ജാതിവിവേചനം ശരിക്കും ഉണ്ട് എന്റെ അനുഭവത്തിൽ ഒരു സുഹൃത്ത് പറഞ്ഞത് പറയാം ഒരു കേറ്ററിങ് നടത്തുന്ന ടീമിനെ വേണ്ടാ എന്ന് പറഞ്ഞതിനു കാരണം ഇതാണ് അത് വേട്ടോൻ മാരുടെ ആണ് എന്നാണ്! ശരിക്കും നല്ല സങ്കടം തോന്നി!
കറുപ്പിനെ വൃത്തികേട്, അശുദ്ധി എന്നിവയുമായി സമൂഹം സമീകരിക്കുന്നു.
@vpbbwip
Ай бұрын
ഗുണനിലവാരം നിലനിർത്തി നോക്കൂ. വില്പന വസ്തുകളിൽ രാഷ്ട്രീയ അതിപ്രസരം ഉണ്ടായാൽ ജനങ്ങൾ സ്വീകരിക്കുകയില്ല.
@GijuAnto-eq3dp
Ай бұрын
സമൂഹം എന്ന് പറഞ്ഞത് മൊത്തം പേരെയും.
@kunjumonm5674
Ай бұрын
@@MegaReelfilms1 ആഹാ. അടിപൊളി.
@sudeeppm3434
Ай бұрын
Thank you so much Ravi Sir 🙏
@caffeinated.
Ай бұрын
1:10:38 #ദൈവം നീതി പാലിക്കുക Viva le revolution 🙋♂️
@sreedasks6536
Ай бұрын
സത്യസന്ധവും വിജ്ഞാനപ്രദവുമായ അവതരണം
@paulneelamkavil8134
Ай бұрын
Excellent
@bjk5983
Ай бұрын
കാത്തിരുപ്പില്ലാത്ത ആദ്യത്തെ live
@91skid
Ай бұрын
Ravichandran pathivu pole mandatharavum idakku parayum. Kollam
@00badsha
Ай бұрын
Thanks RC
@ThahirThahir-gs9yi
Ай бұрын
Thanks
@deepakjayakumar318
Ай бұрын
Sir can u do a video about history and origin of castes in kerala.
@adarshchandranarms5045
Ай бұрын
Live link kittiyilla.first time I miss the live 😢
@saileshkumaarsaraswathy6086
Ай бұрын
Have you gone through records or from the words of Kapil Sibal
@zeekman-sci
Ай бұрын
ഈ വിഷയത്തെ വിലയിരുത്തുന്ന പലരും എല്ലാത്തരം പ്രയോഗങ്ങളും മനുഷ്യരുടെ നിറം ആയി എന്തിന് ബന്ധിപ്പിക്കുന്നു എന്ന് മനസിലാകുന്നില്ല.. , കറുപ്പ് എന്ന അവസ്ഥ ദൃശ്യ പ്രകാശം മൊത്തമായി ആകിരണം ചെയ്യുന്നിടത്ത് മാത്രം അല്ല പ്രകാശം ഇല്ലാത്ത ഇടങ്ങളിൽ അങ്ങിനെ ആണ്.. കാഴ്ചയും ആയി ബന്ധപ്പെട്ട് പ്രകാശത്തിനു അത്രമേൽ പ്രാധാന്യം കൂടുതൽ ഇരുട്ടിൽ ഉള്ള ജീവിക്ക് ഉണ്ട് അത് രണ്ടു അറ്റം ആണ് ഇതിൻ്റെ പദപ്രയോഗങ്ങളോ രീതികളെ മനുഷ്യൻ്റെ നിറം ആയി യാതൊരു ബന്ധവും ഇല്ല.. എന്നിരിക്കെ എങ്ങിനെ ആണു വിമർശിക്കുന്നവർ ഇരുളിനെ ഉപമിച്ച് എന്നൊക്കെ പറയുന്നത്.. , മാത്രം അല്ല ഓരോ പ്രദേശം അനുസരിച്ച് biased ആയ ചിന്ത അല്ലേ മനുഷ്യരുടെ നിറങ്ങൾ പോലും.. അതിനു ഒരു ലിമിറ്റ് പോലും അവർ വയ്ക്കുന്നുണ്ട്.. താരതമ്യം ചെയ്ത് തന്നെ ആണ് പ്രയോഗത്തിൽ വെളുപ്പും കറുപ്പും വരുന്നത്.. pure വെള്ളയോ കറുപ്പോ ഉണ്ടായിട്ട് അല്ലല്ലോ.. മേലാലിൻ ഇല്ലാതാകുന്ന അത്ര വെളുപ്പ് ആർക്കാണ് വേണ്ടത്.. കൂടുതൽ പൗഡർ ഇട്ടവർ എന്തിന് തുടച്ചു കളയുന്നു.. കേരളത്തിൽ ഉള്ള മേലാലിൻ ഉള്ള എത്രയോ നാടുകൾ ഉണ്ട്.. അപ്പോ എന്തിനെയോക്കെയോ താരതമ്യം ചെയ്ത് തന്നെ ആണ് കറുപ്പും വെളുപ്പും പറഞ്ഞ് വെക്കുന്നത്.. ആ നിറങ്ങൾ എന്തായാലും യഥാർത്ഥ കറുപ്പിൻ്റെയോ വെളുപ്പിൻ്റെയോ അടുത്ത് എങ്ങും ആകില്ല.., ഇടക്കുള്ള നിറങ്ങളുടെ പേര് അത്ര എളുപ്പം അല്ലത്തകൊണ്ട് പറഞ്ഞ് പോന്ന രീതികൾ.. അത് പുച്ഛം കാണിക്കാൻ ഉപയോഗിക്കുന്നു എങ്കിൽ വിമർശിച്ചു ഇല്ലാതാക്കണം.. , എന്ന് കരുതി ബാക്കി പ്രയോഗങ്ങളിൽ.. കാഴ്ചയുടെ വലിയ ആവശ്യത്തിൻ്റെ മെന്മയിൽ നിന്ന് അന്ധകാരത്തിൻ്റെ ഭീകരത പറയുന്നിടത്ത് അതിനെ എടുത്ത് മനുഷ്യരുടെ ഇടയിൽ കെട്ടി അതിനെ ഇല്ലാത്ത അർത്ഥം ചമച്ച് നിർമാർജനം ചെയ്ത് നന്മ മര നടൽ പ്രഹസനം ആകും.
@sathishakdr
Ай бұрын
Do You have the Same opinion about Pareto principle also?
@stuthy_p_r
Ай бұрын
🖤🔥
@TheAdru
Ай бұрын
❤
@srwrld7181
Ай бұрын
✋🏼.................👍🏼
@cjohn2277
Ай бұрын
🌹❤️
@benz823
Ай бұрын
👍❤👌
@rajeshjustin1
Ай бұрын
❤👍🏻
@biju-hp1gk
Ай бұрын
🎉
@MrAjitAntony
Ай бұрын
Dance and music,, and marathon നീഗ്രോസ് ഒരുപാട് മുന്നിൽ നിൽക്കുന്നുണ്ടല്ലോ
@bibing4166
Ай бұрын
Negros is a racist term.
@Sundaran-lr8wc
Ай бұрын
❤❤👌👍🏻
@kunjumonm5674
Ай бұрын
ജാതി വിവേചനം ഇല്ല എന്നൊന്നും പറയരുത് സാറേ. കേരളത്തിൽ പുറമേ അത് പ്രകടമല്ലെങ്കിലും മനുഷ്യരുടെ ഉള്ളിലുണ്ട്. പലപ്പോഴും അത് മനസിലായിട്ടുണ്ട്.
@deepakjohn8387
Ай бұрын
Yes ഉണ്ട്
@sumangm7
Ай бұрын
ഇല്ലാ എന്ന് ആരും പറഞ്ഞില്ല... കുറവാണു... അത്രയേ ഉള്ളൂ.. പിന്നേ.... ഈ തോന്നൽ താങ്കൾക്കു ഉണ്ടെങ്കിൽ താങ്കളും ഒരു ജാതിവാദിയാണ്....
