഹരമായി recreate ചെയ്യാൻ നിനെക്കെ പറ്റൂ റിച്ചൂട്ടാ . ഓരോ ചലനത്തിലും സംഗീതമാണ്. ആ കുഞ്ഞു ശരീരം മുഴുവൻ സംഗീതം തന്നെ. Extreme അർഹിച്ചിരുന്നെങ്കിലും അതിലുമൊക്കെ എത്രെയോ വലുതാണ് ജഡ്ജസിന്റെ comments . മോന്റെ പേരെന്റ്സും ഈ പറഞ്ഞ കാര്യങ്ങൾ ഗൗരവമായി എടുക്കുമെന്ന് വിചാരിക്കുന്നു.. സംഗീതം പഠിക്കാതെ ഇത്രെയും അത്ഭുതാവഹമായ പ്രകടനം കാഴ്ചവെക്കുന്ന ഈ കുഞ്ഞു മോൻ പ്രിയപ്പെട്ട ജഡ്ജസ് പറഞ്ഞ പോലെ സംഗീതം പഠിച്ചാൽ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന തലത്തിലുള്ള ഒരു വല്യ സംഗീതജ്ഞൻ ആകും എന്നതിൽ സംശയമില്ല.എല്ലാ വിധ ഭാവുകങ്ങളും .
@devanandhnv9960
4 жыл бұрын
jagdish vidyasagar പേടിക്കാതെയല്ലലോ broo... അവന്റച്ഛൻ പഠിപ്പിക്കുന്നതാ.. അദേഹത്തിന്റെ ഒരു പാട്ട് കേൾക്കാൻ...
ചാക്കോച്ചൻ-ശാലിനി ജോടികളുടെ ആ കാലം ഓർമ്മ വന്നു .... താങ്ക്സ് റിച്ചു for this Song selection
@navascitizen
4 жыл бұрын
റിച്ചൂ എന്തോന്നാടെ ഇത്.. ജഡ്ജസ് പറയും പോലെ ഇങ്ങനെ ഒന്നും പാടിക്കൂടാ.. കണ്ണ് കൊള്ളും... പൊളിച്ചടുക്കി കുട്ടാ.കോഴിക്കോട്ടുകാരായ ഞങ്ങളുടെ മാത്രമല്ല... ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ സ്വകാര്യ അഹങ്കാരമാണെടാ നീ.. (പിന് കുറിപ്പ്: MG യുടെ വാക്ക് കേട്ടപ്പോ, വളിച്ച തമാശകള്‍ മാത്രമല്ല ,ഇങ്ങിനെയും ജഡ്ജ് ചെയ്യാന്‍ അറിയുമെന്ന് മനസ്സിലായി.. ഇത്തരത്തിലുള്ള നല്ല നല്ല ഉപദേശങ്ങള്‍ എല്ലാ കുഞ്ഞുങ്ങള്‍കും കൊടുക്കുക...) Tnx for great judgments...
@deepathomas1468
4 жыл бұрын
Bless this boy! Loved everything about him.
@parvathyjayamon6318
4 жыл бұрын
രഘുവേട്ടനും, ഫ്രാൻസിസേട്ടനും ഹൃദയം നിറഞ്ഞ ജൻമദിനാശംസകൾ .. 💐💐
@reemkallingal1120
4 жыл бұрын
🎂💕🎋🎉
@lailapakkarath1588
4 жыл бұрын
നമ്മുടെ പ്രിയഗായകൻ ജയചന്ദ്രൻ സാറിന്റെ ഒരു കട്ട് richuttanu.. അതുപോലെ തന്നെ pattil ഉയരങ്ങളിൽ എത്തട്ടെ...
@saniyan.aabdurrahman3682
4 жыл бұрын
റിച്ചുക്കുട്ടാ.... ദൈവം തന്ന കഴിവ് ഇനിയും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുവാൻ കഴിയട്ടെ.
