dr. eniku athyam valathu thol vedhanayarnnu. ipol idathu tholilumaayi night vedhana kooduthalanu. vedhanayudey tablet kazhichittum marunnilla
@yasopalani75
3 жыл бұрын
Thanku dr I do wall excercise, laid down bed my hands todo up and down and air and airbandexcercise but still pain I need meadicine from u dr ,. I living Canada I need hand meadicine sir . i
@prasadkumarmalamal3346
3 жыл бұрын
Left shoulder pain ot extends upto arm during night time what is the remedy
@p.nharikumar7631
4 жыл бұрын
Enikyum shoulder pain undaayirunnu ippol njaan ith try cheythu ippo enikum valare vethyaasam und thank u soo much sir...
എനിക്കും ഈ പറയുന്ന വേദന യുണ്ട് ഞാനും ചെയ്തു നോക്കട്ടെ സർ
@sheejav8915
2 жыл бұрын
Dr ippol evideyanu
@naseemarahim7949
2 жыл бұрын
ഡോക്ടർ കാണിക്കുന്നത് പോലെ നമ്മളും ചെയ്യ്യുന്നുണ്ട്
@suminavas8886
4 жыл бұрын
Exercise cheyyamo
@sabithaaasiya5976
4 жыл бұрын
Thank you dr ethra thavana one day cheyyanam dr ente oru frendinu edathu kai vyayamam cheythu ok aayi pakshe aabhgam masilsu kooduthalayi brest kurachu valuthayi dr paranju 2 kaikalum vyayamam cheyyan vedhana illatha kaiyum cheyyanam seriyano ser Pls riple
@drsajidkadakkal3327
4 жыл бұрын
ഈ വീഡിയോയിൽ കാണുന്ന പോലെ വ്യായാമം തുടർച്ചയായി ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല ഫലം ലഭിക്കും.
@johnthomas8221
3 жыл бұрын
Dr your hot water & cold water treatment is most effective ,now I am giving that treatment to others ,my shoulder pain gone in 4_days continuous treatment
@subaidaismayil5153
3 жыл бұрын
തോൾ വേദനയ്ക്ക് തൈലം പുരട്ടാൻ പറ്റുമോ
@smartchannel5689
4 жыл бұрын
Dr enik 2years aayi shoulder problm thudageet pain alla shoulderil entho oru weighs vecha polea Ithu ravilea ezhunnealkkumbo aan eattaavum kooduthal kaanunnath Pinnea ath oro joliyil earpettal kurayum MRI scan chaithu pulge aanennu paranju Ithuvareyum oru kuravumilla Exceise orupad chaithu Kazhuth idakidak kolathi pidikkaarund appozhaanu kooduthal bhudhimutt pinnea pain killer kazhichalea maaru Ithu ningale parayunna type shoulderpain thanneyaano Enthaanu oru pradividhi
@mohammedputhanpurayil6915
4 жыл бұрын
Aneesha Aneesh എൻറ്റെ ഒരുകസിന് ഇതേ രീതിയിലുള്ള അസുഖം വളരെ ലളിതമായി ബേപൂരിലുള്ള ഒരു മമ്ര വൈദൃനാണ് പുർണമായും മാറ്റിയത്
@manjurajeev3661
3 жыл бұрын
Spondylosis check cheyanam
@gouriskitchen346
4 жыл бұрын
Hiii Dr Enikum same pblm aanu hw I contact
@drsajidkadakkal3327
4 жыл бұрын
00971554680253
@prasannasanthosh8055
3 жыл бұрын
@@drsajidkadakkal3327 thank you dr
@kareemkappil1130
Жыл бұрын
തൂക്കിയിട്ടുന്ന കൈയിൽ 1 KG വെയിറ്റ് വേണം
@mukundanm2632
3 жыл бұрын
Hello dr im a new subscriber. എനിക്ക് ഇടത് കയ്യിന്റെ sholder wings പിന്നെ sholder joint ഇവിടെ ഒക്കെ ആണ് വേദന. വല്യ വേദന ഇല്ല ഭാരം വെച്ച പോലെ ആണ് feel. Dctrs പറഞ്ഞത് നീർ ആണെന്നാണ് മരുന്ന് കഴിച്ചു physiotherapy ചെയ്തു no improvement. ചെയ്തു കഴിഞ്ഞു കുറച്ച് ദിവസം കയിഞ്ഞ് ജോലി തുടങ്ങിയാൽ വീണ്ടും പൈൻ ആകും 😔.. നല്ലരു മറുപടി പ്രതീക്ഷിക്കുന്നു
@jamalthirunellur1677
3 жыл бұрын
Sir, frozen soulder എങ്ങിനെയാണ് ഉണ്ടാകുന്നത്. എനിക്ക് ഇടത് കൈ ഉയത്തുവാനോ വശങ്ങളിലേക് തിരിക്കുവാനോ സാധിക്കുന്നില്ല. വലിയ വേദന.10 മാസം മുമ്പ് വലതു കൈക് തുടങ്ങി. രണ്ട് മാസങ്ങൾ കഴിഞ്ഞപ്പോൾ അത് പൂർണമായും മാറി. ഉടനെ ഇടത് കൈക് ആകുകയും ഇപ്പോൾ തുടരുകയും ചെയ്യുന്നു. ഷുഗർ 200 വരെ ഉണ്ടായിരുന്നു. ഇപ്പോൾ നോർമലാണ്. Age 59.
@gopicn397
2 жыл бұрын
ഡോക്ടർ എന്റെ ഭാപർത്താവിന് വലത് കൈ പൊക്കാനും ഉയർത്താനും പറ്റുന്നില്ല 9 മാസം ആയി ഷുഗർ ഉണ്ടായിരുന്നു ഇപ്പോൾ ടെസ്റ്റ് ചെയ്തപ്പോൾ ലിവർ ഡിസ്സ് ഉണ്ട് അതുകൊണ്ട് ഓപ്പറേഷൻ ചെയ്യാൻ പറ്റില്ല ഇന്ന് ഡോക്ടർ പറഞ്ഞു കൈ വേദന സഹിക്കാൻ പറ്റുന്നില്ല ഞാൻ എന്താണ് ചെയ്യേണ്ടത് ഉത്തരം തന്നു സഹായിക്കണം
Пікірлер: 50