@sajeevsuma
Ай бұрын
ജനനം കൊണ്ട് കിട്ടിയ ഗുണമാണ് ജാതിമൂലമുള്ള ഗുണങ്ങൾ എന്ന് ഇന്നാരും കരുതുന്നില്ല. എന്നാൽ സ്റ്റാറ്റസ് നോക്കുന്നത് എല്ലാ കാലത്തും ഉണ്ട്. ഇതിനെ തെറ്റി ധരിക്കുന്നതാണ് ജാതി ചിന്തയായിട്ട്.
@gypsystar5690
Ай бұрын
@@sajeevsuma ജാതി ശ്രേണിയിൽ തെഴെയ്ക്കും പോകുംതോറും ജാതി കാരണ മുള്ള തിക്താനുഭവങ്ങൾ കൂടും. മുകളിലേക്ക് പോകും തോറും തിക്തതയുടെ തീവ്രത കുറയും. sc /st ക്കാരൻ കലക്റ്ററേയും നമ്പൂതിരി തൂപ്പുകാരനെയും ജാതിയിൽ കുളിച്ചു കിടക്കുന്ന ഇന്ത്യൻ /കേരള കോമടി സമൂഹം എങ്ങനെ കാണുന്നു എന്ന് മനസി ലാക്കാൻ കഴിയാത്ത അയ്യോപാവികളും നമ്മുടെ സമൂഹത്തിലുണ്ട്
@sumangm7
Ай бұрын
@@gypsystar5690 അത്രക്കൊക്കെ ഉണ്ടോ? എന്തിനാണ് കളക്ടറുടെയും തൂപ്പുകാരന്റെയും ജാതികൾ scan ചെയ്യുന്നത്? പണി നോക്കിയാൽ പോരെ?
@MrAjitAntony
Ай бұрын
സർ പറയുന്നത് ശെരിയാണ് (35 min) വെളുത്ത ഇന്ത്യൻസിനു, ഒരു സ്വകാര്യ അഭിമാനം ഉണ്ട്, ഞാൻ വെളുത്ജാതെന്ന്.
@rasisaleem863
Ай бұрын
😊👍👍
@rajeevrajav
Ай бұрын
“Fair and lovely “. Fairness cream “Glow& lovely” ആയി
@NM-vs5lg
Ай бұрын
ആ ടീച്ചർ പറഞ്ഞ അതേ കാര്യങ്ങൾ എന്റെ അച്ഛൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. 😂😂😂 He is 62 now. അവരുടെ ജനറേഷനിൽ കുറെ ആളുകളിൽ imprint ആയ ഒരു belief ആണ് white is superior, black is not beautiful എന്നത്. അവരെ ചീത്ത പറഞ്ഞിട്ട് എന്ത് കാര്യം. ഒരു cultural സാനം ആണിത്.
@sajeevsuma
Ай бұрын
ഇഷ്ടങ്ങൾ ഓരോരുത്തർക്കും ഉണ്ടാവുന്നത് സ്വഭാവികമല്ലേ... ചിലർക്ക് റോസാപൂവിനോട് മുല്ലപൂവിനേക്കാൾ ഇഷ്ടമാണ്. അതിനു കാരണം ആൾക്ക് തന്നെ അറിയുമോ?
@zeekman-sci
Ай бұрын
എന്തോന്ന് cultural സാനം?? 62 ഉള്ള ഒരുപാട് പേര് കേരളത്തിൽ ഉണ്ട്.. കുറെ പേരെ നമ്മളൊക്കെ കാണുന്നത് അവരൊന്നും അങ്ങനെ പറഞ്ഞോ പേരുമറിയിയോ കാണാറില്ല.. സോ അങ്ങനെ ഹോൾസെയിൽ ആയി കാലഘട്ടത്തിൽ ചാരി ആരേം ന്യായീകരിക്കാനും ആകില്ല.. പരമാവധി വിമർശിക്കുകയും ചീതപറയുകയും തന്നെ ചെയ്യും.. ആരുടെ അച്ഛനും അമ്മയും ഏത് കാലം ജീവിച്ചവർ ആയാലും..