@sandhyadaskuttappan9849
4 жыл бұрын
ഋതു രാജ് കുഞ്ഞു യേശുദാസല്ല, കുഞ്ഞു M. G. അല്ല, M. J. അല്ല, P. ജയചന്ദ്രനുമല്ല അവൻ സംഗീതലോകത്തെ ആദ്യത്തെ ഋതു കുട്ടനാണ്.... ന്റെ കുഞ്ഞിന്റെ പേരിലാവും മലയാള സംഗീതലോകം ഇനി അറിയപ്പെടുന്നത്. അവനു അവന്റേതായ ഒരു ഇടം സംഗീതലോകത് തീർച്ചയായുമുണ്ടാകും god bless u my dear
@fathimarahim.m1922
4 жыл бұрын
Sandhya Das Kuttappan great
@fathimarahim.m1922
4 жыл бұрын
Thank you dear 😍😍😍richoooos
@sandhyadaskuttappan9849
4 жыл бұрын
Thank u fathima
@nalinipv7618
2 жыл бұрын
സത്യമായും സന്ധ്യാ
@abdullatheefabdul1513
4 жыл бұрын
A magnetic child he attracting everyone his songs and expressions are amazing and wonderful
@ambilia3052
4 жыл бұрын
ഈ ദീപാവലിയിലെ പാട്ടിലെ ഏറ്റവും നല്ല ദീപഠ എന്റെ റിച്ചൂട്ടൻ റ്റോപ്പ് സിംഗറിന്റെ കെടാവിളക്ക്.(ജന്മദിനമാഘോഷിച്ച പിന്നണി ബ്രദേഴ്സിന് ജന്മജന്മാന്തരപുണ്യമുണ്ടാകട്ടെ)ജഡ്ജസ് റിച്ചൂട്ടൻ എന്ന ഉണ്ണിക്കണ്ണന് കത്തിക്കാൻ മറന്നവിളക്ക് A Extreme .ജനങ്ങൾ നിറദീപഠ പ്രാർത്ഥനയോടെ തെളിച്ചു.
@krishnapriyapriya9317
4 жыл бұрын
Pay channel ആവുമ്പോൾ flowers എടുക്കില്ലെന്നൊക്കെ കരുതിയതായിരുന്നു. യൂട്യൂബിൽ കണ്ടാൽ മതി എന്ന് തീരുമാച്ചതായിരുന്നു. എന്നിട്ടും റിച്ചുന്റെ ഈ പാട്ട് യൂ ട്യൂബിൽ വരുന്നത് വരെ കാത്തിരിക്കാൻ ക്ഷമയില്ലാത്തതു കൊണ്ട് മാത്രം മിനിഞ്ഞാന്ന് കട്ട് ആയ ചാനൽ രാത്രി 8 മണിക്ക് വീണ്ടും subscribe ചെയ്തു. റിച്ചു♥️
@rashitp9466
4 жыл бұрын
Richoose muthey oro paatu kazhiyumpozhum ninnodulla ishtam koodi koodi varikayaanallo 😘😘😘😘😘 alle ennu thonnunnavar Ivide like
@elsiej8114
4 жыл бұрын
I watched this performance many times to see his actions with hands, leg, movements of head with back ground.
@sreejaya1216
4 жыл бұрын
ജഡ്ജസിന്റെ കമന്റ് കേൾക്കുമ്പോൾ മനസ് സന്തോഷം കൊണ്ട് തുള്ളി ചാടുന്നു .....HAPPY HAPPY HAPPY 😃
@ushavasudevan1613
4 жыл бұрын
M g sree kumar enn playback singer top singer dignity anne
@aseenashajeer6855
4 жыл бұрын
എന്തൊരു അഭിമാനം ആയിരിക്കും അച്ഛനും അമ്മക്കും
@literaturecorner5833
4 жыл бұрын
രണ്ടു ൽNI
@sreejaya1216
4 жыл бұрын
രിച്ചുക്കുട്ടാ നീ KMR ആണ് കൊച്ചു മ്യൂസിക് രാജ
@vijayanpillai871
4 жыл бұрын
റിച്ചു കുട്ടാ, മെലഡി രാജ പൊന്നുമോനേ, ചക്കരക്കുട്ടാ,😘😘😘😘😍😘😘😘😘 നിന്റെ പാട്ടിനെക്കുറിച്ച് ഒന്നും പറയാനില്ല. Super.... Super.....Super.........😘😘😘😘😘😘😘😘😘😘😘😘😘😘
@gamechaser5512
4 жыл бұрын
AR റഹ്മാനെ പോലെ ഇൻഡ്യൻ സംഗീതം ലോകത്തിന്റെ നിറുകയിലെത്തിയ്ക്കാൻ റിച്ചു ക്കുട്ടന് കഴിയുമാറാകട്ടെ !
