മംഗലാംകുന്ന് അയ്യപ്പന്റെ മരണം...
ഓരോ ആനമരണവും തീർത്താൽ തീരാത്ത വേദനയും അപരിഹാര്യവുമായ നഷ്ടവുമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ബാക്കിയാക്കുന്നത്.
കരുത്തിന്റെയും വീര്യത്തിന്റെയും ആഢ്യത്വത്തിന്റെയും പര്യായമായി കഴിഞ്ഞ സീസൺ വരെ ഉത്സവനഗരികളെ ആവേശം കൊള്ളിച്ചിരുന്ന ഒരു ആനക്കേമൻ .....
ഇനി ഇതുപോലെ ഒരുവൻ സ്വപ്നങ്ങളിൽ മാത്രമെന്ന് നിസ്സംശയം പറയാവുന്ന ഒരു ആനത്താരം...!
മംഗലാംകുന്ന് അയ്യപ്പൻ എന്ന ആനക്കേമൻ ഏതാനും മാസങ്ങൾക്കുള്ളിൽ ,
മനുഷ്യരുടെ തീട്ടൂരങ്ങൾക്കും പിടിവാശികൾക്കും മുന്നിൽ രക്തസാക്ഷിയായി
ഒരു തീരാനോവിന്റെ ഓർമ്മ മാത്രമാവുമ്പോൾ.....
ഒരു നാട് മുഴുവൻ ആത്മരോഷത്തോടെ പൊള്ളിപ്പിടയുന്നു.
അങ്ങേയറ്റം നിരാശാജനകവും ദൗർഭാഗ്യകരവുമായ ആ ദുര്യോഗത്തിലേക്കും
സമാനതകൾ ഇല്ലാത്ത അയ്യപ്പന്റെ ജീവിത വഴികളിലേക്കും...
#sree4elephants #keralaelephants #mangalamkunnuayyappan #elephant #aana
Негізгі бет ഇങ്ങനെ ഒരു ആനയെ ഇല്ലാതാക്കാൻ നമുക്ക് മാത്രമേ കഴിയൂ...? | MANGALAMKUNNU AYYAPPAN
Пікірлер: 483