@GijuAnto-eq3dp
Ай бұрын
ഇവിടെ എല്ലാവരുടെയും മനസ്സിൽ ഉള്ളത്. അവർ മാത്രം തുറന്ന് പറഞ്ഞ്. സത്യം പറഞാൽ പ്രശ്നം.
@Aparna.Ratheesh
Ай бұрын
Ente relatives almost 90% say similar racist stuff - but privately. 😂 athra elupathil pokunna kaaryamalla... Ingrained aanu...
@abdullaharizz
Ай бұрын
What is spf 100 and 30
@infinitegrace506
Ай бұрын
Sun protection Factor
@bobbyd1063
Ай бұрын
It is a relative term that specifies the amount of protection offered by sunscreen from harmful UV rays from the sun, especially UVB rays. It is a 'relative' term, meaning that even with same SPF value, you get sunburned depending on your skin color, amount of time exposed, time of the day, how much you sweat etc. It is also not an absolute value, meaning SPF 30 blocks around 97%, while SPF 100 blocks 99%. Usually higher SPF creams tends to be thicker and uncomfortable. In short, it gives you a quick reference on how much protection the sunscreen offers in a glance.
@Democrazee
Ай бұрын
Ok Color discrimination or affinity to a certain skin color is cerebral….but surely in the space of art there is space for everything then why do we impose certain attributes for them artists
@sumangm7
Ай бұрын
Cerebral
@Democrazee
Ай бұрын
Yes cognitive dissonance
@jamespfrancis776
Ай бұрын
👍🌷❤👍❤🌷👍
@anoopsurya2770
Ай бұрын
Hi
@jayaprasanan7347
Ай бұрын
💗🔥👏👍💘❤️💕
@mahindra887
Ай бұрын
God is energy. 😂 need meeting
@jayanandandk8921
Ай бұрын
മനസിലായി രവിയേട്ടാ ടീച്ചർ ബി ജെ പി യാണല്ലേ
@sumangm7
Ай бұрын
ഹോ... എന്ത് പറഞ്ഞാലും ഇങ്ങനെ കുറെയെണ്ണം 🤦🏼
@sumangm7
Ай бұрын
ഇതൊക്കെ പറഞ്ഞു കൊണ്ടേയിരിക്കണം എന്ന് തോന്നുന്നു
@__j_o_s__
Ай бұрын
Brooo😂😂😂
@anilkumar1976raji
Ай бұрын
രാം ലല്ലയെ പ്രതിഷ്ടിച്ചപ്പോൾ നോർത്തിന്ത്യൻ സുഹൃത്തുക്കൾ പറഞ്ഞത് ഇത് സൗത്തിന്ത്യൻ ശിൽപ്പി പണിഞ്ഞ സൗത്തിന്ത്യൻ കൃഷ്ണനാണെന്നാണ് 😄
@GijuAnto-eq3dp
Ай бұрын
As usual, unstructured talk. But informative. Pl. Prepare a written script. An outline. Blue print.