@reshmanair2473
4 жыл бұрын
@@qwer30880 നിങ്ങൾ എന്തിനാ ജീവിക്കുന്നത് പോയി ചാവെടോ ഒരു 7 വയസ്സുകാരനെ myy എന്നു വിളിച്ച നിങ്ങൾക്ക് 🖕🖕🖕🖕
@reshmanair2473
4 жыл бұрын
@@qwer30880 a r rahman ജനിച്ചപ്പോൾ തന്നെ ആന ആയിരുന്നില്ല... അണ്ണാൻ തന്നെയായിരുന്നു🤣🤣🤣🤣
@abhijithv9368
4 жыл бұрын
@@qwer30880 do ee Ar Rehman kalum kazhivullavar undu pinne nanamilledo oru kunjinodu ingane replay cheyan
@@qwer30880 thaniku evide comparison alla paranjennu manasilakkan ulla common sense ille,? Ningal ku Ar Rehman God ayirikkum, nalla kazhivulla manushyanayirunnu but ippo bakki ullavarku arr verum myyyy,&$@🤮
@cherianchacko8183
4 жыл бұрын
എത്ര ലഷം രൂപയുടെ ഉമ്മയാണ് ഇവർ ഋതുരാജ്ൻറ് കൈയ്യിൽ നിന്നും വാങ്ങുന്നത്
@naadancanadian
4 жыл бұрын
wow.... wonder kid
@vineethmenon3339
4 жыл бұрын
നമ്മുടെ കുട്ടിപ്പാട്ടുകാർക്ക് കട്ട സപ്പോർട്ട് നൽകുന്ന #TopBand-നെ ഇഷ്ടപ്പെടുന്നവർക്ക് ലൈക്കാം.👍🎵😍പിറന്നാളുകാരായ ഫ്രാൻസിച്ചേട്ടനും,രഘുവേട്ടനും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.💝🤗
@santhoshbisha3971
4 жыл бұрын
Richoose super
@nizarudeenbaqavi3242
4 жыл бұрын
ജന്മദിനാശംസകൾ
@leelmmal5509
4 жыл бұрын
@@nizarudeenbaqavi3242 hi IP
@nizarudeenbaqavi3242
4 жыл бұрын
@@leelmmal5509 Hi
@invisibleman3456
4 жыл бұрын
പാട്ടിന്റെ കൊച്ചു രാജാവ് റിച്ചു കുട്ടൻ😍😍😍😍😘😘😘😘
@aneeshaneesh3219
4 жыл бұрын
അയ്യോ എന്റെ മോന് ആരും കണ്ണ് വെക്കല്ലേ.. 👿👿👹👹👺👺😈😈
@chinnus21
4 жыл бұрын
I've absolute respect for you all Judges, especially MG Sir..
@user-en6bw9hi3y
4 жыл бұрын
*റിച്ചു മുത്തേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു ചക്കരേ 💖💖💖💖💖💖*
@ameenaashkar6618
4 жыл бұрын
🤗🤗🤗🤗🤗
@deepababu3229
4 жыл бұрын
😍😍😍😍
@ameenaashkar6618
4 жыл бұрын
@@deepababu3229 😂😂🏃♀️
@sabiranarikkot180
4 жыл бұрын
ട്രോൾ മോൻ ട്രോൾ മോൻ ഹായ് റിച്ചുകൂട്ടാ നന്നായി പാടി മോനു
@shamariyanabaf7017
4 жыл бұрын
അനുഗ്രഹമൊക്കെ സൂപ്പർ ആയി.... but മാർക്ക് കുറഞ്ഞു..... എന്ത് നന്നായിട്ടാ പാടിയത്..... എന്നിട്ടും.... ഈ റൗണ്ടിലും കഴിഞ്ഞ റൗണ്ടിലും കുറ്റം ഒന്നും പറയാനില്ലെങ്കിലും മാർക്ക് കുറച്ചു.... സങ്കടം ഉണ്ട്... 😔😔😔
@sajeevmrsajeevmr6374
4 жыл бұрын
റിച്ചു ട്ടന്റെ പാട്ടുകൾ സംഗീത വിദ്യാർത്ഥികൾക്ക് ഓരോ പാഠപുസ്തകമാണ്
@ivethemoment1405
4 жыл бұрын
ഇഷ്ടപ്പെട്ട പാട്ട് ഒരുപാടിഷ്ടമുള്ള കുട്ടി പാടികേട്ടപ്പോൾ ഒത്തിരി സന്തോഷം.. 😘🙂ന്റെ റിച്ചുട്ടാ.. അനിയത്തിപ്രാവ് സിനിമയിലെ ഓ പ്രിയേ മോൻ പാടികേൾക്കണം ഉണ്ട്.. ഈ മോന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ... ലവ് യൂ ചക്കരേ 😘😘😘😘😘😘😘😘😘
@rejithrv1354
4 жыл бұрын
എനിക്കൊരു ആഗ്രഹം ഉണ്ട് റിച്ചുട്ടൻ( പാതിരാ പുള്ളുണർന്നു പരൽമുല്ല കാടുണറന്നു )ഈ പാട്ടു പാടുന്നത് കേൾക്കാൻ ❤️❤️❤️✌️❣️
@user-zk3ex5ll7s
4 жыл бұрын
ഇത് എത്ര കേട്ടാലും മതി വരില്ല
@sujathavijaymenon387
4 жыл бұрын
റിച്ചൂൻ്റെ പാട്ട് കേൾക്കാൻ വേണ്ടി മാത്രംTop singer കാണുന്നയാളാണ് ഞാൻ
@BSa1232
4 жыл бұрын
Great to see Ritu singing like a matured singer.
@ashakumarir7563
4 жыл бұрын
ഈ ചക്കരക്കുട്ടൻ പാടുന്നത് ജഡ്ജസ്സിനെ സന്തോഷിപ്പിക്കാൻവേണ്ടി മാത്രമാണ്.
@shabnanp5818
4 жыл бұрын
'ഗ്രേഡുകൾക്കതീതമായ അനുഗ്രഹങ്ങൾ ആഹാ.. റിച്ചു മോനേ നീ തകർത്തെടാ
@rosecharles6537
4 жыл бұрын
I greatly enjoy the way you keep the timing gently shaking your head, sweet Richu.
ഇത്രേം talented ആയ റിച്ചു കുട്ടന് ഒന്നാം സമ്മാനം എന്തിനാ....ല്ലേ
@Devu-gs4rz
3 жыл бұрын
Thumbnail kannumbol thanne oru energy annu....🤗❤️
@joben.t.kurian4582
4 жыл бұрын
റിതു കുട്ടാ... കലക്കി മക്കളെ..... MG സർ പറഞ്ഞ കമന്റ് പോലെ, ഇനി ഒരു Rithu Raj... Era...May God bless you Kanna........love you.....
@renjit.d7708
4 жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഈ പ്രായത്തിൽ ഇതിനപ്പുറം ഇനി എന്താ വേണ്ടത്. അവന്റെ ചിരിക്കു കൊടുക്കണം 100000 like ദൈവം കാത്തു കൊള്ളട്ടെ മോനെ☺️
@joben.t.kurian4582
4 жыл бұрын
@@renjit.d7708 👍👍👍.....
@VipinKumar-os7zk
4 жыл бұрын
Richuvinte പാട്ടുകൾ കേള്‍ക്കാന്‍ ഈ കാതുകള്‍ തന്ന ദൈവത്തോട് ഈ അവസരത്തില്‍ നന്ദി പറയുന്നു. Such an awesome performance.love youuuuuuuuu
@manoj.mmanoj4222
4 жыл бұрын
റിച്ചൂട്ടൻ വെച്ച് ഫാറി, സൂപ്പർ, അടിപൊളി ,പാട്ട് പെട്ടെന്ന് പാടി തീർന്നു പോയത് പോലെ ' റിച്ചു മെലഡി രാജ തന്നെ.
@joicejoy3970
4 жыл бұрын
Kochumelody Raja... Katta waiting il aaarunnu.. Hoooo.... 😍😍
@princypaul2020
3 жыл бұрын
One of the best singer in the world future Jesudas all Judges are so loving and caring. All. Judges are super ...