@sumangm7
Ай бұрын
Ey...thats not needed. That will spoil the spirit of a live... Let it be extemporaneous
@majeedmajeed1493
Ай бұрын
നല്ലപോലെ കളിക്കുന്നവർ വിജയിക്കും അതിന് സൈഡ് പിടിച്ചിട്ട് ഒന്നും കാര്യമില്ല
@sarathlal36
Ай бұрын
വസ്തുതകളെ വളച്ചൊടിച്ചു പറയുന്നതാണ് ഇദ്ദേഹത്തിന്റെ main ഓരോ video യിലും പ്രകടമാണ് അത്.. പലവിധ വിദേയത്വം പേറുന്ന ഒരു വ്യക്തി.. ഇതിൽ science പറയുന്നത് ശരിയാണ്.. പക്ഷെ ഇന്ത്യൻ കാലാവസ്ഥ uv light കൂടുതൽ ആണ് skin dark ആകാനുള്ള tendency ആണ് കൂടുതലും ഇന്ത്യൻ ഭൂപ്രകൃതിയും കാലാവസ്ഥയും അത്തരത്തിൽ ഉള്ളതാണ്.. skin ന്റെ കളർ ന്റെ science പറഞ്ഞു പക്ഷെ ഇന്ത്യക്കാരുടെ സ്കിൻ colour വളരെ വ്യത്യസ്തമാണ് അത് എങ്ങനെ ഉണ്ടായി എന്ന് പറയുന്നില്ല വെളുത്ത സായിപ്പൻ അധിനിവേശം ഇന്ത്യൻ നിറ വ്യത്യാസത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.. അതിന് അറിവ് മാത്രം ഉണ്ടായിട്ട് കാര്യം ഇല്ല തിരിച്ചറിവും വേണം വെളുത്തവരും കറുത്തവരും കൂടി കലർന്നാണ് ഇന്ത്യൻ വെളുപ്പും കറുപ്പം ഉണ്ടായത് അല്ലാതെ ഇയാൾ പറയുന്ന science ഇന്ത്യൻ കാലാവസ്ഥയും ഭൂപ്രകൃതിയും അനുക്കൂലിക്കുന്നത് അല്ല.. ഇത്തരം ഇരട്ടത്താപ്പ് അറിവും തിരിച്ചറിവും ഉള്ളവർക്ക് ഇയാളുടെ ഓരോ വീഡിയോ യിലും കാണാൻ സാധിക്കും..
കഥകളിയിൽ നീച അധമ കഥാപാത്രങ്ങൾ കറുത്ത എന്തോ താടിയോ മറ്റോ അല്ലേ?
@infinitegrace506
Ай бұрын
കത്തിയും, കരിയും
@sabuanapuzha
Ай бұрын
വേൾഡിൽ ടാൾക്കം പൌഡർ വിറ്റ് കോടികൾ ഉണ്ടാക്കുന്നുണ്ട് ആരെങ്കിലും വെളുപ്പാല്ലാത്ത പൌഡർ ആരെങ്കിലും ഉണ്ടാക്കി വിളിക്കുന്നുണ്ടോ കറുത്ത ടാൾക്കാം പൌഡർ ആരെങ്കിലും ഉണ്ടാക്കുന്നുണ്ടോ ഉണ്ടെകിൽ അത് ആരും വാങ്ങില്ല എന്ന് അറിയാവുന്നത് കൊണ്ടാണ്
@GijuAnto-eq3dp
Ай бұрын
Correct. Black Lip Stick. Black Nail Polish.
@ren_tvp7091
Ай бұрын
പൗഡർ വെളുത്തതാണെങ്കിലും അത് അമിതമായി ഉപയോഗിച്ചാൽ മുഖം കറുക്കുകയാണ് ചെയ്യുക.
@AkPK369
Ай бұрын
രവിചന്ദ്രൻ്റെ കണ്ണിൻ്റെ ഇടത് വലത് ജിഐ പോകുന്നു
@GijuAnto-eq3dp
Ай бұрын
RLV രാമ കൃഷ്ണൻ വെളുത്ത make up ഇട്ടാണ് അഭിനയിക്കുന്നത്. എല്ലാവരും വെളുത്ത make up ഇട്ടാണ് അഭിനയിക്കുന്നത്. എന്ത് കൊണ്ട് കറുത്ത make up ഇടുന്നില്ല. ചുണ്ട് ചുവപ്പിക്കുന്നതിന് പകരം കരുപ്പിക്കാമോ?