@ajithapillai6931
3 жыл бұрын
റിച്ചുക്കുട്ടാ... ഈ ജന്മം മുഴുവൻ ചക്കരയുടെ പാട്ടു കേട്ടു കൊണ്ടിരുന്നാലും മതിയാവില്ല. Thank you judges 🙏
@narayanankv3834
4 жыл бұрын
ഞാൻ ഇപ്പൊ നാട്ടിലില്ല... എനിക്ക് നിന്നെ കണ്ടേ പറ്റു..
@annonymous465
4 жыл бұрын
റിച്ചുക്കുട്ടാ.... നിന്റെ കിരീടത്തിലേക്ക് ഒരു പൊൻ തൂവൽ കൂടെ ... നീ തന്നെയാണ് രാജ "The Real Music Raja" നീ പാടുന്ന ഓരോ പാട്ടും സംഗീത ലോകത്തിൽ നിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ്. പ്രശംസകളിൽ അഹങ്കരിക്കാതെ, അമിതാവേശം കാട്ടാതെ, ഗ്രേഡിനെപ്പറ്റി വ്യാകുലപ്പെടാതെ നീ വളർന്നു കൊണ്ടിരിക്കുകയാണ്, സംഗീതത്തെ മാത്രം സ്നേഹിക്കുന്ന ഒരു നിസ്വാർത്ഥ കലാകാരനായി. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി മാത്രം നീ ഒന്നും ചെയ്യുന്നില്ലെങ്കിലും പാടിത്തുടങ്ങിയാൽ ലോകം മുഴുവൻ നിനക്കായ് കാതോർക്കും പിന്നീടവരുടെ ഹൃദയത്തിലാണ് നിന്റെ സ്ഥാനം. കണ്ണടച്ച് കേൾക്കുമ്പോഴും കണ്ണ് തുറന്ന് കാണുമ്പോഴും മാന്ത്രിക അനുഭൂതി നൽകുന്ന അത്ഭുത പ്രതിഭ... അല്ല അത്ഭുത പ്രതിഭാസം എന്നു തന്നെ പറയാം, സംഗീത ലോകത്തിലെ നിന്റെ ജൈത്രയാത്രയിൽ ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ... പ്രാർത്ഥനയോടെ കൂടെയുണ്ടാവും എന്നും. 😍😍റിച്ചുക്കുട്ടൻ ഇഷ്ടം😍😍
@sulusulu5076
4 жыл бұрын
റിച്ചു മോനെ. എന്താ പറയണ്ടെ. നിന്നെ പോലെ ആർക്കും ഈ പാട്ടു പാടാൻ പറ്റില്ല കുട്ടാ, ഉമ്മ
@rekhaudayan6921
4 жыл бұрын
ടോപ്പ് സിംഗർ കാണുമ്പോൾ ഡൻസെഴ്സിനെ അധികം ആരും ശ്രദ്ധിക്കാറില്ല കുഞ്ഞു മക്കളുടെ പാട്ടിലാണ് കഴിയുന്നത് വരെ ശ്രദ്ധ.
@divyavhmbt
4 жыл бұрын
Richuttan deserves extream...
@hharichandranharichandran1435
4 жыл бұрын
അതെ ഞാനും പ്രതീക്ഷിച്ചു
@saranyarajanish9883
4 жыл бұрын
Adipoli
@syamraj7636
4 жыл бұрын
No..
@Jithuuthaman
4 жыл бұрын
അത് ശ്രീഹരി ഇക്ക് വേണ്ടി വേചേക്കുന്നതാ
@sebastiankc8004
4 жыл бұрын
Yes very true
@fathimarahim.m1922
4 жыл бұрын
കുഞ്ഞു ഗാനഗന്ധർവ്വൻ
@joshyjohn4373
4 жыл бұрын
28.13 ഇൽ ഒരു പാവം മനുഷ്യനെ കാണാം..... സ്വന്തം ഫ്രാൻസി ഏട്ടൻ....
@anjubalachandran5150
4 жыл бұрын
Rithukuttan rocked. Power-packed performance. Judges inte comments etavum valia reward. Extreme performance ayirunnu. God Bless you Rithuse
Пікірлер: 1,1 М.