@user-gi1ft7fw7k
Ай бұрын
അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയുന്ന രവി ദൈവം
@sreekanthvaranasi1453
Ай бұрын
ചില കാര്യങ്ങൾ ക്ലീയർ ചെയ്യാനായി പാണ്ഡുവിനേയും ശിവനെയും പറ്റിപ്പറയുമ്പോൾ അതൊക്കെ ഉണ്ടായിരുന്ന കാര്യങ്ങൾ ആയി തെറ്റിദ്ധരിക്കി ല്ലേ? ഇത്തരം.. താരതമ്യങ്ങൾ ഒഴിവാക്കിയാൽ നന്നാകില്ലേ?
@thinkgrow4296
Ай бұрын
"കാള പെറ്റെന്ന് കേട്ടാൽ കയറെുക്കുമോ " തൻ്റെ ബുദ്ധിയിൽ ഇത് കേട്ടാൽ ആളുകൾ കാള പെറും എന്ന് തെറ്റിധരിക്കുമായിരിക്കും അല്ലേ? ഉപയോഗിക്കാൻ അറിയാത്ത ആളുകളുടെ കയ്യിൽ ആയുധം കൊടുക്കുമ്പോ പണ്ടേ പറയാറുണ്ട് " ഭസ്മാസുരന് വരം കൊടുത്ത ശിവൻ്റെ അവസ്ഥയാകും" എന്ന്...ഇതൊക്കെ ഒരു ഭാഷാ ശൈലിയാണ് ഇത് കേട്ട് ഭസ്മാസുരനും ശിവനും ഉള്ളതാണെന്ന് ആരെങ്കിലും വിചാരിക്കുമോ?? ഒരു മിനിമം സാമാന്യ ബുദ്ധിയുള്ള സംശയം ചോദിക്കൂ, അല്ലെങ്കിൽ സ്വയം അപഹാസ്യനാകും...
@sumangm7
Ай бұрын
ഇതൊക്കെ കഥകളാണെന്നു എല്ലാവർക്കും അറിയാം അല്ലേ. എന്തിനു ഇങ്ങനെ നൂല് പിടിച്ചു നടക്കണം?
@thedingoist9164
Ай бұрын
ഇന്ന് പറഞ്ഞ side പിടിക്കൽ ഉണ്ടല്ലോ അതാണ് നാട്ടുകാർ പറയുന്നത് നിങ്ങൾ ബിജെപി side പിടി ആണെന് ഹിഹി
@user-jw8vd6qe8c
Ай бұрын
Sathyam paranjaal pulikkum
@sumangm7
Ай бұрын
ഹോ, എന്ത് പറഞ്ഞാലും ഇങ്ങനെ കുറെയെണ്ണം.... കഷ്ടം 🤦🏼
@GijuAnto-eq3dp
Ай бұрын
LED light കാഴ്ചയെ നശിപ്പിക്കുന്നു.
@zeekman-sci
Ай бұрын
Engine??
@GijuAnto-eq3dp
Ай бұрын
LED വെളിച്ചം. നേരിട്ട് കത്തുന്ന ബൾബ്ൽ നോക്കാൻ ശ്രമിക്കൂ. മനസ്സിലാകും.
@mhdalamelu-hp6rg
Ай бұрын
എന്റെ മുലക്കണ്ണ് ചുവന്നാണ്. Genetic ആണെന്ന് തോന്നുന്നു
@malankarasabu3996
Ай бұрын
Jai modiji Jai shri ram
@jilltalks9216
Ай бұрын
Jai dinka... Jai dinkante linga...
@akhilk4232
Ай бұрын
😂@@jilltalks9216
@manojkumarpk1525
Ай бұрын
😂😂😂😂@@jilltalks9216
@artsads6416
Ай бұрын
🤣🤣🤣🤣 അവർ കറുപ് എന്ന നിറത്തെ അല്ല പരിഹസിച്ചത് അയാളുടെ ജാതിയെ സൂചിപ്പിക്കാൻ അത് ഉപയോഗിക്കുകയായിരുന്നു ഇത് വ്യക്തമാണ് പക്ഷേ താങ്കൾ ഇവിടിരുന്നു കുറുപ്പിന്റെ സയൻസ് പഠിപ്പിക്കുന്നു 😅😅
Пікірлер: 114